"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
== '''നാൾ വഴികളിലൂടെ''' == | == '''നാൾ വഴികളിലൂടെ''' == | ||
'''കുടിയേറ്റ മക്കളെയും തദ്ദേശിയരായ ആളുകളെയും അറിവിന്റെ മായാലോകത്തിലേക്ക് നയിച്ച് അക്ഷരം കൊണ്ടുള്ള ജാല വിദ്യകൾ നേടികൊടുക്കുക എന്ന ദീർഘ വീക്ഷണത്തോടുകൂടി വെല്ലുവിളികളെ വിശ്വാസം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും നേരിട്ട് | '''കുടിയേറ്റ മക്കളെയും തദ്ദേശിയരായ ആളുകളെയും അറിവിന്റെ മായാലോകത്തിലേക്ക് നയിച്ച് അക്ഷരം കൊണ്ടുള്ള ജാല വിദ്യകൾ നേടികൊടുക്കുക എന്ന ദീർഘ വീക്ഷണത്തോടുകൂടി വെല്ലുവിളികളെ വിശ്വാസം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും നേരിട്ട് അരോഗദൃഢഗാത്രനായ ബഹുമാനപ്പെട്ട മറ്റത്തിലച്ചന്റെ നേതൃത്വത്തിൽ 1945 ഫെബ്രുവരി ഒന്നാം തീയതി കൈതപ്രം ന്യൂ എലിമെന്റെറി സ്കൂൾ എന്ന പേരിൽ പിറവിയെടുത്തു. മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ പരിപാടികളുടെയും, 2019-2020 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളുടെയും നാൾ വഴികളിലൂടെ ഒരു യാത്ര.''' | ||
'''1945ഫെബ്രുവരി 1 ന് മേരിലാന്റ് എലിമന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തുടർന്ന് 1958 ൽ കേരള എഡൂക്കേഷൻ റൂൾ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1983 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എൽ സി ബാച്ച് 1986 ൽ 100 % വിജയം നേടി. തുടർന്ന് തുടർച്ചയായി 100 % വിജയം കരസ്ഥമാക്കിയ ഈ വിദ്യാലയം അധ്യയനത്തിൻെറ കാര്യത്തിലും അച്ചടക്കത്തിൻെറ കാര്യത്തിലും മറ്റ് വിദ്യാലയങ്ങളിൽനിന്നും വേറിട്ടു നിൽക്കുന്നു.2006 മുതൽ ആരംഭിച്ച ഇംഗ്ളീഷ് മീഡിയം ഡിവിഷൻ 10-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു''' | '''1945ഫെബ്രുവരി 1 ന് മേരിലാന്റ് എലിമന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തുടർന്ന് 1958 ൽ കേരള എഡൂക്കേഷൻ റൂൾ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1983 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എൽ സി ബാച്ച് 1986 ൽ 100 % വിജയം നേടി. തുടർന്ന് തുടർച്ചയായി 100 % വിജയം കരസ്ഥമാക്കിയ ഈ വിദ്യാലയം അധ്യയനത്തിൻെറ കാര്യത്തിലും അച്ചടക്കത്തിൻെറ കാര്യത്തിലും മറ്റ് വിദ്യാലയങ്ങളിൽനിന്നും വേറിട്ടു നിൽക്കുന്നു.2006 മുതൽ ആരംഭിച്ച ഇംഗ്ളീഷ് മീഡിയം ഡിവിഷൻ 10-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു''' | ||
| വരി 76: | വരി 76: | ||
== പ്രവേശനോത്സവം[[Tel:201920|2019-20]] == | == പ്രവേശനോത്സവം[[Tel:201920|2019-20]] == | ||
''' മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിലുള്ള മികവുകൾ കണ്ടും കേട്ടറിഞ്ഞും മടമ്പം,അലക്സ്നഗർ,വല്ല്യടം,കണിയാർവയൽ,കോട്ടുർവയൽ,ബാലങ്കരി,പൊടിക്കളം,കാവുമ്പായി,മലപ്പട്ടം,ഇരിക്കൂർ,ചുണ്ടപറമ്പ്,ചേടിച്ചേരി,കുയിലൂർ തുടങ്ങിയ ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനും, തുടർവിദ്യാഭ്യാസത്തിനുമായി 2019-20 വർഷവും മേരിലാൻഡ് ഹൈസ്കൂളിലേക്ക് കൂടുതലായി എത്തിച്ചേർന്നു.[[Tel:201920|2019-20]] വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭമായി 06/06/2019ന് നടത്തി.സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പുതൃക്കയിലിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ.വി പി രാഘവൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും, ശ്രീ.ശശീധരൻ എ., ശ്രീ.യു.പി.അബ്ദുൾ റഹ്മാൻ, ശ്രീമതി ശോഭന കെ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗീസ് നെടിയകാലായിൽ പഠനോപകരണകിറ്റുകളുടെ വിതരണവും,എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ളസ് വാങ്ങിയ പത്തൊമ്പത് പ്രതിഭകളെയും, ഒമ്പത് എ പ്ളസ് വാങ്ങിയ പ്രതിഭകളെയും ,എൽ എസ് എസ് ,യു എസ് എസ്,എൻ എൻ എം എസ് വിജയികളെയും സ്കൂൾ മാനേജർ റവ.ഫാദർ ലൂക്ക് പുതൃക്കയിൽ ആദരിക്കുകയും ചെയ്തു.മാസ്റ്റർ തേജസിനെ അനുമോദിക്കുകയും, ആസ്വാദകരുടെ ഹൃദയം കവർന്ന് മാസ്റ്റർ തേജസ് ഗാനാലാപനം നടത്തുകയും തേജസിനുള്ള ഉപഹാരം സ്പോൺസർമാരായ അബ്രാഹാം & ഷീബ നെടുംതൊട്ടിയിൽ എന്നിവർ നൽകുകയുമുണ്ടായി.ഈ പ്ളാറ്റിനം വർഷത്തിൽ ആയിരത്തി അഞ്ഞൂറ് കുട്ടികൾ ഈ വിദ്യാലയ മുത്തശ്ശിയിൽ നിന്ന് അറിവിന്റെ വെളിച്ചം നേടുന്നു എന്നത് മേരിലാൻഡ് ഹൈസ്കൂളിന് അഭിമാനകരമായ വസ്തുതയാണ്.''' | ''' മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിലുള്ള മികവുകൾ കണ്ടും കേട്ടറിഞ്ഞും മടമ്പം,അലക്സ്നഗർ,വല്ല്യടം,കണിയാർവയൽ,കോട്ടുർവയൽ,ബാലങ്കരി,പൊടിക്കളം,കാവുമ്പായി,മലപ്പട്ടം,ഇരിക്കൂർ,ചുണ്ടപറമ്പ്,ചേടിച്ചേരി,കുയിലൂർ തുടങ്ങിയ ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനും, തുടർവിദ്യാഭ്യാസത്തിനുമായി 2019-20 വർഷവും മേരിലാൻഡ് ഹൈസ്കൂളിലേക്ക് കൂടുതലായി എത്തിച്ചേർന്നു.[[Tel:201920|2019-20]] വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭമായി 06/06/2019ന് നടത്തി.സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പുതൃക്കയിലിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ.വി പി രാഘവൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും, ശ്രീ.ശശീധരൻ എ., ശ്രീ.യു.പി.അബ്ദുൾ റഹ്മാൻ, ശ്രീമതി ശോഭന കെ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗീസ് നെടിയകാലായിൽ പഠനോപകരണകിറ്റുകളുടെ വിതരണവും,എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ളസ് വാങ്ങിയ പത്തൊമ്പത് പ്രതിഭകളെയും, ഒമ്പത് എ പ്ളസ് വാങ്ങിയ പ്രതിഭകളെയും ,എൽ എസ് എസ് ,യു എസ് എസ്,എൻ എൻ എം എസ് വിജയികളെയും സ്കൂൾ മാനേജർ റവ.ഫാദർ ലൂക്ക് പുതൃക്കയിൽ ആദരിക്കുകയും ചെയ്തു.മാസ്റ്റർ തേജസിനെ അനുമോദിക്കുകയും, ആസ്വാദകരുടെ ഹൃദയം കവർന്ന് മാസ്റ്റർ തേജസ് ഗാനാലാപനം നടത്തുകയും തേജസിനുള്ള ഉപഹാരം സ്പോൺസർമാരായ അബ്രാഹാം & ഷീബ നെടുംതൊട്ടിയിൽ എന്നിവർ നൽകുകയുമുണ്ടായി.ഈ പ്ളാറ്റിനം വർഷത്തിൽ ആയിരത്തി അഞ്ഞൂറ് കുട്ടികൾ ഈ വിദ്യാലയ മുത്തശ്ശിയിൽ നിന്ന് അറിവിന്റെ വെളിച്ചം നേടുന്നു എന്നത് മേരിലാൻഡ് ഹൈസ്കൂളിന് അഭിമാനകരമായ വസ്തുതയാണ്.''' | ||
[[പ്രമാണം:BS21 KNR 13064 5.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Mhsmadampam.jpeg|ലഘുചിത്രം]] | |||
'''എസ് എസ് എൽ സി,എൻ എം എൻ എസ്,യു എസ് എസ്, എൽ എസ് എസ് വിജയം -2019''' | '''എസ് എസ് എൽ സി,എൻ എം എൻ എസ്,യു എസ് എസ്, എൽ എസ് എസ് വിജയം -2019''' | ||
| വരി 116: | വരി 118: | ||
'''അക്ഷരങ്ങളുടെ നിറക്കൂട്ടുകളിലേക്ക് മലയാളിസമൂഹത്തെ നയിക്കുകയും വായന ജീവിതതപസ്യയാക്കി മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്ത ശ്രീ. പി എൻ പണിക്കരുടെ സ്മരണാർത്ഥം സ്കൂളിൽ ഒരു മാസം നീണ്ടു നിന്ന വായനാവാരോഘോഷവും വിവിധ മത്സരങ്ങളും നടത്തി.വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തൽ,കവിതാ ആലാപനം, മലയാളം, ഇംഗ്ലീഷ് ഹിന്ദി വായനാമത്സരം തുടങ്ങിയവ അവയിൽ പെടുന്നു''' | '''അക്ഷരങ്ങളുടെ നിറക്കൂട്ടുകളിലേക്ക് മലയാളിസമൂഹത്തെ നയിക്കുകയും വായന ജീവിതതപസ്യയാക്കി മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്ത ശ്രീ. പി എൻ പണിക്കരുടെ സ്മരണാർത്ഥം സ്കൂളിൽ ഒരു മാസം നീണ്ടു നിന്ന വായനാവാരോഘോഷവും വിവിധ മത്സരങ്ങളും നടത്തി.വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തൽ,കവിതാ ആലാപനം, മലയാളം, ഇംഗ്ലീഷ് ഹിന്ദി വായനാമത്സരം തുടങ്ങിയവ അവയിൽ പെടുന്നു''' | ||
== ''' | == '''ഇൻസ്പിര-2019''' == | ||
'''മടമ്പം മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും, പ്രമുഖ സാഹിത്യകാരനായിരുന്ന ബഷീറിന്റെ ജന്മദിനത്തിന്റെയും, വായനാവാരാഘോഷത്തിന്റെയും ഭാഗമായി ഇൻസ്പിര 2019 എന്ന പേരിൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എൽ പി,യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത വിദ്യാ൪ത്തികളെ ബഷീറിന്റ പ്രമുഖ കൃതികളുടെ പേരുകൾ നൽകി വിവിധ ഗ്രൂപ്പുകളായി തരം തിരിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു .സ്കൂൾ മാനേജർ ഫാദർ ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനം നിർവഹിക്കുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും, ലാങ്വേജ് ക്ളബ് കോഡിനേറ്റർ ശ്രീ.ഷാജു ജോസഫ് നന്ദിയും പറഞ്ഞു. ഓരോ വിഭാഗത്തിലും നാലു കുട്ടികൾ ഉൾപ്പെടുന്ന ആറു ഗ്രൂപ്പുകൾ വീതം പങ്കെടുത്ത മത്സരം വിജ്ഞാനപ്രദവും കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് നൽകുന്നതുമായിരുന്നു . വിവിധ മത്സരങ്ങൾക്ക് ഫാദർ.റജി പുല്ലുവട്ടം,കുമാരി.ഷൈനമോൾ രാജു, ശ്രീ.റോയ്മോൻ ജോസ്, ശ്രീ.ബിബിൻ അലക്സ്, ശ്രീമതി.ഷീബാ തോമസ് എന്നിവർ നേതൃത്വം നൽകി.''' | '''മടമ്പം മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും, പ്രമുഖ സാഹിത്യകാരനായിരുന്ന ബഷീറിന്റെ ജന്മദിനത്തിന്റെയും, വായനാവാരാഘോഷത്തിന്റെയും ഭാഗമായി ഇൻസ്പിര 2019 എന്ന പേരിൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എൽ പി,യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത വിദ്യാ൪ത്തികളെ ബഷീറിന്റ പ്രമുഖ കൃതികളുടെ പേരുകൾ നൽകി വിവിധ ഗ്രൂപ്പുകളായി തരം തിരിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു .സ്കൂൾ മാനേജർ ഫാദർ ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനം നിർവഹിക്കുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും, ലാങ്വേജ് ക്ളബ് കോഡിനേറ്റർ ശ്രീ.ഷാജു ജോസഫ് നന്ദിയും പറഞ്ഞു. ഓരോ വിഭാഗത്തിലും നാലു കുട്ടികൾ ഉൾപ്പെടുന്ന ആറു ഗ്രൂപ്പുകൾ വീതം പങ്കെടുത്ത മത്സരം വിജ്ഞാനപ്രദവും കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് നൽകുന്നതുമായിരുന്നു . വിവിധ മത്സരങ്ങൾക്ക് ഫാദർ.റജി പുല്ലുവട്ടം,കുമാരി.ഷൈനമോൾ രാജു, ശ്രീ.റോയ്മോൻ ജോസ്, ശ്രീ.ബിബിൻ അലക്സ്, ശ്രീമതി.ഷീബാ തോമസ് എന്നിവർ നേതൃത്വം നൽകി.''' | ||
| വരി 157: | വരി 159: | ||
'''കുട്ടികൾ ആധുനികയുഗത്തെതോട്ടറിഞ്ഞ്,പുതിയ ടെക്നോളജിയിലുടെ അറിവ് സ്വായിത്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി എട്ട് മുതൽ പത്താംക്ലാസ് വരെ ഉള്ള ക്ളാസ് മുറികളിൽ പൂർണ്ണമായും,ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 75 ശതമാനവും സംസ്ഥാന സർക്കാരിന്റെയും മറ്റുസുമനസുകളുടെയും സഹായത്തോടെ ഹൈടെക് ക്ളാസ്സ്മുറികൾ ആണ് ഉള്ളത്.ലാപ് ടോപ്പ് , പ്രോജക്ടർ, സ്പീക്കർ എന്നിവയുടെ സഹായത്തോടെ പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ ആഴത്തിലും,രസകരമായും,അനുഭവിച്ചറിഞ്ഞ് പഠിക്കുന്നതിന് ഇവ സഹായകമാകുന്നു.ഇതുകൂടാതെ സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമ്മുടെ കുട്ടികളെ സാങ്കേതിക വിദ്യാ പരിശീലനത്തിൽ ഒത്തിരി ഏറെ മുന്നേറാൻ സഹായയിക്കുന്നു.ICT പ്രവർത്തനങ്ങൾക്ക് ശ്രീ.സ്റ്റീഫൻ തോമസ് സാർ നേതൃത്തം നൽകുന്നു.''' | '''കുട്ടികൾ ആധുനികയുഗത്തെതോട്ടറിഞ്ഞ്,പുതിയ ടെക്നോളജിയിലുടെ അറിവ് സ്വായിത്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി എട്ട് മുതൽ പത്താംക്ലാസ് വരെ ഉള്ള ക്ളാസ് മുറികളിൽ പൂർണ്ണമായും,ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 75 ശതമാനവും സംസ്ഥാന സർക്കാരിന്റെയും മറ്റുസുമനസുകളുടെയും സഹായത്തോടെ ഹൈടെക് ക്ളാസ്സ്മുറികൾ ആണ് ഉള്ളത്.ലാപ് ടോപ്പ് , പ്രോജക്ടർ, സ്പീക്കർ എന്നിവയുടെ സഹായത്തോടെ പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ ആഴത്തിലും,രസകരമായും,അനുഭവിച്ചറിഞ്ഞ് പഠിക്കുന്നതിന് ഇവ സഹായകമാകുന്നു.ഇതുകൂടാതെ സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമ്മുടെ കുട്ടികളെ സാങ്കേതിക വിദ്യാ പരിശീലനത്തിൽ ഒത്തിരി ഏറെ മുന്നേറാൻ സഹായയിക്കുന്നു.ICT പ്രവർത്തനങ്ങൾക്ക് ശ്രീ.സ്റ്റീഫൻ തോമസ് സാർ നേതൃത്തം നൽകുന്നു.''' | ||
== ''' | == '''മോട്ടിവേഷൻ ക്ളാസുകൾ''' == | ||
=== '''യുവജന ശാക്തീകരണ പ്രോഗ്രാം''' === | === '''യുവജന ശാക്തീകരണ പ്രോഗ്രാം''' === | ||
'''ചുണ്ടപറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെ സി ഐ യുടെയും മേരിലാൻഡ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ പത്താംക്ലാസ് കുട്ടികൾക്ക് യുവജന ശാക്തീകരണ പ്രോഗ്രാം എന്ന പേരിൽ ക്ളാസുകൾ നടത്തി.പ്രമുഖ മോട്ടിവേഷൻ സ്പീക്കറും ജെ സി ഐ നാഷണൽ ട്രെയ്നറുമായ ശ്രീ.ജെയിസൺ തോമസ് ക്ളാസുകൾ നയിച്ചു.കുട്ടികളിലുള്ള പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം, എങ്ങനെ ഒക്കെ പഠനം മികവുറ്റതാക്കിമാറ്റാം , ജീവിതവിജയത്തിന് ആവശ്യകരമായ കാര്യങ്ങൾ എന്തൊക്കെ എന്ന് കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഈ ക്ളാസ്സുകൾ സഹായകമായി.''' | '''ചുണ്ടപറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെ സി ഐ യുടെയും മേരിലാൻഡ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ പത്താംക്ലാസ് കുട്ടികൾക്ക് യുവജന ശാക്തീകരണ പ്രോഗ്രാം എന്ന പേരിൽ ക്ളാസുകൾ നടത്തി.പ്രമുഖ മോട്ടിവേഷൻ സ്പീക്കറും ജെ സി ഐ നാഷണൽ ട്രെയ്നറുമായ ശ്രീ.ജെയിസൺ തോമസ് ക്ളാസുകൾ നയിച്ചു.കുട്ടികളിലുള്ള പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം, എങ്ങനെ ഒക്കെ പഠനം മികവുറ്റതാക്കിമാറ്റാം , ജീവിതവിജയത്തിന് ആവശ്യകരമായ കാര്യങ്ങൾ എന്തൊക്കെ എന്ന് കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഈ ക്ളാസ്സുകൾ സഹായകമായി.''' | ||
== ''' | == '''എനർജി 2019''' == | ||
'''മേരിലാൻഡ് ഹൈസ്കൂളിലെ കുട്ടികൾക്കായി എം എസ് എം ഐ സഭയിലെ ഡോക്ടർ.സി.വന്ദന അധ്യാപകർക്കും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കുമായി ക്ളാസുകൾ എടുത്തു.ഇന്നത്തെ സമൂഹത്തിൽ വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങളും, കുട്ടികളുടെ കൗമാര പ്രായത്തിലുള്ള വിവിധ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുകയും കുട്ടികൾക്കും അദ്ധ്യാപകർക്കും പുത്തൻ ഉണർവ് നൽകുകയും ചെയ്തു.''' | '''മേരിലാൻഡ് ഹൈസ്കൂളിലെ കുട്ടികൾക്കായി എം എസ് എം ഐ സഭയിലെ ഡോക്ടർ.സി.വന്ദന അധ്യാപകർക്കും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കുമായി ക്ളാസുകൾ എടുത്തു.ഇന്നത്തെ സമൂഹത്തിൽ വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങളും, കുട്ടികളുടെ കൗമാര പ്രായത്തിലുള്ള വിവിധ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുകയും കുട്ടികൾക്കും അദ്ധ്യാപകർക്കും പുത്തൻ ഉണർവ് നൽകുകയും ചെയ്തു.''' | ||
'''EXAMINOPHOBIA..? 2020''' | == '''EXAMINOPHOBIA..? 2020''' == | ||
'''പരീക്ഷയെ ഭയം കൂടാതെ,ആത്മവിശ്വാസത്തോടെ നേരിടുന്നതിനും , ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനും ഒപ്പം ചാരിറ്റബിൾ ട്രിന്റിന്റെയും (സർ സയിദ് കോളേജ്[[Tel:9799|97 - 99]] പ്രീഡിഗ്രി ബാച്ച് കൂട്ടായ്മ) മടമ്പം മേരിലാൻഡ് ഹൈസ്കൂളീന്റെയും നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് മടമ്പം മരി ലാൻഡ് ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥികൾക്കായി നടത്തി.പ്രമുഖ മോട്ടിവേഷൻ സ്പീക്കറും കരിയർ ഗൈഡുമായ ശ്രീ. മജീദ് ആണ് ക്ലാസിനു നേത്യത്വം നൽകിയത്.പ്രസ്തുത പരിപാടി സീനിയർ അസിസ്റ്റന്റ് ലീസാ കെ. യു . ഉദ്ഘാടനം നിർവഹിക്കുകയും , അക്കാദമിക്ക് സെക്രട്ടറി ഷാജു ജോസഫ് സ്വാഗതവും സ്കൂൾ ചെയർപേഴ്സൺ റിഷാന കെ നന്ദി പറയുകയും ചെയ്തു. വിദ്യാർഥികൾക്ക് അവരുടെ വിലപ്പെട്ട സമയം എങ്ങനെ പഠനത്തിൽ വിനിയോഗിക്കാമെന്നും പേടി കൂടാതെ എങ്ങനെ പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കാം എന്നതിനെക്കുറിച്ചും, ജീവിതത്തിൽ എങ്ങനെ എ പ്ളസ് നേടാം എന്നും ഈ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചു .''' | '''പരീക്ഷയെ ഭയം കൂടാതെ,ആത്മവിശ്വാസത്തോടെ നേരിടുന്നതിനും , ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനും ഒപ്പം ചാരിറ്റബിൾ ട്രിന്റിന്റെയും (സർ സയിദ് കോളേജ്[[Tel:9799|97 - 99]] പ്രീഡിഗ്രി ബാച്ച് കൂട്ടായ്മ) മടമ്പം മേരിലാൻഡ് ഹൈസ്കൂളീന്റെയും നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് മടമ്പം മരി ലാൻഡ് ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥികൾക്കായി നടത്തി.പ്രമുഖ മോട്ടിവേഷൻ സ്പീക്കറും കരിയർ ഗൈഡുമായ ശ്രീ. മജീദ് ആണ് ക്ലാസിനു നേത്യത്വം നൽകിയത്.പ്രസ്തുത പരിപാടി സീനിയർ അസിസ്റ്റന്റ് ലീസാ കെ. യു . ഉദ്ഘാടനം നിർവഹിക്കുകയും , അക്കാദമിക്ക് സെക്രട്ടറി ഷാജു ജോസഫ് സ്വാഗതവും സ്കൂൾ ചെയർപേഴ്സൺ റിഷാന കെ നന്ദി പറയുകയും ചെയ്തു. വിദ്യാർഥികൾക്ക് അവരുടെ വിലപ്പെട്ട സമയം എങ്ങനെ പഠനത്തിൽ വിനിയോഗിക്കാമെന്നും പേടി കൂടാതെ എങ്ങനെ പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കാം എന്നതിനെക്കുറിച്ചും, ജീവിതത്തിൽ എങ്ങനെ എ പ്ളസ് നേടാം എന്നും ഈ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചു .''' | ||