"നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെടുത്തി
Nirmalakabanigiri (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}{{Yearframe/Header}}[[പ്രമാണം:15044 12.jpeg|ലഘുചിത്രം|വനിതാ ദിനാചരണം_സൈക്കിൾ റാലി]]
[[പ്രമാണം:15044 12.jpeg|ലഘുചിത്രം|വനിതാ ദിനാചരണം_സൈക്കിൾ റാലി]]
'''അ'''ക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ '''നിർമലക്ക്''' ഇന്ന് 36 വയസ്സ്...ആദ്യബാച്ചിലും (1982) ഇക്കഴിഞ്ഞ ബാച്ഛിലും(2018)നൂറു മേനി ...അന്നു മുതൽ ഇന്നു വരെ മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല '''യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി -പ്രവൃത്തി പരിചയ''' മേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ...'''ഐ.ടി രംഗത്തെ''' നിറ സാന്നിധ്യം-ബാസ്കറ്റ് ബോളിൽ ദേശിയ താരങ്ങൾ....ചരിത്രം കുറിച്ച വിജയങ്ങൾ ....രാഷ്ട്രപതി പുരസ്കാർ നേടിയ സ്കൗട്ട് അംഗങ്ങൾ...'''ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ''' മികച്ച പ്രോജക്ടുകൾ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധര​ണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകൾക്ക് പ്രതീക്ഷയായ... '''നിർമ്മലക്ക്''' ഇത് സാർത്ഥകമായ 36 വർഷങ്ങൾ

വരി 11: വരി 10:
'''നന്മ ഡയറി'''
'''നന്മ ഡയറി'''

സ്കൂൾ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് ഒരു ബുക്ക് നല്കി, ഓരോ ദിവസവും ചെയ്യുന്ന ഒരു നന്മപ്രവൃത്തി, ഒരു മഹത്‌വചനം എന്നിവ എല്ലാ ദിവസവും എഴുതുന്നു. നന്മ ഡയറി അധ്യാപകർ പരിശോധിച്ച് പോയന്റുകൾ നല്കുന്നു.ഈ പദ്ധതി വിജയകരമായി തുടരുന്നു.ഇത് എല്ലാ ദിവസവും കുട്ടികൾക്ക് നന്മചെയ്യാൻ ഉത്സാഹമാകുന്നു.ഇത് കുട്ടികളുടെ  വ്യക്തിത്വ വികസനത്തിന് കാരണമാകുുകയും ചെയ്യു്നുണ്ട്..
സ്കൂൾ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് ഒരു ബുക്ക് നല്കി, ഓരോ ദിവസവും ചെയ്യുന്ന ഒരു നന്മപ്രവൃത്തി, ഒരു മഹത്‌വചനം എന്നിവ എല്ലാ ദിവസവും എഴുതുന്നു. നന്മ ഡയറി അധ്യാപകർ പരിശോധിച്ച് പോയന്റുകൾ നല്കുന്നു.ഈ പദ്ധതി വിജയകരമായി തുടരുന്നു.ഇത് എല്ലാ ദിവസവും കുട്ടികൾക്ക് നന്മചെയ്യാൻ ഉത്സാഹമാകുന്നു.ഇത് കുട്ടികളുടെ  വ്യക്തിത്വ വികസനത്തിന് കാരണമാകുുകയും ചെയ്യു്നുണ്ട്............[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ/നന്മ ഡയറി/കൂടുതൽ|കൂടുതൽ]]

'''പോയിന്റ് സ്റ്റാർ'''
'''പോയിന്റ് സ്റ്റാർ'''