"സേതു സീതാറാം എ.എൽ.പി.എസ്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17438 (സംവാദം | സംഭാവനകൾ)
17438 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
[[പ്രമാണം:17438-News 1.jpg|ചട്ടരഹിതം|News 1.]]
[[പ്രമാണം:17438-News 1.jpg|ചട്ടരഹിതം|News 1.]]
[[പ്രമാണം:Wave News 3.jpg|ചട്ടരഹിതം|Wave News]]
[[പ്രമാണം:Wave News 3.jpg|ചട്ടരഹിതം|Wave News]]
 
[[പ്രമാണം:17438-Programme.jpg|ചട്ടരഹിതം|Programme]]


== ഡിജിറ്റൽ ക്ലാസ് മുറികൾ ==
== ഡിജിറ്റൽ ക്ലാസ് മുറികൾ ==
വരി 73: വരി 73:
[[പ്രമാണം:17438-Pathram.jpg|ചട്ടരഹിതം|Mathrubhumi - Madhuram Malayalam]]
[[പ്രമാണം:17438-Pathram.jpg|ചട്ടരഹിതം|Mathrubhumi - Madhuram Malayalam]]
[[പ്രമാണം:17438-Pathram 2.jpg|ചട്ടരഹിതം|Deshabhimani Ente Pathram]]
[[പ്രമാണം:17438-Pathram 2.jpg|ചട്ടരഹിതം|Deshabhimani Ente Pathram]]
=സ്‌കൂൾ ജെ.ആർ.സി. യൂണിറ്റ്=
കുട്ടികളിൽ സേവന സന്നദ്ധതയും നേതൃത്വഗുണവും ചെറുപ്രായത്തിലേ പരിശീലിപ്പിക്കുക എന്നതാണ് ജൂനിയർ റെഡ്‌ക്രോസ് സംവിധാനം നടപ്പിലാക്കുന്നതിലൂടെ സ്‌കൂൾ വിഭാവനംചെയ്യുന്നുത്. ഓരോ വർഷവും 25ൽ കുറയാത്ത അംഗങ്ങൾ ഈ പദ്ധയിൽ അംഗമാകാറുണ്ട്. സ്‌കൂൾ പരിപാടികൾക്ക് വളണ്ടിയർ സേവനംചെയ്യുക, ഒഴിവുസമയങ്ങളിൽ കുട്ടികൾക്കാവശ്യമായ സൗകര്യങ്ങൾ ചെയ്ത് കൊടുക്കുക എന്നിവയാണ് ഈ യൂണിറ്റിന്റെ കടമ. ജെ.ആർ.സിക്ക് പ്രത്യേകം ഡ്രിൽ പരിശീലനങ്ങളും സ്‌കൂൾതല സബ്ജില്ലാതല ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം നൽകുന്നു. സബ്ജില്ലാതല ക്യാമ്പിന് സ്‌കൂളിന് ആതിഥേയം വഹിക്കാൻ സാധിച്ചു.
[[പ്രമാണം:17438-Jrc.jpg|ചട്ടരഹിതം|JRC1]]
[[പ്രമാണം:1743-JRC444.jpg|ചട്ടരഹിതം|JRC444]]
[[പ്രമാണം:17438 - JRC Unit.jpg|ചട്ടരഹിതം|JRC]]
[[പ്രമാണം:17438 JRC Unit7.jpg|ചട്ടരഹിതം| JRC Unit7]]


= തെളിനീർ കുടിവെള്ള പദ്ധതി =
= തെളിനീർ കുടിവെള്ള പദ്ധതി =
വരി 86: വരി 94:


= ഷൈനി സ്‌ററാർസ് - കുട്ടികളുടെ ചാനൽ =
= ഷൈനി സ്‌ററാർസ് - കുട്ടികളുടെ ചാനൽ =
<p align="justify">ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ പരിപാടികൾ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ മാത്രം ഷെയർ ചെയ്യപ്പെടുമ്പോൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഫോണിലെ സ്‌റ്റോറേജ് പ്രശ്‌നം അനുഭവപ്പെട്ടു. കൂടാതെ ഇന്റർനെറ്റ് ലഭ്യതക്കുറവുകാരണം പലർക്കും അവ ഡൗൺലോഡ് ചെയ്ത് കാണാനുള്ള ബുദ്ധിമുട്ടുകളുമുണ്ടായി. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ പ്രവർത്തനങ്ങൾ സ്‌കൂൾ പരിപാടികൾ, ക്ലാസുകൾ എന്നിവ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുക പദ്ധതി തയ്യാറാക്കിയത്. ഇതിനായി ഷൈനി സ്റ്റാർസ് എന്ന പേരിൽ ഒരു യൂറ്റിയൂബ് ചാനൽ ആരംഭിക്കുകയും ഓരോ അധ്യാപകരും തങ്ങളുടെ കുട്ടികളുടെ മികച്ച വീഡിയോകൾ അതിലേക്ക് അപ്ലോഡ് ചെയ്യുകയും അവയുടെ ലിങ്കുകൾ വാട്‌സപ്പ് മറ്റ് സോഷ്യൽ മീഡിയ സംവിധാനങ്ങൾ വഴി ഷെയർ ചെയ്യുകയും ചെയ്തു. 200ലധികം മികച്ച വീഡിയോകൾ ഈ ചാനലിൽ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ലങ്കുകൾ താഴെ നൽകുന്നു.
<p align="justify">ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ പരിപാടികൾ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ മാത്രം ഷെയർ ചെയ്യപ്പെടുമ്പോൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഫോണിലെ സ്‌റ്റോറേജ് പ്രശ്‌നം അനുഭവപ്പെട്ടു. കൂടാതെ ഇന്റർനെറ്റ് ലഭ്യതക്കുറവുകാരണം പലർക്കും അവ ഡൗൺലോഡ് ചെയ്ത് കാണാനുള്ള ബുദ്ധിമുട്ടുകളുമുണ്ടായി. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ പ്രവർത്തനങ്ങൾ സ്‌കൂൾ പരിപാടികൾ, ക്ലാസുകൾ എന്നിവ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുക പദ്ധതി തയ്യാറാക്കിയത്. ഇതിനായി ഷൈനി സ്റ്റാർസ് എന്ന പേരിൽ ഒരു യൂറ്റിയൂബ് ചാനൽ ആരംഭിക്കുകയും ഓരോ അധ്യാപകരും തങ്ങളുടെ കുട്ടികളുടെ മികച്ച വീഡിയോകൾ അതിലേക്ക് അപ്ലോഡ് ചെയ്യുകയും അവയുടെ ലിങ്കുകൾ വാട്‌സപ്പ് മറ്റ് സോഷ്യൽ മീഡിയ സംവിധാനങ്ങൾ വഴി ഷെയർ ചെയ്യുകയും ചെയ്തു. 200ലധികം മികച്ച വീഡിയോകൾ ഈ ചാനലിൽ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ലിങ്കുകൾ താഴെ നൽകുന്നു.
https://youtu.be/zQ0ZimZbo14
https://youtu.be/zQ0ZimZbo14    
https://youtu.be/PPvyWRfK7c0
https://youtu.be/PPvyWRfK7c0    
https://youtu.be/AVbegRzd_dA
https://youtu.be/AVbegRzd_dA    
https://youtu.be/llCmzW4oKfo
https://youtu.be/llCmzW4oKfo    
https://youtu.be/OQ7kxPWVp-o
https://youtu.be/OQ7kxPWVp-o    
https://youtu.be/Qkl7V5Ni-3Y
 
[[പ്രമാണം:17438-Shiny Stars.jpg|ചട്ടരഹിതം|Shiny Stars1]]
[[പ്രമാണം:17438-Shiny Stars.jpg|ചട്ടരഹിതം|Shiny Stars1]]
[[പ്രമാണം:17438-Shiny Stars12.jpg|ചട്ടരഹിതം|Shiny Stars2]]
[[പ്രമാണം:17438-Shiny Stars12.jpg|ചട്ടരഹിതം|Shiny Stars2]]
വരി 109: വരി 117:
[[പ്രമാണം:1438-Candykids6.jpg|ചട്ടരഹിതം|Candykids6]]
[[പ്രമാണം:1438-Candykids6.jpg|ചട്ടരഹിതം|Candykids6]]


=പൊടിരഹിത ക്യാമ്പസ്=
നാഷണൽ ഹൈവയോട് ചേർന്നതാണ് സ്‌കൂൾ ബിൽഡിംഗ് എന്നതിനാൽ വിദ്യാർത്ഥികളിൽ പലർക്കും പൊടിമൂലമുള്ള അസ്വസ്തകളുണ്ടായതിനാൽ സ്‌കൂളിന്റെ മുറ്റം മുഴുവൻ ടൈൽ പാകിയും ചോക്ക് ബോർഡുകൾ ഒഴിവാക്കി വൈറ്റ് ബോർഡുകൾ ക്ലാസ്‌റൂമുകളിൽ സംവിധാനിക്കുകയും ചെയ്തു.


[[പ്രമാണം:17438-Ground.jpg|ചട്ടരഹിതം|Ground]]
[[പ്രമാണം:17438-Ground 4.jpg|ചട്ടരഹിതം|Ground 4]]


= വികസന കാഴ്ചപ്പാട് =
= വികസന കാഴ്ചപ്പാട് =
"https://schoolwiki.in/സേതു_സീതാറാം_എ.എൽ.പി.എസ്./സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്