"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''<big>നാഷണൽ സർവീസ് സ്കീം</big>''' <big>വിദ്യാർത്ഥികളെ ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<big>നാഷണൽ സർവീസ് | <gallery> | ||
പ്രമാണം:47110 21.jpeg.jpeg.jpeg|'''ലോക എയിഡ്സ് ദിന സന്ദേശം NSS''' | |||
പ്രമാണം:47110 20.jpeg.jpeg|'''ജൈവ കൃഷി - വിത്തൊരുക്കൽ''' | |||
</gallery>'''<big>നാഷണൽ സർവീസ് സ്കീം</big>''' | |||
<big>വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് | <big>വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001 ലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50 പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ, ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മ പദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.</big> | ||
=== '''<big>നേട്ടങ്ങൾ:</big>''' === | === '''<big>നേട്ടങ്ങൾ:</big>''' === | ||
<big>▪️ | <big>▪️ ഹയർസെക്കണ്ടറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്കൂൾ യൂനിറ്റിന് സാധിച്ചു.</big> | ||
<big>▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക് വീടുകൾ | <big>▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക് വീടുകൾ നിർമ്മിച്ചു നൽകി.</big> | ||
<big>▪️ | <big>▪️ കൃഷ്ണേന്ദു എസ്.ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.</big> | ||
<big>▪️ 2017-18 വർഷത്തെ ഏറ്റവും മികച്ച സപ്തദിന ക്യാമ്പിനുള്ള | <big>▪️ 2017-18 വർഷത്തെ ഏറ്റവും മികച്ച സപ്തദിന ക്യാമ്പിനുള്ള പുരസ്കാരം നേടി.</big> | ||
<big>▪️ അലന്റ സിദ്ദിഖ് എന്ന വിദ്യാർത്ഥിക്ക് ജില്ലയിലെ മികച്ച വളണ്ടിയർക്കുള്ള | <big>▪️ അലന്റ സിദ്ദിഖ് എന്ന വിദ്യാർത്ഥിക്ക് ജില്ലയിലെ മികച്ച വളണ്ടിയർക്കുള്ള പുരസ്കാരം ലഭിച്ചു.</big> | ||
<big>▪️ കൃഷി വകുപ്പിന്റെ മികച്ച കൃഷിയിടത്തിനുള്ള | <big>▪️ കൃഷി വകുപ്പിന്റെ മികച്ച കൃഷിയിടത്തിനുള്ള പുരസ്കാരം നേടാൻ യൂനിറ്റിന് കഴിഞ്ഞു.</big> | ||
<big>▪️ 'ഉപജീവനം' പദ്ധതിയിലൂടെ പെട്ടിക്കടകൾ നൽകുകയുണ്ടായി.</big> | <big>▪️ 'ഉപജീവനം' പദ്ധതിയിലൂടെ പെട്ടിക്കടകൾ നൽകുകയുണ്ടായി.</big> | ||
വരി 24: | വരി 27: | ||
<big>കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.</big> | <big>കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.</big> | ||
<big>'''2022 -2023 അധ്യയന വർഷ പ്രവർത്തനങ്ങൾ.'''</big> | |||
<big>സഹപാഠിയുടെ ചികിത്സക്കായി നൊച്ചാട് എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളണ്ടിയർമാർ, ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിക്കൊണ്ട് ഇത്തവണത്തെ സ്കൂൾ പ്രവേശനോത്സവം വേറിട്ടതാക്കി. വെള്ളിയൂർ അംഗൻവാടി ശുചീകരണം, ആയുർവ്വേദ ആശുപത്രി ഹെർബൽ ഗാർഡൻ ശുചീകരണം, സമീപ പ്രദേശത്തെ സ്കൂൾ ശുചീകരണം എന്നിവയും ആദ്യ ദിവസം നടന്നു. ഉപജീവനം പദ്ധതിക്കായി സ്ക്രാപ്പ് ചലഞ്ച് ഒരു പ്രത്യേക പദ്ധതിയായി നടത്തുകയുണ്ടായി. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും നടന്നു വരുന്നു. ജൂലൈ 22, 23 തീയതികളിൽ പറമ്പിക്കുളം ടൈഗർ റിസേർവിൽ വെച്ച് പ്രകൃതി പഠന ക്യാമ്പ് നടത്തി. ജൂലൈ 28, സെപ്റ്റംബർ 3 തീയതികളിൽ ഉപജീവനം പദ്ധതിക്കായി സ്ക്രാപ്പ് ചാലഞ്ച് നടന്നു. ജൂലൈ 28 ന് വിദ്യാർത്ഥികൾ സപ്തദിന ക്യാമ്പിൽ തയ്യാറാക്കിയ സീഡ് ബോൾ നിക്ഷേപിച്ചു. ജൂലൈ 30ന് സ്ത്രീകൾക്കെതിരെ, പൊതു ഇടങ്ങളിലുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നടന്നു. 'Say No To Drugs' ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെ ഒരു വോട്ട്, ലഹരി വിരുദ്ധ ദീപം, കുട്ടിമതിൽ, വിളംബര ജാഥ എന്നിവ നടന്നു. നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് വെള്ളിയൂർ അംഗനവാടിയിൽ വച്ച് ശിശുദിനാഘോഷം നടത്തി. വിവിധ കലാപരിപാടികൾ നടന്നു. സ്നേഹ സമ്മാനം കൈമാറി. നവംബർ 27ന് ഫുട്ബോൾ ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഓപ്പൺ ക്യാൻവാസിൽ സമൂഹ ചിത്രരചന നടന്നു. ബാംഗ്ലൂരിൽ വച്ച് നടന്ന എൻഎസ്എസ് നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ വളണ്ടിയർ സെക്രട്ടറി അഹ്ലം അബ്ദുള്ള പങ്കെടുത്തു.</big> | |||
==== '''<big>മുൻ പ്രോഗ്രാം ഓഫീസർമാർ:</big>''' ==== | ==== '''<big>മുൻ പ്രോഗ്രാം ഓഫീസർമാർ:</big>''' ==== | ||
<big>ഡോ. ഇസ്മായിൽ മരുതേരി.</big> | <big>ഡോ. ഇസ്മായിൽ മരുതേരി.</big> | ||
<big>ഡോ. | <big>ഡോ. കെ.വി അബു.</big> | ||
<big>മജീദ് നാറാത്ത്.</big> | <big>മജീദ് നാറാത്ത്.</big> | ||
<big>കാസിം വി കെ.</big> | <big>കാസിം വി.കെ.</big> | ||
<big>അനസ് എം പി.</big> | <big>അനസ് എം.പി.</big> | ||
<big>ഗുലാം മുഹമ്മദ്.</big> | <big>ഗുലാം മുഹമ്മദ്.</big> | ||
വരി 39: | വരി 45: | ||
<big>ശ്രീജിത്ത് പി.</big> | <big>ശ്രീജിത്ത് പി.</big> | ||
<big>മുഹമ്മദ് സിറാജ് പി സി.</big> | <big>മുഹമ്മദ് സിറാജ് പി.സി.</big> | ||
==== '''<big>ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ</big>''' ==== | ==== '''<big>ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ</big>''' ==== | ||
<big>ഷോബിൻ കെ കെ.</big> | <big>ഷോബിൻ കെ.കെ.</big> |
21:13, 27 ജൂൺ 2024-നു നിലവിലുള്ള രൂപം
-
ലോക എയിഡ്സ് ദിന സന്ദേശം NSS
-
ജൈവ കൃഷി - വിത്തൊരുക്കൽ
നാഷണൽ സർവീസ് സ്കീം
വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001 ലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50 പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ, ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മ പദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
നേട്ടങ്ങൾ:
▪️ ഹയർസെക്കണ്ടറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്കൂൾ യൂനിറ്റിന് സാധിച്ചു.
▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക് വീടുകൾ നിർമ്മിച്ചു നൽകി.
▪️ കൃഷ്ണേന്ദു എസ്.ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
▪️ 2017-18 വർഷത്തെ ഏറ്റവും മികച്ച സപ്തദിന ക്യാമ്പിനുള്ള പുരസ്കാരം നേടി.
▪️ അലന്റ സിദ്ദിഖ് എന്ന വിദ്യാർത്ഥിക്ക് ജില്ലയിലെ മികച്ച വളണ്ടിയർക്കുള്ള പുരസ്കാരം ലഭിച്ചു.
▪️ കൃഷി വകുപ്പിന്റെ മികച്ച കൃഷിയിടത്തിനുള്ള പുരസ്കാരം നേടാൻ യൂനിറ്റിന് കഴിഞ്ഞു.
▪️ 'ഉപജീവനം' പദ്ധതിയിലൂടെ പെട്ടിക്കടകൾ നൽകുകയുണ്ടായി.
▪️ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി നിർമ്മിച്ച് രക്ത ദാന പ്രവർത്തനങ്ങൾ നടത്തുന്നു.
▪️ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു.
കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
2022 -2023 അധ്യയന വർഷ പ്രവർത്തനങ്ങൾ.
സഹപാഠിയുടെ ചികിത്സക്കായി നൊച്ചാട് എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളണ്ടിയർമാർ, ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിക്കൊണ്ട് ഇത്തവണത്തെ സ്കൂൾ പ്രവേശനോത്സവം വേറിട്ടതാക്കി. വെള്ളിയൂർ അംഗൻവാടി ശുചീകരണം, ആയുർവ്വേദ ആശുപത്രി ഹെർബൽ ഗാർഡൻ ശുചീകരണം, സമീപ പ്രദേശത്തെ സ്കൂൾ ശുചീകരണം എന്നിവയും ആദ്യ ദിവസം നടന്നു. ഉപജീവനം പദ്ധതിക്കായി സ്ക്രാപ്പ് ചലഞ്ച് ഒരു പ്രത്യേക പദ്ധതിയായി നടത്തുകയുണ്ടായി. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും നടന്നു വരുന്നു. ജൂലൈ 22, 23 തീയതികളിൽ പറമ്പിക്കുളം ടൈഗർ റിസേർവിൽ വെച്ച് പ്രകൃതി പഠന ക്യാമ്പ് നടത്തി. ജൂലൈ 28, സെപ്റ്റംബർ 3 തീയതികളിൽ ഉപജീവനം പദ്ധതിക്കായി സ്ക്രാപ്പ് ചാലഞ്ച് നടന്നു. ജൂലൈ 28 ന് വിദ്യാർത്ഥികൾ സപ്തദിന ക്യാമ്പിൽ തയ്യാറാക്കിയ സീഡ് ബോൾ നിക്ഷേപിച്ചു. ജൂലൈ 30ന് സ്ത്രീകൾക്കെതിരെ, പൊതു ഇടങ്ങളിലുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നടന്നു. 'Say No To Drugs' ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെ ഒരു വോട്ട്, ലഹരി വിരുദ്ധ ദീപം, കുട്ടിമതിൽ, വിളംബര ജാഥ എന്നിവ നടന്നു. നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് വെള്ളിയൂർ അംഗനവാടിയിൽ വച്ച് ശിശുദിനാഘോഷം നടത്തി. വിവിധ കലാപരിപാടികൾ നടന്നു. സ്നേഹ സമ്മാനം കൈമാറി. നവംബർ 27ന് ഫുട്ബോൾ ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഓപ്പൺ ക്യാൻവാസിൽ സമൂഹ ചിത്രരചന നടന്നു. ബാംഗ്ലൂരിൽ വച്ച് നടന്ന എൻഎസ്എസ് നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ വളണ്ടിയർ സെക്രട്ടറി അഹ്ലം അബ്ദുള്ള പങ്കെടുത്തു.
മുൻ പ്രോഗ്രാം ഓഫീസർമാർ:
ഡോ. ഇസ്മായിൽ മരുതേരി.
ഡോ. കെ.വി അബു.
മജീദ് നാറാത്ത്.
കാസിം വി.കെ.
അനസ് എം.പി.
ഗുലാം മുഹമ്മദ്.
ശ്രീജിത്ത് പി.
മുഹമ്മദ് സിറാജ് പി.സി.
ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ
ഷോബിൻ കെ.കെ.