"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
== <big>പ്രൈമറി വിഭാഗം</big> ==
== <big>പ്രൈമറി വിഭാഗം</big> ==

=== <font color="#036a70">ലോവർ പ്രൈമറി</font>===
=== ലോവർ പ്രൈമറി===
<p style="text-align:justify">
<p style="text-align:justify">
1951 ൽ പ്രവർത്തനമാരംഭിച്ച ലോവർ പ്രൈമറി വിഭാഗം ഏഴ് പതിറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യം പേറുന്നുവെങ്കിലും, ആധുനിക രീതിയിലുള്ള ക്ലാസ്സ് മുറികളുടെ അഭാവം പ്രതികൂല ഘടകമാണ്. ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും അവ യഥാവിധി സജ്ജീകരിക്കത്തക്ക വിധത്തിലുള്ള ക്ലാസ്സുമുറികൾ അന്യമാണ്. മുപ്പതാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടക്കുന്നത്.

വരി 21: വരി 21:
=== പ്രീ പ്രൈമറി ===
=== പ്രീ പ്രൈമറി ===
<p style="text-align:justify">
<p style="text-align:justify">
കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതിയനുസരിച്ച് 2013ൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. പഠനോപകരണങ്ങളാലും, കളിക്കോപ്പുകളാലും സജ്ജീകരിച്ചിരിക്കുന്ന ക്ലാസ്സ് റൂം പഴമയിലും പ്രൗഢിയോടെ നിലകൊള്ളുന്നു.
കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതിയനുസരിച്ച് 2013ൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2022ൽ കേന്ദ്ര ഗവൺമെന്റ് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി  പത്ത് ലക്ഷം രൂപ ചെലവഴിച്ച് മനോഹരമാക്കിയ പുതിയ ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും സ്ക്കൂളിന്റെ പ്രധാന ആകർഷണമാണ് പ്രീപ്രൈമറി വിഭാഗം. വൈവിദ്ധ്യമാർന്ന പഠനോപകരണങ്ങളാലും, കളിക്കോപ്പുകളാലും സജ്ജീകരിച്ചിരിക്കുന്ന ക്ലാസ്സ് റൂം പ്രൗഢിയോടെ നിലകൊള്ളുന്നു.
</p>
</p>
<gallery mode="packed-hover">
<gallery mode="packed-hover">

09:59, 16 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം

ലോവർ പ്രൈമറി

1951 ൽ പ്രവർത്തനമാരംഭിച്ച ലോവർ പ്രൈമറി വിഭാഗം ഏഴ് പതിറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യം പേറുന്നുവെങ്കിലും, ആധുനിക രീതിയിലുള്ള ക്ലാസ്സ് മുറികളുടെ അഭാവം പ്രതികൂല ഘടകമാണ്. ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും അവ യഥാവിധി സജ്ജീകരിക്കത്തക്ക വിധത്തിലുള്ള ക്ലാസ്സുമുറികൾ അന്യമാണ്. മുപ്പതാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടക്കുന്നത്.

അപ്പർ പ്രൈമറി

1982 ൽ അപ്പർ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. പ്രാരംഭ കാലത്ത് നിർമ്മിച്ച അതേ കെട്ടിടത്തിലാണ് ഇപ്പോഴും ക്ലാസ്സുകൾ നടക്കുന്നത്.ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും അവ യഥാവിധി സജ്ജീകരിക്കത്തക്ക വിധത്തിലുള്ള ക്ലാസ്സുമുറികൾ അന്യമാണ്.

പ്രീ പ്രൈമറി

കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതിയനുസരിച്ച് 2013ൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2022ൽ കേന്ദ്ര ഗവൺമെന്റ് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ച് മനോഹരമാക്കിയ പുതിയ ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും സ്ക്കൂളിന്റെ പ്രധാന ആകർഷണമാണ് പ്രീപ്രൈമറി വിഭാഗം. വൈവിദ്ധ്യമാർന്ന പഠനോപകരണങ്ങളാലും, കളിക്കോപ്പുകളാലും സജ്ജീകരിച്ചിരിക്കുന്ന ക്ലാസ്സ് റൂം പ്രൗഢിയോടെ നിലകൊള്ളുന്നു.

വിഡിയോ കാണാം...

പ്രധാന താളിലേയ്ക്ക് തിരിച്ച് പോവുക.....