"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cnnglps (സംവാദം | സംഭാവനകൾ)
No edit summary
Cnnglps (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}[[പ്രമാണം:22212 CNN .jpg|ലഘുചിത്രം]]
[[പ്രമാണം:22212 CNN √.jpg|ലഘുചിത്രം]]
[[പ്രമാണം:22212 filter .jpg|ലഘുചിത്രം]]
[[പ്രമാണം:22212 school bus.jpg|ലഘുചിത്രം]]
[[പ്രമാണം:Jpj 22212 cnn കൃഷി 2023.jpg|ലഘുചിത്രം]]




[[പ്രമാണം:22212 stage .jpg|ലഘുചിത്രം]]




വരി 8: വരി 13:
   
   


'''<big>♦️</big>''' ആധുനിക സൗകര്യങ്ങളോടെയുള്ള  സ്കൂൾകെട്ടിടം.


♦️ ഹൈടെക് ക്ലാസ് റൂമുകൾ.
'''<big>♦️ ആധുനിക സൗകര്യങ്ങളോടെയുള്ള സ്കൂൾകെട്ടിടം.</big>'''


♦️ ഒന്നാം ക്ലാസിൽ ശിശുസൗഹൃദ ബോർഡുകൾ
'''<big>♦️ ഹൈടെക്  ക്ലാസ് റൂമുകൾ.</big>'''


♦️ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്ന വാട്ടർ ഫിൽറ്റർ സൗകര്യം.
'''<big>♦️ ഒന്നാം ക്ലാസിൽ ശിശുസൗഹൃദ ബോർഡുകൾ</big>'''


♦️ മഴയും വെയിലും കൊള്ളാതെ ഏതുസമയത്തും കളിക്കുവാനുതകുന്ന ഇൻഡോർ  പാർക്ക്  സൗകര്യം.
'''<big>♦️ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്ന വാട്ടർ ഫിൽറ്റർ സൗകര്യം.</big>'''


♦️ എക്സ്ഹോസ്റ്റ് സൗകര്യത്തോടു കൂടിയ ബാത്ത്റൂമുകൾ..
'''<big>♦️ മഴയും വെയിലും കൊള്ളാതെ ഏതുസമയത്തും കളിക്കുവാനുതകുന്ന ഇൻഡോർ  പാർക്ക്  സൗകര്യം.</big>'''


♦️ കണ്ണിനും മനസ്സിനും കുളിർമയേകുന്ന മനോഹരമായ പൂന്തോട്ടം.
'''<big>♦️ എക്സ്ഹോസ്റ്റ് സൗകര്യത്തോടു കൂടിയ</big>''' <gallery>
</gallery>'''<big>ബാത്ത്റൂമുകൾ..</big>'''


♦️ വിശാലമായ ഡസ്റ്റ് ഫ്രീ അസംബ്ലി ഗ്രൗണ്ട്.
'''<big>♦️ കണ്ണിനും മനസ്സിനും കുളിർമയേകുന്ന മനോഹരമായ പൂന്തോട്ടം.</big>'''


♦️ വിദ്യാലയത്തെ ഹരിതാഭവും മനോഹരവു മാക്കുന്ന വെർട്ടിക്കൽ ഗാർഡൻ.
'''<big>♦️ വിശാലമായ ഡസ്റ്റ് ഫ്രീ അസംബ്ലി ഗ്രൗണ്ട്.</big>'''


♦️ ചിത്രകഥകൾ, ചരിത്രപുസ്തകങ്ങൾ, സാഹിത്യം, ക്വിസ് തുടങ്ങിയവ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറി.
'''<big>♦️ വിദ്യാലയത്തെ ഹരിതാഭവും മനോഹരവു മാക്കുന്ന വെർട്ടിക്കൽ ഗാർഡൻ.</big>'''


♦️ ഡിജിറ്റൽ ലൈബ്രറി ഉൾക്കൊള്ളുന്ന  കമ്പ്യൂട്ടർ ലാബ്.
'''<big>♦️ ചിത്രകഥകൾ, ചരിത്രപുസ്തകങ്ങൾ, സാഹിത്യം, ക്വിസ് തുടങ്ങിയവ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറി.</big>'''


♦️ വിദ്യാർഥികളെ സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും സുരക്ഷിതത്വത്തോടെ എത്തിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യം.
'''<big>♦️ ഡിജിറ്റൽ ലൈബ്രറി ഉൾക്കൊള്ളുന്ന  കമ്പ്യൂട്ടർ ലാബ്.</big>'''


♦️ കുട്ടികളുടെ കലാപരിപാടികളും മറ്റും അവതരിപ്പിക്കുന്നതിനായി സ്റ്റേജ് സൗകര്യത്തോടെ ഉള്ള വിശാലമായ ഓഡിറ്റോറിയം..
'''<big>♦️ വിദ്യാർഥികളെ സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും സുരക്ഷിതത്വത്തോടെ എത്തിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യം.</big>'''
 
'''<big>♦️ കുട്ടികളുടെ കലാപരിപാടികളും മറ്റും അവതരിപ്പിക്കുന്നതിനായി സ്റ്റേജ് സൗകര്യത്തോടെ ഉള്ള വിശാലമായ ഓഡിറ്റോറിയം..</big>'''
 
♦️'''കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്താൻ ഉതകുന്ന വിശാലമായ പച്ചക്കറിത്തോട്ടം...'''<gallery>
പ്രമാണം:22212cnn sarovaram.jpg|പകരം=
പ്രമാണം:22212cnn chithrapathamgam.jpg|പകരം=|ശലഭോദ്യാനം
</gallery>
 
'''♦️പുരാവസ്തു മ്യൂസിയം'''<gallery>
പ്രമാണം:22212cnn museum.jpg
</gallery>പഴമയുടെ തനിമ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്യാലയത്തിന്റെ  പ്രവർത്തനമായ പുരാവസ്തു മ്യൂസിയം കുട്ടികൾക്ക് വളരെയേറെ ഉപകാരപ്പെടുന്നു..
 
==== <u>♦️സരോവരം (നീന്തൽ കുളം )</u> ====
<gallery>
പ്രമാണം:22212cnnglps.jpg
</gallery>[[പ്രമാണം:22212cnn sarovaram.jpg|ലഘുചിത്രം]]
ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണകരമായ നീന്തൽ പരിശീലനത്തിലൂടെ ഒരു ജീവിത നൈപുണ്യം പഠിപ്പിക്കുക മാത്രമല്ല അവശ്യ ഘട്ടങ്ങളിൽ  സ്വയം സംരക്ഷിക്കുവാനും മറ്റുള്ളവരെ അപകടങ്ങളിൽ നിന്നും രക്ഷിക്കുവാനും ഉള്ള ആത്മവിശ്വാസവും കഴിവും നേടിയെടുക്കുവാനും സാധിക്കുന്നു
[[പ്രമാണം:22212cnnglps.jpg|ലഘുചിത്രം|സരോവരം നീന്തൽ കുളം ]]
 
'''♦️ഭാസ്‌കരീയം (ഗണിത ലാബ്''' )
 
കുട്ടികൾക്ക് ഗണിത ആശയങ്ങൾ സ്വയം രൂപപ്പെടുത്തി എടുക്കുന്നതിനും അത്തരം ആശയങ്ങൾ ഉപയോഗിച്ച് നോക്കുന്നതിനും ഉള്ള അവസരങ്ങൾ ഒരുക്കുകയാണ് ഗണിത ലാബിലൂടെ..കുട്ടികളുടെ ഗണിത അഭിരുചി വളർത്തുന്നതിനും ഗണിതാശയങ്ങളുടെ പ്രായോഗിക തലം തിരിച്ചറിയുന്നതിനും ഗണിത ലാബിലൂടെ കഴിയുന്നു.
 
'''♦️ശലഭോദ്യാനം'''
 
കുരുന്നുകൾക്ക് കൂട്ടായി ഇനി ശലഭോദ്യാനം.
 
വർണമനോഹര കാഴ്ചയുമായി ശലഭങ്ങൾക്കായി ഒരു പൂന്തോട്ടം ഒരുക്കിയിരിക്കുകയാണ് സ്കൂൾ.
 
♦️'''സയൻസ് ലാബ്'''
 
♦️'''വിശ്രമ മുറി'''
 
♦️'''സി സി ടി വി'''
 
കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് വേണ്ടി  മൂന്ന് സ്ഥലങ്ങളിലായി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസിൽ റൂമിൽ മേലധികാരികൾ കാണത്തക്ക വിധത്തിലാണ് കമ്പ്യൂട്ടർ സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നത്
 
♦️'''സൗണ്ട് സിസ്റ്റം'''
 
എല്ലാ ക്ലാസ് മുറികളിലും പ്രത്യേകം സ്പീക്കർ ബോക്സുകൾ ഘടിപ്പിച്ചിട്ടുണ്ട് . അതിനാൽ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ നൽകുവാൻ സാധിക്കുന്നു . അസംബ്ലി നടത്തുന്ന ട്രസ് വർക്ക് ചെയ്തിട്ടുള്ള ഭാഗത്ത് സൗണ്ട് സിസ്റ്റം ഉണ്ട് . സ്കൂൾ ഓഡിറ്റോറിയത്തിൽ മീറ്റിംഗുകൾക്കും മറ്റു പരിപാടികൾക്കും വേണ്ടി മാത്രമായി മൈക്കുകളും ഉണ്ട് . കൂടാതെ സൗണ്ട് സിസ്റ്റവും ഉണ്ട് . ജനറേറ്ററും ഉണ്ട് .