"ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devip (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{ഉള്ളടക്കം മലയാളത്തിലാക്കുക}}  
{{Schoolwiki award applicant}}
 
 
മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്കിൽ ചാലിയാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. ഇടിവണ്ണ എസ്റ്റേറ്റ്. ബ്രിട്ടീഷ് കമ്പനിയായ 'പിയേഴ്‌സ് ലസ്ലി'യുടെ റബ്ബർ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന  ജീവനക്കാരുടെ മക്കൾക്കായി സ്ഥാപിതമായ ഇത് 1955 നവംബർ 1 ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറി.കാടും മലകളും താണ്ടി അറിവിന്റെ മധുരം നുകരുവാൻ പാലക്കയം ,വെറ്റിലക്കൊല്ലി ,വെണ്ണേക്കോട് ,എന്നീ ഊരുകളിൽ നിന്ന് വരുന്ന കുട്ടികൾ അടങ്ങുന്ന ഒരു കുഞ്ഞു വലിയ ലോകം ആണ്  ഞങ്ങളുടെ സ്കൂൾ .


{{Infobox School
{{Infobox School
വരി 64: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്കിൽ ചാലിയാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. ഇടിവണ്ണ എസ്റ്റേറ്റ്. ബ്രിട്ടീഷ് കമ്പനിയായ 'പിയേഴ്‌സ് ലസ്ലി'യുടെ റബ്ബർ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന  ജീവനക്കാരുടെ മക്കൾക്കായി സ്ഥാപിതമായ ഇത് 1955 നവംബർ 1 ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറി.കാടും മലകളും താണ്ടി അറിവിന്റെ മധുരം നുകരുവാൻ പാലക്കയം ,വെറ്റിലക്കൊല്ലി ,വെണ്ണേക്കോട് ,എന്നീ ഊരുകളിൽ നിന്ന് വരുന്ന കുട്ടികൾ അടങ്ങുന്ന ഒരു കുഞ്ഞു വലിയ ലോകം ആണ്  ഞങ്ങളുടെ സ്കൂൾ .'''


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിൽ നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരുസർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് .ബ്രിട്ടീഷ് സർക്കാരിന്റെ പിയേഴ്‌സ് ലസ്ലി തോട്ടം തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി ആരംഭിച്ച വിദ്യാലയം ആണിത് .സ്കൂൾ കെട്ടിടവും 70 സെൻറ് സ്ഥലവും കമ്പനി അന്നത്തെ മലബാർ ജില്ലയിലെ ബോർഡ് ഓഫ് എഡ്യൂക്കേഷന് സംഭാവനയായി നൽകി .
മലപ്പുറം ജില്ലയിൽ നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരുസർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് .ബ്രിട്ടീഷ് സർക്കാരിന്റെ പിയേഴ്‌സ് ലസ്ലി തോട്ടം തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി ആരംഭിച്ച വിദ്യാലയം ആണിത് .സ്കൂൾ കെട്ടിടവും 70 സെൻറ് സ്ഥലവും കമ്പനി അന്നത്തെ മലബാർ ജില്ലയിലെ ബോർഡ് ഓഫ് എഡ്യൂക്കേഷന് സംഭാവനയായി നൽകി .[[ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]
 
കേരള പിറവിയോടെ പൊതു വിദ്യാഭ്യാസ വകുപ്പിന് ഈ സ്ഥാപനം കൈമാറി. 1965 നിലമ്പൂർ എൻ ഇ എസ് ബ്ലോക്കിന്റെ സഹായത്തോടെ ഒരു കിണർ കുഴിപ്പിച്ചുകൊണ്ട് കൊണ്ട് സർക്കാരിൻറെ ആദ്യത്തെ നിർമ്മാണ പ്രവർത്തനം തുടങ്ങി .1974 സ്കൂളിനടുത്തുള്ള 4 ഏക്കർ സ്ഥലം ഒരു സ്വകാര്യ വ്യക്തി വാങ്ങിയിരുന്നു അയാൾ വാങ്ങിയ സ്ഥലത്തോടൊപ്പം സ്കൂൾ കെട്ടിടവും സ്ഥലവും കൂടി ഉണ്ടെന്ന് പറഞ്ഞ് കോടതിയിൽ പോയതോടെ സ്കൂളിൻറെ കഷ്ടകാലം തുടങ്ങി .14 വർഷത്തോളം നീണ്ടുനിന്ന നിയമ കുരുക്കിൽ പെട്ട്സ്കൂളിൻറെ വളർച്ച കാതങ്ങളോളം പിറകോട്ടുപോയി. കേരള ഹൈക്കോടതിയിലെ ഒ പി നമ്പർ 4527/89 പ്രകാരം 13 /9/ 91 പുറപ്പെടുവിച്ച വിധിയുടെയും ഒ പി നമ്പർ 17045/93- D പ്രകാരം 20 /12 /1993 പുറപ്പെടുവിച്ച വിധിയുടെയും അടിസ്ഥാനത്തിൽ കേരള സർക്കാരിനോട് യുക്തമായ തീരുമാനം എടുക്കുന്നതിന് ഹൈക്കോടതി നിർദ്ദേശിക്കുകയുണ്ടായി ,തുടർന്ന് 1994 മാർച്ച് 30ന് ജി.ഒആർ (Rt) 1176/94/G. ഇ ഡി എൻ നമ്പർ ഉത്തരവ് പ്രകാരം പരാതിക്കാരുടെ വാദം തള്ളുകയും സ്കൂൾ സ്ഥലവും സർക്കാരിൻറെ ആണെന്നുള്ള വിശദമായ വിധി പ്രസ്താവിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവുകൾ മറച്ചുപിടിച്ച് ഈ വ്യക്തി മഞ്ചേരി കോടതിയിൽ പുതിയ കേസ് ഫയൽ ചെയ്തു. 14 വർഷത്തെ കേസ് വിവരങ്ങളും ഉത്തരവുകളും പകർപ്പും ഗവൺമെൻറ് പ്ലീഡറുടെ കയ്യിൽ നൽകിയെങ്കിലും ഇതൊന്നും വേണ്ട വിധത്തിൽ കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല, അതുകൊണ്ട് പ്രസ്‌തുതവസ്തു സ്വകാര്യ വ്യക്തിയുടെ കയ്യിലായി. നിലവിലുള്ള സ്‌ഥലത്ത് സ്കൂൾ പ്രവർത്തനത്തിന് അനുയോജ്യമായ സ്ഥലം സൗകര്യം കുറവായതിനാൽ PTA പൊതുജനങ്ങളുടെയും ശ്രമഫലമായി നേരത്തെതന്നെ വാങ്ങിയിരുന്ന പുതിയ സ്ഥലത്ത് പണി തു വന്നിരുന്ന കെട്ടിടത്തിലേക്ക് 1997 സ്കൂൾ ഷിഫ്റ്റ് ചെയ്തു ഇവിടെയാണ് ഇന്നത്തെ ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്‌ഥിതി ചെയ്യുന്നത്.
 
2005 ജൂൺ ഒന്നു മുതൽ 2021 മെയ് 31 വരെയുള്ള കാലഘട്ടത്തിൽ സ്കൂളിൻറെ പ്രഥമ അധ്യാപികയായിരുന്ന ശ്രീമതി പി ഷേർളി ഇടിവണ്ണ സ്കൂളിൻറെ സുവർണ്ണകാലം എന്ന് തന്നെ ഈ കാലഘട്ടത്തിൽ വിശേഷിപ്പിക്കാം, ശൈശവദശയിൽ ആയിരുന്നു ഈ സ്കൂളിന് അതിന് പരമോന്നത നിലവാരത്തിലെത്തിക്കാൻ ടീച്ചർക്ക് സാധിച്ചു. ജില്ലയും , സംസ്ഥാനവും ,രാജ്യവും, കടന്ന് സ്കൂളിൻറെ ഖ്യാതി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ എത്തിച്ചേർന്നത് ഈ സമയത്താണ് .കുട്ടികളുടെ അവകാശ സംരക്ഷണ വുമായി ബന്ധപ്പെട് സ്വീഡൻ ഗവൺമെൻറ് നടത്തിയ ലുണ്ട് യൂണിവേഴ്സിറ്റിയുടെ (SIDA) യുടെ മാർഗനിർദേശം അതിനനുസരിച്ച്
 
(സി ആർ സി) ചൈൽഡ് റൈറ്റ് കൺവെൻഷൻ ,പ്രൊജക്റ്റ് സ്കൂളിൽ നടപ്പിലാക്കി വരുന്നുണ്ട് കൂടാതെ സ്വീഡൻ വച്ച് നടന്ന സ്കൂൾ ആൻഡ് ക്ലാസ് റൂം മാനേജ്മെൻറ് ട്രെയിനിങ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും ടീച്ചർക്ക് കഴിഞ്ഞു. ചൈൽഡ് റൈറ്റ് കൺവൻഷനുമായി ബന്ധപ്പെട്ടു കൊളംബിയയിൽ വച്ച് നടന്ന ഇൻറർനാഷണൽ കോൺഫറൻസിൽ പങ്കെടുക്കാൻ ഉം സ്കൂളിലെ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും അവരുടെ ആശയങ്ങൾ സ്കൂളിൽ എത്തിക്കാൻ ടീച്ചർക്ക് കഴിഞ്ഞു. ഇതിൻറെ ഭാഗമായി 12 രാജ്യങ്ങളിൽ നിന്നുള്ള40 വിദ്യാഭ്യാസ വിചക്ഷണന്മാർ സ്കൂൾ സന്ദർശിച്ചു .സ്കൂളിന് ലഭിച്ച അംഗീകാരം മാത്രമല്ല കുട്ടികൾക്ക് ലഭിച്ച വലിയ ഒരു അനുഭവം കൂടിയായിരുന്നു .SSA യുടെ ഇന്റെര്ണല് സപ്പോർട്ട് മിഷൻ (ISM) … ഈ വിദ്യാലയം സന്ദർശിക്കുകയും എല്ലാ പഠനമേഖലകളിലും മികച്ച വിദ്യാലയമായി അവരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .ഗണിതപഠനത്തിൽ കുട്ടികളുടെ ബുദ്ധിമുട്ടും വിരസതയും ഒഴിവാക്കാനായി നാടൻകളികളും ഗണിതത്തെ ബന്ധിപ്പിച്ചു ടീച്ചർ നടത്തിയ പ്രവർത്തനങ്ങളാണ് ഗണിതലാബ് എന്ന ആശയത്തിന് തുടക്കം കുറിച്ചത്.
 
2017- 18 വർഷത്തിൽ വർഷത്തിൽ നടന്ന SSA യുടെ ഗണിതവിജയം പദ്ധതിയുടെ ആലോചന യോഗത്തിൽ വച്ച് സ്കൂളിൽ നടപ്പിലാക്കിയ ഗണിതലാബ് ഹാർഡ് കോപ്പി SSA കൈമാറി .കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഗണിതലാബ് സജ്ജീകരിക്കുന്നത് ഈ മാതൃക ഉൾക്കൊണ്ടാണ് .കൂടാതെ ഗണിതലാബ് വ്യാപിപ്പിക്കുന്നതിന് ഭാഗമായി വിവിധ ജില്ലകളിൽ റിസോഴ്സ്‌ പേഴ്സൺ ആയി സേവനമനുഷ്ഠിച്ചു .
 
സ്വീഡനിലെ മാൽ മോ യൂ ണിവേഴ്സിറ്റിയിൽ നിന്നും സർക്കാർ ചെലവിൽ രണ്ട് അധ്യാപക വിദ്യാർഥികൾ ഗണിതലാബ് നെപ്പറ്റി പഠിക്കുന്നതിനായി ഏകദേശം രണ്ടു മാസം ഈ വിദ്യാലയത്തിൽ പഠനം നടത്തി .SSA യുടെ ഗണിതലാബ് ഇന്റെര്ണല് സപ്പോർട്ട് മിഷൻ (ഐ എസ് എം) വിദ്യാലയ …


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ എന്ന് ഹരിത മനോഹരമായ ഗ്രാമത്തിലാണ് മൂന്നേമുക്കാൽ ഏക്കർ സ്ഥലത്ത് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്.വാഹനവും വൈദ്യുതിയും കടന്നുചെല്ലാത്ത കിലോമീറ്ററുകൾ ദൂരെയുള്ള വനമേഖലയിൽ താമസിക്കുന്ന ഗോത്ര വിഭാഗക്കാർക്കും മൂലേപ്പാടം അകമ്പാടം ആറംകോഡ് ആനപ്പാറ പാറക്കാട് ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കും  അറിവിൻറെ നിറകുടം നീട്ടി നിൽക്കുകയാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ്. ഏകാധ്യാപക  വിദ്യാലയമായി തുടക്കംകുറിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളും നിറഞ്ഞ സരസ്വതീക്ഷേത്രം ആയി നിലകൊള്ളുന്നു.
ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ എന്ന് ഹരിത മനോഹരമായ ഗ്രാമത്തിലാണ് മൂന്നേമുക്കാൽ ഏക്കർ സ്ഥലത്ത് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്.വാഹനവും വൈദ്യുതിയും കടന്നുചെല്ലാത്ത കിലോമീറ്ററുകൾ ദൂരെയുള്ള വനമേഖലയിൽ താമസിക്കുന്ന ഗോത്ര വിഭാഗക്കാർക്കും മൂലേപ്പാടം അകമ്പാടം ആറംകോഡ് ആനപ്പാറ പാറക്കാട് ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കും  അറിവിൻറെ നിറകുടം നീട്ടി നിൽക്കുകയാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ്. ഏകാധ്യാപക  വിദ്യാലയമായി തുടക്കംകുറിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളും നിറഞ്ഞ സരസ്വതീക്ഷേത്രം ആയി നിലകൊള്ളുന്നു.


             ഭൗതിക വികസനരംഗത്ത് വർഷങ്ങൾ പിന്നിടുമ്പോൾ ഈ വിദ്യാലയം ഏറെ മുൻപന്തിയിൽ എത്തിയിരിക്കുന്നു 6 ക്ലാസ് റൂം വലിയ ഓഫീസ് റൂം വിശാലമായ ഗണിതലാബ് ഉൾക്കൊള്ളുന്നതും ആവശ്യമായ ബാത്റൂം സ്റ്റോക്കും എന്നിവയടങ്ങിയ ഇരുനില ബിൽഡിങ് ആണ് പ്രധാന കെട്ടിടം കൂടാതെ ഡിപി ഇ പി . വകയിൽ ലഭിച്ച രണ്ട് ക്ലാസ് റൂമുകളും SSA നിന്ന് കിട്ടിയ ഒരു ക്ലാസ് റൂം ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡൈനിങ് ഹാൾ എന്നിവയും ഇതിൻറെ ഭാഗമാണ്.2015 എംഎൽഎ ഫണ്ടിൽ നിന്നും ലഭിച്ച മറ്റൊരു ക്ലാസ് റൂം കൂടി കിട്ടിയിട്ടുണ്ട്.പ്രീപ്രൈമറി ക്കായി 3 ക്ലാസുകൾ അടങ്ങിയ മറ്റൊരു ബിൽഡിങ് കൂടി 2016 -17 കാലഘട്ടത്തിൽ  ലഭിച്ചിട്ടുണ്ട് . മൊത്തത്തിൽ 13 ക്ലാസ് മുറികളുണ്ട് . കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി നല്ലൊരു സ്റ്റേജും,  രണ്ടുഭാഗവുംഗ്രിൽ ഉറപ്പിച്ച് ഡോർ വെച്ച സ്റ്റേജ് പ്രധാന കെട്ടിടത്തിന്റെ മുൻവശത്ത് തന്നെ സ്ഥിതി ചെയ്യുന്നു.
[[ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]              
 
       മുറ്റം മുഴുവൻ കട്ട പതിച്ച ഭംഗി ആക്കിയതാണ് . ക്ലാസ് റൂമുകൾ എല്ലാം ടൈൽ ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് ആരോഗ്യപ്രദമായ ' കളികൾ ഏർപ്പെടാൻ ആയി വിശാലമായ രണ്ട് പാർക്കുകൾ ഒരുക്കിയിട്ടുണ്ട് മുറ്റത്ത് കൈകഴുകാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് കൂടാതെ മനോഹരമായ പൂന്തോട്ടവും വിശാലമായ കൃഷിസ്ഥലവും ഭംഗിയുള്ള ഔഷധസസ്യ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്.
 
          ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള സ്റ്റോറും ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവയെല്ലാം നല്ല  ആസൂത്രണ ത്തോടുകൂടി തയ്യാറാക്കിയതാണ് . രണ്ടു കിണറുകൾ സ്കൂളിനുണ്ട്, കൂടാതെ ജലനിധിയുടെ മഴവെള്ള ജലസംഭരണി ഉപയോഗിക്കുന്നു. മാലിന്യ സംസ്കരണ പ്ലാന്റ് പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിരിക്കുന്നു . കുട്ടികൾക്ക് ആനുപാതികമായ മൂത്രപ്പുരയും ബാത്റൂം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
 
       ഏറെ എടുത്ത് പറയേണ്ട ഒന്നാണ് വിശാലമായ കളിസ്ഥലം കുട്ടികൾക്ക് ഓടി കളിച്ചു രസിച്ചു പഠിക്കാൻ കളിസ്ഥലം ഏറെ പ്രയോജനപ്പെടുന്നു കൂടാതെ വിശാലമായ ഈ സ്കൂൾ കോമ്പൗണ്ടിൽ ചുറ്റും നല്ല രീതിയിൽ ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട് ഗേറ്റും പ്രവേശനകവാടവും ഏറെ മനോഹരമാണ്.


   കുട്ടികൾക്ക് ഏറെ ഏറെ വിഷമമുള്ള വിഷയമാണ് ഗണിതം ഈ വിഷയത്തിൽ കളിയിലൂടെ ഗണിതാശയങ്ങൾ രസകരമായി കുട്ടികളിൽ എത്തിക്കാൻ ഗണിത ലാബും സ്കൂളിൻറെ ഓരോ മുക്കും മൂലയും ഇതിനായി മാറ്റിവച്ചിരിക്കുന്നു എന്ന കാര്യം ഇവിടെ വളരെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''<big>Well equipped classroom</big>'''
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
* '''<big>Mathematical Laboratory</big>'''
*വിദ്യാരംഗം കലാ സാഹിത്യ വേദി  :സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദികൾ, രചനമത്സരങ്ങൾ നടത്തുന്നു.
* '''<big>Sensory Path</big>'''
*ഗണിതക്ലബ് :    ഗണിത മാഗസിൻ നിർമ്മാണം, ഗണിത കളികൾ, ഗണിത പസിലുകൾ  ക്ലാസുകളിൽ ചെയ്യുന്നു.                                                        ഗണിതസംഖ്യാഗാനങ്ങൾ അവതരണം. ക്ലാസ് മുറികളിൽ ഗണിത പഠന സാമഗ്രികൾ ലഭ്യമാക്കിയിട്ടുള്ള തിനുപുറമേ                            കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള   അവസരമൊരുക്കി കൊണ്ട് ഗണിതലാബ് സജ്ജമാക്കിയിട്ടുണ്ട്
* '''<big>Assembly Hall</big>'''
*ഇംഗ്ലീഷ് ക്ലബ് :ഇംഗ്ലീഷ് അസംബ്ലി, ബാലസഭ, ഇംഗ്ലീഷ് മാഗസിനുകൾ, ചുമർ പത്രികകൾ എന്നിവയുടെ നിർമ്മാണം. ഓരോ ക്‌ളാസിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള ഇംഗ്ലീഷ് ലൈബ്രറി ബുക്കുകൾ, വായന കാർഡുകൾ എന്നിവ വിതരണം ചെയ്യുന്നു.കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്ന.
* '''<big>Stage</big>'''
*സയൻസ് ക്ലബ്: ഓരോ മാസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രോജക്ട് സംഘടിപ്പിക്കൽ.എല്ലാ കുട്ടികൾക്കും ലഘുപരീക്ഷണങ്ങൾ ചെയ്യാനവസരം, സ്കൂൾതലത്തിൽ  ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു,ക്വിസ് മത്സരങ്ങൾ നടത്തുന്നു. ദിനാചരണങ്ങളുടെ ഭാഗമായി  തെരുവുനാടകങ്ങൾ സംഘടിപ്പിക്കുന്നു. പൂന്തോട്ടം, ഔഷധസസ്യഉദ്യാനം,ശലഭോദ്യാനം, അടുക്കളത്തോട്ടം  തുടങ്ങിയവയുടെ നിർമ്മാണപ്രവർത്തനങ്ങൾ,അതാതു ക്ലാസ്സുകൾക്കനുയോജ്യമായ ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു.
* '''<big>Sufficient Toilet facility</big>'''
*ഹെൽത്ത് ക്ലബ്ബ് : ഓരോ കുട്ടിക്കും ഹെൽത്ത് കാർഡ്,ഡോക്ടർമാരുടെ സന്ദർശനവും, പരിശോധനകളും,  ആരോഗ്യബോധവൽക്കരണ ക്ലാസുകൾ, മഴക്കാലരോഗങ്ങൾ ക്കെതിരെ ആരോഗ്യ പ്രവർത്തകരുടെ ബോധവൽക്കരണം, ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി ചേർന്ന്  ബോധവൽക്കരണം, മാലിന്യ സംസ്കരണം, ആയുഷ് ഗ്രാമം പദ്ധതിയുമായി ചേർന്ന് യോഗ, ബ്രയിൻ ജിം പരിശീലനങ്ങൾ.
 
*അറബിക് ക്ലബ്: ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ അറബി പഠിക്കുന്ന എല്ലാ കുട്ടികളും അറബി ക്ലബ്ബിൽ അംഗങ്ങളാ ണ്.അലിഫ് ക്ലബ് എന്ന പേരിലാണ് ക്ലബ് അറിയപ്പെടുന്നത്. കുട്ടികൾ അറബി ഭാഷ പഠിക്കാനും ഭാഷയിൽ മികവ് പുലർത്താനും അറബി ക്ലബ്ബിന്റെ കീഴിൽ ദിനാചരണ ദിവസങ്ങളിൽ ക്വിസ് മത്സരം നടത്തുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമായി പദ നിർമാണം മത്സരം നടത്തുന്നു. മറ്റ് ക്ലാസുകാർക്ക് വായന മത്സരം, സംഘടിപ്പിക്കുന്നു. കൂടാതെ അലിഫ് ക്ലബ്ബിന്റെ കീഴിൽ അലിഫ് ടാ ലന്റ് ടെസ്റ്റ്‌ നടത്തുന്നു.  ഡിസംബർ 18ലോക അറബി ഭാഷ ദിനമായി ആചരിക്കുന്നു. ഈ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുന്നു.
* '''<big>Play ground,</big>'''
* '''<big>Children’s park</big>'''
* '''<big>Vegetable and Herbal gardens</big>'''
* '''<big>School Bus</big>'''
* '''<big>Special Vehicle for Tribal students from their Hamlets</big>'''
* '''<big>Well and Drinking water facility</big>'''
* '''<big>Aerobic compost for organic waste</big>'''
* '''<big>Rain water harvesting (25,000 ltr)</big>'''
 
== <big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> ==
'''കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി വരുന്നു.'''
*'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി  :സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദികൾ, രചനമത്സരങ്ങൾ നടത്തുന്നു.</big>'''
* '''<big>ഗണിതക്ലബ് :    ഗണിത മാഗസിൻ നിർമ്മാണം, ഗണിത കളികൾ, ഗണിത പസിലുകൾ  ക്ലാസുകളിൽ ചെയ്യുന്നു.                                                        ഗണിതസംഖ്യാഗാനങ്ങൾ അവതരണം. ക്ലാസ് മുറികളിൽ ഗണിത പഠന സാമഗ്രികൾ ലഭ്യമാക്കിയിട്ടുള്ള തിനുപുറമേ                            കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള   അവസരമൊരുക്കി കൊണ്ട് ഗണിതലാബ് സജ്ജമാക്കിയിട്ടുണ്ട്</big>'''
* '''<big>ഇംഗ്ലീഷ് ക്ലബ് :</big> ഇംഗ്ലീഷ് അസംബ്ലി, ബാലസഭ, ഇംഗ്ലീഷ് മാഗസിനുകൾ, ചുമർ പത്രികകൾ എന്നിവയുടെ നിർമ്മാണം. ഓരോ ക്‌ളാസിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള ഇംഗ്ലീഷ് ലൈബ്രറി ബുക്കുകൾ, വായന കാർഡുകൾ എന്നിവ വിതരണം ചെയ്യുന്നു.കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്ന.'''
*'''<big>സയൻസ് ക്ലബ്: ഓരോ മാസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രോജക്ട് സംഘടിപ്പിക്കൽ.എല്ലാ കുട്ടികൾക്കും ലഘുപരീക്ഷണങ്ങൾ ചെയ്യാനവസരം, സ്കൂൾതലത്തിൽ  ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു,ക്വിസ് മത്സരങ്ങൾ നടത്തുന്നു. ദിനാചരണങ്ങളുടെ ഭാഗമായി  തെരുവുനാടകങ്ങൾ സംഘടിപ്പിക്കുന്നു. പൂന്തോട്ടം, ഔഷധസസ്യഉദ്യാനം,ശലഭോദ്യാനം, അടുക്കളത്തോട്ടം  തുടങ്ങിയവയുടെ നിർമ്മാണപ്രവർത്തനങ്ങൾ,അതാതു ക്ലാസ്സുകൾക്കനുയോജ്യമായ ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു.</big>'''
* '''ഹെൽത്ത് ക്ലബ്ബ് : ഓരോ കുട്ടിക്കും ഹെൽത്ത് കാർഡ്,ഡോക്ടർമാരുടെ സന്ദർശനവും, പരിശോധനകളും,  ആരോഗ്യബോധവൽക്കരണ ക്ലാസുകൾ, മഴക്കാലരോഗങ്ങൾ ക്കെതിരെ ആരോഗ്യ പ്രവർത്തകരുടെ ബോധവൽക്കരണം, ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി ചേർന്ന്  ബോധവൽക്കരണം, മാലിന്യ സംസ്കരണം, ആയുഷ് ഗ്രാമം പദ്ധതിയുമായി ചേർന്ന് യോഗ, ബ്രയിൻ ജിം പരിശീലനങ്ങൾ.'''
*'''അറബിക് ക്ലബ്:''' '''ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ അറബി പഠിക്കുന്ന എല്ലാ കുട്ടികളും അറബി ക്ലബ്ബിൽ അംഗങ്ങളാ ണ്.അലിഫ് ക്ലബ് എന്ന പേരിലാണ് ക്ലബ് അറിയപ്പെടുന്നത്. കുട്ടികൾ അറബി ഭാഷ പഠിക്കാനും ഭാഷയിൽ മികവ് പുലർത്താനും അറബി ക്ലബ്ബിന്റെ കീഴിൽ ദിനാചരണ ദിവസങ്ങളിൽ ക്വിസ് മത്സരം നടത്തുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമായി പദ നിർമാണം മത്സരം നടത്തുന്നു. മറ്റ് ക്ലാസുകാർക്ക് വായന മത്സരം, സംഘടിപ്പിക്കുന്നു. കൂടാതെ അലിഫ് ക്ലബ്ബിന്റെ കീഴിൽ അലിഫ് ടാ ലന്റ് ടെസ്റ്റ്‌ നടത്തുന്നു.''' '''ഡിസംബർ 18ലോക അറബി ഭാഷ ദിനമായി ആചരിക്കുന്നു. ഈ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുന്നു.'''
* '''<big>Student's Parliament</big>'''
* '''<big>Student's Parliament</big>'''
* '''<big>Nature Club</big>'''
* '''<big>ചങ്ങാതികൂട്ടo</big>'''


== '''<big>മാനേജ്‌മെന്റ്</big>''' ==
== '''<big>മാനേജ്‌മെന്റ്</big>''' ==
വിദ്യാലയത്തെ മുന്നോട്ട്  നയിക്കുന്നതിന് മികച്ച  കൂട്ടായ്‌മ  ആവശ്യമാണ് . അധ്യാപകരും പി ടി എ യും  ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു . പി ടി എ ,എം ടി എ , SMC തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക്  സഹായകമാകുന്നു.  
വിദ്യാലയത്തെ മുന്നോട്ട്  നയിക്കുന്നതിന് മികച്ച  കൂട്ടായ്‌മ  ആവശ്യമാണ് . അധ്യാപകരും പി ടി എ യും  ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു . പി ടി എ ,എം ടി എ , SMC തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക്  സഹായകമാകുന്നു.  


===    '''അധ്യാപകരും ജീവനക്കാരും''' ===
'''അധ്യാപകരും ജീവനക്കാരും'''
{| class="wikitable"
{| class="wikitable"
|+
|+
!വിലാസിനി  എൻ  
!വിലാസിനി  എൻ  
|HEADMISTRESS
|'''ഹെഡ്മിസ്ട്രസ്സ്'''
|-
|-
!ഷൈല ജോൺ
!ഷൈല ജോൺ
!PD  ടീച്ചർ
!പി ഡി  ടീച്ചർ
|-
|-
!ബിന്ദു  പി
!ബിന്ദു  പി
!PD  ടീച്ചർ
!പി ഡി  ടീച്ചർ
|-
|-
!രജനി പി വി
!രജനി പി വി
!LPSA
!എൽ പി എസ്  എ
|-
|-
|'''ദേവി പി -'''
|'''ദേവി പി -'''
!'''LPSA'''
!എൽ പി എസ്  എ
|-
|-
|'''സിന്ധു പി -'''
|'''സിന്ധു പി -'''
!'''LPSA'''
!എൽ പി എസ്  എ
|-
|-
|'''ചൈതന്യ ടി'''
|'''ചൈതന്യ ടി'''
!'''LPSA'''
!എൽ പി എസ്  എ
|-
|-
|'''വിദ്യ കെ -'''
|'''വിദ്യ കെ -'''
!'''LPSA'''
!എൽ പി എസ്  എ
|-
|-
|'''സുനിത എൻ കെ'''
|'''സുനിത എൻ കെ'''
!'''LPSA'''
!എൽ പി എസ്  എ
|-
|-
|'''രമ്യ  എൻ -'''
|'''രമ്യ  എൻ -'''
!'''LPSA'''
!എൽ പി എസ്  എ
|-
|-
|'''സൈനബ കെ'''
|'''സൈനബ കെ'''
|'''JLTFT ARABI'''
| '''ജി എൽ ടി എഫ് ടി  അറബിക്'''  
|-
|-
|'''വിലാസിനി പി'''
|'''വിലാസിനി പി'''
|'''PTCM'''
|'''പി ടി സി എം'''
|}
|}
2021 -2022  അധ്യയന വർഷം സമ്പൂർണയിലെ കണക്കനുസരിച്ചു .  1 മുതൽ 4 വരെ ക്ലാസ്സുകളിൽ  133  ആൺകുട്ടികൾ 149 പെൺക്കുട്ടികൾ പഠിക്കുന്നു.പ്രീ പ്രൈമറി  ക്ലാസ്സിൽ   
2021 -2022  അധ്യയന വർഷം സമ്പൂർണയിലെ കണക്കനുസരിച്ചു .  1 മുതൽ 4 വരെ ക്ലാസ്സുകളിൽ  133  ആൺകുട്ടികൾ 149 പെൺക്കുട്ടികൾ പഠിക്കുന്നു.പ്രീ പ്രൈമറി  ക്ലാസ്സിൽ   
വരി 246: വരി 211:
2018- 19 MLA യുടെ 3 ക്ലാസ് മുറികൾ.
2018- 19 MLA യുടെ 3 ക്ലാസ് മുറികൾ.


=== നിലവിലെ പദ്ധതികൾ ===
നിലവിലെ പദ്ധതികൾ


==== വിദ്യാഭ്യാസ വകുപ്പ് മേധാവികൾ,DIET  SSA, ITDP, Excise, ICDS, Police,  Health, ജില്ല, ബ്ലോക്ക്, പഞ്ചായത്ത്   മെമ്പർമാർ, സന്നദ്ധ പ്രവർത്തകർ,   വിദ്യാർത്ഥികൾ തുടങ്ങിയവർ   പങ്കെടുത്ത ദ്വിദിന വിഷൻ വർക്ക്   ഷോപ്പ്.    ====
വിദ്യാഭ്യാസ വകുപ്പ് മേധാവികൾ,DIET  SSA, ITDP, Excise, ICDS, Police,  Health, ജില്ല, ബ്ലോക്ക്, പഞ്ചായത്ത്   മെമ്പർമാർ, സന്നദ്ധ പ്രവർത്തകർ,   വിദ്യാർത്ഥികൾ തുടങ്ങിയവർ   പങ്കെടുത്ത ദ്വിദിന വിഷൻ വർക്ക്   ഷോപ്പ്.   
 
2017 മുതൽ 2022 വരെ വീണ്ടും പദ്ധതി നവീകരണം.


===== 2017 മുതൽ 2022 വരെ വീണ്ടും പദ്ധതി നവീകരണം. =====
ഉൾക്കാട്ടിലെ കോളനികളിൽ നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കാൻ വാഹനങ്ങൾ.
ഉൾക്കാട്ടിലെ കോളനികളിൽ നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കാൻ വാഹനങ്ങൾ.


വരി 261: വരി 227:
സ്കൂൾ ശാസ്ത്രമേള ഏറെ മികവാർന്ന രീതിയിൽ.
സ്കൂൾ ശാസ്ത്രമേള ഏറെ മികവാർന്ന രീതിയിൽ.


==== ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം.''Eye, Hand, Leg, Brain'' കോ ഓർഡിനേഷനു വേണ്ടി Sensory Path. ====
ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം.''Eye, Hand, Leg, Brain'' കോ ഓർഡിനേഷനു വേണ്ടി Sensory Path.
 
ആയുഷ് ഗ്രാമം പദ്ധതി.( യോഗ, ബ്രെയിൻ ജിം )
ആയുഷ് ഗ്രാമം പദ്ധതി.( യോഗ, ബ്രെയിൻ ജിം )


വരി 303: വരി 270:
➡️ വിദ്യാഭ്യാസ വകുപ്പും വിക്‌ടേഴ്‌സ് ചാനലും ചേർന്നു നടത്തിയ ഹരിതവിദ്യാലയ റിയാലിറ്റി ഷോ phase 1 (2011 ലും ) phase 2 (2017ലും ) പങ്കെടുത്തുക്കൊണ്ട് കേരളത്തിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടി.
➡️ വിദ്യാഭ്യാസ വകുപ്പും വിക്‌ടേഴ്‌സ് ചാനലും ചേർന്നു നടത്തിയ ഹരിതവിദ്യാലയ റിയാലിറ്റി ഷോ phase 1 (2011 ലും ) phase 2 (2017ലും ) പങ്കെടുത്തുക്കൊണ്ട് കേരളത്തിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടി.


==വഴികാട്ടി==
=വഴികാട്ടി=
'''നിലമ്പൂരിൽ നിന്ന് എരുമമുണ്ട / അകമ്പാടം / ഇടിവണ്ണ/ മൂലേപ്പാടം - ബസിൽ കയറി അകമ്പാടം ഇറങ്ങി  അവിടെ നിന്നും 1 km സഞ്ചരിച്ചാൽ ജി എൽ പി എസ് എടിവണ്ണ എസ്റ്റേറ്റ് സ്കൂളിൽ എത്തിച്ചേരാം .'''  
'''നിലമ്പൂരിൽ നിന്ന് എരുമമുണ്ട / അകമ്പാടം / ഇടിവണ്ണ/ മൂലേപ്പാടം - ബസിൽ കയറി അകമ്പാടം ഇറങ്ങി  അവിടെ നിന്നും 1 km സഞ്ചരിച്ചാൽ ജി എൽ പി എസ് എടിവണ്ണ എസ്റ്റേറ്റ് സ്കൂളിൽ എത്തിച്ചേരാം .'''  
*'''NILAMBUR റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (7 കിലോമീറ്റർ)'''
*'''NILAMBUR റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (7 കിലോമീറ്റർ)'''
<br>
<br>
----
----
{{#multimaps:11.31633,76.203761}}
{{Slippymap|lat=11.31633|lon=76.203761|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്_എടിവണ്ണ_എസ്റ്റേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്