"എൽ.എഫ്.എൽ.പി.എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|L. F. L. P. S Chelakkara}}{{Schoolwiki award applicant}}{{Infobox School | {{prettyurl|L. F. L. P. S Chelakkara}}{{Schoolwiki award applicant}}{{Infobox School | ||
|സ്ഥലപ്പേര്= ചേലക്കര | |സ്ഥലപ്പേര്= ചേലക്കര | ||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=169 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=432 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=601 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ബിസി എ ഡി | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ ബിസി എ ഡി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ശ്രീ .സുനിൽ കുമാർ .സി .എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.രജനി | ||
|സ്കൂൾ ചിത്രം=24620 02.jpeg | |||
|size=350px | |size=350px | ||
|caption= | |caption=സ്നേഹം സത്യം സേവനം | ||
|ലോഗോ= | |ലോഗോ= | ||
|logo_size=75px | |logo_size=75px | ||
| വരി 63: | വരി 64: | ||
തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യഭ്യാസ ജില്ലയിൽ ,വടക്കാഞ്ചേരി ഉപജില്ലയിലെ ചേലക്കര ഗ്രാമത്തിൽ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യഭ്യാസ ജില്ലയിൽ ,വടക്കാഞ്ചേരി ഉപജില്ലയിലെ ചേലക്കര ഗ്രാമത്തിൽ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1930ൽ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉൾക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റിൽ ഫ്ളവർ ലോവർ പ്രൈമറി എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.സി. ജർമ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ൽ യു.പി.സ്കൂളായും 1945ൽ കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയർത്തി. ഭരണ സൗകര്യം മുൻനിർത്തി 1961ൽ എൽ.പി. സ്കുൾ വേർതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചു.1955ൽ ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുവാൻ ഇടയായി എന്നത് പ്രത്യേകം സ്മർത്തവ്യമാണ‍്. സമൂഹത്തിൽ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനുഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിർധനരായ പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. | 1930ൽ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉൾക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റിൽ ഫ്ളവർ ലോവർ പ്രൈമറി എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.സി. ജർമ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ൽ യു.പി.സ്കൂളായും 1945ൽ കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയർത്തി. ഭരണ സൗകര്യം മുൻനിർത്തി 1961ൽ എൽ.പി. സ്കുൾ വേർതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചു.1955ൽ ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുവാൻ ഇടയായി എന്നത് പ്രത്യേകം സ്മർത്തവ്യമാണ‍്. സമൂഹത്തിൽ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനുഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിർധനരായ പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. | ||
| വരി 76: | വരി 77: | ||
* സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം | * സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം | ||
* ബാലസഭ | * ബാലസഭ | ||
* കരാട്ടെ | |||
* സ്കേറ്റിംഗ് | |||
* നൃത്തം | |||
* സംഗീതം | |||
* അബാക്കസ് | |||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
| വരി 84: | വരി 90: | ||
* ഇംഗ്ലീഷ് ക്ലബ്ബ് | * ഇംഗ്ലീഷ് ക്ലബ്ബ് | ||
* പ്രവർത്തിപരിചയ ക്ലബ് | * പ്രവർത്തിപരിചയ ക്ലബ് | ||
* പരിസ്ഥിതി ക്ലബ് | |||
* അറബിക് ക്ലബ് | |||
* സോഷ്യൽ ക്ലബ് | |||
* ഹെൽത്ത് ക്ലബ് | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
| വരി 114: | വരി 124: | ||
|6 | |6 | ||
|സിസ്റ്റർ. എ ടി സെലിൻ | |സിസ്റ്റർ. എ ടി സെലിൻ | ||
| | |1989-92 | ||
|- | |- | ||
|7 | |7 | ||
|സിസ്റ്റർ. ട്രീസ അഗസ്റ്റിൻ | |സിസ്റ്റർ. ട്രീസ അഗസ്റ്റിൻ | ||
| | |1992-94 | ||
|- | |- | ||
|8 | |8 | ||
|സിസ്റ്റർ. ആലിസ് | |സിസ്റ്റർ. ആലിസ് | ||
| | |1994-95 | ||
|- | |- | ||
|9 | |9 | ||
|സിസ്റ്റർ.മേരി വികെ | |സിസ്റ്റർ.മേരി വികെ | ||
| | |1995-2002 | ||
|- | |- | ||
|10 | |10 | ||
|സിസ്റ്റർ.മരിയ സി എൽ | |സിസ്റ്റർ.മരിയ സി എൽ | ||
| | |2002-2003 | ||
|- | |- | ||
|11 | |11 | ||
|സിസ്റ്റർ. മേരി ജോസഫ് | |സിസ്റ്റർ. മേരി ജോസഫ് | ||
| | |2003-2013 | ||
|- | |- | ||
|12 | |12 | ||
|സിസ്റ്റർ. മരിയ സി എൽ | |സിസ്റ്റർ. മരിയ സി എൽ | ||
| | |2013-16 | ||
|- | |- | ||
|13 | |13 | ||
|സിസ്റ്റർ. ലിസി വി ജെ | |സിസ്റ്റർ. ലിസി വി ജെ | ||
| | |2016-2020 | ||
|- | |- | ||
|14 | |14 | ||
|സിസ്റ്റർ. ബിസി എ ഡി | |സിസ്റ്റർ. ബിസി എ ഡി | ||
| | |2020 | ||
|} | |} | ||
| വരി 158: | വരി 168: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
* '''2020-21വർഷം വടക്കാഞ്ചേരി AEOയുടെ കീഴിൽ ഏറ്റവും കൂടുതൽ -12 എൽ എസ് എസ് സ്കോളർഷിപ്പ് നേടി.''' | |||
* 2017-18,2018-19 വർഷങ്ങളിൽ വടക്കാഞ്ചേരി AEOയുടെ കീഴിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാലയം . | * 2017-18,2018-19 വർഷങ്ങളിൽ വടക്കാഞ്ചേരി AEOയുടെ കീഴിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാലയം . | ||
* 2019 - 20 വർഷം വരെ സ്കൂൾ കലോത്സവത്തിൽ ഉപജില്ലാതല ചാമ്പ്യൻമാരായി. | * 2019 - 20 വർഷം വരെ സ്കൂൾ കലോത്സവത്തിൽ ഉപജില്ലാതല ചാമ്പ്യൻമാരായി. | ||
* 2019 - 20 വർഷം വരെ തുടർച്ചയായി മൂന്നു വർഷവും അറബിക് കലോത്സവത്തിൽ ഓവറോൾ | * '''2004-2005 മുതൽ 2019 - 20 വർഷം വരെ തുടർച്ചയായി മൂന്നു വർഷവും അറബിക് കലോത്സവത്തിൽ ഓവറോൾ ലഭിച്ചു''' | ||
* 2018 -19 വർഷം 8ലക്ഷം രൂപ ചിലവഴിച്ച് "സഹപാഠിക്കൊരു ഭവനം" പദ്ധതി പ്രകാരം നമ്മുടെ വിദ്യാലയത്തിലെ നിർധനയായ ഒരു വിദ്യാർത്ഥിനിക്ക് ചെറിയ ഒരു വീട് നിർമ്മിച്ചു കൊടുത്തു. | * 2018 -19 വർഷം 8ലക്ഷം രൂപ ചിലവഴിച്ച് "'''സഹപാഠിക്കൊരു ഭവനം"''' പദ്ധതി പ്രകാരം നമ്മുടെ വിദ്യാലയത്തിലെ നിർധനയായ ഒരു വിദ്യാർത്ഥിനിക്ക് ചെറിയ ഒരു വീട് നിർമ്മിച്ചു കൊടുത്തു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 171: | വരി 182: | ||
* തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരി - പഴയന്നൂർ, ബസ് മാർഗ്ഗം വഴി വിദ്യാലയത്തിന് മുൻപിൽ എത്തിച്ചേരാവുന്നതാണ്. | * തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരി - പഴയന്നൂർ, ബസ് മാർഗ്ഗം വഴി വിദ്യാലയത്തിന് മുൻപിൽ എത്തിച്ചേരാവുന്നതാണ്. | ||
* ഈ വിദ്യാലയത്തിലേയ്ക്ക് ചെറുതുരുത്തി കേരളകലാമണ്ഡലത്തിൽ നിന്ന് 10 km ദൂരമുണ്ട് | * ഈ വിദ്യാലയത്തിലേയ്ക്ക് ചെറുതുരുത്തി കേരളകലാമണ്ഡലത്തിൽ നിന്ന് 10 km ദൂരമുണ്ട് | ||
{{ | {{Slippymap|lat=10.69375|lon=76.34308 |zoom=18|width=full|height=400|marker=yes}} | ||
'''<big>ചിത്രശേഖരം</big>''' | |||
[[പ്രമാണം:Onam activity.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:Onam activity.jpg|ഇടത്ത്|ലഘുചിത്രം]] | |||