"ഗവ.വി.എച്ച്.എസ്.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DIVIYA DEVI S (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|'''GVHSS KOODAL'''}}
{{prettyurl|'''GVHSS KOODAL'''}}
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
വരി 51: വരി 52:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=32
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=32
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=വേണു ജെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= സൈജാറാണി ബി എസ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹേമജ കാവുങ്കൽ
|പ്രധാന അദ്ധ്യാപിക=ബിന്ദു എസ്
 
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ പി പി
|പി.ടി.എ. പ്രസിഡണ്ട്=സോജി
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭ ഹരി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു ജെയിംസ്
|സ്കൂൾ ചിത്രം=38023 .jpeg‎|
|സ്കൂൾ ചിത്രം=38023 .jpeg‎|
|size=350px
|size=350px
വരി 71: വരി 73:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ മലയോര മേഘലയായ കൂടലിൽ  സ്ഥിതി ചെയ്യുന്ന ഒരു ഗവനണ്മെന്റ് വിദ്യാലയമാണ് '''‍ ഗവണ്മെന്റ് വൊക്കേഷണൽ ‍ഹയർ സെക്കണ്ടറി സ്കൂൾ കൂടൽ''.  'കൂടൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1918-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പതനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയായ കൂടലിൽ  സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻ്റ് വിദ്യാലയമാണ് '''‍ ഗവൺമെൻ്റ് വൊക്കേഷണൽ ‍ഹയർ സെക്കണ്ടറി സ്കൂൾ കൂടൽ''.  'കൂടൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1918-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


==ചരിത്രം==  
==ചരിത്രം==  
വരി 79: വരി 82:


== ഭൗതിക സൗകര്യങ്ങൾ  ==
== ഭൗതിക സൗകര്യങ്ങൾ  ==
വൊക്കേഷണൽ ഹയർ സെക്കണ്ടറി ,ഹൈസ്കൂൾ , യു പി എന്നീ വിഭാഗങ്ങൾ 3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .മൂന്നു ഇരു
വൊക്കേഷണൽ ഹയർ സെക്കണ്ടറി ,ഹൈസ്കൂൾ , യു പി എന്നീ വിഭാഗങ്ങൾ 3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .മൂന്നു ഇരുനിലകെട്ടിടങ്ങളിലായി  ക്ലാസ് മുറികളും ശാസ്ത്രലാബ്, ഐ ടി  ലാബുകൾ, ലൈബ്രറി ,ഓഫീസ്,സൊസൈറ്റി ,എന്നിവയും V H S E യുമായ് ചേർന്ന് ASAP ഇന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന റിസോഴ്സ് സെന്ററും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും ,ആയയുടെയും സ്പീച് തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്.


നിലകെട്ടിടങ്ങളിലായി  ക്ലാസ് മുറികളും ശാസ്ത്രലാബ്, ഐ ടി ലാബുകൾ, ലൈബ്രറി ,ഓഫീസ്,സൊസൈറ്റി ,എന്നിവയും V H S E യുമായ് ചേർന്ന് ASAP ഇന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന റിസോഴ്സ് സെന്ററും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും ,ആയയുടെയും സ്പീച് തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്.   
കുട്ടികളുടെ മാനസികവും ശാരീരികമായ ഉല്ലാസത്തിനായി വിശാലമായ കളിസ്ഥലവും ഉണ്ട് . കായികപരിശീലനത്തിനായി കായികാധ്യാപികയും ,മാനസികപിന്തുണന നൽകുന്നതിനായി കൗൺസിലറുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . കുട്ടികളുടെ കലാ പ്രദർശനത്തിനായി വിശാലമായ ഓപ്പൺ എയർ ആഡിറ്റോറിയം ഉണ്ട് .V H S E, HS, UP  വിഭാഗങ്ങൾക്കായി പ്രത്യേകം ഐ ടി ലാബുകളും ,ലൈബ്രറിയും ഉണ്ട് .കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .   


കുട്ടികളുടെ മാനസികവും ശാരീരികമായ ഉല്ലാസത്തിനായി വിശാലമായ കളിസ്ഥലവും ഉണ്ട് . കായികപരിശീലനത്തിനായി കായികാധ്യാപികയും ,മാനസികപിന്തുണന നൽകുന്നതിനായി കൗൺസിലറുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . കുട്ടികളുടെ കലാ പ്രദർശനത്തിനായി വിശാലമായ ഓപ്പൺ എയർ ആഡിറ്റോറിയം ഉണ്ട് .V H S E, HS, UP  വിഭാഗങ്ങൾക്കായി                                പ്രത്യേകം ഐ ടി ലാബുകളും ,ലൈബ്രറിയും ഉണ്ട് .കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .   
2025-26 അക്കാദമിക വർഷത്തിൽ സ്കൂളിൽ ക്രിയേറ്റീവ് കോർണർ ആരംഭിച്ചു.   


കൂടൽ അതിരുങ്കൽ ,പൂത്തുപാറ കുളത്തുമൺ,വകയാർ, തുടങ്ങിയ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് അറിവ് പകരുവാനായി പുനലൂർ മൂവാറ്റുപുഴ മലയോര ഹൈവേയുടെ ഒരു വശത്തായി  സ്ഥിതി ചെയ്യുന്ന സരസ്വതിക്ഷേത്രമാണ്  കൂടൽ ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ .   
കൂടൽ അതിരുങ്കൽ ,പോത്തുപാറ കുളത്തുമൺ,വകയാർ, തുടങ്ങിയ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് അറിവ് പകരുവാനായി പുനലൂർ മൂവാറ്റുപുഴ മലയോര ഹൈവേയുടെ ഒരു വശത്തായി  സ്ഥിതി ചെയ്യുന്ന സരസ്വതിക്ഷേത്രമാണ്  കൂടൽ ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ .   


== പഠന മികവ് ==
== പഠന മികവ് ==
വരി 103: വരി 106:


'''മാർച്ച് 8'''  വനിതാദിനത്തിനോനുബന്ധിച്ചു നടന്ന കുടുംബശ്രീ ജില്ലാമിഷൻ പത്തനംതിട്ട സംഘടിപ്പിച്ച മത്സരത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി 8ാം ക്ലാസ്സുകാരി '''തേജ കൃഷ്ണ''' .
'''മാർച്ച് 8'''  വനിതാദിനത്തിനോനുബന്ധിച്ചു നടന്ന കുടുംബശ്രീ ജില്ലാമിഷൻ പത്തനംതിട്ട സംഘടിപ്പിച്ച മത്സരത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി 8ാം ക്ലാസ്സുകാരി '''തേജ കൃഷ്ണ''' .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  സ്കൗട്ട് & ഗൈഡ്സ്.
'''കൂടൽ ഗവ സ്കൂളിന്  ഇത്  അഭിമാനമുഹൂർത്തം'''
 
യു എസ് എസ്  പരീക്ഷ എഴുതിയ 6. കുട്ടികളിൽ 4. കുട്ടികൾക്ക് : ആര്യൻ വി ,നവനീത് അനിൽ ,സാന്ദ്ര എസ  ദാസ് ,അനുഷ സന്തോഷ് എന്നിവർ സ്കോളർഷിപ്പ് നേടി .
 
NMMS(2025-26) പരീക്ഷ എഴുതിയ 7 കുട്ടികളിൽ 3 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചു.
 
* നൻമ ബി
* തനൂജ റ്റി
* നോയൽ മരിയ തോമസ് 
 
SSLC പരീക്ഷയിൽ ഭാഗ്യനാഥ് FULL A+ നേടി( 2025-26).
 
'''പഠന മികവ് 2025-26'''
 
* സംസ്കൃതം സ്കോളർഷിപ്പ്
* ഇക്കോ സെൻസ് സ്കോളർഷിപ്പ്
* യു എസ് എസ് സ്കോളർഷിപ്പ്   
* SSLC പരീക്ഷയിൽ 100% വിജയം
 
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/എസ്. പി. സി|എസ്. പി. സി]]
*  [[{{PAGENAME}}/എസ്. പി. സി|എസ്. പി. സി]]
*  ക്ലാസ് മാഗസിൻ.
[[{{PAGENAME}}/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
വരി 134: വരി 157:
|ബീന പി  
|ബീന പി  
|-
|-
|2020 സെപ്റ്റംബർ മുതൽ  
|2020 സെപ്റ്റംബർ മുതൽ 2021 ജൂൺ വരെ
|വിനോദ് പി  
|വിനോദ് പി  
|-
|2021 -2022
|ഹേമജ കാവുങ്കൽ
|-
|2022 -2024
|ഗീതാകുമാരി ആർ
|}
|}


വരി 152: വരി 181:
'''പരിസ്ഥിതി ദിനം'''
'''പരിസ്ഥിതി ദിനം'''


'''ജൂൺ 5'''രാവിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടു .വിവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .ഓൺലൈൻ മീറ്റിംഗിൽ പരിസ്ഥിതി കവിതകൾ ആലപിച്ചു .
'''ജൂൺ 5''' രാവിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടു .വിവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .ഓൺലൈൻ മീറ്റിംഗിൽ പരിസ്ഥിതി കവിതകൾ ആലപിച്ചു .
 
JUNE 5 2026 : പരിസ്ഥിതി ദിനാചരണം ശ്രീ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷതൈ നട്ടു.
 
ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ്സ് മൽസരം, പോസ്റ്റർ രചന , ഉപന്യാസ രചന, ചിത്ര രചന എന്നിവ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.


'''ചന്ദ്രായനം'''  
'''ചന്ദ്രായനം'''  
വരി 164: വരി 197:
'''ഭൂമിവിചാരം'''   
'''ഭൂമിവിചാരം'''   


'''സെപ്റ്റംബർ 16''' ന് ഓസോൺ ദിനം ആചരിച്ചു സ്കൂൾമുറ്റത്തു തുളസിച്ചെടി നട്ടുപിടിപ്പിച്ചു കൊണ്ട് ജില്ലാ പഞ്ചായത്തംഗം ശ്രീ അജോമോൻ "സ്കൂളിലെ തുളസിവനം" പദ്ധതി ഉദ്ഘടനം നിർവഹിച്ചു .കൊട്ടാരക്കര ബോയ്സ് എച് എസ് എസിലെ ബോട്ടണി അധ്യാപകൻ സർ ദിലീപ്കുമാർ ആർ കുട്ടികളുമായി ഓസോൺ സംരക്ഷണത്തിന്റെ ആവശ്യകതെയെപ്പറ്റി ചർച്ച നടത്തി.  
'''സെപ്റ്റംബർ 16''' ന് ഓസോൺ ദിനം ആചരിച്ചു സ്കൂൾമുറ്റത്തു തുളസിച്ചെടി നട്ടുപിടിപ്പിച്ചു കൊണ്ട് ജില്ലാ പഞ്ചായത്തംഗം ശ്രീ അജോമോൻ "സ്കൂളിലെ തുളസിവനം" പദ്ധതി ഉദ്ഘടനം നിർവഹിച്ചു .കൊട്ടാരക്കര ബോയ്സ് എച് എസ് എസിലെ ബോട്ടണി അധ്യാപകൻ സർ ദിലീപ് കുമാർ ആർ കുട്ടികളുമായി ഓസോൺ സംരക്ഷണത്തിന്റെ ആവശ്യകതെയെപ്പറ്റി ചർച്ച നടത്തി.  


'''ലോക മനുഷ്യാവകാശ ദിനം'''   
'''ലോക മനുഷ്യാവകാശ ദിനം'''   
വരി 171: വരി 204:
== അധ്യാപകർ ==
== അധ്യാപകർ ==


* ജൈനമ്മ സെബാസ്റ്റ്യൻ - ഹിന്ദി
* വിദ്യാകുമാരി കെ              - ഹിന്ദി
* പ്രീത ജെ പി                  - മലയാളം
* ബീന ജോർജ്                  - മലയാളം
* ഗീത ദേവി എം                - ഫിസിക്കൽ സയൻസ്
* ജ്യോതി രവി            - ഫിസിക്കൽ സയൻസ്
* ഫെബിൻ എച്ച്               -  ഇംഗ്ലീഷ്
* ദിവ്യ കെ എഫ്             -  ഇംഗ്ലീഷ്
* സംഗീത എസ്                ബിയോളജി
* ദിവ്യാദേവി എസ്               ബയോളജി
* ശ്രീജ എം                     -  മലയാളം
* ശ്രീജ എം                       -  മലയാളം
* ശ്രീകുമാരൻ നായർ        -  മാത്തമാറ്റിക്സ്
* സജു ജോൺ                  -  മാത്തമാറ്റിക്സ്  
* പ്രസന്നകുമാർ                -  മാത്തമാറ്റിക്സ്  
* അജിത വി                    -  സോഷ്യൽ സയൻസ്  
* അജിത വി                    -  സോഷ്യൽ സയൻസ്  
* ഉണ്ണികൃഷ്ണൻ നായർ സി - കെമിസ്ട്രി
* ബിന്ദുമോൾ ആർ             -  യു പി എസ് എ  
* ഷൈല പി എൻ            -  ഫിസിക്കൽ എഡ്യൂക്കേഷൻ
* വിനി വി വി                     -  യു പി എസ് എ
* ബിന്ദുമോൾ ആർ           -  യു പി എസ് എ  
* പ്രസന്നകുമാരി സി ആർ   - യു പി എസ് എ
* വിനി വി വി                   -  യു പി എസ് എ
* പ്രസന്നകുമാരി സി ആർ - യു പി എസ് എ
* സവിത എം                  - ഫുൾ ടൈം സംസ്കൃത ടീച്ചർ  
* സവിത എം                  - ഫുൾ ടൈം സംസ്കൃത ടീച്ചർ  
* വിനോദ്‌കുമാർ                -  യു പി എസ് എ
* സുറിമി  എസ്            -  യു പി എസ് എ
* ആശ                            -  യു പി എസ് എ
* ആശ                            -  യു പി എസ് എ
* ഷീനു കെ എസ്               -   യു പി എസ് എ
* ചിത്ര എസ്                     - യു പി എസ് എ
* നിഷ                            -    യു പി എസ് എ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഗുരു നിത്യ ചൈതന്യ യതി
*ഗുരു നിത്യ ചൈതന്യ യതി
*ജിബിൻ തോമസ്
*ജിബിൻ തോമസ്


<gallery>
പ്രമാണം:Guru nithya chathanyayathi.jpeg
</gallery>
<gallery>
പ്രമാണം:Jibin thomaJ.jpeg
</gallery>
== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''
വരി 213: വരി 249:
== സ്കൂൾ ഫോട്ടോകൾ ==
== സ്കൂൾ ഫോട്ടോകൾ ==
<gallery>
<gallery>
പ്രമാണം:2019A+ 38023.jpeg|
പ്രമാണം:2019A+ 38023.jpeg|പകരം=നല്ലപാഠം പുരസ്കാരം|[[പ്രമാണം:Spc- passing out.jpeg|ലഘുചിത്രം|SPC passing out]]
</gallery>
<gallery>
</gallery>
[[പ്രമാണം:Merit fest.jpeg|ലഘുചിത്രം|Merit fest]]
[[പ്രമാണം:Creative corner .jpeg|ലഘുചിത്രം]]
</gallery>


<gallery>
<gallery>
Spc 2021-22.jpeg|ബാച്ച് 5|
</gallery>
</gallery>


<gallery>
</gallery>
<gallery>
പ്രമാണം:Aron philip.jpeg
</gallery>
</gallery>
<gallery>
പ്രമാണം:Gvhss Uss.jpeg
</gallery>
<gallery>
പ്രമാണം:Gurudakshina.resized.jpeg
</gallery>
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പത്തനംതിട്ട - കോന്നി വഴി പത്തനാപുരം, പുനലൂർ റോഡ്,  പത്തനംതിട്ടയിൽ നിന്നും 18 km.       
* പത്തനംതിട്ട - കോന്നി വഴി പത്തനാപുരം, പുനലൂർ റോഡ്,  പത്തനംതിട്ടയിൽ നിന്നും 18 km.       
{|  
{|  
{{#multimaps:9.16220,76.85396|zoom=10}}
{{Slippymap|lat=9.16220|lon=76.85396|zoom=16|width=full|height=400|marker=yes}}
|}
|}


== അവലംബം ==
== അവലംബം ==
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ.വി.എച്ച്.എസ്.എസ്_കൂടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്