"എ.എൽ.പി.എസ് പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}  
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 16: വരി 16:
|പോസ്റ്റോഫീസ്=പുന്നപ്പാല  
|പോസ്റ്റോഫീസ്=പുന്നപ്പാല  
|പിൻ കോഡ്=679328
|പിൻ കോഡ്=679328
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ= 9496286534
|സ്കൂൾ ഇമെയിൽ=amlpspalakkod@gmail.com
|സ്കൂൾ ഇമെയിൽ=amlpspalakkod@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10= 6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 75: വരി 75:
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്‌ഘാടനം ,വിവിധയിനം പരിപാടികളും നടത്തി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
വരി 84: വരി 84:
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
== നേട്ടങ്ങൾ                                                                       കുറച്ചു വർഷങ്ങളായി തുടർച്ചയായി എൽ. എസ് . എസ്  ലഭിക്കുന്നുണ്ട്. ==
#
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 93: വരി 91:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* വണ്ടൂരിൽ നിന്ന് 7.8 കി മീ
|-
* പുന്നപ്പാലയിൽ നിന്ന് 3.4 കി മീ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=11.171852006784034|lon= 76.2033939278625 |zoom=18|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പോരൂർ പഞ്ചായത്തിലെ എക അഞ്ചാം ക്‌ളാസ് വരെയുള്ള വിദ്യാലയം

എ.എൽ.പി.എസ് പാലക്കോട്
വിലാസം
പാലക്കോട്

എ എം എൽ പി എസ് പാലക്കോട്
,
പുന്നപ്പാല പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ9496286534
ഇമെയിൽamlpspalakkod@gmail.com
കോഡുകൾ
സ്കൂൾ കോഡ്48547 (സമേതം)
യുഡൈസ് കോഡ്32050300509
വിക്കിഡാറ്റQ64565599
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ74
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ കരീം കെ കെ
പി.ടി.എ. പ്രസിഡണ്ട്നജ്മൽ ബാബു
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ വി ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കിഴക്കൻ ഏറനാട്ടിൽ നിലമ്പൂർ താലൂക്കിൽ  പോരൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ഗ്രാമം . പാടത്തും പറമ്പിലും പണി ചെയ്തു അന്നന്നത്തെ അന്നത്തിനു വക തേടിയിരുന്ന കാർഷിക സമൂഹം  .  കന്നു പൂട്ടും കറ്റ മെതിയും കഴിഞ്ഞാൽ പണി തേടിയുള്ള നാടു ചുറ്റൽ  .  അങ്ങനെ മദ്രാസും   കോഴിക്കോടും  വയനാടും  കൊടകും  തേടി  പാലക്കോട്ടുകാരുടെ ദേശാടനം . അന്ന് കൊടുമ്പിരി കൊണ്ടിരുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ  ഈ കൊച്ചു ഗ്രാമവും പങ്കുചേർന്നു .  സ്വാതന്ത്ര്യത്തിനു പതിറ്റാണ്ടുകൾക്കുമുമ്പ് ചേന്നൻ കുളങ്ങര  ഹൈദ്രു കുട്ടി മോല്ല പാലക്കോട് പള്ളിയോടനുബന്ധിച്ച് നിർമ്മിച്ച  ഓത്തുപള്ളിയാണ് പിൻകാലത്ത് പാലക്കോട്  എ. എം. എൽ .പി. സ്കൂൾ ആയി   രൂപപ്പെട്ടത്  എന്നു പറയാം  .  1921 ൽ  ബ്രിട്ടീഷ്  ഗവൺമെൻറിന് എതിരെ നടന്ന കലാപത്തിനുശേഷം ബ്രിട്ടീഷ് ഗവൺമെൻറ് മുസ്ലീങ്ങളുടെ വിദ്യാഭ്യാസത്തിന് ശ്രദ്ധ കൊടുക്കുകയും 1924 ൽ പ്രസ്തുത  ഓത്തു പള്ളി സ്കൂളായി അംഗീകരിക്കുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

7ക്ളാസ് മുറികളും , മൈതാനവും , 4മൂത്റപുരയും , 3 കക്കൂസും ഉണ്ട് .

അക്കാദമിക പ്രവർത്തനങ്ങൾ

മാസ്റ്റർപ്ലാൻ എൽ എസ് എസ് പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ കുറച്ചു വർഷങ്ങളായി തുടർച്ചയായി എൽ. എസ് . എസ്  ലഭിക്കുന്നുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വണ്ടൂരിൽ നിന്ന് 7.8 കി മീ
  • പുന്നപ്പാലയിൽ നിന്ന് 3.4 കി മീ


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പാലക്കോട്&oldid=2531698" എന്ന താളിൽനിന്ന് ശേഖരിച്ചത്