"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അദ്ധ്യാപകർ |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 95: | വരി 95: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ് വരെ ഇംഗ്ലീഷ് | പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിൽ ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ മികച്ച പൂന്തോട്ടം, പാർക്ക്, കളിയുപകരണങ്ങൾ , സ്റ്റേജോടുകൂടിയ മിനി ഓഡിറ്റോറിയം, ജൈവവൈവിധ്യ ഉദ്യാനം, ശലഭോദ്യാനം,ടൈൽ വിരിച്ച ക്ലാസ് മുറികൾ എന്നിവയുണ്ട്. ശുദ്ധജല വിതരണത്തിനായി കിണർ , സ്കൂൾ കെട്ടിടത്തിൽ നിന്നും അകന്നു നിൽക്കുന്ന പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വാഷിങ് ഏറിയയും റ്റോയിലറ്റുകളും അംഗ പരിമിതരായ കുട്ടികൾക്ക് ക്ലാസ് മുറിയോട് ചേർന്ന റ്റോയിലറ്റ് എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളായി പറയാം. എല്ലാ ക്ലാസുകളിലേക്കും പ്രത്യേകം ICT ഉപകരണങ്ങൾ, മികച്ച രീതിയിൽ സജ്ജമാക്കിയിരിക്കുന്ന IT ലാബ് പ്രത്യേക മുറിയിൽക്രമീകരിച്ചിരിക്കുന്ന പ്രധാനാധ്യാപികയുടെ മുറി അധ്യാപകർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ എന്നിവയും ഈ സ്കൂളിലുണ്ട്. | ||
മികച്ച വാഹന സൗകര്യവും നാടിന്റെ നാനാഭാഗത്തു നിന്നും സ്കൂളിലെത്തുന്നതിനുള്ള റോഡ് സൗകര്യവും വാഹന സൗകര്യവും ഈ സ്കൂളിനുണ്ട്.. | മികച്ച വാഹന സൗകര്യവും നാടിന്റെ നാനാഭാഗത്തു നിന്നും സ്കൂളിലെത്തുന്നതിനുള്ള റോഡ് സൗകര്യവും വാഹന സൗകര്യവും ഈ സ്കൂളിനുണ്ട്.. | ||
| വരി 117: | വരി 117: | ||
[[പ്രമാണം:3740718.jpeg|ഇടത്ത്|ലഘുചിത്രം|ഭക്ഷ്യമേള]] | [[പ്രമാണം:3740718.jpeg|ഇടത്ത്|ലഘുചിത്രം|ഭക്ഷ്യമേള]] | ||
നമ്മുടെവീടുകളിൽസുലഭമായി ലഭിക്കുന്ന യാതൊരുകീടനാശിനി പ്രയോഗവും ആവശ്യമില്ലാത്ത ഭക്ഷ്യസംസ്കാരം കുട്ടികളെ പരിചയപ്പെടുത്തുന്നതിനും ഫാസ്റ്റ്ഫുഡ് സംസ്കാരത്തിൽനിന്നുംവിടുവിക്കുന്നതിനും ലക്ഷ്യമാക്കി നടത്തുന്ന ഒന്നാണ് ഭക്ഷ്യമേള .ഇലവർഗങ്ങൾ കിഴങ്ങുവർഗങ്ങൾ വാഴയും അതിൽനിന്നുമുള്ള ഉൽപ്പനനങ്ങൾ ഓമക്ക ചക്ക ഇങ്ങനെഓരോക്ലാസിനും ഓരോഐറ്റം നൽകി അത്ഉപയോഗിച്ച് തയ്യാറാക്കാവുന്നവ്യത്യസ്തഭക്ഷ്യവിഭവങ്ങൾ ഓരോകുട്ടിയുംവീട്ടിൽനിന്നുതയ്യാറാക്കി കൊണ്ടുവന്ന് പ്രദർശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഈമേളയിൽമാതാപിതാക്കളുംപങ്കെടുക്കും. ഒരുസ്നേഹവിരുന്നിന്റെ സന്തോഷംതരുന്നഈമേള പങ്കിടലിൻറേയും വ്യത്യസ്തരുചികൂട്ടുകളുടേയും അറിവിൻറേയും ഒരു ഉത്സവംതന്നെയാണ്. | നമ്മുടെവീടുകളിൽസുലഭമായി ലഭിക്കുന്ന യാതൊരുകീടനാശിനി പ്രയോഗവും ആവശ്യമില്ലാത്ത ഭക്ഷ്യസംസ്കാരം കുട്ടികളെ പരിചയപ്പെടുത്തുന്നതിനും ഫാസ്റ്റ്ഫുഡ് സംസ്കാരത്തിൽനിന്നുംവിടുവിക്കുന്നതിനും ലക്ഷ്യമാക്കി നടത്തുന്ന ഒന്നാണ് ഭക്ഷ്യമേള .ഇലവർഗങ്ങൾ കിഴങ്ങുവർഗങ്ങൾ വാഴയും അതിൽനിന്നുമുള്ള ഉൽപ്പനനങ്ങൾ ഓമക്ക ചക്ക ഇങ്ങനെഓരോക്ലാസിനും ഓരോഐറ്റം നൽകി അത്ഉപയോഗിച്ച് തയ്യാറാക്കാവുന്നവ്യത്യസ്തഭക്ഷ്യവിഭവങ്ങൾ ഓരോകുട്ടിയുംവീട്ടിൽനിന്നുതയ്യാറാക്കി കൊണ്ടുവന്ന് പ്രദർശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഈമേളയിൽമാതാപിതാക്കളുംപങ്കെടുക്കും. ഒരുസ്നേഹവിരുന്നിന്റെ സന്തോഷംതരുന്നഈമേള പങ്കിടലിൻറേയും വ്യത്യസ്തരുചികൂട്ടുകളുടേയും അറിവിൻറേയും ഒരു ഉത്സവംതന്നെയാണ്. | ||
<big>'''പൂന്തോട്ടവും പാർക്കും കൃഷിപ്പെരുമയും'''</big>. | |||
പൊതു വിദ്യാലയങ്ങളെ ഹരിതാഭമാക്കുന്നതിനും ജൈവ വൈവിധ്യമാക്കുന്നതിനുമായി സർക്കാർ ഫണ്ട് സ്കൂളുകൾക്ക് നൽകുന്നതിന് 15 വർഷങ്ങൾക്കു മുമ്പു തന്നെ മെഴുവേലി മോഡൽ എൽ പി സ്കൂളിൽ മനോഹരമായ പാർക്കും പൂന്തോട്ടവും ശ്രീ രാജു സക്കറിയ സാറിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ജിറാഫും ആനയും മാനും മുയലും കൊക്കും നിറഞ്ഞ പാർക്കും നക്ഷത്രക്കുളവും ഗപ്പികളും ആമയും എല്ലാം നിറഞ്ഞ പൂന്തോപ്പ് ആരെയും ആകർഷിക്കുന്നതാണ്. ഇപ്പോഴും അവ അല്ല രീതിയിൽ പരിപാലിച്ചു പോരുന്നു. | |||
[[പ്രമാണം:നക്ഷത്രക്കുളം.jpg|ഇടത്ത്|ലഘുചിത്രം|നക്ഷത്രക്കുളം]] | |||
| വരി 191: | വരി 212: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഷീജ അലക്സാണ്ടർ (പ്രഥമാധ്യാപിക)<br> | |||
ബിന്ദു സഖറിയ<br> | ബിന്ദു സഖറിയ<br> | ||
| വരി 197: | വരി 218: | ||
ദീപാ കുമാരി എ<br> | ദീപാ കുമാരി എ<br> | ||
ഷൈജു മൈക്കിൾ <br> | |||
മോളി എം ( പ്രീ പ്രൈമറി ടീച്ചർ ) | മോളി എം ( പ്രീ പ്രൈമറി ടീച്ചർ ) | ||
| വരി 219: | വരി 238: | ||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി എട്ട് മുപ്പതിന് പതാക ഉയർത്തുകയും ഗൂഗിൾ മീറ്റ് വഴി കുട്ടികളുടെ വിവിധപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു പഞ്ചായത്ത് പ്രതിനിധികളും എസ് എം സി അംഗങ്ങളും രക്ഷിതാക്കളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. ദേശഭക്തിഗാനം,പ്രസംഗം, പ്രച്ഛന്നവേഷം പതാക നിർമ്മാണം, സ്വാതന്ത്രദിന ക്വിസ് മുതലായ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കാരണഭൂതരായ ധീര ദേശാഭിമാനികളെ സ്മരിക്കാനും അവരുടെ ത്യാഗത്തെ ഓർക്കാനും സ്വാതന്ത്ര്യദിനാഘോഷം സഹായിച്ചു. | ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി എട്ട് മുപ്പതിന് പതാക ഉയർത്തുകയും ഗൂഗിൾ മീറ്റ് വഴി കുട്ടികളുടെ വിവിധപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു പഞ്ചായത്ത് പ്രതിനിധികളും എസ് എം സി അംഗങ്ങളും രക്ഷിതാക്കളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. ദേശഭക്തിഗാനം,പ്രസംഗം, പ്രച്ഛന്നവേഷം പതാക നിർമ്മാണം, സ്വാതന്ത്രദിന ക്വിസ് മുതലായ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കാരണഭൂതരായ ധീര ദേശാഭിമാനികളെ സ്മരിക്കാനും അവരുടെ ത്യാഗത്തെ ഓർക്കാനും സ്വാതന്ത്ര്യദിനാഘോഷം സഹായിച്ചു. | ||
'''<big>ഒക്ടോബർ 1 - വയോജന ദിനം.</big>''' | |||
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന പൗരൻമാരെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി സ്കൂളിന്റെ നേതൃത്വത്തിൽ വയോജനങ്ങളുള്ള വീടുകൾ സന്ദർശിച്ച് അവർക്ക് പൊന്നാടയണിയിച്ച് ആദരിക്കുകയും വിദ്യാർത്ഥികൾക്ക് അവരുമായി സംസാരിത്തന്നതിനും സ്നേഹം പങ്കിടുന്നതിനുമുള്ള അവസരം ഉണ്ടാക്കുകയും ചെയ്തു. പുതു തലമുറയെ ഒറ്റപ്പെടലിന്റെ വേദനയും പരിഭവവും അനുഭവിച്ചറിയുന്നതിനുള്ള ഒരു വലിയ ചുവടുവെയ്പ്പായിരുന്നു അത്. നമുക്ക് മുമ്പേ നടന്ന വർക്ക് ആദരവ് അർപ്പിക്കുന്നതിനും വയോജനങ്ങൾക്ക് ശ്രദ്ധയും പരിചരണവും നൽകേണ്ടതിന്റെ ആവശ്യകതയും വയോജന ദിനം നമ്മേ ഓർമ്മിപ്പിക്കുന്നു. ഇന്നത്തെ സമൂഹത്തിനു വയോജനങ്ങളോടുള്ള കാഴ്ചപ്പാടിൽ മാറ്റം ഉണ്ടാക്കുന്നതിനും അവരോടുള്ള അവഗണനാ മനോഭാവം ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് എല്ലാവർഷവും ഒക്ടോബർ ഒന്നാംതീയതി വയോജനദിനം ആചരിക്കുക പതിവാണ്. പൂർവഅധ്യാപകരേയും കുട്ടികളുടെ മുത്തശ്ശീ മുത്തച്ഛൻമാരേയും സ്കൂളിൽ ആദരിക്കുകയും വരാൻകഴിയാത്തവരെ വീട്ടിലെത്തിആദരിക്കുകയും ചെയ്യുന്നു. | |||
[[പ്രമാണം:വയോജനദിനം 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:വയോജനദിനം 2.jpg|നടുവിൽ|ലഘുചിത്രം|വയോജനദിനം]] | |||
'''<big>ഒക്ടോബർ 2 ഗാന്ധിജയന്തി</big>''' | '''<big>ഒക്ടോബർ 2 ഗാന്ധിജയന്തി</big>''' | ||
| വരി 237: | വരി 270: | ||
===ലോക ഭിന്നശേഷി ദിനം=== | ===ലോക ഭിന്നശേഷി ദിനം=== | ||
=== <small>ലോക ഭിന്ന ശേഷി ദിനചാരണത്തിന്റെ ഭാഗമായി ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി മുൻ സംഗീത അധ്യാപിക ആയിരുന്ന മെഴുവേലി സ്വദേശിനി കുമാരി ആലിസിനെ എസ്. എസ്. ജി കൺവീനർ ശ്രീ. രാജു സഖറിയ പൊന്നാട അണിയിച്ചു ആദരിച്ചു. ആലിസ് ടീച്ചർ തന്റെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങളും അതിജീവനത്തിന്റെ പാഠങ്ങളും പങ്കുവെച്ചു. സ്വയം ജീവിതത്തിൽ ആർജിച്ച ജീവിത വിജയങ്ങളെ അനർത്ഥമാകുന്ന തരത്തിലുള്ള ഗാനങ്ങളും ആലപിച്ചു അന്നേ ദിവസം വൈകിട്ട് 7 മണിക്ക് ജന്മനാ അംഗവൈകല്യമുള്ള റാന്നി സ്വദേശി ശ്രീ. നിഷാന്ത് കുഞ്ഞുമോനെയും കുമാരി. ആലീസിനെയും ആറന്മുള സബ്ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും ഇലന്തുർ ഗവണ്മെന്റ് വി എച്ച് എസ്സ് സ്കൂളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. സ്കൂൾ എച്ച്.എം. ശ്രീമതി. സീമ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു ആറന്മുള ബി.പി.ഒ ശ്രീമതി. സുജമോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴഞ്ചേരി ബി. പി.ഒ ശ്രീ. ഷിഹാബുദീൻ, ഇലന്തുർ വി.എച്ച്.എസ്സ് പ്രിൻസിപ്പൽ ശ്രീമതി.റജീന, മെഴുവേലി അഞ്ചാം വാർഡ് മെമ്പർ ശ്രീമതി.രജനി ബിജു, എസ്സ് എം സി ചെയർമാൻ ശ്രീ. രാജു സക്കറിയ, ഇലന്തുർ എച്ച്.എസ്സ്.എസ് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുനന്ദ, കുഴിക്കാല സ്കൂൾ അദ്ധ്യാപിക കുമാരി.നീതു, ചേരിക്കൽ സ്കൂൾ അദ്ധ്യാപിക ശ്രീമതി.ആര്യ എസ്സ് എന്നിവർ ആശംസ അറിയിച്ചു.</small> കുമാരി ആലിസ് ടീച്ചർ കുട്ടികൾക്കു വേണ്ടി ജീവിതത്തിൽ നേരിട്ട വെല്ലുവിളിയും അതിനെ അഭിന്നമാക്കിയ തരത്തിലുള്ള ഗാനവും ആലപിച്ചത് കുട്ടികൾക്ക് ഏറെ പ്രചോദനമായി. തീർത്തും അംഗ പരിമിതിയുള്ള ശ്രീ. നിഷാദ് കുഞ്ഞുമോൻ എല്ലാ ഭിന്നതകളെയും മറികടന്നു ജീവിതം അഭിന്ന മാക്കിയ തന്റെ അനുഭവം പങ്കുവെച്ചു ആറന്മുള ഉപജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു യോഗം അവസാനിപ്പിച്ചു === | === <small>ലോക ഭിന്ന ശേഷി ദിനചാരണത്തിന്റെ ഭാഗമായി ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി മുൻ സംഗീത അധ്യാപിക ആയിരുന്ന മെഴുവേലി സ്വദേശിനി കുമാരി ആലിസിനെ എസ്. എസ്. ജി കൺവീനർ ശ്രീ. രാജു സഖറിയ പൊന്നാട അണിയിച്ചു ആദരിച്ചു. ആലിസ് ടീച്ചർ തന്റെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങളും അതിജീവനത്തിന്റെ പാഠങ്ങളും പങ്കുവെച്ചു. സ്വയം ജീവിതത്തിൽ ആർജിച്ച ജീവിത വിജയങ്ങളെ അനർത്ഥമാകുന്ന തരത്തിലുള്ള ഗാനങ്ങളും ആലപിച്ചു അന്നേ ദിവസം വൈകിട്ട് 7 മണിക്ക് ജന്മനാ അംഗവൈകല്യമുള്ള റാന്നി സ്വദേശി ശ്രീ. നിഷാന്ത് കുഞ്ഞുമോനെയും കുമാരി. ആലീസിനെയും ആറന്മുള സബ്ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും ഇലന്തുർ ഗവണ്മെന്റ് വി എച്ച് എസ്സ് സ്കൂളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. സ്കൂൾ എച്ച്.എം. ശ്രീമതി. സീമ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു ആറന്മുള ബി.പി.ഒ ശ്രീമതി. സുജമോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴഞ്ചേരി ബി. പി.ഒ ശ്രീ. ഷിഹാബുദീൻ, ഇലന്തുർ വി.എച്ച്.എസ്സ് പ്രിൻസിപ്പൽ ശ്രീമതി.റജീന, മെഴുവേലി അഞ്ചാം വാർഡ് മെമ്പർ ശ്രീമതി.രജനി ബിജു, എസ്സ് എം സി ചെയർമാൻ ശ്രീ. രാജു സക്കറിയ, ഇലന്തുർ എച്ച്.എസ്സ്.എസ് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുനന്ദ, കുഴിക്കാല സ്കൂൾ അദ്ധ്യാപിക കുമാരി.നീതു, ചേരിക്കൽ സ്കൂൾ അദ്ധ്യാപിക ശ്രീമതി.ആര്യ എസ്സ് എന്നിവർ ആശംസ അറിയിച്ചു.</small> കുമാരി ആലിസ് ടീച്ചർ കുട്ടികൾക്കു വേണ്ടി ജീവിതത്തിൽ നേരിട്ട വെല്ലുവിളിയും അതിനെ അഭിന്നമാക്കിയ തരത്തിലുള്ള ഗാനവും ആലപിച്ചത് കുട്ടികൾക്ക് ഏറെ പ്രചോദനമായി. തീർത്തും അംഗ പരിമിതിയുള്ള ശ്രീ. നിഷാദ് കുഞ്ഞുമോൻ എല്ലാ ഭിന്നതകളെയും മറികടന്നു ജീവിതം അഭിന്ന മാക്കിയ തന്റെ അനുഭവം പങ്കുവെച്ചു ആറന്മുള ഉപജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു യോഗം അവസാനിപ്പിച്ചു. === | ||
'''<big>ഡിസംബർ 7. കാർബൺ ന്യൂട്രൽ പദ്ധതി</big>''' | |||
കാർബൺ സന്തുലീകരണ പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് മോഡൽ എൽ പി സ്കൂൾ നവംബർ 25 ന് തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി നാടൻ ഭക്ഷ്യ വിഭവങ്ങളായ കുമ്പളപ്പം, പിണ്ടി തോരൻ, പിണ്ടിഅച്ചാർ,നെല്ലിക്ക, കൂമ്പ് തോരൻ കിണ്ണത്തപ്പം എന്നിവ വിദ്യാർത്ഥികൾക്ക് ഭക്ഷണത്തിന്റെ ഭാഗമായി നൽകിവരുന്നു. സ്കൂൾ വളപ്പിലെ കരിയിലകളും അവശിഷ്ടവും ശേഖരിച്ച് | |||
ജൈവവളം നിർമിച്ചു വരുന്നു. അന്തരീക്ഷത്തിൽ കാർബൺ പുകച്ചുരുളുകൾ അധികമായു ണ്ടായാൽ ജീവവായുവിന്റെ അളവിൽ കുറവു സംഭവിക്കുമെന്നും അത് ഭൂമുഖത്തെ ജീവജാലങ്ങളെ ആകെ ബാധിക്കുമെന്നും കുട്ടികൾ മനസിലാക്കുന്ന തരത്തിലുള്ള വിശദീകരണങ്ങൾ ക്ലാസിലൂടെ നൽകി.നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കാർബൺ ന്യൂട്രൽ പദ്ധതി കുട്ടികളിൽ പ്രകൃതി | |||
സംരക്ഷണത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും നേർക്കാഴ്ചകൾ ഒരുക്കുന്നു. | |||
'''<big>ദേശീയ കർഷക ദിനാചരണം . ഡിസംബർ 23</big>''' | |||
'''<nowiki/>'ഉപ്പേരി 'കൃഷി പദ്ധതി.''' | |||
[[പ്രമാണം:3740712.jpeg|ഇടത്ത്|ലഘുചിത്രം]] | |||
ഇന്ത്യയിലെ കർഷകരുടെ സംഭാവനകളെ അനുസ്മരിക്കാനും അവരുടെ പ്രാധാന്യത്തെ പ്രകീർത്തിക്കാനുമാണ് ഈ ദിനം ആഘോഷിക്കുന്നത് . ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായാണ് ഡിസംബർ 23 രാജ്യത്തുടനീളം കിസാൻ ദിനം അല്ലെങ്കിൽ ദേശീയ കർഷക ദിനമായി (National Farmers’ Day) ആഘോഷിക്കുന്നത് . 1979 നും 1980 നും ഇടയിലാണ് അദ്ദേഹം പ്രധാനമന്ത്രി പദവി വഹിച്ചിരുന്നത് .2001 ലാണ് ചൗധരി ചരൺ സിങ്ങ് ജനിച്ച ദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചത് . കാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഉപ്പേരി'കൃഷിത്തോട്ടവുമായി ഗവ.മോഡൽ എൽ പി സ്കൂൾ കൃഷിത്തോട്ടമൊരുക്കി നാടിനു മാതൃകയായി.അടുത്ത ഓണത്തിന് കുട്ടികൾക്ക് സ്കൂളിൽ നിന്നും ഉപ്പേരിയും പച്ചക്കറികളും നൽകുന്ന പദ്ധതിയ്ക്ക് ' ഉപ്പേരി ' എന്നാണ് പേര് നൽകിയിരിക്കുന്നത് . കൃഷിയുമായി ബന്ധപ്പെട്ട വൈജ്ഞാനികസമ്പത്ത് വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷത്തോടെ തുടങ്ങിയ കാർഷിക ഇടപെടൽ മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ബിബിൻ പൊന്നൂസ് , പ്രഥമാധ്യാപിക ശ്രീമതി സീമ മാത്യു, അധ്യാപികമാരായ ബിന്ദു സക്കറിയ, ദീപ കുമാരി , ഷിംന , മോളി, ഷീല അഞ്ജു എന്നിവരും വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
ഇക്കോ ക്ലബ്ബ് | ഇക്കോ ക്ലബ്ബ് | ||
| വരി 316: | വരി 367: | ||
* '''<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>''' എല്ലാ കുട്ടികൾക്കും മലയാള ഭാഷ എഴുതുവാന്നുംവായിക്കുവാനും ഉള്ള ശേഷി നേടുന്നതിനായി വായിക്കാം എഴുതാം എന്ന പ്രവർത്തന പാക്കേജ് നടപ്പിലാക്കി. പ്രവർത്തനങ്ങൾ. 1.എല്ലാ ക്ലാസുകളിലും ലൈബ്രറി 2 .നിലവാരം കണ്ടെത്തൽ . 3. നില വാരത്തിനനുയോജ്യമായ വായനാ സാമഗ്രികളുടെ നിർമ്മാണം വിതരണം. ഉദാ: കോഴിക്കുഞ്ഞും താറാവും നീന്താൻ പോയ കഥ; ആമയും ആനയും വാഴ വെച്ച കഥ …. 4.ആഭരണ മണിയിക്കൽ . ചിഹ്നങ്ങൾ ഒഴിവാക്കി പാഠഭാഗത്തെ വാക്കുകളും വാചകങ്ങളും നൽകുന്നു. ഇവയെ ആഭരണമണിയിക്കാനായി ചിഹ്നാ ഭരണങ്ങൾ നൽകുന്നു…. അണിയിക്കുന്നു. വായിക്കുന്നു. 5. വായിച്ചതും കേട്ടതുമായ കഥയുടെ ചിത്രാ വിഷ്ക്കാരം. - പിന്നോക്ക പരിഗണനാപഠന തന്ത്രം. 6. വായിച്ച കഥയിലെ സംഭാഷണം തയ്യാറാക്കൽ, അഭിനയം… | * '''<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>''' എല്ലാ കുട്ടികൾക്കും മലയാള ഭാഷ എഴുതുവാന്നുംവായിക്കുവാനും ഉള്ള ശേഷി നേടുന്നതിനായി വായിക്കാം എഴുതാം എന്ന പ്രവർത്തന പാക്കേജ് നടപ്പിലാക്കി. പ്രവർത്തനങ്ങൾ. 1.എല്ലാ ക്ലാസുകളിലും ലൈബ്രറി 2 .നിലവാരം കണ്ടെത്തൽ . 3. നില വാരത്തിനനുയോജ്യമായ വായനാ സാമഗ്രികളുടെ നിർമ്മാണം വിതരണം. ഉദാ: കോഴിക്കുഞ്ഞും താറാവും നീന്താൻ പോയ കഥ; ആമയും ആനയും വാഴ വെച്ച കഥ …. 4.ആഭരണ മണിയിക്കൽ . ചിഹ്നങ്ങൾ ഒഴിവാക്കി പാഠഭാഗത്തെ വാക്കുകളും വാചകങ്ങളും നൽകുന്നു. ഇവയെ ആഭരണമണിയിക്കാനായി ചിഹ്നാ ഭരണങ്ങൾ നൽകുന്നു…. അണിയിക്കുന്നു. വായിക്കുന്നു. 5. വായിച്ചതും കേട്ടതുമായ കഥയുടെ ചിത്രാ വിഷ്ക്കാരം. - പിന്നോക്ക പരിഗണനാപഠന തന്ത്രം. 6. വായിച്ച കഥയിലെ സംഭാഷണം തയ്യാറാക്കൽ, അഭിനയം… | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | <gallery> | ||
| വരി 339: | വരി 391: | ||
പ്രമാണം:3740725.jpeg| | പ്രമാണം:3740725.jpeg| | ||
</gallery> | |||
=== കുഞ്ഞെഴുത്ത് === | |||
<gallery> | |||
കുട്ടികളുടെ 08.jpeg |കുഞ്ഞെഴുത്തുകൾ | |||
കുട്ടികളുടെ 07.jpeg |കുഞ്ഞെഴുത്തുകൾ | |||
കുട്ടികളുടെ 5.jpeg |കുഞ്ഞെഴുത്തുകൾ | |||
കുട്ടികളുടെ 4.jpeg |കുഞ്ഞെഴുത്തുകൾ | |||
കുട്ടികളുടെ 3.jpeg |കുഞ്ഞെഴുത്തുകൾ | |||
കുഞ്ഞെഴുത്ത് 2.jpeg |കുഞ്ഞെഴുത്തുകൾ | |||
കുഞ്ഞെഴുത്ത്.jpeg |കുഞ്ഞെഴുത്തുകൾ | |||
</gallery> | </gallery> | ||
| വരി 352: | വരി 416: | ||
*'''03. ഇലന്തൂർ, തെക്കേമല ഭാഗങ്ങളിൽ നിന്നു വരുന്നവർ കുഴിക്കാല - മെഴുവേലി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മെഴുവേലി വലിയപള്ളിയുടെ മുന്നിൽ നിന്ന് ഇടത്തോട്ട് 200m ചെന്നാൽ സ്കൂളിലെത്താം'''* | *'''03. ഇലന്തൂർ, തെക്കേമല ഭാഗങ്ങളിൽ നിന്നു വരുന്നവർ കുഴിക്കാല - മെഴുവേലി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മെഴുവേലി വലിയപള്ളിയുടെ മുന്നിൽ നിന്ന് ഇടത്തോട്ട് 200m ചെന്നാൽ സ്കൂളിലെത്താം'''* | ||
{{ | {{Slippymap|lat=9.29286|lon= 76.69508|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||