"അസീസി സ്കൂൾ ഫോർ ബ്ലയന്റ് കാളകെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
 
{{PSchoolFrame/Header}} {{prettyurl|assissisforblindkalaketty}}
{{PSchoolFrame/Header}} {{prettyurl|assissisforblindkalaketty}}
{{Infobox School
{{Infobox School
വരി 21: വരി 21:
|സ്കൂൾ വെബ് സൈറ്റ്=www.Assisiblindschool.com
|സ്കൂൾ വെബ് സൈറ്റ്=www.Assisiblindschool.com
|ഉപജില്ല=ഈരാറ്റുപേട്ട
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പ‍‍‍‍‍ഞ്ചായത്ത്
|വാർഡ്=2
|വാർഡ്=2
|ലോകസഭാമണ്ഡലം=പത്തനംത്തിട്ട
|ലോകസഭാമണ്ഡലം=പത്തനംത്തിട്ട
വരി 27: വരി 27:
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=സ്പെഷ്യൽ സ്കൂൾ  യു. പി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു. പി  സ്പെഷ്യൽ സ്കൂൾ  (കാഴ്ചാവൈകല്യം)
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1  -  7        സ്പെഷ്യൽ സ്കൂൾ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം 1-10=17
വരി 65: വരി 65:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടി ഭാഗത്ത്  കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടി ഭാഗത്ത്  കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
വികലാംഗരുടെ സമഗ്രവളർച്ചയെ ലക്ഷ്യംവച്ചുകൊണ്ട് യേശുവിന്റ കരുണർദ്രമായ സ്നേഹം വേദനിക്കുന്ന തന്റ സഹോദരങ്ങൾക്ക് പകർന്ന് നൽകിയ ദൈവദാസൻ ജോസഫ് കണ്ടത്തിലച്ചൻ സ്ഥാപിച്ച A.S.M.I  സന്യാസിനി സമൂഹത്തിന്റ നേതൃത്വത്തിൽ അസ്സീസി അന്ധബധിര വിദ്യാലയം  തലയോലപ്പറമ്പിനടുത്തുള്ള നീർപ്പാറയിൽ 1968 ൽ സ്ഥാപിതമായി. 1993 ൽ നീർപ്പാറയിൽനിന്നും കാ‍ഞ്ഞിപ്പള്ളി വിദ്യാഭ്യാസ ജില്ലയിലുള്ള കാളകെട്ടി എന്ന സ്ഥലത്തേക്ക്   ' അസ്സീസി  അന്ധവിദ്യാലയം ' എന്ന പേരിൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. സ്റ്റേറ്റ് സിലബസ് അനുസരിച്ച് 7ാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 50 കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.
വികലാംഗരുടെ സമഗ്രവളർച്ചയെ ലക്ഷ്യംവച്ചുകൊണ്ട് യേശുവിന്റ കരുണാർദ്രമായ സ്നേഹം വേദനിക്കുന്ന സഹോദരങ്ങൾക്ക് പകർന്ന് നൽകിയ ദൈവദാസൻ ജോസഫ് കണ്ടത്തിലച്ചൻ സ്ഥാപിച്ച A.S.M.I  സന്യാസിനി സമൂഹത്തിന്റ നേതൃത്വത്തിൽ അസ്സീസി അന്ധബധിര വിദ്യാലയം  തലയോലപ്പറമ്പിനടുത്തുള്ള നീർപ്പാറയിൽ 1968 ൽ സ്ഥാപിതമായി. 1993 ൽ നീർപ്പാറയിൽനിന്നും കാഴ്ചാവൈകല്യ വിഭാഗത്തെ കാ‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലുള്ള കാളകെട്ടി എന്ന സ്ഥലത്തേക്ക്     ' അസ്സീസി  അന്ധവിദ്യാലയം ' എന്ന പേരിൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. സ്റ്റേറ്റ് സിലബസ് അനുസരിച്ച് 7ാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 50 കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
----- 2000പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. ബ്രെയിൽ ലിപിയിൽ തയ്യാറാക്കിയ പുസ്തകങ്ങളുടെ ഒരു ശേഖരണവും ഉണ്ട്.
----- 1000 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. ബ്രെയിൽ ലിപിയിൽ തയ്യാറാക്കിയ പുസ്തകങ്ങളുടെ ഒരു ശേഖരണവും ഉണ്ട്.


===വായനാ മുറി===
===വായനാ മുറി===
വരി 75: വരി 75:


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
മനോഹരമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. ഇതിനോടനുബന്ധിച്ച് Mini Park ഉം തയ്യാറാക്കിയിരിക്കുന്നു. Mobility പരിശീലത്തിനാവശ്യമായ സൗകര്യവും ഒരുക്കിയിരിക്കുന്നു.
മനോഹരമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. ഇതിനോടനുബന്ധിച്ച് മിനി പാർക്കും തയ്യാറാക്കിയിരിക്കുന്നു. മൊബിലിറ്റി പരിശീലത്തിനാവശ്യമായ സൗകര്യവും ഒരുക്കിയിരിക്കുന്നു.


===സയൻസ് ലാബ് ===
===സയൻസ് ലാബ് ===
വരി 120: വരി 120:
#ജോബിൻ.സി
#ജോബിൻ.സി
#അബി ജോണി
#അബി ജോണി
==വഴികാട്ടി==
==വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
കാ‍ഞ്ഞിപ്പള്ളി ഭാഗത്ത് നിന്ന് വരുന്നവർ കാളകെട്ടി അടിവാരത്തിൽ ഇറങ്ങി റോഡ് ക്രോസ്  ചെയ്ത് മുകളിലോട്ടുള്ള റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. ഈരാറ്റുപേട്ട ഭാഗത്ത് നിന്ന് വരുന്നവർ കാളകെട്ടി അടിവാരത്തിൽ ഇറങ്ങി മുകളിലോട്ടുള്ള റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. {{Slippymap|lat= 9.6118070|lon=76.7762450|zoom=16|width=800|height=400|marker=yes}}
 
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.637416
,76.776919
|zoom=13}}

20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടി ഭാഗത്ത് കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.

അസീസി സ്കൂൾ ഫോർ ബ്ലയന്റ് കാളകെട്ടി
വിലാസം
കാളകെട്ടി

അസ്സീസി അന്ധ വിദ്യാലയം, കാഞ്ഞിരപ്പള്ളി, കോട്ടയം
,
കാളകെട്ടി പി.ഒ.
,
686508
,
കോട്ടയം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04828236394
ഇമെയിൽassisikt@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്50003 (സമേതം)
യുഡൈസ് കോഡ്32100200204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംത്തിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപ‍‍‍‍‍ഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 - 7 സ്പെഷ്യൽ സ്കൂൾ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിൻസി സി. ജോൺ
പി.ടി.എ. പ്രസിഡണ്ട്കൊച്ചുമോൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വികലാംഗരുടെ സമഗ്രവളർച്ചയെ ലക്ഷ്യംവച്ചുകൊണ്ട് യേശുവിന്റ കരുണാർദ്രമായ സ്നേഹം വേദനിക്കുന്ന സഹോദരങ്ങൾക്ക് പകർന്ന് നൽകിയ ദൈവദാസൻ ജോസഫ് കണ്ടത്തിലച്ചൻ സ്ഥാപിച്ച A.S.M.I സന്യാസിനി സമൂഹത്തിന്റ നേതൃത്വത്തിൽ അസ്സീസി അന്ധബധിര വിദ്യാലയം തലയോലപ്പറമ്പിനടുത്തുള്ള നീർപ്പാറയിൽ 1968 ൽ സ്ഥാപിതമായി. 1993 ൽ നീർപ്പാറയിൽനിന്നും കാഴ്ചാവൈകല്യ വിഭാഗത്തെ കാ‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലുള്ള കാളകെട്ടി എന്ന സ്ഥലത്തേക്ക് ' അസ്സീസി അന്ധവിദ്യാലയം ' എന്ന പേരിൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. സ്റ്റേറ്റ് സിലബസ് അനുസരിച്ച് 7ാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 50 കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


1000 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. ബ്രെയിൽ ലിപിയിൽ തയ്യാറാക്കിയ പുസ്തകങ്ങളുടെ ഒരു ശേഖരണവും ഉണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

മനോഹരമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. ഇതിനോടനുബന്ധിച്ച് മിനി പാർക്കും തയ്യാറാക്കിയിരിക്കുന്നു. മൊബിലിറ്റി പരിശീലത്തിനാവശ്യമായ സൗകര്യവും ഒരുക്കിയിരിക്കുന്നു.

സയൻസ് ലാബ്

സ്പർശനത്തിലൂടെ നിരീക്ഷണ പരീക്ഷണം നടത്താനുതകുന്ന വിപുലമായ ഒരു സയൻസ് ലാബ് ഉണ്ട്.

ഐടി ലാബ്

വളരെ നന്നായി പ്രനർത്തിക്കുന്ന ഐടി ലാബ് ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ജൈവ കൃഷിത്തോട്ടം ഉണ്ട്. കൃഷിവകുപ്പിന്റ സഹായത്താലും Management ന്റ പ്രോത്സാഹനംകൊണ്ടും വിവിധയിനം പച്ചക്കറികൾ കൃഷിചെയ്യുന്നു. ഫലവൃക്ഷങ്ങളും മനോഹരമായ പൂന്തോട്ടവും സ്കൂളിന്റ പ്രത്യേകതയാണ്.

വിദ്യാരംഗം കലാസാഹിത്യ വേദി

എല്ലാ മാസവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം നടത്തുന്നു. ദിനാചരണങ്ങൾ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

ഷേർളി ജേക്കബ്ബ് എന്ന അധ്യാപികയുടെ മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

ബിൻസമ്മ ആന്റണി എന്ന അധ്യാപികയുടെ മേൽനേട്ടത്തിൽ ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

റെജീന മേരി എന്ന അധ്യാപികയുടെ മേൽനേട്ടത്തിൽ സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ജീവനക്കാർ

അധ്യാപകർ

  1. വിൻസി സി. ജോൺ
  2. റെൻസി റ്റി.എ
  3. സിജി സ്കറിയ
  4. ബിൻസമ്മ ആന്റണി
  5. ഷൈനി ജേക്കബ്ബ്
  6. ഷേർളി ജേക്കബ്ബ്
  7. റെജീന മേരി

മുൻ പ്രധാനാധ്യാപകർ

  • 1993- 2004 സി. അന്നകുട്ടി എം.ജെ
  • 2005-2006 സി. വൽസമ്മ പി.എൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിനീത്
  2. രജനീഷ്
  3. ജോബിൻ.സി
  4. അബി ജോണി

വഴികാട്ടി

കാ‍ഞ്ഞിപ്പള്ളി ഭാഗത്ത് നിന്ന് വരുന്നവർ കാളകെട്ടി അടിവാരത്തിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്ത് മുകളിലോട്ടുള്ള റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. ഈരാറ്റുപേട്ട ഭാഗത്ത് നിന്ന് വരുന്നവർ കാളകെട്ടി അടിവാരത്തിൽ ഇറങ്ങി മുകളിലോട്ടുള്ള റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം.