"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42560 (സംവാദം | സംഭാവനകൾ)
No edit summary
42560 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}{{Yearframe/Header}}
 
<big>അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .ഈ പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ [https://www.youtube.com/channel/UCV-YyOKAnZy_qkpYEVmdLYw യൂട്യൂബ് ചാനലിലൂടെ] എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്.</big>   

വരി 76: വരി 77:
'''<u><big>ഡിജിറ്റൽ പതിപ്പ്</big></u>'''
'''<u><big>ഡിജിറ്റൽ പതിപ്പ്</big></u>'''

സ്കൂളിലെ കുട്ടികൾ വിവിധ ദിനാചരണങ്ങളുമായി ബന്ധപെട്ടു തയ്യാറാക്കിയ പതിപ്പുകൾ ഒരുമിച്ചു ചേർത്ത് കൊണ്ട് അക്ഷരമുത്തുകൾ എന്ന ഡിജിറ്റൽ പതിപ്പ് തയ്യാറാക്കാൻ കഴിഞ്ഞു  
സ്കൂളിലെ കുട്ടികൾ വിവിധ ദിനാചരണങ്ങളുമായി ബന്ധപെട്ടു തയ്യാറാക്കിയ പതിപ്പുകൾ ഒരുമിച്ചു ചേർത്ത് കൊണ്ട് അക്ഷരമുത്തുകൾ എന്ന ഡിജിറ്റൽ പതിപ്പ് തയ്യാറാക്കാൻ കഴിഞ്ഞു.
[[പ്രമാണം:Aksharamuthukal digital pathippu 1.png|നടുവിൽ|492x492ബിന്ദു]]     
 
'''<u><big>സ്നേഹസംഗമം 2020</big></u>'''
'''<u><big>സ്നേഹസംഗമം 2020</big></u>'''
വരി 224: വരി 228:

='''<u><big>''<code>ദിനാചരണങ്ങൾ</code>''</big></u>'''=
='''<u><big>''<code>ദിനാചരണങ്ങൾ</code>''</big></u>'''=
നമ്മുടെ വിദ്യാലയത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത ഇന്ന് അറിയാൻ എന്ന പേരിൽ ഓരോ ദിവസത്തിന്റെയും പ്രത്യേകതയും അതിനെക്കുറിച്ചുള്ള വിശദീകരണവും കുട്ടികളിൽ എത്തിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഓരോ അധ്യയന വർഷവും ദിനാചരണങ്ങളെല്ലാം അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു നടത്തി വരുന്നു  
നമ്മുടെ വിദ്യാലയത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത ഇന്ന് അറിയാൻ എന്ന പേരിൽ ഓരോ ദിവസത്തിന്റെയും പ്രത്യേകതയും അതിനെക്കുറിച്ചുള്ള വിശദീകരണവും കുട്ടികളിൽ എത്തിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഓരോ അധ്യയന വർഷവും ദിനാചരണങ്ങളെല്ലാം അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു നടത്തി വരുന്നു.

'''<u><big>പ്രവേശനോത്സവം</big></u>'''
'''<u><big>പ്രവേശനോത്സവം</big></u>'''
വരി 279: വരി 283:
'''<u><big>ഹിരോഷിമ നാഗസാക്കി ദിനം</big></u>'''
'''<u><big>ഹിരോഷിമ നാഗസാക്കി ദിനം</big></u>'''

ഓഗസ്റ്റ്  6 മുതൽ 9 വരെയുള്ള  ദിവസങ്ങളിൽ യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കിയും സഡാക്കോസസാക്കിയുടെ കഥ അവതരിപ്പിച്ചും സഡാക്കോ കൊക്കുകൾ  നിർമിച്ചും   യുദ്ധവിരുദ്ധപ്രസംഗം നടത്തിയുമെല്ലാം പ്രവർത്തനങ്ങളിൽ പങ്കാളികളായി  
ഓഗസ്റ്റ്  6 മുതൽ 9 വരെയുള്ള  ദിവസങ്ങളിൽ യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കിയും സഡാക്കോസസാക്കിയുടെ കഥ അവതരിപ്പിച്ചും സഡാക്കോ കൊക്കുകൾ  നിർമിച്ചും   യുദ്ധവിരുദ്ധപ്രസംഗം നടത്തിയുമെല്ലാം പ്രവർത്തനങ്ങളിൽ പങ്കാളികളായി.
[[പ്രമാണം:42560 hiroshima nagasakki.png|ഇടത്ത്‌|200x200ബിന്ദു]]
[[പ്രമാണം:42560 hiroshima nagasakki.png|ഇടത്ത്‌|200x200ബിന്ദു]]
[[പ്രമാണം:42560 hiroshima nagasakki 1.png|200x200ബിന്ദു]]       
[[പ്രമാണം:42560 hiroshima nagasakki 1.png|200x200ബിന്ദു]]       
വരി 295: വരി 299:
'''<u><big>ഡോക്ടേഴ്സ്  ദിനം</big></u>'''  
'''<u><big>ഡോക്ടേഴ്സ്  ദിനം</big></u>'''  

ഈ കോവിഡ് കാലത്തു അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്കു മുഴുവനായും ആദരം അർപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നു ഉറപ്പാണ് ജൂലൈ 1 ന് ഗ്രൂപ്പുകളിൽ ഡോക്ടർമാർക്കായി ആദരം അർപ്പിക്കുകയും ലഘു വീഡിയോ പ്രദ൪ശനം നടത്തുകയും ചെയ്തു
ഈ കോവിഡ് കാലത്തു അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്കു മുഴുവനായും ആദരം അർപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നു ഉറപ്പാണ് ജൂലൈ 1 ന് ഗ്രൂപ്പുകളിൽ ഡോക്ടർമാർക്കായി ആദരം അർപ്പിക്കുകയും ലഘു വീഡിയോ പ്രദ൪ശനം നടത്തുകയും ചെയ്തു.

'''<u><big>ചാന്ദ്രദിനം</big></u>'''
'''<u><big>ചാന്ദ്രദിനം</big></u>'''

അമ്പിളി അമ്മാവന്റെ വിശേഷങ്ങളിലേക്ക് എന്ന വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ച പ്രവർത്തനങ്ങളിൽ ചാന്ദ്രദിന പതിപ്പ് നിർമ്മാണവും റോക്കറ്റിന്റെ മാതൃക തയ്യാറാക്കലും ചാന്ദ്രദിന ക്വിസുമെല്ലാം ഉൾപ്പെട്ടു
അമ്പിളി അമ്മാവന്റെ വിശേഷങ്ങളിലേക്ക് എന്ന വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ച പ്രവർത്തനങ്ങളിൽ ചാന്ദ്രദിന പതിപ്പ് നിർമ്മാണവും റോക്കറ്റിന്റെ മാതൃക തയ്യാറാക്കലും ചാന്ദ്രദിന ക്വിസുമെല്ലാം ഉൾപ്പെട്ടു.
[[പ്രമാണം:Moon day 1.png|ഇടത്ത്‌|308x308ബിന്ദു]]
[[പ്രമാണം:Moon day3.png|നടുവിൽ|309x309px]]
[[പ്രമാണം:Moon day 2.png|വലത്ത്‌|273x273ബിന്ദു]]
 
[[പ്രമാണം:Moon day4.png|ഇടത്ത്‌|237x237ബിന്ദു]]
 
'''<u><big>ഗാന്ധിജയന്തി വാരാഘോഷം</big></u>'''  
'''<u><big>ഗാന്ധിജയന്തി വാരാഘോഷം</big></u>'''  

ഗാന്ധിജയന്തി ദിനത്തിൽ രാവിലെ പത്തുമണി മുതൽ സ്കൂൾ ഗ്രൂപ്പിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും ഗാന്ധി സൂക്തങ്ങളുടെ അവതരണവും മറ്റു പ്രവർത്തനങ്ങളുമെല്ലാം നടന്നു
ഗാന്ധിജയന്തി ദിനത്തിൽ രാവിലെ പത്തുമണി മുതൽ സ്കൂൾ ഗ്രൂപ്പിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും ഗാന്ധി സൂക്തങ്ങളുടെ അവതരണവും മറ്റു പ്രവർത്തനങ്ങളുമെല്ലാം നടന്നു.
[[പ്രമാണം:Gandhijayanthi 1.jpg|നടുവിൽ|338x338ബിന്ദു]]
 
'''<u><big>കേരളപ്പിറവി ദിനം</big></u>'''  
'''<u><big>കേരളപ്പിറവി ദിനം</big></u>'''  

കേരളത്തിലെ കാഴ്ചകൾ എന്ന വിഷയത്തെ അടിസ്‌ഥാനമാക്കിയുള്ള ചിത്രരചനയും കേരളത്തെക്കുറിച്ചുള്ള കവിതാലാപനവും, കേരളവുമായി ബന്ധപ്പെട്ടുള്ള പഴയകാല ശേഖരങ്ങളുടെ പ്രദ൪ശനവുമെല്ലാം ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ഏറ്റെടുത്ത് വിജയിപ്പിച്ചു.

[[പ്രമാണം:Keralapiravi1.jpg|നടുവിൽ|319x319ബിന്ദു]]

'''<u><big>ശിശുദിനം</big></u>'''
'''<u><big>ശിശുദിനം</big></u>'''

കുട്ടികൾക്ക് പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം ചാച്ചാജി കവിതകളാലും ശിശുദിന പോസ്റ്ററുകളാലും പ്രസംഗത്താലും എല്ലാം വളരെ ഗംഭീരമായി ആചരിക്കുവാൻ കഴിഞ്ഞു.
കുട്ടികൾക്ക് പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം ചാച്ചാജി കവിതകളാലും ശിശുദിന പോസ്റ്ററുകളാലും പ്രസംഗത്താലും എല്ലാം വളരെ ഗംഭീരമായി ആചരിക്കുവാൻ കഴിഞ്ഞു.
[[പ്രമാണം:Childrens day 1.jpg|ഇടത്ത്‌|235x235ബിന്ദു]]
[[പ്രമാണം:Childrens day 3.jpg|ലഘുചിത്രം|219x219ബിന്ദു]]
[[പ്രമാണം:Childrens day 2.jpg|നടുവിൽ|254x254ബിന്ദു]]

'''<big><u>റിപ്പബ്ലിക്ക് ദിനം</u></big>'''  
'''<big><u>റിപ്പബ്ലിക്ക് ദിനം</u></big>'''  

വിദ്യാലയത്തിൽ പതാക ഉയർത്തിയും കുട്ടികൾക്കായി ദേശഭക്തി ഗാനാലാപനം,പതാകനിർമാണം, പതിപ്പ് തയ്യാറാക്കൽ, റിപ്പബ്ലിക്ക് ദിന പ്രസംഗം തുടങ്ങി വേറിട്ട പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു വരുന്നു .സന്തോഷപൂർവം കുട്ടികൾ അവയെല്ലാം ഏറ്റെടുക്കാറുണ്ട് .

[[പ്രമാണം:Republic day `.jpg|നടുവിൽ|ലഘുചിത്രം]]