"കോറോം ദേവീ സഹായം എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ കോറോം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  കോറോം ദേവീസഹായം യു പി സ്കൂൾ.'''
'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ കോറോം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  കോറോം ദേവീസഹായം യു പി സ്കൂൾ.'''
വരി 57: വരി 58:
* പയ്യന്നൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ
* പയ്യന്നൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ
* നാഷണൽ ഹൈവെയിൽ  നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* നാഷണൽ ഹൈവെയിൽ  നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:12.13364404407197, 75.23147806922906|width=800px|zoom=17.}}
{{Slippymap|lat=12.13364404407197|lon= 75.23147806922906|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ കോറോം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കോറോം ദേവീസഹായം യു പി സ്കൂൾ.

കോറോം ദേവീ സഹായം എ യു പി സ്കൂൾ
വിലാസം
കോറോം

ചാലക്കോട് പി ഒ, പയ്യന്നൂർ
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04985229767
ഇമെയിൽkoromdsaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13944 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി. ഉഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി വി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി - ചലച്ചിത്ര നടൻ

ഡോ. വനജ ബാലകൃഷ്ണൻ - കൃഷി ശാസ്ത്രജ്ഞ

ഡോ. ഫെലിക്സ് ബാസ്റ്റ് - യുവ ശാസ്ത്രജ്ഞൻ

പി വി കു‍‍ഞ്ഞിക്കൃഷ്ണൻ - ഹൈക്കോടതി ജഡ്ജി

ഉച്ചഭക്ഷണം

ഉച്ചഭക്ഷണ നിർമാണവും, വിതരണവും ശുചിത്വവും, ആരോഗ്യ. സംരക്ഷണം ഉറപ്പു വരുത്തുന്നതുമാണ്. ഉച്ച ഭക്ഷണക്കമ്മിറ്റി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗ്യാസടുപ്പിലാണ് പാചകം. ഒരു പാചകത്തൊഴിലാളിയാണുള്ളത്. സ്പോർട്സ് ദിനങ്ങളിൽ എല്ലാ കുട്ടികൾക്കും ഭക്ഷണം നല്കാനും, വിശേഷ ദിവസങ്ങളിൽ പായസ വിതരണം നടത്തുവാനും കഴിയാറുണ്ട്. മംഗളൻ മാസ്ററർക്കാണ് ചുമതല.

വഴികാട്ടി

  • പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ)
  • പയ്യന്നൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map