"ജി.യു.പി.എസ് ചോക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾ |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
=== 1. ഗുരു പരിചയം === | === 1. ഗുരു പരിചയം === | ||
സ്കൂളിലെ പ്രീ പ്രൈമറി തലം തൊട്ട് ഏഴാം ക്ലാസ് വരെയുള്ള തങ്ങളുടെ പ്രിയപ്പെട്ട എല്ലാ അധ്യാപകരേയും കുട്ടികൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു ഗുരു പരിചയം. | സ്കൂളിലെ പ്രീ പ്രൈമറി തലം തൊട്ട് ഏഴാം ക്ലാസ് വരെയുള്ള തങ്ങളുടെ പ്രിയപ്പെട്ട എല്ലാ അധ്യാപകരേയും കുട്ടികൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു ഗുരു പരിചയം. | ||
[https://youtu.be/5kQ8_9BJSLE ഗുരു പരിചയം.] | |||
=== 2. ഇത്തിരി നേരം === | === 2. ഇത്തിരി നേരം === | ||
അധ്യാപന രംഗത്ത് 17 വർഷത്തെ പരിചയസമ്പന്നതയും സ്കൂളിലെ മുൻ പ്രധാന അധ്യാപകനുമായിരുന്ന ശ്രീ .മാത്യു മാസ്റ്ററുമായി വിദ്യാർത്ഥികൾ അഭിമുഖ സംഭാഷണം നടത്തി. തൻറെ അധ്യാപക അനുഭവങ്ങളെക്കുറിച്ചും വിദ്യാഭ്യാസ മൂല്യങ്ങളെ കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. | അധ്യാപന രംഗത്ത് 17 വർഷത്തെ പരിചയസമ്പന്നതയും സ്കൂളിലെ മുൻ പ്രധാന അധ്യാപകനുമായിരുന്ന ശ്രീ .മാത്യു മാസ്റ്ററുമായി വിദ്യാർത്ഥികൾ [https://youtu.be/pJ-tRyhwsA0 അഭിമുഖ സംഭാഷണം നടത്തി]. തൻറെ അധ്യാപക അനുഭവങ്ങളെക്കുറിച്ചും വിദ്യാഭ്യാസ മൂല്യങ്ങളെ കുറിച്ചും അദ്ദേഹം [https://youtu.be/pJ-tRyhwsA0 കുട്ടികളുമായി സംവദിച്ചു.] | ||
=== 3. അധ്യാപക ദിന സന്ദേശം === | === 3. അധ്യാപക ദിന സന്ദേശം === | ||
ദേശീയ അധ്യാപക ദിനത്തിൽ ഏഴാംക്ലാസ് വിദ്യാർഥിനിയായ അൻ സീന അധ്യാപക ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും തൻറെ പ്രിയപ്പെട്ട അധ്യാപകർക്ക് അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു. | ദേശീയ അധ്യാപക ദിനത്തിൽ ഏഴാംക്ലാസ് വിദ്യാർഥിനിയായ അൻ സീന അധ്യാപക ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും തൻറെ പ്രിയപ്പെട്ട [https://youtu.be/DN_Txn9le3A അധ്യാപകർക്ക് അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു.] | ||
=== 4. ഞാനും ഒരു അധ്യാപകനായാൽ === | === 4. ഞാനും ഒരു അധ്യാപകനായാൽ === | ||
പ്രീപ്രൈമറി , എൽപി,യു പി ക്ലാസ്സുകളിലെ പത്തോളം കുട്ടികൾ അധ്യാപക വേഷത്തിൽ എത്തി അധ്യാപനം നടത്തി. | പ്രീപ്രൈമറി , എൽപി,യു പി ക്ലാസ്സുകളിലെ പത്തോളം കുട്ടികൾ അധ്യാപക വേഷത്തിൽ എത്തി അധ്യാപനം നടത്തി. | ||
[https://youtu.be/_JEJ-4wrZ7g വീഡിയോ] | |||
== പോയവാരം വാർത്ത അവതരണം == | == പോയവാരം വാർത്ത അവതരണം == | ||
| വരി 104: | വരി 108: | ||
കോവിഡ് മഹാമാരികാലത്ത് കുട്ടികളിലെ പ്രതീക്ഷ നഷ്ടപ്പെടാതെയും അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന തരത്തിലുള്ള [https://youtu.be/J8v-jjfQGK4 പുതുവത്സര] [https://youtu.be/J8v-jjfQGK4 സന്ദേശം നൽകി.] | കോവിഡ് മഹാമാരികാലത്ത് കുട്ടികളിലെ പ്രതീക്ഷ നഷ്ടപ്പെടാതെയും അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന തരത്തിലുള്ള [https://youtu.be/J8v-jjfQGK4 പുതുവത്സര] [https://youtu.be/J8v-jjfQGK4 സന്ദേശം നൽകി.] | ||
{{PSchoolFrame/Pages}} | === ദേശീയ വിദ്യാഭ്യാസ ദിനം === | ||
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ എക്കാലവും ഓർമ്മിപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതിന്റെ പ്രാധാന്യം [https://youtu.be/785pVUXpOyQ ശബ്ദ സന്ദേശമായി അവതരിപ്പിച്ചു.] | |||
=== ലോക തപാൽ ദിനം === | |||
ഫോണും, ഇന്റർനെറ്റും പ്രചാരത്തിൽ വന്നതോടെ പ്രചാരം കുറഞ്ഞ കത്തെന്ന സന്ദേശവിനിമയ മാർഗത്തിന്റെ പ്രാധാന്യം കുട്ടികളെ വ്യക്തമാക്കാൻ [https://youtu.be/gW-h_xOhUpw ശബ്ദദിന സന്ദേശം നൽകി]. | |||
=== ദേശീയ പുനരർപ്പണ ദിനം === | |||
ഒക്ടോബർ 31ന് ഇന്ദിരാഗാന്ധിയുടെ ചരമദിനം ദേശീയ പുനരർപ്പണ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നത് എന്തിനാണെന്ന് വിശദമാക്കുന്നതോടൊപ്പം, ഇന്ദിരാഗാന്ധിയെ കുറിച്ച് ഒരു ലഘു വിവരണം നൽകുക കൂടി ചെയ്തു [https://youtu.be/ZQ3PRuZUN4E ശബ്ദം സന്ദേശത്തിലൂടെ]... | |||
=== സി വി രാമൻ ദിനം === | |||
ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനായ ചന്ദ്രശേഖർ വെങ്കിട്ടരാമൻ അഥവാ സി വി രാമൻ ജന്മദിനമായ നവംബർ 7 സിവി രാമൻ ദിനമായി ആചരിക്കുന്നതിനെ കുറിച്ച് വിവരിക്കുന്ന ഒരു [https://youtu.be/d_WjAiTvMFo ശബ്ദ സന്ദേശം] കുട്ടികൾക്കായി അവതരിപ്പിച്ചു... | |||
=== ദേശീയ പക്ഷി നിരീക്ഷണ ദിനം === | |||
ഏഴാം ക്ലാസ് വിദ്യാർഥിനി സഫ കെ പി യുടെ [https://youtu.be/JQxH9amA4BY ശബ്ദ സന്ദേശത്തിലൂടെ] നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നതിനെ കുറിച്ചും,പക്ഷി നിരീക്ഷണത്തിനായി അദ്ദേഹം നടത്തിയ ചുവടുവെപ്പുകളെ കുറിച്ചുമൊക്കെ കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു... | |||
=== ദേശീയോദ്ഗ്രഥന ദിനം === | |||
ആഗോള സമൂഹത്തിൽ തന്നെ പകരം വെക്കാനില്ലാത്ത കർമരേഖ യായിരുന്ന ജീവിതത്തിന് ഉടമയും, മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ ജന്മദിനമായ നവംബർ 19ന് ദേശീയോദ്ഗ്രഥന ദിനത്തിൽ [https://youtu.be/2h5NxBG6k4E ശബ്ദ സന്ദേശം അവതരിപ്പിച്ചു...] | |||
=== അന്താരാഷ്ട്ര അറബിഭാഷാ ദിനം === | |||
അറബി ഭാഷയെ ആറാമത്തെ ഔദ്യോഗികഭാഷയായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത് 1973 ഡിസംബർ 18 ആയതിനാലാണ് ആ ദിവസം 2010 മുതൽ യുനെസ്കോയുടെ നേതൃത്വത്തിൽ അറബി ഭാഷാ ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന [https://youtu.be/oBVBxWHQPIA ശബ്ദ സന്ദേശം നൽകി...] | |||
=== ലോക മണ്ണ് ദിനം === | |||
2002 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഡിസംബർ 5 മണ്ണ് ദിനമായി ആചരിച്ചുവരുന്നു.മണ്ണിന്റെ പ്രാധാന്യം, മലിനമാകുന്ന മണ്ണ്,മണ്ണ് സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ കൊണ്ടുവരാൻ [https://youtu.be/9X8blSDOqrY ശബ്ദ സന്ദേശം സഹായകമാണ്.] | |||
=== ഭരണഘടനാ ദിനം === | |||
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിലൊന്നായ നവംബർ 26 ഭരണഘടന ദിനത്തിൽ ഭരണഘടന അംഗീകരിക്കപ്പെട്ട ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഭരണഘടനാ നിർമാണത്തിൽ താണ്ടിയ ദിവസങ്ങളെ കുറിച്ചും അതിനായി പ്രയത്നിച്ച വ്യക്തികളെക്കുറിച്ചും,ഭരണഘടനയിലെ ഉള്ളടക്കത്തെ കുറിച്ചുമെല്ലാം വിവരം നൽകാൻ [https://youtu.be/Op0e0ZFOXzA ശബ്ദ സന്ദേശം സഹായിച്ചു.] | |||
=== സുഗതകുമാരി ഇനി കണ്ണീർ ഓർമ്മ === | |||
മലയാളത്തിലെ പ്രശസ്ത കവയത്രിയും,കേരളത്തിലെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായിരുന്ന സാമൂഹ്യപ്രവർത്തക ശ്രീമതി സുഗതകുമാരി യുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കുട്ടികൾക്കായി [https://youtu.be/c_ycxGJbcoc ശബ്ദ സന്ദേശം അവതരിപ്പിച്ചു...] | |||
=== ദേശീയ കർഷക ദിനം === | |||
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ ചൗധരി ചരൺസിംഗിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നത് എന്തിന്, ആ ദിനത്തിന്റെ പ്രാധാന്യം എന്നിവയടങ്ങുന്ന [https://youtu.be/Q5BNvey_N70 ശബ്ദ സന്ദേശം കുട്ടികൾക്ക് നൽകി.] | |||
=== അന്താരാഷ്ട്ര പ്രവാസി ദിനം === | |||
പിറന്ന നാട്ടിൽ നിന്നും അന്യദേശങ്ങളിൽ എത്തപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി ജനുവരി 9ന് അന്താരാഷ്ട്ര പ്രവാസി ദിനമായി ആചരിക്കുന്നതും,ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള മടങ്ങി വരവുമെല്ലാം വിശദമാക്കുന്ന [https://youtu.be/0kACu8h36wI ശബ്ദ സന്ദേശം കുട്ടികൾക്കായി നൽകി..]. | |||
=== ദേശീയ യുവജന ദിനം === | |||
ഭാരതത്തിലെ സന്യാസിമാരിൽ പ്രമുഖനായ സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12 ദേശീയ യുവജന ദിനത്തിൽ ആ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ [https://youtu.be/d4zhMy8aHVc ശബ്ദ സന്ദേശം അവതരിപ്പിച്ചു] | |||
=== ലോക ഹിന്ദി ദിനം === | |||
ഹിന്ദി ഭാഷയുടെ മഹത്വം പ്രചരിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ ജനുവരി 10ന് നാം ലോക ഹിന്ദി ദിനം ആയി ആചരിക്കുന്നു. ഹിന്ദി സമ്മേളനം നടന്ന ജനുവരി 10 ഹിന്ദി ദിനമായി ആചരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന [https://youtu.be/Eqt9PaY3JOA ശബ്ദ ദിന സന്ദേശം നൽകി] | |||
=== ലോക തണ്ണീർത്തട ദിനം === | |||
1971 ഫെബ്രുവരി 2ന് ഇറാനിലെ കാസ്പിയൻ കടൽ തീരത്ത് വെച്ച് ലോകതണ്ണീർതട ഉടമ്പടി ഒപ്പു വെച്ചതിന്റെ ഓർമ്മയ്ക്കായി ആചരിക്കുന്ന ലോകതണ്ണീർതട ദിനത്തിന്റെ പ്രാധാന്യം [https://youtu.be/9xSmPXDHZzc ശബ്ദ സന്ദേശത്തിലൂടെ അവതരിപ്പിച്ചു] | |||
=== ലോക അർബുദ ദിനം === | |||
ഫെബ്രുവരി 4 ലോക അർബുദ ദിനത്തിൽ ഈ രോഗത്തിനെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്താനും,രോഗം മുൻകൂട്ടി കണ്ടെത്താനും, പ്രതിരോധപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുതാനുമുതകുന്ന [https://youtu.be/8rVFEy8Rx6k ശബ്ദ സന്ദേശം നൽകി] | |||
=== ലോക റേഡിയോ ദിനം === | |||
റേഡിയോ സംപ്രേഷണം ആരംഭിച്ചതിന്റെ ആദരസൂചകമായി ആചരിക്കുന്ന ലോക റേഡിയോ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന [https://youtu.be/MA0iwmH4u24 ശബ്ദ സന്ദേശം നൽകി]{{PSchoolFrame/Pages}} | |||