"ഗവ. യു.പി.എസ്സ് തൂറ്റിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
| | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{PU|Govt. U. P. S Thoottickal}} | {{PU|Govt. U. P. S Thoottickal}} | ||
{{prettyurl|Govt. U. P. S Thoottickal}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തൂറ്റിക്കൽ | |സ്ഥലപ്പേര്=തൂറ്റിക്കൽ | ||
വരി 63: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ മനോഹരമായ മലയോര ഗ്രാമമായ ചിതറ പഞ്ചായത്തിലെ തൂറ്റിയ്ക്കൽ എന്ന സ്ഥലത്ത് മലയോരത്തിന്റെ യശസ്സ് ഉയർത്തി നിലകൊള്ളുന്ന വിദ്യാലയമാണ് തൂറ്റിക്കൽ ഗവ. യു.പി.എസ്സ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈടെക് ക്ലാസ് മുറികൾ | |||
ലാബുകൾ | |||
ലൈബ്രറി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[ഗവ. യു.പി.എസ്സ് തൂറ്റിക്കൽ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[ഗവ. യു.പി.എസ്സ് തൂറ്റിക്കൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[ഗവ. യു.പി.എസ്സ് തൂറ്റിക്കൽ/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
സംസ്ഥാനപാതയിൽ പാരിപ്പള്ളിയിൽ നിന്നും മടത്തറയിലേയ്ക്ക് സഞ്ചരിയ്ക്കുമ്പോൾ ചിതറ ജംഗ്ഷനിൽ നിന്നും കല്ലറ മെയിൻ റോഡിൽ അഞ്ച് കിലോമീറ്റർ കഴിയുമ്പോൾ തൂറ്റിക്കൽ ജംഗ്ഷനിൽ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.സംസ്ഥാനപാത ഒന്നിൽ കരേറ്റ് നിന്നും കല്ലറ പാങ്ങോട് ചിതറ റൂട്ടിൽ സഞ്ചരിച്ചും വിദ്യാലയത്തിലെത്തിച്ചേരാം. | |||
{{ | {{Slippymap|lat=8.78496|lon=76.96162|zoom=16|width=800|height=400|marker=yes}} |
17:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്സ് തൂറ്റിക്കൽ | |
---|---|
വിലാസം | |
തൂറ്റിക്കൽ മതിര പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഫോൺ | 0474 2915553 |
ഇമെയിൽ | gupschoolthoottickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40231 (സമേതം) |
യുഡൈസ് കോഡ് | 32130200703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെമീന എൻ എ |
പി.ടി.എ. പ്രസിഡണ്ട് | രശ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം ജില്ലയിലെ മനോഹരമായ മലയോര ഗ്രാമമായ ചിതറ പഞ്ചായത്തിലെ തൂറ്റിയ്ക്കൽ എന്ന സ്ഥലത്ത് മലയോരത്തിന്റെ യശസ്സ് ഉയർത്തി നിലകൊള്ളുന്ന വിദ്യാലയമാണ് തൂറ്റിക്കൽ ഗവ. യു.പി.എസ്സ് .
ഭൗതികസൗകര്യങ്ങൾ
ഹൈടെക് ക്ലാസ് മുറികൾ
ലാബുകൾ
ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
സംസ്ഥാനപാതയിൽ പാരിപ്പള്ളിയിൽ നിന്നും മടത്തറയിലേയ്ക്ക് സഞ്ചരിയ്ക്കുമ്പോൾ ചിതറ ജംഗ്ഷനിൽ നിന്നും കല്ലറ മെയിൻ റോഡിൽ അഞ്ച് കിലോമീറ്റർ കഴിയുമ്പോൾ തൂറ്റിക്കൽ ജംഗ്ഷനിൽ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.സംസ്ഥാനപാത ഒന്നിൽ കരേറ്റ് നിന്നും കല്ലറ പാങ്ങോട് ചിതറ റൂട്ടിൽ സഞ്ചരിച്ചും വിദ്യാലയത്തിലെത്തിച്ചേരാം.
വർഗ്ഗങ്ങൾ:
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40231
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ