"ജി. എൽ. പി. എസ്. കളപ്പില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Map Incorrect}}
{{വഴികാട്ടി അപൂർണ്ണം}}
{{Needs Image}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 62: വരി 59:
|logo_size=50px
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ  വെളിയം സബ്‌ജില്ലയിൽ മികച്ച  രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്‌കൂളാണ്  ജി എൽ പി എസ് കളപ്പില  . 1932  ൽ  സ്ഥാപിതമായ  ഈ  സ്‌കൂൾ  ആദ്യ  കാലത്തു  ഒരു സ്വകാര്യ  വെക്തിയുടേതായിരുന്നു . അക്കാലത്തു ഈ  പ്രദേശത്തുനിന്നും  മറ്റ് സ്ഥലങ്ങളിൽ  എത്തിപ്പെടാൻ  പ്രയാസമായിരുന്നു . ആയതിനാൽ ഈ  പ്രദേശത്തുള്ളവർക്ക്  വിദ്യാഭ്യാസത്തിനായി  ഈ  സ്ഥാപനത്തെ  ആശ്രയിക്കേണ്ടി  വന്നു.  എന്നാൽ ഈ  പ്രദേശത്തു പാലങ്ങളും  റോഡും  വന്നതോടുകൂടി   ഈ  പ്രദേശത്തുള്ളവർ മറ്റ്  സ്ഥലങ്ങളിൽ  കുട്ടികളെ കൊണ്ടുപോകാൻ  തുടങ്ങി . അങ്ങനെ  ഒരു സമയത്തു സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതാണ് . നല്ലവരായ ചില നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും സ്കൂൾ പ്രവർത്തിച്ചു തുടങ്ങി .  മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളുടെ ഫലമായി  സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി  മാറ്റാൻ  കഴിയുമെന്നാണ്  പ്രതീക്ഷ .   2021 - 22     അധ്യയന വർഷം 4  അധ്യാപകരും 35 കുട്ടികളുമാണ് 1  മുതൽ 4  വരെ  ക്ലാസുകളിൽ ഉള്ളത് .

വരി 107: വരി 103:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*കൊല്ലം റെയിൽ വേ സ്റ്റേഷനിൽ  നിന്നും 28 കി. മീ. അകലെ സ്ഥിതി ചെയ്യുന്നു.
*വെളിയം പഞ്ചായത്തിലെ ഓടനാവട്ടത്ത് നിന്നും വാളകം റൂട്ടിൽ 1.5 കിലോമീറ്റർ  സഞ്ചരിച്ചാൽ ചെന്നാപ്പാറ
*അവിടെ  നിന്നും വലത്തോട്ട്  1.5 കിലോമീറ്റർ അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

*
{{Slippymap|lat=8.931124872484986|lon= 76.78766208149649 |zoom=18|width=full|height=400|marker=yes}}
 
{{#multimaps:11.736983, 76.074789 |zoom=18}}
"https://schoolwiki.in/ജി._എൽ._പി._എസ്._കളപ്പില" എന്ന താളിൽനിന്ന് ശേഖരിച്ചത്