"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22081 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ തിരുത്തി
22081 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെടുത്തി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''വായനാ വസന്തം..'''
{{PHSSchoolFrame/Pages}}
*[[പ്രമാണം:സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്22081.jpeg|ലഘുചിത്രം]][[പ്രമാണം:Tree 22081.jpeg|ലഘുചിത്രം]]
*'''സ്വാതത്ര്യദിനം 2022 : സ്വാതന്ത്ര്യത്തിന്റെ 75 -   വാർഷികാഘോഷ പരിപാടികൾ "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" എന്ന പേരിൽ കട്ടിലപ്പൂവ്വം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ ആഗസ്റ്റ് - 10 ബുധനാഴ്ച മുതൽ ആരംഭിച്ചു.  വെള്ളത്തുണിയിൽ വിദ്യാലയത്തിലെ കുട്ടികൾ, അധ്യാപകർ, പി. ടി. എ - എം. പി. ടി. എ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം ചേർന്ന് ' സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ' ചാർത്തിക്കൊണ്ട് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. ആഗസ്റ്റ് - 11 വ്യാഴാഴ്ച രാവിലെ - 10 മണിക്ക് ' ഗാന്ധിമരം നടൽ ' എന്ന  പരിപാടിയിൽ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ഇന്ദിര മോഹൻ ഫലവൃക്ഷ തൈ നട്ടു. ആഗസ്റ്റ് - 12 വെള്ളിയാഴ്ച  സ്കൂൾ അസംബ്ലിയിൽ 'ഭരണഘടനയുടെ ആമുഖം' വായിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് കുട്ടികളും അധ്യാപകരും പി. ടി. എ - എം. പി. ടി. എ അംഗങ്ങളും ജനപ്രതിനിധികളും രക്ഷിതാക്കളും എല്ലാം ചേർന്ന് സ്കൂൾ പരിസരത്ത് വർണ്ണശബളമായ ഒരു ഘോഷയാത്ര സംഘടിപ്പിക്കുകയുണ്ടായി.        '''  '''ആഗസ്റ്റ് - 13, 14 തീയതികളിലായി കുട്ടികൾ അവരുടെ വീട്ടിൽ പതാകയുയർത്തുകയും അതിന്റെ ഫോട്ടോസ്, വീഡിയോസ് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.'''  '''     ആഗസ്റ്റ് - 15 തിങ്കളാഴ്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ പി. ടി. എ പ്രസിഡന്റ്‌ ശ്രീമതി. ജെയ്മിയുടെ അധ്യക്ഷതയിൽ രാവിലെ 9:30 ന് ആരംഭിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ഏലിയാസ് സർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌. ശ്രീ. സണ്ണി ചെന്നിക്കര, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ഏലിയാസ് സർ പ്രധാനാധ്യാപിക ശ്രീമതി. സുധ ടീച്ചർ എന്നിവർ ചേർന്ന് പതാക ഉയർത്തി. ശേഷം എല്ലാവരും ചേർന്ന് ഫ്ലാഗ് സല്യൂട്ട് നൽകി. മുഖ്യാതിഥി ശ്രീ. സണ്ണി ചെന്നിക്കര പ്രധാനാധ്യാപിക ശ്രീമതി. സുധ ടീച്ചർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് മെമ്പർ ശ്രീമതി. ജെയ്മി ആശംസകൾ നേർന്നു. പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. ദേശഭക്തിഗാനം, പ്രസംഗം, സംഘഗാനം, സംഘനൃത്തം തുടങ്ങിയ പരിപാടികൾ വളരെ മികവോടെ കുട്ടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. ഫിലിപ്പ് മാഷ് നന്ദി പറഞ്ഞു. തുടർന്ന് സ്കൂളിൽ പായസവിതരണവുമുണ്ടായിരുന്നു. മധുരം പങ്കിട്ടുകൊണ്ട് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു'''[[പ്രമാണം:സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്22081.jpeg|ലഘുചിത്രം]]
*
* ലക്ഷ്യം  
* കോവിസ് കാലഘട്ടത്തിലെ മാനസിക സംഘർഷം ലഘൂകരിക്കുവാനും പഠനവിടവ് നികത്തുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക ആസൂത്രണം ▪️ 23/7/21 ന് നടന്ന SRG യോഗത്തിൽ ' മഹാമാരിയെ വായനയിലൂടെ അതിജീവിക്കാം എന്ന തലക്കെട്ടോടെ തനതുപ്രവർത്തനം തെരഞ്ഞെടുത്തു. ▪️ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക ശ്രീമതി ജിസി ടീച്ചർ, UP വിഭാഗത്തിൽ നിന്ന് ശ്രീജ ടീച്ചർ, LP വിഭാഗത്തിൽ നിന്ന് ലക്ഷ്മി ടീച്ചർ എന്നിവർ ഉൾപ്പെട്ട സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  
* ആദ്യഘട്ടം സർഗ ശേഷി വികസനത്തിനുള്ള ഓൺലൈൻ ശില്പശാല ▪️ വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനും വർധിപ്പിക്കുന്നതിനും സഹായകമായ വിധത്തിൽ രചനകൾ നിർവഹിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി ▪️ അതിജീവനം എന്ന പേരിൽ കുട്ടികളുടെ രചനകൾ ശേഖരിക്കുവാനുള്ള തീരുമാനം പ്രവർത്തനങ്ങൾ ▪️ കുട്ടികൾ നടത്തിയ രചനകൾ മെച്ചപ്പെടുത്തി പതിപ്പുകളാക്കാനുള്ള പ്രവർത്തനങ്ങൾ  
* രണ്ടാം ഘട്ടം ▪️ പൂക്കാലം എന്ന പേരിൽ തുടർ രചനകളുടെ ശേഖരണവും പതിപ്പ് തയ്യാറാക്കലും ▪️ മാതൃരസധാര എന്ന പേരിൽ അമ്മമാരുടെ രചനകളുടെ സമാഹാരം  
* പ്രവർത്തനങ്ങൾ ▪️ BRC യിൽ നിന്ന് ലഭിച്ച LP വിഭാഗം, കുന്നിമണി, പൂന്തോണി , രസത്തുള്ളി, പവിഴമല്ലി , ടെൻഡർ മാംഗോസ് എന്നീ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാർത്ഥി ആര്യൻ ജോസഫിന് നൽകി. മാടക്കത്തറ ഗ്രാമപഞ്ചായത്ത്  മെമ്പറും പി.ടി. എ. പ്രസിഡന്റുമായ ജെയ്മി ജോർജ്ജ് നിർവഹിച്ചു. ▪️ ഫെബ്രുവരി 17 ന് നടന്ന പഞ്ചായത്ത് തല യോഗത്തിൽ ശ്രീമതി ലക്ഷ്മി ടീച്ചർ വായനാ വസന്തം പ്രവർത്തനങ്ങളുടെ പുരോഗതി വിവരിച്ചു. ▪️ BRC നേതൃത്വത്തിലുള്ള വായനാ ചങ്ങാത്തത്തിലേക്ക് അമ്മമാരുടെ രചനകൾ ശേഖരിക്കാൻ തീരുമാനിച്ചു.  
* നേട്ടങ്ങൾ    ▪️കോവി ഡ് കാലത്തെ സംഘർഷങ്ങൾ ഒരു പരിധിവരെ ലഘൂകരിക്കുവാനും മികച്ച സർഗാത്മക രചനകൾ സമാഹരിക്കുവാനും കഴിഞ്ഞു. ▪️സ്വതന്ത്ര വായനയിൽ നിന്ന് സ്വതന്ത്ര രചനയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു. ▪️ വീട്ടിൽ പുസ്തകശേഖരണം  നടത്താൻ കുട്ടികൾക്ക് സാധിച്ചു. ▪️സ്കൂൾ ലൈബ്രറിയും ക്ലാസ്സ്‌മുറിയിലെ വായനാമൂലയും പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. ▪️ 1)അതിജീവനം - ഒന്നാം പതിപ്പ് ,(1മുതൽ 10വരെയുള്ള കുട്ടികളുടെ രചനകൾ) 2) പൂക്കാലം -രണ്ടാം പതിപ്പ് ,
* 3)വായനാ വസന്തം(LP വിഭാഗം)
* 4)മാതൃരസധാര (അമ്മമാരുടെ രചനകൾ )എന്നിവ പ്രകാശനം ചെയ്യാൻ കഴിഞ്ഞു
'''വായനാ വസന്തം..'''


എൽ.പി വിഭാഗം വിദ്യാർത്ഥികൾക്ക് അധിക വായനയ്ക്കായി പുസ്തകങ്ങൾ നൽകുന്നതിനോടനുബന്ധിച്ച്26/11/21 ന് പുസ്തക വിതരണോത്ഘാടനവും , LP, UP, HS വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ 'അതിജീവനം' മാസികയുടെ പ്രകാശനവും നടന്നു.
എൽ.പി വിഭാഗം വിദ്യാർത്ഥികൾക്ക് അധിക വായനയ്ക്കായി പുസ്തകങ്ങൾ നൽകുന്നതിനോടനുബന്ധിച്ച്26/11/21 ന് പുസ്തക വിതരണോത്ഘാടനവും , LP, UP, HS വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ 'അതിജീവനം' മാസികയുടെ പ്രകാശനവും നടന്നു.
വരി 46: വരി 58:


'''പറവകൾക്കൊരു പാനപാത്രം''''
'''പറവകൾക്കൊരു പാനപാത്രം''''
[[പ്രമാണം:22081 jrc.jpeg|ലഘുചിത്രം|പകരം=]]


JRC യുടെയും ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ' പറവകൾക്കൊരു പാനപാത്രം' പദ്ധതി ആരംഭിച്ചു.
JRC യുടെയും ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ' പറവകൾക്കൊരു പാനപാത്രം' പദ്ധതി ആരംഭിച്ചു.


തുടർ പ്രവർത്തനമായി ക്ലബ്ബ് അംഗങ്ങൾ വീടുകളിൽ പറവകൾക്കുള്ള കുടിവെള്ള സൗകര്യം ഒരുക്കി.
തുടർ പ്രവർത്തനമായി ക്ലബ്ബ് അംഗങ്ങൾ വീടുകളിൽ പറവകൾക്കുള്ള കുടിവെള്ള സൗകര്യം ഒരുക്കി.




'''കരാട്ടെ പരിശീലനം'''
'''കരാട്ടെ പരിശീലനം'''
[[പ്രമാണം:22081 karatte.jpeg|ലഘുചിത്രം|22081 karatte.jpeg]]
ഒല്ലൂക്കര BRC യുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ 6, 7, 8, 9 ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം നൽകി. ആഴ്ചയിൽ 2 ദിവസമാണ് ട്രെയിനർ പരിശീലനം നൽകിയത് . സ്വ സുരക്ഷയ്ക്കും അതിലൂടെ  സാമൂഹ്യ വളർച്ചയുമാണ് കരാട്ടെ പരിശീലനം ലക്ഷ്യം വെക്കുന്നത്.


    ഒല്ലൂക്കര BRC യുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ 6, 7, 8, 9 ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം നൽകി. ആഴ്ചയിൽ 2 ദിവസമാണ് ട്രെയിനർ പരിശീലനം നൽകിയത് . സ്വ സുരക്ഷയ്ക്കും അതിലൂടെ  സാമൂഹ്യ വളർച്ചയുമാണ് കരാട്ടെ പരിശീലനം ലക്ഷ്യം വെക്കുന്നത്.