"എം.ഒ.എൽ.പി.എസ് മുണ്ട/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48427 (സംവാദം | സംഭാവനകൾ)
No edit summary
48427 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
= '''.                                                          അക്ഷരവൃക്ഷം ''' =
= '''.                                                          അക്ഷരവൃക്ഷം ''' =
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
= സ്കൂളിലെ വിദ്യാത്ഥികൾ തയ്യാറാക്കിയ കഥകളും കവിതകളും ആണ് ഇവടെ പ്രദർശിപ്പിച്ചത്. =
'''സ്കൂളിലെ വിദ്യാത്ഥികൾ തയ്യാറാക്കിയ കഥകളും കവിതകളും ആണ് ഇവടെ പ്രദർശിപ്പിച്ചത്.'''


== പൂമ്പാറ്റ ==
== പൂമ്പാറ്റ ==
വരി 32: വരി 32:
                -ഫാത്തിമ നൗഷിൻ  
                -ഫാത്തിമ നൗഷിൻ  


== അമ്മ ==
== <big>അമ്മ</big> ==
 
[[പ്രമാണം:48427.mom.jpg|നടുവിൽ|ചട്ടരഹിതം|469x469ബിന്ദു]]




വരി 55: വരി 55:


      - നാഷ നസ്മീൻ
      - നാഷ നസ്മീൻ
== <big>പൂമ്പാറ്റ</big> ==
പൂവുകൾ തോറും പാറിനടക്കും
വർണ്ണ ചിറകിൽ പാറി നടക്കും
നമ്മുടെ കുഞ്ഞി പൂമ്പാറ്റ
പാട്ടും പാടി നൃത്തം ചെയ്ത്
പാറി നടക്കും പൂമ്പാറ്റ
പൂകളിൽ നിന്ന് തേൻ കുടിച്ച്
പാറി നടക്കും പൂമ്പാറ്റ
കുട്ടികളെല്ലാം നോക്കി നിൽക്കും
നമ്മുടെ സ്വന്തം പൂമ്പാറ്റ
നമ്മുടെ കുഞ്ഞി പൂമ്പാറ്റ
     '''ഐഷ ലുബാബ'''
"https://schoolwiki.in/എം.ഒ.എൽ.പി.എസ്_മുണ്ട/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്