"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
[[പ്രമാണം:12041 pravesanolsavm.jpg|ലഘുചിത്രം]] | [[പ്രമാണം:12041 pravesanolsavm.jpg|ലഘുചിത്രം]] | ||
'''മൊബൈൽ ചാലഞ്ച്''' | |||
'''ഓഫ് ലൈൻ ക്ലാസ് അസാധ്യമായ ഘട്ടത്തിൽ അക്കാദമിക മികവ് നിലനിർത്തുന്നതിന് പ്രശ്നമായി കണ്ടെത്തിയത് ഡിജിറ്റൽ ഉപകരണങ്ങളുടെ അപര്യാപ്തതയായിരുന്നു.ഡിജിറ്റൽ പഠനം സാർവത്രികമാക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സാമൂഹിക പങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കി.''' | |||
'''സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകൾ പഞ്ചായത്ത് പ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കുടുംബശ്രീ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.''' | |||
'''സംഘാടക സമിതി പ്രവർത്തനങ്ങൾ''' | |||
'''1.ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിക്കൽ.''' | |||
'''2.സാമ്പത്തിക പിന്നോക്കാവസ്ഥ മാനദണ്ഡമാക്കി ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കി ഫണ്ട് തിട്ടപ്പെടുത്തൽ.''' | |||
'''3.അപേക്ഷകരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാൻ സ്ക്വാഡ് തിരിച്ചുള്ള ഗൃഹ സന്ദർശനം.''' | |||
'''4.ഡിജിറ്റൽ ഉപകരണങ്ങളുടെ സ്പോൺസർമാരെ കണ്ടെത്തുക.''' | |||
'''ഈ പ്രവർത്തനത്തിന്റെ ഫലമായി 12 സ്പോൺസർമാരെ കണ്ടെത്താൻ സാധിച്ചു.''' | |||
'''സ്കൂളിലെ അധ്യാപകർ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാനായി 1 ലക്ഷം രൂപ നൽകി.''' | |||
'''5.ബിരിയാണി ചലഞ്ച്''' | |||
[[പ്രമാണം:12041 mobile n.jpeg|ലഘുചിത്രം]] | |||
'''യഥാർത്ഥ ആവശ്യക്കാരുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുകയും ലഭ്യമായ ഉപകരണം തികയാതെ വരികയും ചെയ്തപ്പോൾ ആവശ്യമായ ഉപകരണങ്ങൾ കണ്ടെത്താൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.2021 ജുലൈ 6നാണ് ക്ലബ്ബുകൾ,സന്നദ്ധ സംഘടനകൾ ,അധ്യാപകർ,പി ടി എ ,രക്ഷിതാക്കൾ എല്ലാവരും ഒത്തൊരുമിച്ച് നടത്തിയ ഈ സംരംഭത്തിലൂടെ 90570 (തൊന്നൂറായിരത്തി അഞ്ഞൂറ്റി എഴുപത് രൂപ ) കണ്ടെത്താനും 13 മൊബൈലുകൾ വിതരണം ചെയ്യുവാനും സാധിച്ചു.നാടൊന്നാകെ ഈ പ്രവർത്തനത്തിന് കൂടെ നിന്നപ്പോൾ ബിരിയാണി ചാലഞ്ച് ചരിത്ര സംഭവമായി മാറുകയും അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാൻ സാധിക്കുകയും ചെയ്തു.''' | |||
[[പ്രമാണം:12041 biri n 1.jpeg|ലഘുചിത്രം]] | |||
'''പടന്നക്കടപ്പുറം GFHS സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത''' | |||
പടന്നക്കടപ്പുറം : പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിന് തുടക്കം കുറിച്ചു. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച 165 സ്കൂളുകളുടെ കൂട്ടത്തിൽ പടന്നക്കടപ്പുറം സ്കൂൾ SPC യുണിറ്റ് ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. എസ്.പി.സി ഓഫീസ് ഉദ്ഘാടനവും, എസ്.പി.സി.സർട്ടിഫിക്കറ്റ് വിതരണവും എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണൻ പദ്ധതി വിശദീകരണം നടത്തി. വലിയപറമ്പ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ അധ്യക്ഷനായി. | |||
[[പ്രമാണം:12041 spc inauguration.jpg|ലഘുചിത്രം]] | |||
കാസർഗോഡ് ജില്ലാ പഞ്ചായത്തംഗം സി.ജെ.സജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽ കുമാർ, ഫയർഫോഴ്സ് ഓഫീസർ കെ.എം.ശ്രീനാഥൻ, സിവിൽ എക്സൈസ് ഓഫീസർ കണ്ണൻ കുഞ്ഞി, SPC ജില്ലാ പ്രതിനിധി പി.പി.അശോകൻ, ഹെഡ്മാസ്റ്റർ കെ.ടി.ഗോവിന്ദൻ, പി.ടി.എ പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് കുഞ്ഞി, സി.നാരായണൻ, പി.മുസ്തഫ, എ.വി.ഗണേശൻ, കെ.വി.ബിജു, സോമലത തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ.വി.സുജാത സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പ്രമോദ് കുമാർ ആലപ്പടമ്പൻ നന്ദിയും പറഞ്ഞു. | |||
'''പ്രതിരോധ തന്ത്രങ്ങൾ സ്വായത്തമാക്കി പടന്നക്കടപ്പുറത്തെ പെൺകുട്ടികൾ*''' | |||
പടന്നക്കടപ്പുറം : വർത്തമാനകാല സമൂഹത്തിൽ സ്ത്രീകൾക്കെതിരെ ഉയർന്നുവരുന്ന ആക്രമണങ്ങളെ ചെറുക്കാൻ പ്രതിരോധത്തിൻ്റെ ബാലപാഠങ്ങൾ ആർജിച്ച് പടന്നക്കടപ്പുറം GFHS സ്കൂളിലെ പെൺകുട്ടികൾ. കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച്, എസ്.പി.സി യൂണിറ്റ് എന്നിവർ സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്. ജില്ലാ വനിതാ സെല്ലിലെ പോലീസ് ഓഫീസർമാരായ സി.കെ.പി.പ്രസീത, സൈദ എന്നിവരാണ് ക്ലാസ് കൈകാര്യം ചെയ്തത്. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള എന്നിവർ ക്ലാസ് സന്ദർശിച്ചു. പി.ടി.എ പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് കുഞ്ഞി, പ്രിൻസിപ്പാൾ പി.കെ.ഭരതൻ, ഹെഡ്മാസ്റ്റർ കെ.ടി.ഗോവിന്ദൻ, എസ്.പി.സിയുടെ സി.പി.ഒമാരായ കെ.വി.ബിജു, ടി.സോമലത എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:12041self defence.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:12041 self dfnce n ag.jpeg|ലഘുചിത്രം]] | |||
'''അതിജീവനം-2021 ; സപ്തദിന എൻ.എസ്.എസ് ക്യാമ്പ്''' | |||
27-12-2021 | |||
➖➖➖➖➖➖➖➖➖ | |||
പടന്നക്കടപ്പുറം: പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർസെക്കൻഡറി സ്‌കൂളിൽ "അതിജീവനം-2021" | |||
[[പ്രമാണം:12041 nss camp.jpeg|ലഘുചിത്രം]] | |||
എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് തുടക്കമായി. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.ശ്യാമള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ, സ്കൂൾ പ്രിൻസിപ്പാൾ പി.ഭരതൻ, സ്കൂൾ ഹെഡ്മാസ്റ്റർ കെ.ടി ഗോവിന്ദൻ, പി.ടി.എ പ്രസിഡണ്ട് കെ.കെ മുഹമ്മദ് കുഞ്ഞി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജയ്സൺ ഹെസക്കിയേൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ക്യാമ്പ് ജനുവരി ഒന്നിന് അവസാനിച്ചു. | |||
[[പ്രമാണം:12041 nss camp 4.jpeg|ലഘുചിത്രം]] | |||
ഹരിത കവചം പ്രോഗ്രാം മാടക്കാൽ പുഴയോരത്ത്. | |||
ചന്തേര ജന മൈത്രി പോലീസിൻ്റെ പ്രോഗ്രാമിൽ GHSS ഉദിനൂർ എസ്.പി.സി യൂണിറ്റും, ജി.എഫ്.എച്ച്.എസ്.എസ്. പടന്നക്കടപ്പുറം എസ്.പി.സി.യൂണിറ്റും പങ്കാളികളായി.. | |||
[[പ്രമാണം:12041 kandal 2.jpg|ലഘുചിത്രം]] | |||
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യമേകിക്കൊണ്ടും പുതു തലമുറയിലേക്ക് സേവന സന്നദ്ധതയുടെയും ജൈവിക ബോധത്തിന്റെയും വിശാലമായ പാഠങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടും ചന്തേര ജനമൈത്രി പോലീസിന്റെ വ്യത്യസ്തതയാർന്ന പരിപാടി നാട്ടുകാരിൽ കൗതുകവും സന്തോഷവുമുളവാക്കി. മാടക്കാൽ ബണ്ടിന് സമീപവും മാടക്കാൽകൊടി പ്രദേശത്തുമാണ് ആയിരം കണ്ടൽ നടുന്ന സേവന സന്നദ്ധതയുടെ പാഠങ്ങൾ കുട്ടികളിലേക്കും നാട്ടുകാരിലേക്കും പകർന്നത്. ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി.കേഡറ്റുകളും, ഗവ. ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ പടന്നക്കടപ്പുറം എസ്.പി.സി.കേഡറ്റുമാരും, പോലീസുകാരും ഗ്രന്ഥാലയം പ്രവർത്തകരും നാട്ടുകാരും ജനമൈത്രി വളണ്ടിയർമാരും കണ്ടൽ കുടുംബം കൂട്ടായ്മയും ഒത്തൊരുമിച്ചാണ് ചടങ്ങ് നടത്തിയത്. വാർഡ് മെമ്പർ എം താജുന്നീസയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡി. വൈ എസ്.പി. ഡോ.വി.ബാലകൃഷ്ണൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. | |||