"ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31513-HM (സംവാദം | സംഭാവനകൾ)
No edit summary
34306VRK (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''''"Butterfly " ഇംഗ്ലീഷ് ക്ലബ്'''''==
 
'''''ഇംഗ്ലീഷ് ഭാഷാ പഠനം ആസ്വാദന തലത്തിലേക്ക് ഉയർത്തിക്കൊണ്ടു കുട്ടികളിൽ  ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയ ശേഷി കൈവരിക്കുന്നതിന്  ഉതകുന്ന പ്രവർത്തനങ്ങളാണ്  "Butterfly " ഇംഗ്ലീഷ് ക്ലബ്  വഴി നടത്തുന്നത്..കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോടുള്ള ഭയവും മടുപ്പും ഒഴിവാക്കുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായിക്കുന്നു ...<big>communicative English</big> പരിശീലിക്കുന്നതിനു വേണ്ടി " <big>Walk with Nature</big>" എന്ന പ്രത്യേക പ്രവർത്തനം ക്ലബ് വഴി നടത്തുന്നു.'''''
ഇംഗ്ലീഷ് ഭാഷ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നതിനും സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ഇംഗ്ലീഷ് ക്ലബിലൂടെ നൽകി വരുന്നു.വൊക്കാബുലറി  എൻറീച്മെന്റ്  പ്രോഗ്രാം ജൂൺ മാസം മുതൽ മുതിർന്ന ക്ലാസ്സുകളിൽ നടത്തിവരുന്നു.കൂടാതെ ഇംഗ്ലീഷ് ഫെസ്റ്റും  ഓരോ അധ്യയന വര്ഷവും ഫെബ്രുവരി മാസത്തിൽ നടത്തപ്പെടുന്നു.  
[[പ്രമാണം:Club activitygnlps.jpg|പകരം=|നടുവിൽ|ലഘുചിത്രം|745x745ബിന്ദു|english club activities]]
 
[[പ്രമാണം:English skit11.jpg|ഇടത്ത്‌|ലഘുചിത്രം|english skit |563x563ബിന്ദു]]
== ഇ-ക്യൂബ്  ഇംഗ്ലീഷിലൂടെ ഇംഗ്ലീഷ് ഭാഷ പഠനം രസകരമാക്കുന്നു. ==
[[പ്രമാണം:Cclub.jpg|ലഘുചിത്രം|english club activities|776x776ബിന്ദു]]
<p align="justify">  </p>
<p align="justify"></p>
"https://schoolwiki.in/ഇംഗ്ലീഷ്_ക്ലബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്