"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Snguru (സംവാദം | സംഭാവനകൾ)
No edit summary
Snguru (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
[[Category:ലിറ്റിൽ കൈറ്റ്സ്]]  
[[Category:ലിറ്റിൽ കൈറ്റ്സ്]]  
[[പ്രമാണം: Little.png | ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ്    | 300px]]   
[[പ്രമാണം: Little.png | ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ്    | 300px]]   
വരി 18: വരി 19:
|റവന്യൂ ജില്ല= പത്തനംതിട്ട  
|റവന്യൂ ജില്ല= പത്തനംതിട്ട  
|ഉപജില്ല=കോഴഞ്ചേരി
|ഉപജില്ല=കോഴഞ്ചേരി
|ലീഡർ=ശിവജ്യോതി.ബി
|ലീഡർ=ദുർഗ്ഗ  മാധുരി ലാൽ
|ഡെപ്യൂട്ടി ലീഡർ= അനന്തു അനിൽകുമാർ
|ഡെപ്യൂട്ടി ലീഡർ= സത്യജിത്ത്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അഞ്ജു പ്രസാദ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അഞ്ജു പ്രസാദ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= എൻ.കല
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= എൻ.കല
വരി 43: വരി 44:
               <font size=3,font color=black>   
               <font size=3,font color=black>   
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം 14-6-2018-ൽ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.ഷീബ നിർവ്വഹിച്ചു.സ്കൂൾ മാനേജർ,പി.റ്റി എ പ്രസിഡന്റ്,രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.ലിറ്റിൽ കൈറ്റ്സിന്റെ രജിസ്ട്രേഷൻ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.==

== ലിറ്റിൽ  കൈറ്റ്സ് മാസ്റ്റേഴ്സിന്റെ വിവര പട്ടിക ==
{| class="wikitable sortable" style="text-align:center;color: black; background-color: #ffffff;"
|-
! ക്രമ നമ്പർ !! വർഷം !!  മാസ്റ്റേഴ്സിന്റെ പേര് !! ചിത്രം 
|-
| 1|| 2018--2022|| കല എൻ || [[പ്രമാണം:Lk master2.jpeg|176x176ബിന്ദു]]
|-
| 2|| 2018 --- || അഞ്ജു പ്രസാദ് || [[പ്രമാണം:Lk master1.jpeg|176x176ബിന്ദു]]
|-
| 3|| 2023 ---|| അഞ്ജലി റ്റി || [[പ്രമാണം:Lk master 3.jpeg|176x176ബിന്ദു]]
|-
|}
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  വിവര പട്ടിക==
{| class="wikitable sortable" style="text-align:center;color: black; background-color: #ffffff;"
|-
! ക്രമ നമ്പർ !! വർഷം 
|-
| 1
|[[{{PAGENAME}}/2022-25|2022-25]]
|-
|2
|[[{{PAGENAME}}/2023-26|2023-26]]
|-
|3
|[[{{PAGENAME}}/2024-27|2024-27]]
|-
|4
|[[{{PAGENAME}}/2023-26|2023-26]]
|}

== <font color=black><font size=5>'''<big>  ലക്ഷ്യങ്ങൾ </big>'''==
== <font color=black><font size=5>'''<big>  ലക്ഷ്യങ്ങൾ </big>'''==
വരി 55: വരി 88:
                                                                                                                                              
   *വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ  ആക്കുക.
   *വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ  ആക്കുക.
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

വരി 74: വരി 106:
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ||  ശ്രീമതി.എൻ കല
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ||  ശ്രീമതി.എൻ കല
|-
|-
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  || ശിവജ്യോതി ബി
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  || ദുർഗ്ഗ  മാധുരി ലാൽ
|-
|-
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || മാസ്റ്റർ. അനന്തു അനിൽ കുമാർ
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || മാസ്റ്റർ. സത്യജിത്ത്
|}
|}
== <font color=black><font size=5>'''<big> ഞങ്ങൾ ലിറ്റിൽകൈറ്റ്സ്</big>'''==
<font color=black><font size=3>
              <font size=3,font color=black>
പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്.ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധമേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി,ഓരോ കുട്ടിക്കും തനിക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓരോ സ്കൂൾ തല ക്ലാസ്സ്മുറികളിലും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹൈടെക് ക്ലാസ്സ്മുറികളായി  സജീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിലെ പ്രൊജക്ടർ,ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്നതിനായിലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.നമ്മുടെ സ്കൂളിൽ ഇരുപത് പേർ അടങ്ങുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയാണ് തിരഞ്ഞ്എടുത്തിട്ടുള്ളത്. ഐ ടി സംബന്ധമായ എല്ലാ മേഖലകളിലും ഞങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാണ്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരങ്ങളിൽ ലിറ്റൽകൈറ്റ്സിലെ അംഗങ്ങൾക്ക് പരിശീലനംനൽകുന്നു.അനിമേഷൻ,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ,ഓഡാസിറ്റി,,scratch  തുടങ്ങിയസോഫ്റ്റ് വെയറുകകളിൽ പരിശീലനങ്ങൾ നൽകി.സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പങ്ക് വളരെ വലുതാണ്.
== <font color=black><font size=5>'''<big> ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രഥമ അവാർഡ് ജില്ലയിൽ ഒന്നാം സ്ഥാനം  </big>'''==
<font color=black><font size=3>
<font size=3,font color=black>
സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. [[പ്രമാണം:Little kites awardchenneerkara.jpg|പ്രമാണം:Little kites awardchenneerkara.jpg300px|thumb|left| ]]ചെന്നീർക്കരഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു 2019 ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച മഹാ സമ്മേളനത്തിൽ വച്ച് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് നിന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവാർഡ് സ്വീകരിച്ചു.
[[പ്രമാണം:Lk chenneerk2award.jpg|പ്രമാണം:Lk chenneerk2award.jpg300px|thumb|right| ]]2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. 2020 ഒക്ടോബർ 12ന് ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും ഒരു ഹൈടെക് വിദ്യാലയം ആയി മാറി.
[[പ്രമാണം:Little kites awardchenneerkara.jpg|പ്രമാണം:Little kites awardchenneerkara.jpg300px|thumb|left| ]]
[[പ്രമാണം:Lk chenneerk2award.jpg|പ്രമാണം:Lk chenneerk2award.jpg300px|thumb|right| ]]

== <font color=black><font size=5>'''<big>GK ഗെയിമുകൾ ആരംഭിച്ചു  </big>'''==
== GK ഗെയിമുകൾ ആരംഭിച്ചു  </big>'''==
<font color=black><font size=3>
<font color=black><font size=3>
<font size=3,font color=black>   
<font size=3,font color=black>   
വരി 85: വരി 132:

== <font color=black><font size=5>'''<big> ഡിജിറ്റൽ മാഗസിൻ പ്രകാശനം </big>'''==
== <font color=black><font size=5>'''<big> ഡിജിറ്റൽ മാഗസിൻ പ്രകാശനം </big>'''==
[[പ്രമാണം:School mag.JPG|School mag.JPG250px|thumb|right| ]]
 
<font color=blue><font size=3><font size=3,font color=black>   
<font color=blue><font size=3><font size=3,font color=black>   
വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ  നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ചെന്നീർക്കര SNDPHSS ലെ Iittle kites unit ന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമിച്ചു. അക്ഷരത്തിൻ ചിറകിലേറി പറന്ന ഈ സ്വപ്നങ്ങൾക്ക് കുട്ടികൾ '''പട്ടം''' എന്നു പേരു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് മാഗസിൻ കുട്ടികൾക്കായി സമർപ്പിച്ചു

'''ഡിജിറ്റൽ മാഗസിൻ:'''
[[ പ്രമാണം:Mazhi paranja kadha6 n.jpg|പ്രമാണം:Mazhi paranja kadha6 n.jpg200px|thumb|left| ]]
[[പ്രമാണം:School mag.JPG|School mag.JPG250px|thumb|right| ]]
അക്ഷരമായ വിദ്യയുടെ ചൂടും വെളിച്ചവും ചൈതന്യവും നേരിട്ട് കുട്ടികളിലേക്ക് പകർന്നു കൊടുക്കുവാൻ സാധിക്കാത്ത ഒരു അധ്യയനവർഷത്തിലൂടെയാണല്ലോ നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. കോവിഡ് എന്ന മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി പഠനം ഓൺലൈൻ വഴി നടന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കുട്ടിയുടെ സർഗ്ഗാത്മക ചിന്തകൾ കോർത്തിണക്കി ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നത് കുട്ടികൾക്ക് ഒരു അനുഗ്രഹവും സന്തോഷവും പകർന്നു നൽകിയിട്ടുണ്ട്. നമ്മൾ അതിജീവനത്തിന്റെ പാതയിലാണ്. മനുഷ്യത്വത്തിന്റെ പൂത്തിരി തെളിയിച്ചു സ്നേഹത്തിലൂടെ മനസ്സുകളെ കോർത്ത് നമുക്ക് ഒരുമിച്ച് നീങ്ങാം. ഈ മാഗസിൻ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനവും ഉർജ്ജവും പകർന്ന് നൽകട്ടെ.............

== <font color=black><font size=5>'''<big>  രക്ഷിതാക്കൾക്കുള്ള  ITക്ലാസ്സുകൾ </big>'''==
== <font color=black><font size=5>'''<big>  രക്ഷിതാക്കൾക്കുള്ള  ITക്ലാസ്സുകൾ </big>'''==
വരി 112: വരി 165:
ക്ലാസ്സുകൾ എടുത്തുകൊടുക്കുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്ലാസ്സുകൾ എടുത്തുകൊടുക്കുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ചെയ്തു.
ചെയ്തു.
== <font color=black><font size=5>'''<big> സന്നദ്ധ പ്രവർത്തനങ്ങളിൽ -ലിറ്റിൽ കൈറ്റ്സ്</big>'''==
<font color=black><font size=3>
              <font size=3,font color=black> 
''' സന്നദ്ധ പ്രവർത്തനങ്ങളിൽ .ലിറ്റിൽ കൈറ്റ്സ്'''
പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ breakfast വിതരണം ചെയ്തപ്പോൾ
ഭക്ഷണം പാഴാക്കുന്ന കുഞ്ഞുങ്ങളെ വിശപ്പിന്റെ വില അറിഞ്ഞു പ്രവർത്തിക്കുവാൻ പ്രേരണയായി ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ .....
സ്കൂളിൽ ഭക്ഷണം പാഴാക്കുന്ന കുട്ടികളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്ക് ഭക്ഷണത്തിന് വില മനസ്സിലാക്കാൻ കൂട്ടുകാരെ കൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എത്തിച്ചേർന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് പ്രഭാത ഭക്ഷണവും ആയി എത്തിയ കുട്ടികളെ എതിരേറ്റത് വിശപ്പിന്റെ വിളിയുടെ ഒരു നീണ്ട നിര ആയിരുന്നു അവരുടെ ദൈന്യതയുടെ മുഖങ്ങൾ കണ്ടപ്പോൾ തന്നെ കുട്ടികളുടെ കണ്ണുകൾ നിറഞ്ഞു...... നിറകണ്ണുകളുമായി അവരുടെ കൈകളിലേക്ക് കുട്ടികൾ ഭക്ഷണം എത്തിച്ചു ഒപ്പം ഒരു ഉറച്ച തീരുമാനവും
ഇനി ഞങ്ങൾ ഭക്ഷണം പാഴാക്കില്ല.....
അന്നം ബ്രഹ്മമാണ് .....
[[ പ്രമാണം:Breakfast1.jpg |പ്രമാണം:Breakfast1.jpg200px|thumb|left]]
== <font color=black><font size=5>'''<big> ടെക് - ഓണം </big>'''==
<font color=blue><font size=3><font size=3,font color=black> 
ചെന്നീർക്കര എസ്. എൻ. ഡി. പി ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ടെക്കോണം സംഘടിപ്പിച്ചു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ നൂതന മേഖലകൾ വിദ്യാർത്ഥികളിൽ പരിചയപ്പെടുത്തുന്നതാണ് ക്യാമ്പ്. ഓണത്തിന്റെ പഴമയുടെ മാഹാത്മ്യം കുട്ടികളിൽ പുത്തൻ സാങ്കേതികവിദ്യയിലൂടെ പകർന്നു നൽകുന്നതിനായി 
 പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറായ സ്ക്രാച്ചിന്റെ സഹായത്തോടെ പുലികളിയുടെയും വള്ളംകളിയുടെയും വായ്ത്താരിയും താളവും കൊണ്ട് പുതിയ താളമേളം ഒരുക്കി. ഓപ്പൺ ടൂൾസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷനും പശ്ചാത്തല സംഗീതവും ഉൾപ്പെടുത്തി പ്രൊമോ വീഡിയോയും തയ്യാറാക്കി. നാട്ടുപൂക്കൾ തേടി കണ്ടെത്തുന്ന "പൂവേ പൊലി പൂവേ" എന്ന തനിനാടൻ കമ്പ്യൂട്ടർ ഗെയിം നാല് ഘട്ടങ്ങളിലായി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി. അമ്പതോളം വിദ്യാർത്ഥികൾക്ക് ഇതൊരു പുത്തൻ അനുഭവം ആയിരുന്നു. ക്യാമ്പിന് കൈറ്റ് മിസ്ട്രസ്സ് നേതൃത്വം നൽകി.
'''ടെക് - ഓണം:'''
[[പ്രമാണം:IMG-news1.jpg|IMG-news1.jpg250px|thumb|right| ]]
[[പ്രമാണം:IMG-camp onam.jpg|IMG-camp onam.jpg250px|thumb|left| ]]

== <font color=black><font size=5>'''<big>'''ഹ്രസ്വചിത്രം സാക്ഷി''' </big>'''==   
== <font color=black><font size=5>'''<big>'''ഹ്രസ്വചിത്രം സാക്ഷി''' </big>'''==   
വരി 131: വരി 206:

കുട്ടികൾ പഠിക്കുന്ന രീതികളൊക്കെ അമ്മമാരും അറിയണമല്ലോ. അതിനായി നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്ന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയാണ് 'My Smart Mom'. പല തരം സാഹചര്യങ്ങളിൽ നിന്നുമാണ് ഓരോ കുട്ടിയും സ്കൂളിലെത്തുന്നത്. കുട്ടികളെ നന്നായി അറിയുക അവരുടെ അമ്മമാരായിരിക്കും. പാഠപുസ്തകങ്ങളിൽ പുതുതായി ചേർത്ത സാങ്കേതിക സജ്ജീകരണങ്ങളും, സ്കൂളുകളിൽ ഹൈടെക് ക്ലാസ്സ്‌റൂമുകളിലെ പരിജ്ഞാനവും, പാഠപുസ്തകങ്ങളിലും പഠനരീതികളിലും വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി ആണ് നടപ്പാക്കിയത്. ക്യു ആർ കോഡ് സ്കാനിങ്, സമഗ്ര ലേണിംഗ് പോർട്ടൽ, വിക്റ്റേഴ്സ് ചാനൽ, പഠനത്തിന് സ്മാർട്ട്ഫോണുകളുടെ സാധ്യതകൾ, ഇവയെല്ലാം പറ്റി കൂട്ടുകാർ ക്ലാസെടുത്തു. 

== <font color=black><font size=5>'''<big>'''സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!:''' </big>'''== 
<font color=black><font size=3>
              <font size=3,font color=black>
'''സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!:'''
[[ പ്രമാണം:Sak award.jpg|പ്രമാണം:Sak award.jpg200px|thumb|left| ]]
[[ പ്രമാണം:Sakshi award 1.jpg|പ്രമാണം:Sakshi award 1.jpg200px|thumb|center| ]]
[[ പ്രമാണം:Sakshi 3.jpg|പ്രമാണം:Sakshi 3.jpg200px|thumb|right| ]]
സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  എഡ്യൂക്കേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ഏഴാമത് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം മികച്ച തിരകഥ എന്നീ അവാർഡുകൾ കരസ്ഥമാക്കി
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ  നേതൃത്വത്തിൽ ആരംഭിച്ച ചെന്നീർക്കര എസ് എൻ ഡി പി  ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.
ക്യാമറ ട്രെയിനിങ്, ഡോക്യൂമെന്ററി ക്രീയഷൻ,ന്യൂസ്‌ മേക്കിങ് എന്നിവയുടെ  വിശദമായ പഠനത്തിനുശേഷം എത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സാക്ഷി എന്ന പേരിൽ ഹ്രസ്വ ചിത്രം നിർമ്മിക്കുകയുണ്ടായി പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്ത് ചെയ്യും?
 സമൂഹമനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമായി. സ്കൂളിലേക്ക് സ്ഥിരമായി ഒരുമിച്ചു പോകുന്ന അഞ്ച് പേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായുള്ള മാലിന്യനിക്ഷേപം അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാരൊത്തു ചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യനിക്ഷേപ തൊട്ടിയിൽ നിക്ഷേപിക്കുന്നു.സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ  ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ  കഥയാണ് ഈ ചിത്രം പറയുന്നത്. തുടർച്ചയായ നാല് ദിവസത്തെ കഥയാണ് സാക്ഷിയുടെത്.ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ് വിജുവിന്റെ കഥയ്ക്ക് ആർ രോഹിത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു  അനിൽ കുമാർ, സുബിൻ കെ എസ് എന്നിവർ  ചേർന്ന് എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി, നന്ദു സുനിൽ എന്നിവരാണ്.
 സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  എഡ്യൂക്കേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ഏഴാമത് ഫിലിം ഫെസ്റ്റിവലിൽ താരമായ ഹസ്വചിത്രം, മികച്ച തിരക്കഥ, മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കി സ്കൂളിനും നാടിനും അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ചു.
== <font color=black><font size=5>'''<big>'''ഹ്രസ്വചിത്രം 'NO':''' </big>'''==   
== <font color=black><font size=5>'''<big>'''ഹ്രസ്വചിത്രം 'NO':''' </big>'''==   

വരി 139: വരി 237:
'''ഹ്രസ്വചിത്രം 'NO':'''
'''ഹ്രസ്വചിത്രം 'NO':'''
[[ പ്രമാണം:NO NEW.png|പ്രമാണം:NO NEW.png200px|thumb|left| ]]
[[ പ്രമാണം:NO NEW.png|പ്രമാണം:NO NEW.png200px|thumb|left| ]]
[[ പ്രമാണം:No2.jpg|പ്രമാണം:No2.jpg200px|thumb|right| ]]
പൊതുവിദ്യാലയങ്ങൾ ലഹരി മുക്തമാക്കാൻ സമഗ്ര പരിപാടിയുമായി മുന്നോട്ടു പോവുകയാണ് നമ്മുടെ ഗവണ്മെന്റ്. മദ്യം, മയക്കുമരുന്ന്, പുകവലി  തുടങ്ങിയ സാമൂഹ്യ വിപത്തിൽ നിന്നും നമ്മുടെ ഭാവിതലമുറയെ കാത്തുസൂക്ഷിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് എത്തിയപ്പോൾ അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച 'NO' എന്ന ഹ്രസ്വ ചിത്രം ഒരുക്കി നമ്മുടെ സ്കൂളിലെ ലിറ്റൽ കൈറ്റസ് യൂണിറ്റ്. വിദ്യാലയങ്ങളിൽ വളർന്നുവരുന്ന ഒരു സാമൂഹിക വിപത്താണ് മദ്യം,ലഹരി, മയക്കുമരുന്ന് ഉപയോഗം

വരി 149: വരി 249:
'''ഇനി പിണങ്ങാം പ്ലാസ്റ്റിക്കിനോട് ഇണങ്ങാം പ്രകൃതിയോട്'''
'''ഇനി പിണങ്ങാം പ്ലാസ്റ്റിക്കിനോട് ഇണങ്ങാം പ്രകൃതിയോട്'''
[[ പ്രമാണം:Thunisanchi2 n.jpg  |പ്രമാണം:Thunisanchi2 n.jpg200px|thumb|right| ]]
[[ പ്രമാണം:Thunisanchi2 n.jpg  |പ്രമാണം:Thunisanchi2 n.jpg200px|thumb|right| ]]
[[ പ്രമാണം:Plastic3.jpg |പ്രമാണം:Plastic3.jpg200px|thumb|center| ]]
[[ പ്രമാണം:Plastic free2.jpg  |പ്രമാണം:Plastic free2.jpg200px|thumb|left| ]]

സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് നിരോധിത നിയമവുമായി മുന്നോട്ടു പോകുമ്പോൾ ചെന്നീർക്കര എസ്എൻഡിപി എച്ച്എസ്എസ് ലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുണിസഞ്ചികൾ നിർമ്മിച്ച് നൽകി മാതൃകയാകുന്നു. ഇതിന്റെ ആദ്യ ഭാഗമായി *പ്ലാസ്റ്റിക് ഫ്രീ ചെന്നീർക്കര*

വരി 154: വരി 257:
വിതരണം ചെയ്യുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് നിർമ്മിച്ച തുണിസഞ്ചികൾ പുതുവത്സര ദിനത്തിൽ സ്കൂൾ എച്ച് എം എസ് ഷീബയ്ക്ക്ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ നൽകിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പരിസരത്തുള്ള കടകളിലും സമീപപ്രദേശത്തുള്ള സ്കൂളുകളിലും നാട്ടുകാർക്കും സൗജന്യമായി  

കുട്ടികൾ തുണിസഞ്ചികൾ എത്തിക്കുകയാണ് .*പ്ലാസ്റ്റിക്കിനോട് പിണങ്ങാം* എന്ന പരസ്യ ചിത്രവും യൂണിറ്റിന് റ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു.
കുട്ടികൾ തുണിസഞ്ചികൾ എത്തിക്കുകയാണ് .*പ്ലാസ്റ്റിക്കിനോട് പിണങ്ങാം* എന്ന പരസ്യ ചിത്രവും യൂണിറ്റിന് റ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു.
== <font color=black><font size=5>'''<big>'''വായനമൂല @ വെയ്റ്റിംഗ് ഷെഡ് ':''' </big>'''== 
<font color=black><font size=3>
              <font size=3,font color=black>
'''വായനമൂല @ വെയ്റ്റിംഗ് ഷെഡ്':'''
[[ പ്രമാണം:Vayanaa chenne.jpg|പ്രമാണം:Vayanaa chenne.jpg200px|thumb|left| ]]
[[ പ്രമാണം:84452786 2665125326868087 1010064746243686400 n.jpg|പ്രമാണം:84452786 2665125326868087 1010064746243686400 n.jpg200px|thumb|right| ]]
പൊതുജങ്ങളിലെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ബസ് സഞ്ചാരം പൊതുവേ കുറവുള്ള ചെന്നീർക്കര പ്രദേശത്ത് വെയിറ്റിംഗ് ഷെഡ്‌ടുകളിൽ വായനാമൂല സ്ഥാപിച്ച്  മാതൃകയായി നമ്മുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. നവമാധ്യങ്ങളുടെ യുഗത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിന് പൂർണപിന്തുണയുമായി അധ്യാപകരും പി ടി എ അംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള പുസ്തകങ്ങൾ, ദിനപത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ കുട്ടികൾ തന്നെ ശേഖരിച്ച് വായന മൂലയിൽ എത്തിക്കുന്നു.