"എൻ. എം. ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N.M.H.S.  KUMBANAD}}
{{prettyurl|N.M.H.S.  KUMBANAD}} {{Schoolwiki award applicant}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എന്‍.എം.എച്ച്.സ്.കുമ്പനാട്|
|സ്ഥലപ്പേര്=കുമ്പനാട്
സ്ഥലപ്പേര്=കുമ്പനാട്|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=37022
സ്കൂള്‍ കോഡ്=37022|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q87592093
സ്ഥാപിതവര്‍ഷം=1935|
|യുഡൈസ് കോഡ്=32120600504
സ്കൂള്‍ വിലാസം=,എന്‍.എം. എച്ച് എസ്സ് <br/>കുമ്പനാട്|
|സ്ഥാപിതദിവസം=
പിന്‍ കോഡ്= 689547|
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=04692665939|
|സ്ഥാപിതവർഷം=1935
സ്കൂള്‍ ഇമെയില്‍=noelkumbanad@gmail.com|
|സ്കൂൾ വിലാസം=
സ്കൂള്‍ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=കുമ്പനാട്
ഉപ ജില്ല=പുല്ലാട്|
|പിൻ കോഡ്=689547
<!-- / എയ്ഡഡ് /  -->
|സ്കൂൾ ഫോൺ=0469 2665939
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=noelkumbanad@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=പുല്ലാട്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =കോയിപ്രം പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=1
പഠന വിഭാഗങ്ങള്‍2=‍യു.പി|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങള്‍3=|
|നിയമസഭാമണ്ഡലം=ആറന്മുള
മാദ്ധ്യമം=മലയാളം‌ , ഇംഗ്ലീഷ്|
|താലൂക്ക്=തിരുവല്ല
ആൺകുട്ടികളുടെ എണ്ണം=101|
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
പെൺകുട്ടികളുടെ എണ്ണം=81|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=182|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=11|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി ദീനാമ്മ പി. എം |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= ബാബു ജോണ്‍ തോമസ്|
|പഠന വിഭാഗങ്ങൾ4=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=37022_noelku.png|
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= മേരി സാജോ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സാം ക‍ുര്യൻ
|എം.പി.ടി.. പ്രസിഡണ്ട്=അനി സതീഷ്
|സ്കൂൾ ചിത്രം=37022_noelk.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ കോയിപ്രിം പഞ്ചായത്തില്‍ കുമ്പനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയല്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍നോയല്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ളീഷ് മിഷനറി  എഡ്വിന്‍ ഹണ്ടര്‍ നോയല്‍ എന്ന  മിഷണറി  1935-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രിം പഞ്ചായത്തിൽ കുമ്പനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയൽ മെമ്മോറിയൽ ഹൈസ്കൂൾനോയൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ളീഷ് മിഷനറി  എഡ്വിൻ ഹണ്ടർ നോയൽ എന്ന  മിഷണറി  1935- സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ കോയിപ്രം  പഞ്ചായത്തില്‍ കുമ്പനാട് എന്ന സ്ഥലത്തിന്റെ  ഹ്യദയഭാഗത്ത് നോയല്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ നിലനില്‍ക്കുന്നു. 1935 ല്‍ ഇംഗ്ലീഷ് മിഷനറി EDWIN HUNTER NOEL സ്ഥാപിച്ച ഈ വിദ്യാലയം നോയല്‍  സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. സ്ഥലവിസ്ത്യതി കൊണ്ടും  പ്രക്യതി രമണീയത കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമെന്ന ബഹുമതിയും ഈ വിദ്യാലയത്തിന് സ്വന്തമാണ്. കുമ്പനാടിന്റെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാമ്പത്തിക ഉന്നമനത്തിന്  ഈ വിദ്യാലയം വഹിച്ച പങ്ക് അക്ഷരങ്ങളിലൊതുക്കുവാന്‍ കഴിയുന്നതല്ല. മിനി ഗള്‍ഫ് എന്ന പേരില്‍ കുമ്പനാടിന്റെ യശസ്സ് ഉയര്‍ത്തിയത് ഈ വിദ്യാലയം തന്നെയാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളേ ഉദ്ദേശിച്ചാണ് വിദ്യാലയം സ്ഥാപിച്ചതെങ്കിലും എല്ലാ ജാതി മതസ്ഥരും ഈ സ്കൂളില്‍ പഠിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം  പഞ്ചായത്തിൽ കുമ്പനാട് എന്ന സ്ഥലത്തിന്റെ  ഹ്യദയഭാഗത്ത് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ നിലനിൽക്കുന്നു. 1935 ൽ ഇംഗ്ലീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ  സ്ഥാപിച്ച ഈ വിദ്യാലയം നോയൽ  സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. [[{{PAGENAME}}/ചരിത്രം |കൂടുതൽ വായിക്കുക]]
ആറര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
===ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം===

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കുംഭി (ആന) എന്ന സംസ്കൃത വാക്കും നാട് എന്ന മലയാള വാക്കും ചേർന്നാണ് കുമ്പനാട് എന്ന പേര് ഉണ്ടായത്. വർഷങ്ങൾക്കു മുമ്പ് കൊടുംകാടായിരുന്നു. ധാരാളം ആനകളും മറ്റ് മൃഗങ്ങളും ഉണ്ടായിരുന്നതിനാൽ ആണ് ആനകളുടെ നാട് എന്ന അർത്ഥത്തിൽ കുമ്പനാട് എന്ന പേര് വന്നത്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
നാടിന്റെ അവസ്ഥ മാത്രമല്ല മനുഷ്യന്റെ അവസ്ഥയും ഇതിൽനിന്നും വിഭിന്നമായിരുന്നില്ല.ഉച്ഛനീചത്വങ്ങളും ആയിതാചാരങ്ങളും  ജാതി വ്യവസ്ഥകളും നിലനിന്നിരുന്നു.[[{{PAGENAME}}/ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം|കൂടുതൽ വായിക്കുക‍]]
*  ജെ. ആര്‍. സി
 
== ഭൗതികസൗകര്യങ്ങൾ ==
 
ആറര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
എട്ടു  പതിറ്റാണ്ടിലധികമായി  കുമ്പനാടിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ  തല ഉയർത്തി നിൽക്കുന്ന സ്ഥാപനമാണ് എൻ. എം.  എച്ച് . എസ്  കുമ്പനാട്. [[എൻ. എം. ഹൈസ്കൂൾ കുമ്പനാട്/സൗകര്യങ്ങൾ|കൂടുതൽവായിക്കുക]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ. ആർ. സി
*  കായികം
*  കായികം
*  ക്ലാസ് മാഗസിന്‍.
 
കായിക പരിശീലനത്തിനായി മികച്ച രണ്ട് കോർട്ടുകൾ ഉണ്ട്. സ്കൂളിന് മികച്ച ഫുട്ബോൾ ടീം ഉണ്ട്. സ്കൂളിൽ  ഒരു സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുകയുണ്ടായി.
 
*  ക്ലാസ് മാഗസിൻ.
 
എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ്‌തല കയ്യെഴുത്തു മാസികകൾ തയ്യാറാക്കിയിരുന്നു. ഇപ്പോൾ ഡിജിറ്റൽ മാ]]ഗസിനുകൾ തയ്യാറാക്കുന്നു.
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ അഗ്രഗണ്യ സ്ഥാനം അലങ്കരിക്കുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയാണ്. [[എൻ. എം. ഹൈസ്കൂൾ കുമ്പനാട്/പ്രവർത്തനങ്ങൾ|കൂടുതൽവായിക്കുക]]
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
===ഐ റ്റി  ക്ലബ്===
 
വിവരസാങ്കേതിക രംഗത്തെ അറിവുകൾ കുട്ടികൾ സായാത്തമാക്കുന്നതിനായി സ്കൂളിൽ ഐ റ്റി  ക്ലെബ് പ്രവർത്തിക്കുന്നു. അനുദിനം മാറി കൊണ്ടിരിക്കുന്ന പുതിയ പുതിയ സാങ്കേതിക വിദ്യകൾ ലോകത്തെ മാറ്റിമാറിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികളും അതിനൊത്തു മാറാനായി ഈ ക്ലബ് സഹായിക്കുന്നു. ശാസ്ത്ര മേളയിലും മറ്റും നമ്മുടെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.
 
===സയൻസ്  ക്ലബ്===
 
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ളവരുമായി തീരുന്നതിനും സഹായിക്കുന്ന ക്ലബ്ബാണ് ഇത്. ലഘു പരീക്ഷണങ്ങളും പ്രോജക്റ്റ്‌കളും ചെയുന്നതിനും ശാസ്ത്ര മേളയിൽ പങ്കെടുത്തു വിജയം നേടാനും കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര വുമായി ബന്ധപെട്ടു വരുന്ന ദിനാചരണങ്ങൾ നടത്താനും പ്രാധന്യം മനസിലാക്കാനും കഴിയുന്നു. ഓസോൺ ദിനം, പരിസ്ഥിതി ദിനം, ജല ദിനം തുടങ്ങി യവ ആചരിക്കുന്നു. മനുമോൻ, അരവിന്ദ് (std x)എന്നിവർക്ക് ജില്ലാ തലത്തിൽ സമ്മാനം  ലഭിച്ചു.
 
===സോഷ്യൽ സയൻസ് ക്ലബ്‌===
 
സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. ദിനാചാരണങ്ങൾ  (സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,അധ്യാപക ദിനം, ഗാന്ധി ജയന്തി, ഹിരോഷിമ നാഗസാക്കി ദിനം, ശിശു ദിനം തുടങ്ങിയവ )പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്നതിന് സാധിക്കുന്നു. സാമൂഹിക ശാസ്ത്ര മേളയിൽ സബ്ജില്ല തലത്തിലും ജില്ലാതലത്തിലും  കുട്ടികൾ (അഖില std x, കെവിൻ stdVlll)സമ്മാനം നേടിയിട്ടുണ്ട്.
 
===ഗണിത  ക്ലബ്===
 
ഗണിതബോധമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള, പ്രവർത്തങ്ങളാണ് ഗണിത ക്ലബുമായി ബന്ധപ്പെട്ട് നടത്താറുള്ളത്.
 
===സംസ്കൃതം ക്ലബ്===
 
കുട്ടികൾ പുതുതായി പഠിക്കുന്ന ഭാഷയായതിനാൽ  ഈ ഭാഷയോടുള്ള അഭിരുചി വളർത്തുന്നതിനു സഹായിക്കുന്ന ക്ലബ്ബാണിത്. സംസ്കൃത ഭാഷയിൽ കുട്ടികൾ കവിതകളും, പാട്ടുകളും, കഥകളും, പ്രശ്നോത്തരി എന്നിവ പരിശീലിപ്പിച്ച് കലോത്സവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട് .ദിനാചരണങ്ങളിൽ സംസ്കൃത ഭാഷാ പങ്കാളിത്തം കൈകടത്താനും സാധിക്കുന്നുണ്ട്.
 
===ലിറ്റിൽ കൈറ്റ്സ് ക്ലബ്===
 
2019-20 അധ്യയന വർഷം കൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന ഈ ക്ലബ്ബിൻ്റെ പ്രവർത്തനം സാധ്യമാകുന്നു. സ്കൂൾ ശുചിതം സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എല്ലാറ്റിലും ക്ലബ്ബിൻ്റെ പ്രവർത്തനം എടുത്തു പറയത്തക്കതാണ്.
 
===നേച്ചർ ക്ലബ്===
 
നേച്ചർ ക്ലബ്‌  സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ  സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും  ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ  പ്രവർത്തനം സാധ്യമാകുന്നു.
 
===ഹിന്ദി ക്ലബ്‌===
 
രാഷ്ട്രഭാഷയുടെ വികസനത്തിനും വിപുലീകരണത്തിനും ഈ ക്ലബ്ബിൻ്റെ പ്രവർത്തനം ഒരുപടി മുന്നിലാണ്. കുട്ടികൾക്ക് ഹിന്ദിയോടുള്ള അഭിരുചി വർദ്ധിപ്പക്കുവാനും ക്ലബ്ബിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ സഹായകമാകുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
Steward association of ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 18 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോള്‍ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ദീനാമ്മ . പി. എം. ആണ്.

== മുന്‍ സാരഥികള്‍ ==
സ്റ്റുവാർഡ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഗ്ലോസി പി ജോയ്  ആണ്.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
===മുൻ മാനേജർമാരും കാലഘട്ടവും===
 
Mr. Edwyn Hunter Noel 1910-1941
Mr. Gorden Leonal Fountain 1941-1949
Mr. Arthur Samuel Gerald Vine 1949-1951
Mr. G. L. Fountain 1951-1957
Mr. James Stewart McNaught 1957-1959
Mr. G. L. Fountain 1959-1963
Mr. G. W. Payne 1963-1966
Mr. K. A. Thomas 1966-1982
Mr. K. P. George 1982-1996
Mr. A. K. Thomas 1996
Mr. V. K. Mathew 1996-2004
Prof. Jacob Thomas 2004-2015
Mr. K. M. Thomas 2015-2016
Mr. Varghese Abraham 2016-തുടരുന്നു
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|ലഭ്യമല്ല
| റവ. ടി. മാവു
|പി. എം. സക്കറിയ
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|-
|1923 - 29
|ലഭ്യമല്ല
| മാണിക്യം പിള്ള
|എൻ. ജെ ചാക്കോ
|-
|-
|1929 - 41
|ലഭ്യമല്ല
|കെ.പി. വറീദ്
|പി. ജി ജോർജ്
|-
|-
|1941 - 42
|ലഭ്യമല്ല
|കെ. ജെസുമാന്‍
|മാമ്മൻ കുരുവിള
|-
|-
|1942 - 51
|1981 - 83
|ജോണ്‍ പാവമണി
|ഓ. സി നൈനാൻ
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1962- 68
|എന്‍. ജെ ചാക്കോ
|-
|1968 - 70
|പി. ജി ജോര്‍ജ്
|-
|1970 - 74
|മാമ്മന്‍ കുരുവിള
|-
|1972 - 83
|ഓ. സി നൈനാന്‍
|-
|-
|1983 - 87
|1983 - 87
വരി 102: വരി 183:
|-
|-
|1987 - 88
|1987 - 88
|എ. പി ജോര്‍ജ്
|എ. പി ജോർജ്
|-
|-
|1989 - 90
|1989 - 90
വരി 111: വരി 192:
|-
|-
|1997-01
|1997-01
|മറിയാമ്മ മാമ്മന്‍
|മറിയാമ്മ മാമ്മൻ
|-
|-
|2001 - 06
|2001 - 06
വരി 124: വരി 205:
|2014 - 15
|2014 - 15
|പി. ജെ മേരിക്കുട്ടി
|പി. ജെ മേരിക്കുട്ടി
|-
|2015 - 2020
|ദീനാമ്മ പി. എം
|}
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
1. റിട്ട. ബ്രിഗ്രേഡിയർ വർഗീസ് ജേക്കബ്
 
2. ഡോ. ആനിയമ്മ ചെറിയാൻ (നേത്ര രോഗ വിദഗ്ധ)
 
3. ഡോ. ലെനി ഗ്രേസ് ശമുവേൽ (ശിശു രോഗ വിദഗ്ധ)
 
4. ഡോ. നെബു പി മാത്യു (ഹോമിയോ)

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
തിരുവല്ലയിൽ നിന്നും 10 km അകലെ ടി കെ റോഡിൽ കുബനാട് സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|----

|}
{{Slippymap|lat=9.370462|lon=76.658564|zoom=18|width=full|height=400|marker=yes}}
|}
<!--visbot  verified-chils->-->
{{#multimaps:9.370462,76.658564|zoom=15}}

22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രിം പഞ്ചായത്തിൽ കുമ്പനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ. നോയൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ളീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ എന്ന മിഷണറി 1935-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൻ. എം. ഹൈസ്കൂൾ കുമ്പനാട്
വിലാസം
കുമ്പനാട്

കുമ്പനാട് പി.ഒ.
,
689547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0469 2665939
ഇമെയിൽnoelkumbanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37022 (സമേതം)
യുഡൈസ് കോഡ്32120600504
വിക്കിഡാറ്റQ87592093
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി സാജോ
പി.ടി.എ. പ്രസിഡണ്ട്സാം ക‍ുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്അനി സതീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ കുമ്പനാട് എന്ന സ്ഥലത്തിന്റെ ഹ്യദയഭാഗത്ത് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ നിലനിൽക്കുന്നു. 1935 ൽ ഇംഗ്ലീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ സ്ഥാപിച്ച ഈ വിദ്യാലയം നോയൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. കൂടുതൽ വായിക്കുക

===ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം===

കുംഭി (ആന) എന്ന സംസ്കൃത വാക്കും നാട് എന്ന മലയാള വാക്കും ചേർന്നാണ് കുമ്പനാട് എന്ന പേര് ഉണ്ടായത്. വർഷങ്ങൾക്കു മുമ്പ് കൊടുംകാടായിരുന്നു. ധാരാളം ആനകളും മറ്റ് മൃഗങ്ങളും ഉണ്ടായിരുന്നതിനാൽ ആണ് ആനകളുടെ നാട് എന്ന അർത്ഥത്തിൽ കുമ്പനാട് എന്ന പേര് വന്നത്.

നാടിന്റെ അവസ്ഥ മാത്രമല്ല മനുഷ്യന്റെ അവസ്ഥയും ഇതിൽനിന്നും വിഭിന്നമായിരുന്നില്ല.ഉച്ഛനീചത്വങ്ങളും ആയിതാചാരങ്ങളും ജാതി വ്യവസ്ഥകളും നിലനിന്നിരുന്നു.കൂടുതൽ വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

ആറര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

എട്ടു പതിറ്റാണ്ടിലധികമായി കുമ്പനാടിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തല ഉയർത്തി നിൽക്കുന്ന സ്ഥാപനമാണ് എൻ. എം. എച്ച് . എസ് കുമ്പനാട്. കൂടുതൽവായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ. സി
  • കായികം

കായിക പരിശീലനത്തിനായി മികച്ച രണ്ട് കോർട്ടുകൾ ഉണ്ട്. സ്കൂളിന് മികച്ച ഫുട്ബോൾ ടീം ഉണ്ട്. സ്കൂളിൽ ഒരു സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുകയുണ്ടായി.

  • ക്ലാസ് മാഗസിൻ.

എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ്‌തല കയ്യെഴുത്തു മാസികകൾ തയ്യാറാക്കിയിരുന്നു. ഇപ്പോൾ ഡിജിറ്റൽ മാ]]ഗസിനുകൾ തയ്യാറാക്കുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ അഗ്രഗണ്യ സ്ഥാനം അലങ്കരിക്കുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയാണ്. കൂടുതൽവായിക്കുക

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഐ റ്റി ക്ലബ്

വിവരസാങ്കേതിക രംഗത്തെ അറിവുകൾ കുട്ടികൾ സായാത്തമാക്കുന്നതിനായി സ്കൂളിൽ ഐ റ്റി ക്ലെബ് പ്രവർത്തിക്കുന്നു. അനുദിനം മാറി കൊണ്ടിരിക്കുന്ന പുതിയ പുതിയ സാങ്കേതിക വിദ്യകൾ ലോകത്തെ മാറ്റിമാറിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികളും അതിനൊത്തു മാറാനായി ഈ ക്ലബ് സഹായിക്കുന്നു. ശാസ്ത്ര മേളയിലും മറ്റും നമ്മുടെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ളവരുമായി തീരുന്നതിനും സഹായിക്കുന്ന ക്ലബ്ബാണ് ഇത്. ലഘു പരീക്ഷണങ്ങളും പ്രോജക്റ്റ്‌കളും ചെയുന്നതിനും ശാസ്ത്ര മേളയിൽ പങ്കെടുത്തു വിജയം നേടാനും കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര വുമായി ബന്ധപെട്ടു വരുന്ന ദിനാചരണങ്ങൾ നടത്താനും പ്രാധന്യം മനസിലാക്കാനും കഴിയുന്നു. ഓസോൺ ദിനം, പരിസ്ഥിതി ദിനം, ജല ദിനം തുടങ്ങി യവ ആചരിക്കുന്നു. മനുമോൻ, അരവിന്ദ് (std x)എന്നിവർക്ക് ജില്ലാ തലത്തിൽ സമ്മാനം ലഭിച്ചു.

സോഷ്യൽ സയൻസ് ക്ലബ്‌

സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. ദിനാചാരണങ്ങൾ (സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,അധ്യാപക ദിനം, ഗാന്ധി ജയന്തി, ഹിരോഷിമ നാഗസാക്കി ദിനം, ശിശു ദിനം തുടങ്ങിയവ )പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്നതിന് സാധിക്കുന്നു. സാമൂഹിക ശാസ്ത്ര മേളയിൽ സബ്ജില്ല തലത്തിലും ജില്ലാതലത്തിലും കുട്ടികൾ (അഖില std x, കെവിൻ stdVlll)സമ്മാനം നേടിയിട്ടുണ്ട്.

ഗണിത ക്ലബ്

ഗണിതബോധമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള, പ്രവർത്തങ്ങളാണ് ഗണിത ക്ലബുമായി ബന്ധപ്പെട്ട് നടത്താറുള്ളത്.

സംസ്കൃതം ക്ലബ്

കുട്ടികൾ പുതുതായി പഠിക്കുന്ന ഭാഷയായതിനാൽ ഈ ഭാഷയോടുള്ള അഭിരുചി വളർത്തുന്നതിനു സഹായിക്കുന്ന ക്ലബ്ബാണിത്. സംസ്കൃത ഭാഷയിൽ കുട്ടികൾ കവിതകളും, പാട്ടുകളും, കഥകളും, പ്രശ്നോത്തരി എന്നിവ പരിശീലിപ്പിച്ച് കലോത്സവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട് .ദിനാചരണങ്ങളിൽ സംസ്കൃത ഭാഷാ പങ്കാളിത്തം കൈകടത്താനും സാധിക്കുന്നുണ്ട്.

ലിറ്റിൽ കൈറ്റ്സ് ക്ലബ്

2019-20 അധ്യയന വർഷം കൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന ഈ ക്ലബ്ബിൻ്റെ പ്രവർത്തനം സാധ്യമാകുന്നു. സ്കൂൾ ശുചിതം സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എല്ലാറ്റിലും ക്ലബ്ബിൻ്റെ പ്രവർത്തനം എടുത്തു പറയത്തക്കതാണ്.

നേച്ചർ ക്ലബ്

നേച്ചർ ക്ലബ്‌ സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ പ്രവർത്തനം സാധ്യമാകുന്നു.

ഹിന്ദി ക്ലബ്‌

രാഷ്ട്രഭാഷയുടെ വികസനത്തിനും വിപുലീകരണത്തിനും ഈ ക്ലബ്ബിൻ്റെ പ്രവർത്തനം ഒരുപടി മുന്നിലാണ്. കുട്ടികൾക്ക് ഹിന്ദിയോടുള്ള അഭിരുചി വർദ്ധിപ്പക്കുവാനും ക്ലബ്ബിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ സഹായകമാകുന്നു.

മാനേജ്മെന്റ്

സ്റ്റുവാർഡ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഗ്ലോസി പി ജോയ് ആണ്.

മുൻ മാനേജർമാരും കാലഘട്ടവും

Mr. Edwyn Hunter Noel 1910-1941 Mr. Gorden Leonal Fountain 1941-1949 Mr. Arthur Samuel Gerald Vine 1949-1951 Mr. G. L. Fountain 1951-1957 Mr. James Stewart McNaught 1957-1959 Mr. G. L. Fountain 1959-1963 Mr. G. W. Payne 1963-1966 Mr. K. A. Thomas 1966-1982 Mr. K. P. George 1982-1996 Mr. A. K. Thomas 1996 Mr. V. K. Mathew 1996-2004 Prof. Jacob Thomas 2004-2015 Mr. K. M. Thomas 2015-2016 Mr. Varghese Abraham 2016-തുടരുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ലഭ്യമല്ല പി. എം. സക്കറിയ
ലഭ്യമല്ല എൻ. ജെ ചാക്കോ
ലഭ്യമല്ല പി. ജി ജോർജ്
ലഭ്യമല്ല മാമ്മൻ കുരുവിള
1981 - 83 ഓ. സി നൈനാൻ
1983 - 87 മേരി വറുഗീസ്
1987 - 88 എ. പി ജോർജ്
1989 - 90 ജോയമ്മ തോമസ്
1990 - 92 എം. എ. ജോയിക്കുട്ടി
1997-01 മറിയാമ്മ മാമ്മൻ
2001 - 06 സൂസമ്മ കോശി
2006- 08 അന്നമ്മ തോമസ്
2008- 14 സാറാമ്മ ഇടിക്കുള
2014 - 15 പി. ജെ മേരിക്കുട്ടി
2015 - 2020 ദീനാമ്മ പി. എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. റിട്ട. ബ്രിഗ്രേഡിയർ വർഗീസ് ജേക്കബ്

2. ഡോ. ആനിയമ്മ ചെറിയാൻ (നേത്ര രോഗ വിദഗ്ധ)

3. ഡോ. ലെനി ഗ്രേസ് ശമുവേൽ (ശിശു രോഗ വിദഗ്ധ)

4. ഡോ. നെബു പി മാത്യു (ഹോമിയോ)

വഴികാട്ടി

തിരുവല്ലയിൽ നിന്നും 10 km അകലെ ടി കെ റോഡിൽ കുബനാട് സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=എൻ._എം._ഹൈസ്കൂൾ_കുമ്പനാട്&oldid=2537524" എന്ന താളിൽനിന്ന് ശേഖരിച്ചത്