"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
(ചെ.) 2017 18 അദ്ധ്യായന വർഷത്തിൽ നടത്തിയ എൽ എസ് എസ് പരീക്ഷയിൽ ഡിയോൺ പി. അർ., അഫ്റ്റിയ ജയ്സൺ എന്നിവർക്ക് സ്കോളർഷിപ്പ് ലഭിച്ചു
15367 (സംവാദം | സംഭാവനകൾ)
ഫോട്ടോ അപ്‌ലോഡ് ചെയ്തു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}നാല് പതിറ്റാണ്ടുകൾ പിന്നിട്ട് പാടിച്ചിറയിലെ വിദ്യാഭ്യാസ ഭൂമികയിൽ വെള്ളി നക്ഷത്രമായി ശോഭിക്കുന്ന ഈ വിദ്യാലയം, ഇന്ന് അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിച മേളകളിലും ഒട്ടേറെ നേട്ടങ്ങൾ കൈ വരിച്ചു കഴിഞ്ഞു.  [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
{{PSchoolFrame/Pages}}


=== 2022-2023 ===
മികവുകൾ 2022 23 വർഷത്തിൽ യുഎസ്എസ് സ്കോളർഷിപ്പ് നെഹൽ സി ക്ക് ലഭിച്ചു യു പി വി ഭാഗം പ്രവർത്തി പരിചമേളയിൽ അർണോൾഡ് അനിലിനും നീയാ ട്രീ സയ് ക്കും ഷൈൻ ജി ജിക്കും ഷാരോൺ ഷാജിക്കും ഗദരി ലക്ഷ്മിക്കും വിവിധ ഇനങ്ങളിലായി . ഫസ്റ്റ് വിത്ത് എ ഗ്രേറ്റ് ലഭിച്ചു. എൽ പി വിഭാഗത്തിൽ വിവിധ മത്സരങ്ങളിലായി മിഷേൽ  റോബിൻ ന് സ്റ്റഫ് ട് ടോയിസ് വിഭാഗത്തിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡും ആദിദേവ് കെ എസ് നും തേജസ് ഷാജിക്കും സെക്കന്റ വിത്ത് B grade ഉ ലഭിച്ചു.
സംസ്സ്ഥാന തല ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ വയനാ ഡ് ജില്ലയെ പ്രതിനിധീകരിച്ച് സെന്റ് സെബാസ്റ്റ്യൻ എയു പി സ്കൂളിലെ മിടുക്കൻമാരായ അശ്വിൻ ആദർശ് അർണോൾഡ് അനിൽ ജോയൽ ജോസ് എയ്ഡൻ ജിൻ സ് ഷൈബിൻ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു…
കായികമേളയിൽ സബ് ജില്ലാ മത്സരത്തിൽ എൽപി കിഡീസ് വിഭാഗത്തിൽ  ലോങ്ങ് ജമ്പ് മത്സരത്തിർ ആൻജലീന  വിനോദിന് രണ്ടാം സ്ഥാനവും   ഫ്ലോറിയ മേരി സിജുവിന് മൂന്നാം സ്ഥാനവും ലഭിച്ചു . എൽപി മിനി വിഭാഗത്തിൽ 100 മീറ്ററിൽ ആയുഷ് കെ എസിന് മൂന്നാം സ്ഥാനവും 100 മീറ്റർ റണ്ണിങ് റൈസിൽ വിനീഷയ്ക്ക്  രണ്ടാം സ്ഥാനവും ലഭിച്ചു. സബ്ജൂനിയർ  വിഭാഗത്തിൽ ഡിസ്കസ് മത്സരത്തിൽ ജുവാന മരിയ പോളിന് രണ്ടാം സ്ഥാനം ലഭിച്ചു.
വയനാട് റവന്യൂ ജില്ല കലോത്സവത്തിൽ സംസ്കൃത ഗാനാലാപനത്തിൽ ദൈവകൃഷ്ണ ലിനീഷിന് ഫസ്റ്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി
കായികമേളയിൽ സബ് ജില്ലാ മത്സരത്തിൽ എൽപി ഗിഡീസ് വിഭാഗത്തിൽ  ലോങ്ങ് ജമ്പ് മത്സരത്തിർ എൻജലീന  വിനോദിനും ലോങ്ങ് ജമ്പ്  ജൂനിയർ വിഭാഗത്തിൽ ഫ്ലോറിയ മരിയ സിജുവിനും രണ്ടാം സ്ഥാനം ലഭിച്ചു എൽപി മിനി വിഭാഗത്തിൽ 100 മീറ്ററിൽ ആയുഷ് കെ എസിന് മൂന്നാം സ്ഥാനവും 100 മീറ്റർ റണ്ണിങ് റൈസിൽ വിന
വയനാട് റവന്യൂ ജില്ല കലോത്സവത്തിൽ സംസ്കൃത ഗാനാലാപനത്തിൽ ദൈവകൃഷ്ണ ലിനീഷിന് ഫസ്റ്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി<gallery>
പ്രമാണം:15367FAIR7.jpg
പ്രമാണം:15367FAIR5.jpg
പ്രമാണം:15367FAIR4.jpg
പ്രമാണം:15367FAIR3.jpg
പ്രമാണം:15367FAIR2.jpg
പ്രമാണം:15367IT1.jpg
</gallery>
* 2017 18 അദ്ധ്യായന വർഷത്തിൽ നടത്തിയ എൽ എസ് എസ് പരീക്ഷയിൽ '''''ഡിയോൺ പി. അർ., അഫ്റ്റിയ ജയ്സൺ''''' എന്നിവർക്ക് സ്കോളർഷിപ്പ് ലഭിച്ചു'''1- 2019-20 ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാംസ്ഥാനം കരസ്ഥമാക്കി.'''
* 2017 18 അദ്ധ്യായന വർഷത്തിൽ നടത്തിയ എൽ എസ് എസ് പരീക്ഷയിൽ '''''ഡിയോൺ പി. അർ., അഫ്റ്റിയ ജയ്സൺ''''' എന്നിവർക്ക് സ്കോളർഷിപ്പ് ലഭിച്ചു'''1- 2019-20 ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാംസ്ഥാനം കരസ്ഥമാക്കി.'''
* '''നയൻ മരിയ ഷിബു , ജെസ്ലിൻ തെരേസ , അമൃത എൻ ആർ , അഥീന മരിയ, ബ്ലെസൻ സജി''' എന്നിവർ കഴിഞ്ഞ അക്കാദമിക വർഷത്തിൽ '''എൽ .എസ് .എസ്''' നേടി വിദ്യാലയത്തിന്റെ അക്കാദമിക മികവ് ഉയർത്തിയ പ്രതിഭകളാണ്.<gallery mode="slideshow">
പ്രമാണം:15367vidhyarangamsubjilla3.jpg|'''NAYAN MARIYA SHIBU'''
പ്രമാണം:15367 c3.jpeg|'''JESLIN THERESA'''
പ്രമാണം:15367 c2.jpeg|'''AMRUTHA N R'''
പ്രമാണം:15367 c4.jpeg|'''ADHEENA MARIA'''
പ്രമാണം:15367 c5.jpeg|'''BLESSON SAJI'''
</gallery>
* ബത്തേരി ഉപജില്ലാ കായികമേളയിൽ '''എൽ. പി .യു . പി'''  വിഭാഗങ്ങളിൽ നമ്മുടെ വിദ്യാലയം ഓവറോൾ കരസ്ഥമാക്കിയത് അഭിനന്ദനാർഹമായ നേട്ടങ്ങളാണ്. '''അജയ് തോമസ് , ഡെന്നിസ് ബിജു , ഗൗരി ലക്ഷ്മി എം ആർ''' എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരുമായി കായിക മികവ് തെളിയിച്ചു.
<gallery>
പ്രമാണം:15367 c1.jpeg|'''GOURI LAKSHMI N R'''
</gallery>
* ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ '''എൽ പി വിഭാഗം റണ്ണറപ്പ് യുപി വിഭാഗം ഓവറോൾ''' എന്നിവ നേടി മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
* സബ്ജില്ല  '''ഐ ടി മേളയിൽ യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി''' നൂതന സാങ്കേതിക വിദ്യയിലെ മികവ് തെളിയിച്ചു.
* ഉപജില്ലാ കലാമേളയിൽ '''എൽ പി യുപി സംഘഗാനം , സംഘനൃത്തം , നാടോടി നൃത്തം, മാപ്പിളപ്പാട്ട്, മലയാളം, പ്രസംഗം, മോണോ ആക്ട്, ദേശഭക്തി ഗാനം, പെൻസിൽ ഡ്രോയിംഗ്''' എന്നിവയിൽ നമ്മുടെ കുട്ടികൾ എ ഗ്രേസ് കരസ്ഥമാക്കി കലാപരമായ മികവ് ഉയർത്തി.


'''2- മൂന്ന് വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.'''
'''2- മൂന്ന് വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.'''
വരി 7: വരി 42:
3- 2019 20 വർഷത്തെ സ്കോളർഷിപ്പിന് വിദ്യാലയത്തിലെ '''5''' വിദ്യാർത്ഥികൾ അർഹരായി
3- 2019 20 വർഷത്തെ സ്കോളർഷിപ്പിന് വിദ്യാലയത്തിലെ '''5''' വിദ്യാർത്ഥികൾ അർഹരായി


'''''വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്,  വിഷ്ണു വി എസ്'''''
'''''വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്,  വിഷ്ണു വി എസ്'''''<gallery>
പ്രമാണം:15367 c3.jpeg|'''JESLIN THERESA'''
</gallery>
'''* വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാ തലത്തിൽ നിന്നും ജില്ലാതത്തിലേക്ക് പങ്കെടുക്കാൻ അർഹരായ വിദ്യാർത്ഥികൾ'''<gallery mode="slideshow">
പ്രമാണം:15367vidhyarangam6.jpg|'''ANN ELIZAHABTH'''
പ്രമാണം:15367vidhyarangamsubjilla5.jpg|'''JUVAL THERESE SHINU'''
പ്രമാണം:15367vidhyarangamsubjilla3.jpg|'''NAYAN MARIYA SHIBU'''
പ്രമാണം:15367vidhyarangamsubjilla2.jpg|'''ANEENA THOMAS'''
പ്രമാണം:15367vidhyarangam sub jilla1.jpg|'''SREENAND U R'''
</gallery>'''ഹിന്ദി വിജ്ഞാൻ സാഗർ , 2021-22 പരീക്ഷയിൽ പാടിച്ചിറ സ്കൂളിൽ നിന്നും രണ്ട് കുട്ടികൾ അർഹരായി.'''<gallery>
പ്രമാണം:15367 c5.jpeg|'''BLESSON SAJI'''
പ്രമാണം:15367 c3.jpeg|'''JESLIN THERESA'''
</gallery>സമസ്ത മേഖലകളിലും മികവ് തെളിയിച്ചു കൊണ്ട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ഇതിനോടകം നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞിട്ടുണ്ട്. വിജയഭേരി മുഴക്കി കൊണ്ട് വിദ്യാലയം ജൈത്രയാത്ര തുടരുകയാണ് .....
 
'''നിറവ്  -2025'''
[[പ്രമാണം:മേളകളിൽ വിജയികളായവരെ എം.എൽ.എ ആദരിക്കുന്നു.jpg|ലഘുചിത്രം|വിവിധ മേളകളിൽ വിജയികളായവർക്ക് എം. എൽ.എ.യുടെ ആദരവ്.]]
[[പ്രമാണം:പ്രതിഭകൾ .jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
2025 പ്രവൃത്തി പരിചയ ശാസ്ത്രമേള പ്രതിഭകളെ പി ടി എ യുടെ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ്  സ്കൂൾ ആദരിച്ചു. പ്രവർത്തിപരിചയമേളയിൽ എൽ.പി തലത്തിൽ ഓവറോളും, യു.പി. തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. '''ഐ ടി''' മേളയിൽ യുപി തലത്തിൽ '''ഓവറോൾ''' നേടുവാൻ സ്കൂളിന് സാധിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന ഇത്തരം മേളകൾക്ക് അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണ വളരെ വലുതായിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ. ബിനോജിന്റെ നേതൃത്വത്തിൽ '''നിറവ് 2025''' എന്ന പേരിൽ ആദരിക്കൽ ചടങ്ങ് ഒക്ടോബർ 17 നു നടത്തപ്പെട്ടു.സയൻസ്, സോഷ്യൽ, ഗണിതം തുടങ്ങിയ ശാസ്ത്രമേളകളിലും മികവ് പ്രകടിപ്പിക്കുവാൻ പാടിച്ചിറയിലെ കുട്ടികൾക്ക് സാധിച്ചു. പ്രസ്തുത യോഗം ബത്തേരി നിയോജകമണ്ഡലം എം എൽ എ ശ്രീ.ഐ.സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് പ്രതിഭകളെ ആദരിച്ച് സംസാരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.വിജയൻ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സമാനദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മോളി ആകാന്തരി,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷൈജു പന്നിത്തോപ്പിൽ തുടങ്ങിയവർ കുട്ടികളെയും അധ്യാപകരെ ആദരിച്ച് സംസാരിച്ചു. സ്കൂൾ മാനേജർ ഫാദർ സജി ഇളയിടം, ഹെഡ്മാസ്റ്റർ ശ്രീ സാബു പി.ജോൺ,സ്കൂൾ ലീഡർ കുമാരി മിഷേൽ റോബിൻ സ്റ്റാഫ് പ്രതിനിധി സിസ്റ്റർബിജി പോൾ സിഎംസി. എന്നിവർ സമ്മേളനത്തിൽ ആശംസകൾ അറിയിച്ചു. പിടി എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ കുട്ടികളെയും അധ്യാപകരെയും ആദരിച്ചുകൊണ്ടുള്ള ഈ അനുമോദനയോഗം പാടിച്ചിറ സ്കൂളിന്റെ ജൂബിലി വർഷത്തിൽ ഒരു പൊൻതൂവൽ  ചേർത്തുവെച്ചു.https://photos.app.goo.gl/Kq5QbLZ7SKEGaAx29
 
2025- 2026 അധ്യാന വർഷത്തെ വിദ്യാരംഗം മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ പാടിച്ചിറ കരസ്ഥമാക്കി.
[[പ്രമാണം:വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ് .jpg|നടുവിൽ|ലഘുചിത്രം|വിദ്യാരംഗം മികച്ച പ്രവർത്തകർ ]]കലാകായികമേളകളിൽ വിജയകിരീടം ചാർത്തി പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ. ജില്ലാതലത്തിൽ യുപി വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ആര്യനന്ദ കരസ്ഥമാക്കി. കായികമേളയിൽ എൽപി കിട്ടിസ് ജോഹന്നാ ഫ്രാൻസിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി 
[[പ്രമാണം:മികവുകൾ .jpg|ലഘുചിത്രം|കുരുന്നുകളുടെ മികവുകൾ ]]
ഉറുദു സംഘ ഗാനത്തിലെ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ഇത്തവണ സ്കൂളിന് സ്വന്തമായി. എൽപി പ്രസംഗ മത്സരത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി കാദറിൻ റോണി ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
[[പ്രമാണം:നേട്ടങ്ങളുടെ പാതയിൽ .jpg|ലഘുചിത്രം|നടുവിൽ]]ഹരിതസഭാ സ്കോളർഷിപ്പ് 2026
[[പ്രമാണം:ഹരിത സേന പ്രവർത്തനം ഡിസ്പ്ലേ .jpg|ലഘുചിത്രം|ഹരിത സേന സ്കോളർഷിപ്പ് ]]
[[പ്രമാണം:ഹരിത സേന സ്കോളർഷിപ്പ് ജേതാക്കൾ.jpg|നടുവിൽ|ലഘുചിത്രം]]
വ്യക്തി ശുചിത്വ സമൂഹ ശുചിത്വവും ശീലമാക്കുവാൻ മാലിന്യനിർമാർജനം പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ ചെയ്യുവാൻ ഹരിത സഭയുടെ നേതൃത്വത്തിൽ '''സെൻറ് സെബാസ്റ്റ്യൻസ് എ യു പി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾക്കായി കുട്ടികളും ടീച്ചേഴ്സും''' കൈകോർത്തു.