"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cnnglps (സംവാദം | സംഭാവനകൾ)
No edit summary
Cnnglps (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
<big>105 വർഷങ്ങൾക്കു മുൻപ്  ചേർപ്പിലും പരിസരത്തുമുള്ള വിദ്യാർത്ഥികൾ ആധുനിക വിദ്യാഭ്യാസത്തിന് തൃശ്ശൂരിലോ ഒല്ലൂരിലോ ഉള്ള വിദ്യാലയങ്ങളെ ആണ് ആശ്രയിച്ചിരുന്നത്. അങ്ങനെ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ വിട്ട് സന്ധ്യ ആകുമ്പോഴാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത് ഈ കാഴ്ച സ്ഥിരം കാണുന്ന ചിറ്റൂർ മനക്കൽ നാരായണൻ നമ്പൂതിരിപ്പാടാണ് ഇതിനൊരു പരിഹാരമായി കൊണ്ട് തന്റെ നാട്ടുകാരുടെ ശ്രേയസിനു വേണ്ടി സിഎൻഎൻ വിദ്യാലയങ്ങൾക്ക് തുടക്കമിട്ടത്. ചേർപ്പ് കാരുടെ പ്രതീക്ഷിതമായ സുദിനം ആയി 1916 ൽ സിഎൻഎൻ വിദ്യാലയം ആദ്യമായി തുറക്കപ്പെട്ടു.1985 ൽ ഊരകം കേന്ദ്രമായി പ്രവർത്തിക്കുന്ന സഞ്ജീവനി സമിതി  വിദ്യാലയ മാനേജ്‍മെന്റ് സ്ഥാനം ഏറ്റെടുത്തു..</big>

<big>നിസ്വാർത്ഥതയോടെ അറിവും അനുഭവങ്ങളും പങ്കുവെച്ച അധ്യാപകർ, സർവ്വതോന്മുഖമായ മാറ്റം ഉൾക്കൊണ്ട് നാടിനും വീടിനും സമ്പത്തായ വിദ്യാർത്ഥികൾ, തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം എത്തുമ്പോൾ പ്രതീക്ഷയുടെ പൂത്തിരി തെളിയിച്ച രക്ഷിതാക്കൾ, നാടിന്റെ നന്മയ്ക്ക് വിദ്യാലയത്തിന്റെ പങ്ക് അടുത്തറിഞ്ഞ നാട്ടുകാർ, ഓരോ കുട്ടിക്കും സൗജന്യവും സംരക്ഷിതവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് പ്രയത്നിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ.. ഇവയെല്ലാമാണ് നമ്മുടെ വിദ്യാലയത്തെ പവിത്രം ആക്കിയത്...ഇന്നിപ്പോൾ CNNGLPS ൽ 16 ഡിവിഷനുകളിളായി 572കുട്ടികൾ പഠിക്കുന്നു...</big>
<big>നിസ്വാർത്ഥതയോടെ അറിവും അനുഭവങ്ങളും പങ്കുവെച്ച അധ്യാപകർ, സർവ്വതോന്മുഖമായ മാറ്റം ഉൾക്കൊണ്ട് നാടിനും വീടിനും സമ്പത്തായ വിദ്യാർത്ഥികൾ, തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം എത്തുമ്പോൾ പ്രതീക്ഷയുടെ പൂത്തിരി തെളിയിച്ച രക്ഷിതാക്കൾ, നാടിന്റെ നന്മയ്ക്ക് വിദ്യാലയത്തിന്റെ പങ്ക് അടുത്തറിഞ്ഞ നാട്ടുകാർ, ഓരോ കുട്ടിക്കും സൗജന്യവും സംരക്ഷിതവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് പ്രയത്നിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ.. ഇവയെല്ലാമാണ് നമ്മുടെ വിദ്യാലയത്തെ പവിത്രം ആക്കിയത്...ഇന്നിപ്പോൾ CNNGLPS ൽ 16 ഡിവിഷനുകളിളായി 484  കുട്ടികൾ പഠിക്കുന്നു...</big>