"ജി.എച്ച്.എസ്. കുടവൂർക്കോണം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വായനാ ദിനം) |
No edit summary |
||
വരി 1: | വരി 1: | ||
2021- 2022 അധ്യയനവർഷത്തിലെ മാതൃഭാഷാദിനാചരണം | |||
കുടവൂർക്കോണം ഗവൺമെൻറ് ഹൈസ്കൂളിലെ മാതൃഭാഷ ദിനാചരണം സമുചിതമായി കൊണ്ടാടി. | |||
2022 ഫെബ്രുവരി21 മാതൃഭാഷാദിനം മാതൃഭാഷയുടെ പ്രാധാന്യവും മൂല്യത്തെയും കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ ആസൂത്രണം ചെയ്ത പോലെ എൽപി യുപി എച്ച്എസ് തലങ്ങളിൽ വിപുലമായ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. എൽ പി തലത്തിൽ കുട്ടികൾക്ക് മാതൃഭാഷയെ കൂടുതൽ അടുത്ത് അറിയുന്നതിനായി അക്ഷരവൃക്ഷം തയ്യാറാക്കി. അത് ബ്ലാക്ക് ബോർഡിൽ നന്നായി വിവിധ വർണ്ണത്തിലുള്ള ചോക്ക് ഉപയോഗിച്ച് വരച്ചു സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ക്രമത്തിലും അന്താക്ഷരി പോലെ പദങ്ങൾ പറയിപ്പിയ്ക്കുകയും ചെയ്തു. അത് കുരുന്നുകൾ വളരെ നന്നായി ആസ്വദിച്ചു. കുട്ടികൾക്ക് ക്ലാസ് തുടങ്ങി നിശ്ചിതസമയത്തിനുള്ളിൽ മാതൃഭാഷാ ദിന പ്രതിജ്ഞ ചൊല്ലി. ഏവരും ഏറ്റുചൊല്ലി യുപി തലത്തിലെ കുട്ടികൾ മാതൃഭാഷയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്ലക്കാർഡുകളും നിർമ്മിച്ചു കൊണ്ടുവന്നിരുന്നു. ഇത് കുട്ടികൾ ക്ലാസിൽ ഉറക്കെ വായിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ കവിതാപാരായണം ഏറെ രസകരമായിരുന്നു. എല്ലാ കുട്ടികളും പോസ്റ്റർ തയ്യാറാക്കി. | |||
യുപി തലത്തിൽ അല്പം കൂടി ഗൗരവമായി ദിനാചരണം നടന്നു . പോസ്റ്റർ രചനയും കവിതാപാരായണ പാരായണവും ഉണ്ടായിരുന്നു. എല്ലാ കുട്ടികളും മാതൃഭാഷാ പ്രതിജ്ഞ ഏറ്റുചൊല്ലി. എല്ലാവരും ഒത്തൊരുമിച്ച് മലയാളഭാഷയുമായി ബന്ധപ്പെട്ട കവിത ഏറ്റുപാടി. തുടർന്ന് എല്ലാവരും ചാർട്ടുകൾ പരസ്പരം വിലയിരുത്തി. | |||
ഹൈസ്കൂൾ തലത്തിൽ വിപുലമായ പരിപാടികൾ മുൻപേ തന്നെ ആസൂത്രണം ചെയ്തിരുന്നു. രാവിലെതന്നെ ബോർഡിൽ കേരളത്തിൻറെ ചിത്രവും കവികളും കുട്ടികൾ എഴുതിയിരുന്നു. ക്ലാസ്സ് ആരംഭിച്ചത് തന്നെ ഭാഷാ ദിന പ്രതിജ്ഞയോട് കൂടിയാണ് . തുടർന്ന് കുട്ടികൾ വള്ളത്തോളിന്റെ കവിത ഈണത്തിൽ ഉറക്കെ ആലപിച്ചു. കുട്ടികൾ സ്വന്തം കൈപ്പടയിൽ എഴുതിയ പോസ്റ്ററുകളും കാർഡുകളും പ്രദർശിപ്പിച്ചു. ക്ലാസ് അധ്യാപിക മാതൃഭാഷയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കുട്ടികൾക്കായി ഒരു ലഘു പ്രസംഗം നടത്തി. കുട്ടികൾ ശ്രദ്ധയോടെ കേട്ട് ഇരിക്കുകയും ചില സംശയങ്ങൾ ചോദിക്കുകയും ചെയ്തു. സ്കൂളിലെ എല്ലാ ക്ലാസ്ടീച്ചേഴ്സും പ്രതിജ്ഞ കുട്ടികളെ കൊണ്ട് ചൊല്ലിപ്പിച്ചു. | |||
മനോഹരവും ആഴവുമുള്ള വൈലോപ്പിള്ളി കവിത കുട്ടികൾ സംഘമായി അവതരിപ്പിച്ചു ഈണത്തിലും താളത്തിലും ഉള്ള കവിതാലാപനം സ്കൂൾ ആകെ മാറ്റൊലികൊണ്ടു. കവിതകളും ലഘു പ്രസംഗങ്ങളും കൊണ്ട് ദിനാചരണം മികവുറ്റതായി . എല്ലാ കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചാണ് ദിനാചരണ പരിപാടികൾ നടത്തിയത്. ദിനാചരണം ഏവർക്കും പുത്തൻ അനുഭവമായിരുന്നു . ഇത്തരത്തിൽ കോവിഡിന് ശേഷം സ്കൂൾ തുറന്നപ്പോൾ ഉള്ള ഈ ദിനാചരണം കുട്ടികളിൽ ആവേശമുണർത്തി. എല്ലാ പരിപാടികളുടെയും ഫോട്ടോസ് ഉൾപ്പെടുത്തിയ മനോഹരമായ ശബ്ദത്തിൽ ആലപിച്ച അനീഷ് സാറിന്റെ കവിതയും ഉൾപ്പെടുത്തി സ്കൂൾ ഗ്രൂപ്പിലും കുട്ടികൾക്കും മറ്റും അയച്ചുകൊടുത്തു. എല്ലാ അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹകരണത്താൽ വളരെ ഗംഭീരമായി ആചരിക്കാനും കഴിഞ്ഞു | |||
[[പ്രമാണം:മാതൃഭാഷാദിനം .jpg|ലഘുചിത്രം|മാതൃഭാഷാദിനം ]] | |||
[[പ്രമാണം:വായനാ ദിനം p1.jpg|ലഘുചിത്രം|വായനാ ദിനം]] | [[പ്രമാണം:വായനാ ദിനം p1.jpg|ലഘുചിത്രം|വായനാ ദിനം]] |
13:38, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
2021- 2022 അധ്യയനവർഷത്തിലെ മാതൃഭാഷാദിനാചരണം
കുടവൂർക്കോണം ഗവൺമെൻറ് ഹൈസ്കൂളിലെ മാതൃഭാഷ ദിനാചരണം സമുചിതമായി കൊണ്ടാടി.
2022 ഫെബ്രുവരി21 മാതൃഭാഷാദിനം മാതൃഭാഷയുടെ പ്രാധാന്യവും മൂല്യത്തെയും കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ ആസൂത്രണം ചെയ്ത പോലെ എൽപി യുപി എച്ച്എസ് തലങ്ങളിൽ വിപുലമായ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. എൽ പി തലത്തിൽ കുട്ടികൾക്ക് മാതൃഭാഷയെ കൂടുതൽ അടുത്ത് അറിയുന്നതിനായി അക്ഷരവൃക്ഷം തയ്യാറാക്കി. അത് ബ്ലാക്ക് ബോർഡിൽ നന്നായി വിവിധ വർണ്ണത്തിലുള്ള ചോക്ക് ഉപയോഗിച്ച് വരച്ചു സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ക്രമത്തിലും അന്താക്ഷരി പോലെ പദങ്ങൾ പറയിപ്പിയ്ക്കുകയും ചെയ്തു. അത് കുരുന്നുകൾ വളരെ നന്നായി ആസ്വദിച്ചു. കുട്ടികൾക്ക് ക്ലാസ് തുടങ്ങി നിശ്ചിതസമയത്തിനുള്ളിൽ മാതൃഭാഷാ ദിന പ്രതിജ്ഞ ചൊല്ലി. ഏവരും ഏറ്റുചൊല്ലി യുപി തലത്തിലെ കുട്ടികൾ മാതൃഭാഷയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്ലക്കാർഡുകളും നിർമ്മിച്ചു കൊണ്ടുവന്നിരുന്നു. ഇത് കുട്ടികൾ ക്ലാസിൽ ഉറക്കെ വായിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ കവിതാപാരായണം ഏറെ രസകരമായിരുന്നു. എല്ലാ കുട്ടികളും പോസ്റ്റർ തയ്യാറാക്കി.
യുപി തലത്തിൽ അല്പം കൂടി ഗൗരവമായി ദിനാചരണം നടന്നു . പോസ്റ്റർ രചനയും കവിതാപാരായണ പാരായണവും ഉണ്ടായിരുന്നു. എല്ലാ കുട്ടികളും മാതൃഭാഷാ പ്രതിജ്ഞ ഏറ്റുചൊല്ലി. എല്ലാവരും ഒത്തൊരുമിച്ച് മലയാളഭാഷയുമായി ബന്ധപ്പെട്ട കവിത ഏറ്റുപാടി. തുടർന്ന് എല്ലാവരും ചാർട്ടുകൾ പരസ്പരം വിലയിരുത്തി.
ഹൈസ്കൂൾ തലത്തിൽ വിപുലമായ പരിപാടികൾ മുൻപേ തന്നെ ആസൂത്രണം ചെയ്തിരുന്നു. രാവിലെതന്നെ ബോർഡിൽ കേരളത്തിൻറെ ചിത്രവും കവികളും കുട്ടികൾ എഴുതിയിരുന്നു. ക്ലാസ്സ് ആരംഭിച്ചത് തന്നെ ഭാഷാ ദിന പ്രതിജ്ഞയോട് കൂടിയാണ് . തുടർന്ന് കുട്ടികൾ വള്ളത്തോളിന്റെ കവിത ഈണത്തിൽ ഉറക്കെ ആലപിച്ചു. കുട്ടികൾ സ്വന്തം കൈപ്പടയിൽ എഴുതിയ പോസ്റ്ററുകളും കാർഡുകളും പ്രദർശിപ്പിച്ചു. ക്ലാസ് അധ്യാപിക മാതൃഭാഷയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കുട്ടികൾക്കായി ഒരു ലഘു പ്രസംഗം നടത്തി. കുട്ടികൾ ശ്രദ്ധയോടെ കേട്ട് ഇരിക്കുകയും ചില സംശയങ്ങൾ ചോദിക്കുകയും ചെയ്തു. സ്കൂളിലെ എല്ലാ ക്ലാസ്ടീച്ചേഴ്സും പ്രതിജ്ഞ കുട്ടികളെ കൊണ്ട് ചൊല്ലിപ്പിച്ചു.
മനോഹരവും ആഴവുമുള്ള വൈലോപ്പിള്ളി കവിത കുട്ടികൾ സംഘമായി അവതരിപ്പിച്ചു ഈണത്തിലും താളത്തിലും ഉള്ള കവിതാലാപനം സ്കൂൾ ആകെ മാറ്റൊലികൊണ്ടു. കവിതകളും ലഘു പ്രസംഗങ്ങളും കൊണ്ട് ദിനാചരണം മികവുറ്റതായി . എല്ലാ കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചാണ് ദിനാചരണ പരിപാടികൾ നടത്തിയത്. ദിനാചരണം ഏവർക്കും പുത്തൻ അനുഭവമായിരുന്നു . ഇത്തരത്തിൽ കോവിഡിന് ശേഷം സ്കൂൾ തുറന്നപ്പോൾ ഉള്ള ഈ ദിനാചരണം കുട്ടികളിൽ ആവേശമുണർത്തി. എല്ലാ പരിപാടികളുടെയും ഫോട്ടോസ് ഉൾപ്പെടുത്തിയ മനോഹരമായ ശബ്ദത്തിൽ ആലപിച്ച അനീഷ് സാറിന്റെ കവിതയും ഉൾപ്പെടുത്തി സ്കൂൾ ഗ്രൂപ്പിലും കുട്ടികൾക്കും മറ്റും അയച്ചുകൊടുത്തു. എല്ലാ അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹകരണത്താൽ വളരെ ഗംഭീരമായി ആചരിക്കാനും കഴിഞ്ഞു