"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിൽ ഏറെക്കുറെ മുന്നിട്ടു നില്ക്കുന്ന പ്രദേശമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള, ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാന വാക്കായിരുന്ന ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ ഉറവിടമായ മാറഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ഹയർ സെക്കന്ററി സ്കൂളാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മാറഞ്ചേരി സ്കൂൾ എന്നറിയപ്പെടുന്ന ജി.എച്ച്.എസ്.എസ്.മാറഞ്ചേരി. പഴയ കാലത്തെ ഓത്തു പള്ളികളും എഴുത്ത് പള്ളികളുമാണ് ഈ പഞ്ചായത്തിലെ സ്വകാര്യ സർക്കാർ വിദ്യാലയങ്ങളുടെ ഉറവിടങ്ങൾ ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് 1910ൽ മാറഞ്ചേരി കണ്ണേങ്കലത്ത് തറവാട്ടു കാരിൽ നിന്നും ദാനമായി ലഭിച്ച സ്ഥലത്ത് ബോർഡ് എലമെൻററി സ്കൂൾ എന്ന പേരിൽ മാറഞ്ചേരി സ്കൂളിന് തുടക്കം കുറിച്ചു.ആദ്യകാലത്ത് അടിയോടി മാസ്റ്റർ സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്ന സ്കൂൾ ക്രമേണ ലോവർ പ്രൈമറിയായും അപ്പർ പ്രൈമറിയായും ഉയർന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ നടക്കുകയും ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചേരുകയും ചെയ്തു. സ്കൂളിനോട് ചേർന്നുള്ള 4 ഏക്കർ 7 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിന് ആവശ്യമായ 27100 രൂപ സ്കൂൾ സ്പോൺസറിംഗ് കമ്മറ്റി നാട്ടുകാരിൽ നിന്ന് പിരിച്ച് ട്രഷറിയിൽ അടയ്ക്കണമെന്നും 6 ക്ലാസ് മുറികളുള്ള താല്ക്കാലിക കെട്ടിടവും ഉപകരണങ്ങളും പി.ടി.എ ഉണ്ടാക്കണമെന്നുള്ള കരാർ വ്യവസ്ഥയിൽ ഹൈസ്കൂൾ ആയി മാറി.ഇ.കൊച്ചുകുട്ടൻ രാജ ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ പ്രധാനാധ്യാപകൻ.1974ൽ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങളും കളിസ്ഥലവും അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നതിനായി സ്ഥലം അക്വയർ ചെയ്യുന്നതിനു വേണ്ടി 4 ഏക്കർ 7 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ 27100 രൂപ പൊന്നാനി സബ്ട്രഷറിയിൽ അടയ്ക്കുകയുണ്ടായി. | '''വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിൽ ഏറെക്കുറെ മുന്നിട്ടു നില്ക്കുന്ന പ്രദേശമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള, ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാന വാക്കായിരുന്ന ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ ഉറവിടമായ മാറഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ഹയർ സെക്കന്ററി സ്കൂളാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മാറഞ്ചേരി സ്കൂൾ എന്നറിയപ്പെടുന്ന ജി.എച്ച്.എസ്.എസ്.മാറഞ്ചേരി. പഴയ കാലത്തെ ഓത്തു പള്ളികളും എഴുത്ത് പള്ളികളുമാണ് ഈ പഞ്ചായത്തിലെ സ്വകാര്യ സർക്കാർ വിദ്യാലയങ്ങളുടെ ഉറവിടങ്ങൾ ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് 1910ൽ മാറഞ്ചേരി കണ്ണേങ്കലത്ത് തറവാട്ടു കാരിൽ നിന്നും ദാനമായി ലഭിച്ച സ്ഥലത്ത് ബോർഡ് എലമെൻററി സ്കൂൾ എന്ന പേരിൽ മാറഞ്ചേരി സ്കൂളിന് തുടക്കം കുറിച്ചു.ആദ്യകാലത്ത് അടിയോടി മാസ്റ്റർ സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്ന സ്കൂൾ ക്രമേണ ലോവർ പ്രൈമറിയായും അപ്പർ പ്രൈമറിയായും ഉയർന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ നടക്കുകയും ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചേരുകയും ചെയ്തു. സ്കൂളിനോട് ചേർന്നുള്ള 4 ഏക്കർ 7 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിന് ആവശ്യമായ 27100 രൂപ സ്കൂൾ സ്പോൺസറിംഗ് കമ്മറ്റി നാട്ടുകാരിൽ നിന്ന് പിരിച്ച് ട്രഷറിയിൽ അടയ്ക്കണമെന്നും 6 ക്ലാസ് മുറികളുള്ള താല്ക്കാലിക കെട്ടിടവും ഉപകരണങ്ങളും പി.ടി.എ ഉണ്ടാക്കണമെന്നുള്ള കരാർ വ്യവസ്ഥയിൽ ഹൈസ്കൂൾ ആയി മാറി.ഇ.കൊച്ചുകുട്ടൻ രാജ ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ പ്രധാനാധ്യാപകൻ.1974ൽ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങളും കളിസ്ഥലവും അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നതിനായി സ്ഥലം അക്വയർ ചെയ്യുന്നതിനു വേണ്ടി 4 ഏക്കർ 7 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ 27100 രൂപ പൊന്നാനി സബ്ട്രഷറിയിൽ അടയ്ക്കുകയുണ്ടായി.''' | ||
വളരെ പരിമിതമായ കെട്ടിട സൗകര്യങ്ങളോടെ മാത്രം പ്രവർത്തിച്ചിരുന്ന സ്കൂൾ 1998 ൽ ഹയർ സെക്കൻററിയായും ഉയർത്തി.അന്നത്തെ പി.ടി.എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്ഥലം വാങ്ങുകയും ചെയ്തു.ഇതിന്റെ ഫലമായാണ് ഇന്നത്തെ നിലയിൽ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളത്. | '''വളരെ പരിമിതമായ കെട്ടിട സൗകര്യങ്ങളോടെ മാത്രം പ്രവർത്തിച്ചിരുന്ന സ്കൂൾ 1998 ൽ ഹയർ സെക്കൻററിയായും ഉയർത്തി.അന്നത്തെ പി.ടി.എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്ഥലം വാങ്ങുകയും ചെയ്തു.ഇതിന്റെ ഫലമായാണ് ഇന്നത്തെ നിലയിൽ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളത്.''' | ||
ഹൈസ്ക്കൂൾ ആയതിന് ശേഷം സ്കൂളിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നാട്ടുകാരുടെയും സ്കൂൾ അഭ്യുദയകാംക്ഷികളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടതാണ് സ്കൂളിന് 2 ക്ലാസ് മുറികൾ നിർമ്മിച്ചു നല്കിയ ശ്രീ. പുക്കയിൽ മുസ്തഫയുടെ പേര്. അദ്ദേഹം സംഭാവന ചെയ്ത ക്ലാസ് മുറികളോടെയാണ് സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് തുടക്കമായത്. അബുദാബി സാധു സംരക്ഷണ സമിതിയും കെ.എം ട്രേഡേഴ്സും നല്കിയ സഹായങ്ങൾ ക്ലാസ് മുറികളുടെ എണ്ണം കൂട്ടി. 1998 ൽ സ്കൂൾ ഹയർ സെക്കൻററിയായി ഉയർന്നു. സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാൾ ശ്രീ.സി.സി.ചെറിയാൻ മാസ്റ്ററും സ്കൂൾ പി.ടി.എ കമ്മറ്റിയും ചേർന്ന് ധനശേഖരണാർത്ഥം നടത്തിയ വിവിധ പരിപാടികളിൽ നിന്ന് സമാഹരിച്ച തുകയും സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് ആക്കം കൂട്ടി. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കടന്നുകയറ്റത്തോടുകൂടി അധികാരത്തിലെത്തിയ ത്രിതല പഞ്ചായത്തുകളുടെയും എം.പി, എം.എൽ.എ ഫണ്ടുകളുടെയും സഹായങ്ങളുടെ ഫലമായി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിച്ചു. ചെറിയാൻ മാസ്റ്ററുടെയും അന്നത്തെ ചെറുപ്പക്കാരായ അധ്യാപകരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കേവലം 16% മാത്രം വിജയം ഉണ്ടായിരുന്ന സ്കൂളിനെ പടിപടിയായി ഉയർത്തി 99% വരെ എത്തിക്കാൻ സാധിച്ചു. 1999 മുതലാണ് സ്കൂളിന്റെ അക്കാദമിക രംഗത്തെ പരിവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .ആ വർഷത്തെ എസ്.എസ്.എൽ.സി. റിസൾട്ട് 16 % ആയിരുന്നു.ഇതിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾക്ക് ഹെഡ് മാസ്റ്റർ ശ്രീ.സി.സി.ചെറിയാൻ മാസ്റ്റർ നേതൃത്വം നല്കി.16 ൽ നിന്ന് 42 ശതമാനത്തിലേയ്ക്ക് റിസൾട്ട് എത്തിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം തുടങ്ങി വച്ച പ്രവർത്തനങ്ങൾ കാലോചിതമായി നവീകരിച്ച് തുടർന്ന് വന്ന ഹെഡ്മാസ്റ്റർമാരും പ്രവർത്തിച്ചു.2001-02 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള സി.എച്ച്.മുഹമ്മദ് കോയ അവാർഡ് മാറഞ്ചേരി സ്കൂളിന് ലഭിച്ചു.ശ്രീ. ഇസ്മയിൽ മാസ്റ്റർ ആയിരുന്നു അന്നത്തെ പി.ടി.എ പ്രസിഡണ്ട്.ശ്രീ.സി.സി.ചെറിയാൻ മാസ്റ്റർ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടി. പിന്നീട് ഹെഡ്മാസ്റ്ററായ ശ്രീ.ജനാർദ്ധനൻ മാസ്റ്ററും സ്കൂളിന്റെ സമഗ്രപുരോഗതിക്കായി പ്രവർത്തിച്ചു.ജനാർദ്ധനൻ മാസ്റ്ററുടെ കാലത്ത് റിസൾട്ട് 95 ശതമാനത്തിലെത്തി. മികച്ച അധ്യാപകനുള്ള സംസ്ഥാനപുരസ്കാരം അദ്ധേഹം മാറഞ്ചേരിയിലേക്ക് കൊണ്ടുവന്നു. എസ്.എസ്.എൽ.സി. റിസൾട്ട് 1999-16%, 2000-32%, 2001-28%, 2002-42%, 2003-46%, 2004-56%, 2005-48%, 2006-59%, 2007-88%, 2008-95%, 2009-95%, 2010-97%, 2011-98% , 2012-98 %, 2013-96%, 2014-98%, 2015-99% ഇന്ന് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ മലപ്പുറം ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു സർക്കാർ സ്കൂളാണ്. ഹെഡ്മാസ്റ്റർ ശ്രീ. | '''ഹൈസ്ക്കൂൾ ആയതിന് ശേഷം സ്കൂളിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നാട്ടുകാരുടെയും സ്കൂൾ അഭ്യുദയകാംക്ഷികളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടതാണ് സ്കൂളിന് 2 ക്ലാസ് മുറികൾ നിർമ്മിച്ചു നല്കിയ ശ്രീ. പുക്കയിൽ മുസ്തഫയുടെ പേര്. അദ്ദേഹം സംഭാവന ചെയ്ത ക്ലാസ് മുറികളോടെയാണ് സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് തുടക്കമായത്. അബുദാബി സാധു സംരക്ഷണ സമിതിയും കെ.എം ട്രേഡേഴ്സും നല്കിയ സഹായങ്ങൾ ക്ലാസ് മുറികളുടെ എണ്ണം കൂട്ടി. 1998 ൽ സ്കൂൾ ഹയർ സെക്കൻററിയായി ഉയർന്നു. സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാൾ ശ്രീ.സി.സി.ചെറിയാൻ മാസ്റ്ററും സ്കൂൾ പി.ടി.എ കമ്മറ്റിയും ചേർന്ന് ധനശേഖരണാർത്ഥം നടത്തിയ വിവിധ പരിപാടികളിൽ നിന്ന് സമാഹരിച്ച തുകയും സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് ആക്കം കൂട്ടി. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കടന്നുകയറ്റത്തോടുകൂടി അധികാരത്തിലെത്തിയ ത്രിതല പഞ്ചായത്തുകളുടെയും എം.പി, എം.എൽ.എ ഫണ്ടുകളുടെയും സഹായങ്ങളുടെ ഫലമായി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിച്ചു. ചെറിയാൻ മാസ്റ്ററുടെയും അന്നത്തെ ചെറുപ്പക്കാരായ അധ്യാപകരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കേവലം 16% മാത്രം വിജയം ഉണ്ടായിരുന്ന സ്കൂളിനെ പടിപടിയായി ഉയർത്തി 99% വരെ എത്തിക്കാൻ സാധിച്ചു. 1999 മുതലാണ് സ്കൂളിന്റെ അക്കാദമിക രംഗത്തെ പരിവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .ആ വർഷത്തെ എസ്.എസ്.എൽ.സി. റിസൾട്ട് 16 % ആയിരുന്നു.ഇതിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾക്ക് ഹെഡ് മാസ്റ്റർ ശ്രീ.സി.സി.ചെറിയാൻ മാസ്റ്റർ നേതൃത്വം നല്കി.16 ൽ നിന്ന് 42 ശതമാനത്തിലേയ്ക്ക് റിസൾട്ട് എത്തിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം തുടങ്ങി വച്ച പ്രവർത്തനങ്ങൾ കാലോചിതമായി നവീകരിച്ച് തുടർന്ന് വന്ന ഹെഡ്മാസ്റ്റർമാരും പ്രവർത്തിച്ചു.2001-02 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള സി.എച്ച്.മുഹമ്മദ് കോയ അവാർഡ് മാറഞ്ചേരി സ്കൂളിന് ലഭിച്ചു.ശ്രീ. ഇസ്മയിൽ മാസ്റ്റർ ആയിരുന്നു അന്നത്തെ പി.ടി.എ പ്രസിഡണ്ട്.ശ്രീ.സി.സി.ചെറിയാൻ മാസ്റ്റർ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടി. പിന്നീട് ഹെഡ്മാസ്റ്ററായ ശ്രീ.ജനാർദ്ധനൻ മാസ്റ്ററും സ്കൂളിന്റെ സമഗ്രപുരോഗതിക്കായി പ്രവർത്തിച്ചു.ജനാർദ്ധനൻ മാസ്റ്ററുടെ കാലത്ത് റിസൾട്ട് 95 ശതമാനത്തിലെത്തി. മികച്ച അധ്യാപകനുള്ള സംസ്ഥാനപുരസ്കാരം അദ്ധേഹം മാറഞ്ചേരിയിലേക്ക് കൊണ്ടുവന്നു. എസ്.എസ്.എൽ.സി. റിസൾട്ട് 1999-16%, 2000-32%, 2001-28%, 2002-42%, 2003-46%, 2004-56%, 2005-48%, 2006-59%, 2007-88%, 2008-95%, 2009-95%, 2010-97%, 2011-98% , 2012-98 %, 2013-96%, 2014-98%, 2015-99%,2016-98%,2017-97.57%,2018-98%,2019-98.2%,2020-97%,2021-98% ഇന്ന് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ മലപ്പുറം ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു സർക്കാർ സ്കൂളാണ്. ഹെഡ്മാസ്റ്റർ ശ്രീ.മുസ്തഫ പി. പ്രിൻസിപ്പാൾ ശ്രീമതി.റസിയ ടീച്ചർ അധ്യാപക അധ്യാപകേതര ജീവനക്കാരും രണ്ടായിരത്തി അഞ്ഞൂറിൽപ്പരം കുട്ടികളും ചേർന്ന് പുതിയ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.''' |
10:19, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിൽ ഏറെക്കുറെ മുന്നിട്ടു നില്ക്കുന്ന പ്രദേശമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള, ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാന വാക്കായിരുന്ന ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ ഉറവിടമായ മാറഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ഹയർ സെക്കന്ററി സ്കൂളാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മാറഞ്ചേരി സ്കൂൾ എന്നറിയപ്പെടുന്ന ജി.എച്ച്.എസ്.എസ്.മാറഞ്ചേരി. പഴയ കാലത്തെ ഓത്തു പള്ളികളും എഴുത്ത് പള്ളികളുമാണ് ഈ പഞ്ചായത്തിലെ സ്വകാര്യ സർക്കാർ വിദ്യാലയങ്ങളുടെ ഉറവിടങ്ങൾ ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് 1910ൽ മാറഞ്ചേരി കണ്ണേങ്കലത്ത് തറവാട്ടു കാരിൽ നിന്നും ദാനമായി ലഭിച്ച സ്ഥലത്ത് ബോർഡ് എലമെൻററി സ്കൂൾ എന്ന പേരിൽ മാറഞ്ചേരി സ്കൂളിന് തുടക്കം കുറിച്ചു.ആദ്യകാലത്ത് അടിയോടി മാസ്റ്റർ സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്ന സ്കൂൾ ക്രമേണ ലോവർ പ്രൈമറിയായും അപ്പർ പ്രൈമറിയായും ഉയർന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ നടക്കുകയും ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചേരുകയും ചെയ്തു. സ്കൂളിനോട് ചേർന്നുള്ള 4 ഏക്കർ 7 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിന് ആവശ്യമായ 27100 രൂപ സ്കൂൾ സ്പോൺസറിംഗ് കമ്മറ്റി നാട്ടുകാരിൽ നിന്ന് പിരിച്ച് ട്രഷറിയിൽ അടയ്ക്കണമെന്നും 6 ക്ലാസ് മുറികളുള്ള താല്ക്കാലിക കെട്ടിടവും ഉപകരണങ്ങളും പി.ടി.എ ഉണ്ടാക്കണമെന്നുള്ള കരാർ വ്യവസ്ഥയിൽ ഹൈസ്കൂൾ ആയി മാറി.ഇ.കൊച്ചുകുട്ടൻ രാജ ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ പ്രധാനാധ്യാപകൻ.1974ൽ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങളും കളിസ്ഥലവും അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നതിനായി സ്ഥലം അക്വയർ ചെയ്യുന്നതിനു വേണ്ടി 4 ഏക്കർ 7 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ 27100 രൂപ പൊന്നാനി സബ്ട്രഷറിയിൽ അടയ്ക്കുകയുണ്ടായി.
വളരെ പരിമിതമായ കെട്ടിട സൗകര്യങ്ങളോടെ മാത്രം പ്രവർത്തിച്ചിരുന്ന സ്കൂൾ 1998 ൽ ഹയർ സെക്കൻററിയായും ഉയർത്തി.അന്നത്തെ പി.ടി.എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്ഥലം വാങ്ങുകയും ചെയ്തു.ഇതിന്റെ ഫലമായാണ് ഇന്നത്തെ നിലയിൽ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളത്.
ഹൈസ്ക്കൂൾ ആയതിന് ശേഷം സ്കൂളിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നാട്ടുകാരുടെയും സ്കൂൾ അഭ്യുദയകാംക്ഷികളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടതാണ് സ്കൂളിന് 2 ക്ലാസ് മുറികൾ നിർമ്മിച്ചു നല്കിയ ശ്രീ. പുക്കയിൽ മുസ്തഫയുടെ പേര്. അദ്ദേഹം സംഭാവന ചെയ്ത ക്ലാസ് മുറികളോടെയാണ് സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് തുടക്കമായത്. അബുദാബി സാധു സംരക്ഷണ സമിതിയും കെ.എം ട്രേഡേഴ്സും നല്കിയ സഹായങ്ങൾ ക്ലാസ് മുറികളുടെ എണ്ണം കൂട്ടി. 1998 ൽ സ്കൂൾ ഹയർ സെക്കൻററിയായി ഉയർന്നു. സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാൾ ശ്രീ.സി.സി.ചെറിയാൻ മാസ്റ്ററും സ്കൂൾ പി.ടി.എ കമ്മറ്റിയും ചേർന്ന് ധനശേഖരണാർത്ഥം നടത്തിയ വിവിധ പരിപാടികളിൽ നിന്ന് സമാഹരിച്ച തുകയും സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് ആക്കം കൂട്ടി. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കടന്നുകയറ്റത്തോടുകൂടി അധികാരത്തിലെത്തിയ ത്രിതല പഞ്ചായത്തുകളുടെയും എം.പി, എം.എൽ.എ ഫണ്ടുകളുടെയും സഹായങ്ങളുടെ ഫലമായി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിച്ചു. ചെറിയാൻ മാസ്റ്ററുടെയും അന്നത്തെ ചെറുപ്പക്കാരായ അധ്യാപകരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കേവലം 16% മാത്രം വിജയം ഉണ്ടായിരുന്ന സ്കൂളിനെ പടിപടിയായി ഉയർത്തി 99% വരെ എത്തിക്കാൻ സാധിച്ചു. 1999 മുതലാണ് സ്കൂളിന്റെ അക്കാദമിക രംഗത്തെ പരിവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .ആ വർഷത്തെ എസ്.എസ്.എൽ.സി. റിസൾട്ട് 16 % ആയിരുന്നു.ഇതിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾക്ക് ഹെഡ് മാസ്റ്റർ ശ്രീ.സി.സി.ചെറിയാൻ മാസ്റ്റർ നേതൃത്വം നല്കി.16 ൽ നിന്ന് 42 ശതമാനത്തിലേയ്ക്ക് റിസൾട്ട് എത്തിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം തുടങ്ങി വച്ച പ്രവർത്തനങ്ങൾ കാലോചിതമായി നവീകരിച്ച് തുടർന്ന് വന്ന ഹെഡ്മാസ്റ്റർമാരും പ്രവർത്തിച്ചു.2001-02 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള സി.എച്ച്.മുഹമ്മദ് കോയ അവാർഡ് മാറഞ്ചേരി സ്കൂളിന് ലഭിച്ചു.ശ്രീ. ഇസ്മയിൽ മാസ്റ്റർ ആയിരുന്നു അന്നത്തെ പി.ടി.എ പ്രസിഡണ്ട്.ശ്രീ.സി.സി.ചെറിയാൻ മാസ്റ്റർ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടി. പിന്നീട് ഹെഡ്മാസ്റ്ററായ ശ്രീ.ജനാർദ്ധനൻ മാസ്റ്ററും സ്കൂളിന്റെ സമഗ്രപുരോഗതിക്കായി പ്രവർത്തിച്ചു.ജനാർദ്ധനൻ മാസ്റ്ററുടെ കാലത്ത് റിസൾട്ട് 95 ശതമാനത്തിലെത്തി. മികച്ച അധ്യാപകനുള്ള സംസ്ഥാനപുരസ്കാരം അദ്ധേഹം മാറഞ്ചേരിയിലേക്ക് കൊണ്ടുവന്നു. എസ്.എസ്.എൽ.സി. റിസൾട്ട് 1999-16%, 2000-32%, 2001-28%, 2002-42%, 2003-46%, 2004-56%, 2005-48%, 2006-59%, 2007-88%, 2008-95%, 2009-95%, 2010-97%, 2011-98% , 2012-98 %, 2013-96%, 2014-98%, 2015-99%,2016-98%,2017-97.57%,2018-98%,2019-98.2%,2020-97%,2021-98% ഇന്ന് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ മലപ്പുറം ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു സർക്കാർ സ്കൂളാണ്. ഹെഡ്മാസ്റ്റർ ശ്രീ.മുസ്തഫ പി. പ്രിൻസിപ്പാൾ ശ്രീമതി.റസിയ ടീച്ചർ അധ്യാപക അധ്യാപകേതര ജീവനക്കാരും രണ്ടായിരത്തി അഞ്ഞൂറിൽപ്പരം കുട്ടികളും ചേർന്ന് പുതിയ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.