"എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2021 - 2022 അധ്യയന വർഷം സ്കൂളിലുള്ള വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{prettyurl|AMUPS Makkoottam}} | |||
==വിദ്യാർത്ഥികളുടെ എണ്ണം== | |||
പൊതുവിദ്യാലയത്തിന്റെ എല്ലാ മികവുകളും സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനാൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ കുട്ടികളുടെ കുറവ് ഉണ്ടായിട്ടില്ല. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മൽസര പരീക്ഷാ പരിശീലനം, പിന്നോക്കക്കാർക്ക് പരിഹാര ബോധന ക്ലാസുകൾ, ക്ലബ് പ്രവർത്തനങ്ങൾ, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ, കലാമേളകൾ എന്നിവയിൽ വർഷം തോറും നേടുന്ന മികച്ച നേട്ടങ്ങൾ തുടങ്ങിയവയെല്ലാം മൂലമാണ് കുന്ദമംഗലം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ മാക്കൂട്ടം എ എം യു പി സ്കൂളിലേക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രവേശനം തേടുന്നതിന് താൽപര്യപ്പെടുന്നത്.
വരി 6: | വരി 13: | ||
! ആൺ കുട്ടികൾ !! പെൺ കുട്ടികൾ !! ആകെ കുട്ടികൾ | ! ആൺ കുട്ടികൾ !! പെൺ കുട്ടികൾ !! ആകെ കുട്ടികൾ | ||
| ഒന്നാം ക്ലാസ് || 47 || 40 || 87 | | ഒന്നാം ക്ലാസ് || 47 || 40 || 87 | ||
| രണ്ടാം ക്ലാസ് || 35 || 36 || 71 | | രണ്ടാം ക്ലാസ് || 35 || 36 || 71 | ||
| മൂന്നാം ക്ലാസ് | | മൂന്നാം ക്ലാസ് || 35 || 43 || 78 | ||
| നാലാം ക്ലാസ് | | നാലാം ക്ലാസ് || 39 || 37 || 76 | ||
| അഞ്ചാം ക്ലാസ് | | അഞ്ചാം ക്ലാസ് || 57 || 63 || 120 | ||
| ആറാം ക്ലാസ് | | ആറാം ക്ലാസ് || 61 || 57 || 118 | ||
| ഏഴാം ക്ലാസ് | | ഏഴാം ക്ലാസ് || 62 || 63 || 125 | ||
| ആകെ || 336 || 339 || 675 | | ആകെ || 336 || 339 || 675 | ||
[[പ്രമാണം: | [[പ്രമാണം:47234 bar grapsh new stuents .jpg|center|600px|]] | ||
==ഒന്നാം ക്ലാസ് പ്രവേശനം== | |||
മാക്കൂട്ടം എ എം യു പി സ്കൂളിന് ഔദ്യോഗികാംഗീകാരം ലഭിച്ച 1929 ൽ വിദ്യാലയത്തിൽ പ്രവേശനം നേടിയവരിൽ ഭൂരിഭാഗവും ആൺകുട്ടികളായിരുന്നു. സ്കൂൾ പ്രവേശന രജിസ്റ്റർ പ്രകാരം സ്കൂളിലെ ആദ്യ വിദ്യാർത്ഥി കുമ്മങ്ങോട്ട് അതൃമാൻകുട്ടിയും വിദ്യാർത്ഥിനി കണയങ്ങോട്ട് ആയിഷയും ആണ്. പെൺകുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിൽ സമൂഹം അന്ന് പൊതുവെ വിമുഖത കാണിച്ചിരുന്നതായി സ്കൂൾ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. ദാരിദ്ര്യവും വിദ്യാഭ്യാസത്തിന്റെ അഭാവവും ഇതിന് പ്രധാന കാരണമായിരുന്നു. 1929 ൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 27 ആൺകുട്ടികളും 14 പെൺകുട്ടികളുമായിരുന്നു. 1930 ൽ 23 ആൺകുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയപ്പോൾ 12 പെൺകുട്ടികൾ മാത്രമേ ചേർന്നിട്ടുണ്ടായിരുന്നുള്ളൂ. | |||
എന്നാൽ കേരളീയ സമൂഹത്തിന്റെ മൊത്തത്തിലുള്ള വിദ്യാഭ്യാസ തൽപരത ചൂലാംവയൽ പ്രദേശത്തും പ്രകടമായിത്തുടങ്ങി. യാതൊരുവിധ ലിംഗ വിലക്കുകളോ വിവേചനങ്ങളോ സ്കൂൾ പ്രവേശനത്തിൽ ഇന്ന് നിലവിലില്ല. വർഷങ്ങൾക്ക് ശേഷം ആൺകുട്ടികളെപ്പോലെ പെൺകുട്ടികളും സ്കൂളിൽ പ്രവേശനം നേടി. ഇന്ന് വിദ്യാലയത്തിൽ പ്രവേശനം നേടാത്ത ഒരു കുട്ടി പോലും പ്രദേശത്ത ഇല്ല എന്ന് പറയാൻ കഴിയും. 2020-21 അധ്യയന വർഷം മാക്കൂട്ടം എ എം യു പി സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ 87 പേരിൽ 47 പേർ ആൺകുട്ടികളും 40 പേർ പെൺകുട്ടികളുമായിരുന്നു. 2020-21 അധ്യയന വർഷം 30 ആൺകുട്ടികളും 34 പെൺകുട്ടികളും ഒന്നാം ക്ലാസിൽ ചേർന്നു. | |||
[[പ്രമാണം:47234 std 1st admission1929 Pie.png|center|500px|]] | |||
[[പ്രമാണം:47234 std 1st admission Pie 2020.png|center|500px|]] | |||
==അധ്യയന മാധ്യമം== | |||
സ്കൂളിന്റെ ചരിത്രത്തിൽ നിർണായകമായ ചുവടുവെപ്പായിരുന്നു ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ പൊതുവായ കാണപ്പെട്ടതുപോലെ ഗൾഫ് സ്വാധീനവും മറ്റും മൂലം പൊതു സമൂഹം പൊതുവിദ്യാലയങ്ങളിൽ നിന്ന് അകലുകയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ അയക്കുകയും ചെയ്തപ്പോൾ 2004 ലെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ചേർന്ന പി.ടി.എ കമ്മിറ്റി യോഗമാണ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. 2005 - 06 അധ്യയന വർഷത്തെ രണ്ട് ഡിവിഷൻ ഒന്നാം ക്ലാസുകളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കിക്കൊണ്ട് സ്കൂളിലെ ആദ്യ ബാച്ചിന് സമാരംഭം കുറിച്ചു. തുടർന്നു വന്ന ഏഴു വർഷങ്ങൾ കൊണ്ട് ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയിരുന്നു. എന്നാൽ ഇക്കാലയളവിൽ ഓരോ ക്ലാസിലും ചേരുന്ന വിദ്യാർത്ഥികളിൽ കൂടുതൽ പേരും മലയാളം മീഡിയമായിരുന്നു താൽപര്യപ്പെട്ടിരുന്നത്. ഇംഗ്ലീഷ് മീഡിയത്തിലൂടെയുള്ള പഠനം തങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധ്യമാവുമോ എന്ന ആശങ്കയായിരുന്നു ഇതിനു പിന്നിൽ. എന്നാൽ സാധാരണക്കാർക്കും മികച്ച നിലവാരത്തിൽ പൊതുവിദ്യാലയത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇംഗ്ലീഷ് മീഡിയത്തിലൂടെ മിടുക്കരാവാം എന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിൽ തെളിയിച്ചതോട് കൂടി രക്ഷിതാക്കൾ ആവേശത്തോടെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് വിദ്യാർത്ഥികളെ ചേർത്തു. 2021 - 2022 അധ്യയന വർഷം സ്കൂളിലുളള 24 ഡിവിഷനുകളിൽ 17 ഉം ഇംഗ്ലീഷ് മാധ്യമത്തിലാണ് അധ്യയനം നടത്തുന്നത്.
[[പ്രമാണം:47234 2005 06 academic year Medium Ration.png|center|500px|]] | |||
[[പ്രമാണം:47234 academic year 2021 2022 medium ratio.png|center|500px|]] |
15:30, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാർത്ഥികളുടെ എണ്ണം
പൊതുവിദ്യാലയത്തിന്റെ എല്ലാ മികവുകളും സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനാൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ കുട്ടികളുടെ കുറവ് ഉണ്ടായിട്ടില്ല. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മൽസര പരീക്ഷാ പരിശീലനം, പിന്നോക്കക്കാർക്ക് പരിഹാര ബോധന ക്ലാസുകൾ, ക്ലബ് പ്രവർത്തനങ്ങൾ, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ, കലാമേളകൾ എന്നിവയിൽ വർഷം തോറും നേടുന്ന മികച്ച നേട്ടങ്ങൾ തുടങ്ങിയവയെല്ലാം മൂലമാണ് കുന്ദമംഗലം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ മാക്കൂട്ടം എ എം യു പി സ്കൂളിലേക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രവേശനം തേടുന്നതിന് താൽപര്യപ്പെടുന്നത്.
ക്ലാസ് | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ കുട്ടികൾ |
ഒന്നാം ക്ലാസ് | 47 | 40 | 87 |
രണ്ടാം ക്ലാസ് | 35 | 36 | 71 |
മൂന്നാം ക്ലാസ് | 35 | 43 | 78 |
നാലാം ക്ലാസ് | 39 | 37 | 76 |
അഞ്ചാം ക്ലാസ് | 57 | 63 | 120 |
ആറാം ക്ലാസ് | 61 | 57 | 118 |
ഏഴാം ക്ലാസ് | 62 | 63 | 125 |
ആകെ | 336 | 339 | 675 |
ഒന്നാം ക്ലാസ് പ്രവേശനം
മാക്കൂട്ടം എ എം യു പി സ്കൂളിന് ഔദ്യോഗികാംഗീകാരം ലഭിച്ച 1929 ൽ വിദ്യാലയത്തിൽ പ്രവേശനം നേടിയവരിൽ ഭൂരിഭാഗവും ആൺകുട്ടികളായിരുന്നു. സ്കൂൾ പ്രവേശന രജിസ്റ്റർ പ്രകാരം സ്കൂളിലെ ആദ്യ വിദ്യാർത്ഥി കുമ്മങ്ങോട്ട് അതൃമാൻകുട്ടിയും വിദ്യാർത്ഥിനി കണയങ്ങോട്ട് ആയിഷയും ആണ്. പെൺകുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിൽ സമൂഹം അന്ന് പൊതുവെ വിമുഖത കാണിച്ചിരുന്നതായി സ്കൂൾ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. ദാരിദ്ര്യവും വിദ്യാഭ്യാസത്തിന്റെ അഭാവവും ഇതിന് പ്രധാന കാരണമായിരുന്നു. 1929 ൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 27 ആൺകുട്ടികളും 14 പെൺകുട്ടികളുമായിരുന്നു. 1930 ൽ 23 ആൺകുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയപ്പോൾ 12 പെൺകുട്ടികൾ മാത്രമേ ചേർന്നിട്ടുണ്ടായിരുന്നുള്ളൂ. എന്നാൽ കേരളീയ സമൂഹത്തിന്റെ മൊത്തത്തിലുള്ള വിദ്യാഭ്യാസ തൽപരത ചൂലാംവയൽ പ്രദേശത്തും പ്രകടമായിത്തുടങ്ങി. യാതൊരുവിധ ലിംഗ വിലക്കുകളോ വിവേചനങ്ങളോ സ്കൂൾ പ്രവേശനത്തിൽ ഇന്ന് നിലവിലില്ല. വർഷങ്ങൾക്ക് ശേഷം ആൺകുട്ടികളെപ്പോലെ പെൺകുട്ടികളും സ്കൂളിൽ പ്രവേശനം നേടി. ഇന്ന് വിദ്യാലയത്തിൽ പ്രവേശനം നേടാത്ത ഒരു കുട്ടി പോലും പ്രദേശത്ത ഇല്ല എന്ന് പറയാൻ കഴിയും. 2020-21 അധ്യയന വർഷം മാക്കൂട്ടം എ എം യു പി സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ 87 പേരിൽ 47 പേർ ആൺകുട്ടികളും 40 പേർ പെൺകുട്ടികളുമായിരുന്നു. 2020-21 അധ്യയന വർഷം 30 ആൺകുട്ടികളും 34 പെൺകുട്ടികളും ഒന്നാം ക്ലാസിൽ ചേർന്നു.
അധ്യയന മാധ്യമം