"എ.എം.എൽ.പി.എസ് പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|HNCKM AUPS Karassery }} {{Infobox AEOSchool | സ്ഥലപ്പേര്= ............... | വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 127 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HNCKM AUPS Karassery  }}
[[പ്രമാണം:47227 ABDULLA MEMORIAL LOWER PRIMARY SCHOOL KKD.jpg|thumb|47227  ABDULLA MEMORIAL LOWER PRIMARY SCHOOL KKD]]
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ...............
{{prettyurl|AMLPS Parambil}}
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
[[പ്രമാണം:47227AMLPS PARAMBIL AREBIAN BOOK OF WORLD RECORD.jpeg|thumb|47227AMLPS PARAMBIL AREBIAN BOOK OF WORLD RECORD.jpeg]]
| റവന്യൂ ജില്ല= കോഴിക്കോട്
 
| സ്കൂള്‍ കോഡ്=  
[[പ്രമാണം:47227 നന്മ വിദ്യാലയം VKC.jpg|thumb|47227 നന്മ വിദ്യാലയം VKC]]
| സ്ഥാപിതദിവസം= 01
{{Infobox School
| സ്ഥാപിതമാസം= 06
|സ്ഥലപ്പേര്=പറമ്പിൽബസാർ
| സ്ഥാപിതവര്‍ഷം= 1966
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്കൂള്‍ വിലാസം= ................
|റവന്യൂ ജില്ല=കോഴിക്കോട്
| പിന്‍ കോഡ്= .............
|സ്കൂൾ കോഡ്=47227
| സ്കൂള്‍ ഫോണ്‍= .........................
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= aupsmundakkal@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= കിഴിശ്ശേരി
|യുഡൈസ് കോഡ്=32040600901
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതദിവസം=1
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=6
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്ഥാപിതവർഷം=1923
| പഠന വിഭാഗങ്ങള്‍2=യു.പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍3=
|പോസ്റ്റോഫീസ്=പറമ്പിൽ
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|പിൻ കോഡ്=673012
| ആൺകുട്ടികളുടെ എണ്ണം= 164
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 174
|സ്കൂൾ ഇമെയിൽ=parambilamlps@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/ A.M.L P.S._PARAMBIL
| അദ്ധ്യാപകരുടെ എണ്ണം= 20
|ഉപജില്ല=കുന്ദമംഗലം
| പ്രിന്‍സിപ്പല്‍=
|തദ്ദേശസ്വയംഭരണസ്ഥാപനം =കുരുവട്ടൂർ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=പി.എ.മുഹമ്മദ് അസ്ലം   
|വാർഡ്=17
| പി.ടി.. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
|ലോകസഭാമണ്ഡലം=കോഴിക്കോട്
| സ്കൂള്‍ ചിത്രം= 18236-3.jpg
|നിയമസഭാമണ്ഡലം=എലത്തൂർ
|താലൂക്ക്=താമരശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=178 + 178 = 356
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സി.കെ.വിനോദ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=എം.ടി.അബ്ദുൾ
സലിം
 
 
|എം.പി.ടി.. പ്രസിഡണ്ട്= സജ്ന
|സ്കൂൾ ചിത്രം=എ.എം.എൽ.പി സ്കൂൾ.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 സിഥാപിതമായി.
 
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പറമ്പിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1923 സ്ഥാപിതമായി.വളരെ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന പറമ്പിൽ പ്രദേശത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതില് ഈ സ്ക്കൂളിന് പ്രഥമസ്ഥാനമാണ് ഉള്ളത്.  


==ചരിത്രം==
==ചരിത്രം==
പറമ്പിൽ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ പറമ്പിൽ.കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക് പടിഞ്ഞാറേ അറ്റത്ത് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പിൽ പ്രദേശത്തും പോലൂർ, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആദ്യമുണ്ടായിരുന്ന വിദ്യാലയമാണിത്. 1923 ൽ ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്. പരേതനായ കളത്തിൽ അബ്ദുള്ള നടത്തിവന്നിരുന്ന ഓത്തുപള്ളിക്കൂടം പിന്നീട് സ്കൂളായി മാറ്റുകയാണുണ്ടായത്. സ്കൂൾ തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അന്ന് മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന 45 ആൺകുട്ടികളേയും 23 പെൺകുുട്ടികളേയും വിദ്യാലയത്തിൽ ചേർത്തു. തട്ടാരക്കൽ മമ്മദുകോയയായിരുന്നു ആദ്യ വിദ്യാർത്ഥി.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.ഉണ്ണിച്ചാത്തൻ നായരും മാനേജർ ശ്രീ.കെ.അബ്ദുള്ളയുമായിരുന്നു.
1972 ൽ സ്കൂളിൻെറ പേര് ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്നതിന് പകരം സ്ഥാപകനും മാനേജരും പ്രധാനാധ്യാപകനുമായിരുന്ന കെ.അബ്ദുള്ളയുടെ പേരിലേക്ക് നാമകര​‍ണം ചെയ്തു. ഇപ്പോൾ അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ (എ.എം.എൽ.പി സ്കൂൾ പറമ്പിൽ)
എന്ന്അറിയപ്പെടുന്നു.ആദ്യകാലത്ത് നാലാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു;പിന്നീട് അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ഇപ്പോഴും നിലനിർത്തിവരികയും ചെയ്യുന്നു. അക്ഷരവെളിച്ചത്തിലൂടെ ഒരു നാടിനെ പുരോഗതിയിലേക്ക് നയിച്ച വിദ്യാലയം 100-ാംവാർഷികത്തിനരികെ എത്തി നിൽക്കുന്നു. നിലവിൽ 350 -ൽ അധികം വിദ്യാർത്ഥികളുണ്ട്.
==ഭൗതികസൗകര്യങ്ങൾ==
ഇന്ന് കുന്ദമംഗലം ഉപജില്ല‍‍യിലെ
എൽ.പി വിഭാഗത്തിൽ ‌ഭൗതികസൗകര്യങ്ങളിലും കുട്ടികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ക്കൂൾ ആണ്ഇത്.രണ്ട് നിലകളിലായി അടച്ചുറപ്പുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മാർബിൾ ചെയ്തതും , ഫാനും ലൈററും ഉള്ളതുമാണ്,കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള ഐടി ക്ലാസ് റൂം,സ്ക്കൂൾ വാഹനം എന്നീസൗകര്യങ്ങളും ഉണ്ട്.കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തെ ലക്ഷ്യമാക്കി സ്ക്കൂളിൽ ഡാൻസ്,സംഗീതം,ചിത്രം വര,കരാട്ടെ ക്ലാസുകളും നടന്നു വരുന്നു


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
[[പ്രമാണം:തിളക്കമാർന്ന വിജയം.jpg|thumb|മേളകളിലെ വിജയികൾ]]


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
 
==മികവുകൾ==
[[പ്രമാണം:എ.എം.എൽ.പി സ്കൂൾ പറമ്പിൽപ്രവേശനോത്സവം - 2021-22.jpg|thumb|എ.എം.എൽ.പി സ്കൂൾ പറമ്പിൽപ്രവേശനോത്സവം - 2021-22]]
 
 
 
 
[[പ്രമാണം:47227 LSS വിജയികൾ 2022.jpg|thumb|47227 LSS വിജയികൾ 2022]]==മികവുകൾ==
 
[[പ്രമാണം:47227 ഭിന്നശേഷി ചിത്രരചന ഒന്നാം സ്ഥാനം ആരാധ്യ 2022.png|thumb|47227 ഭിന്നശേഷി ചിത്രരചന  ഒന്നാം സ്ഥാനം  ആരാധ്യ  2022]]
[[പ്രമാണം:47227 E- കാഴ്ച 2021-22.jpg|thumb|47227 E- കാഴ്ച 2021-22]]


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
[[പ്രമാണം:മധുരം വായന 2021-22.jpg|thumb|മധുരം വായന 2021-22]]
[[പ്രമാണം:ബഷീർ ദിനം 47227.jpg|thumb|ബഷീർ ദിനം 47227]]
[[പ്രമാണം:അദ്ധ്യാപക ദിനം 47227.jpg|thumb|അദ്ധ്യാപക ദിനം 47227]]
[[പ്രമാണം:ഹിരോഷിമ ദിനം 47227.jpg|thumb|ഹിരോഷിമ ദിനം 47227]]
[[പ്രമാണം:47227ഓണാഘോഷം 2021.jpg|thumb|47227ഓണാഘോഷം 2021]]
[[പ്രമാണം:ചാന്ദ്രദിനം 47227.jpg|thumb|ചാന്ദ്രദിനം 47227]]
[[പ്രമാണം:ദേശഭക്തി ഗാനം 47227.jpg|thumb|ദേശഭക്തി ഗാനം 47227]]
[[പ്രമാണം:ശിശു ദിനം 47227.jpg|thumb|ശിശു ദിനം 47227]]
[[പ്രമാണം:ശാസ്ത്ര ദിനം 47227.jpg|thumb|ശാസ്ത്ര ദിനം 47227]]
[[പ്രമാണം:47227 വായനാമരം.jpg|thumb|47227
[[പ്രമാണം:47227 ഓണാഘോഷം.jpg|thumb|47227 ഓണാഘോഷം]]
വായനാമരം]]
[[പ്രമാണം:47227 ക്രിസ്മസ് ആഘോഷം 2021-22.jpg|thumb|47227 ക്രിസ്മസ് ആഘോഷം 2021-22]]
[[പ്രമാണം:47227 വനിതാ ദിനത്തിൽ LED ബൾബ് പുനരുപയോഗം 2022.jpg|thumb|47227 വനിതാ ദിനത്തിൽ LED ബൾബ് പുനരുപയോഗം 2022]]
[[പ്രമാണം:47227ഓസോൺ ദിനാചരണം 2021-22.jpg|thumb|47227ഓസോൺ ദിനാചരണം 2021-22]]
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
<table border="2">
അബ്ദുൾ അലി.പി.എ,
<tr>
അബ്ദുറഹിമാൻ.വി,
<th>ക്രമ<br>നമ്പർ</th>
ജമീല.സി,
<th> അദ്ധ്യാപകരുടെ<br>പേര്</th>
പാത്തുമ്മക്കുട്ടി.എം.എം,
</tr>
പാത്തുമ്മ.ടി,
<tr>
ഫാത്തിമ്മക്കുട്ടി.കെ,
<td>1</td>
ബിജു.കെ.എഫ്,
<td> സി.കെ വിനോദ് കുമാർ(ഹെഡ്മാസ്റ്റർ)</td>
മുഹമ്മദലി.പി.എ,
</tr>
രഘു.പി,
<tr>
ഷാജു.പി,
<td>2</td>
പാത്തുമ്മക്കുട്ടി.പി,
<td>കെ. ശറഫുന്നിസ</td>
സുബൈദ.കെ,
</tr>
സുബൈദ.കെ,
<tr>
സോമസുന്ദരം.പി.കെ,
<td>3</td>
റുഖിയ്യ.എൻ,
<td>വി. അഷ്റഫ്</td>
റോസമ്മ.ടി.വി,
</tr>
സൈനബ.കെ.എം,
<tr>
ഷിജത്ത് കുമാർ.പി.എം,
<td>4</td>
ഹാബിദ്.പി.എ,
<td>ടി.പി വിജിന</td>
ഷിറിൻ.കെ.
</tr>
<tr>
<td>5</td>
<td>എ.കെ വിപീഷ്</td>
</tr>
<tr>
<td>6</td>
<td>അബ്ദുൾ റഊഫ് കെ.എം</td>
</tr>
<tr>
<td>7</td>
<td>നിജിൽ വിജയൻ</td>
</tr>
<tr>
<td>8</td>
<td>സിമി ടി.പി</td>
</tr>
<tr>
<td>9</td>
<td>ഷിബീഷ് ഒ.കെ </td>
</tr>
<tr>
<td>10</td>
<td>ഷെറീന ബീഗം ടി.എസ്</td>
</tr>
<tr>
<td>11</td>
<td>സൗമ്യ കെ</td>
</tr>
<tr>
<td>12</td>
<td>രഹന കെ.സി</td>
</table>


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===SCIENCE CLUB===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
[[പ്രമാണം:47 227 ഉല്ലാസഗണിതം 2022.jpg|thumb|47 227 ഉല്ലാസഗണിതം 2022]]
===ഹരിതപരിസ്ഥിതി ക്ളബ്===
 
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
=== മലയാളം ക്ലബ്ബ്===
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:47227 മാതൃഭാഷാ ദിനാചരണം 2022.jpg|thumb|47227 മാതൃഭാഷാ ദിനാചരണം 2022]]
[[പ്രമാണം:47227 ബഷീർ ദിനം 2021 - 22.jpg|thumb|47227 ബഷീർ ദിനം 2021 - 22]]


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
[[പ്രമാണം:ഹിന്ദി ദിനാചരണം 47227.jpg|thumb|ഹിന്ദി ദിനാചരണം 47227]]
===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ===
===സംസ്കൃത ക്ളബ്===
[[പ്രമാണം:School election 2022.jpg|thumb|School election 2022]]
[[പ്രമാണം:സ്വാതന്ത്ര്യ ദിനം 47227.jpg|thumb|സ്വാതന്ത്ര്യ ദിനം 47227]]
 
===ഇംഗ്ലീഷ് ക്ലബ്ബ്===
 
[[പ്രമാണം:English Skit 47277.jpg|thumb|English Skit 47277]]
[[പ്രമാണം:ഇംഗ്ലീഷ് ടtory book 47727.jpg|thumb|ഇംഗ്ലീഷ് ടtory book 47727]]
[[പ്രമാണം:Chick duckling നിർമാണം 47227.jpg|thumb|chick duckling നിർമാണം 47227]]
 
==ചിത്രശാല==
<gallery mode="packed">
പ്രമാണം:PTA യുടെ വക കലാമേളയിലേക്കി ഒരു ട്രോഫി കൂടി.jpg|PTA യുടെ വക കലാമേളയിലേക്കി ഒരു ട്രോഫി കൂടി
പ്രമാണം:അംഗീകാരം.png|അംഗീകാരം
പ്രമാണം:സ്കൂൾ ഭൗതികസൗകര്യം.png|സ്കൂൾ ഭൗതികസൗകര്യം
പ്രമാണം:എ.എം.എൽ.പി യുടെ അഭിമാനതാരം.png|എ.എം.എൽ.പി യുടെ അഭിമാനതാരം
[[പ്രമാണം:47227 പുത്തൻ പ്രതീക്ഷയുമായ് 2022.jpg|thumb|47227 പുത്തൻ പ്രതീക്ഷയുമായ് 2022]]
പ്രമാണം:ഗ്രേറ്റയ്ക്കൊപ്പം ചേരാം.jpg|ഗ്രേറ്റയ്ക്കൊപ്പം
പ്രമാണം:വായിച്ചു വളരാം.png|വായിച്ചു വളരാം
പ്രമാണം:ഒത്തുയരാം.png|ഒത്തുയരാം
പ്രമാണം:Capture 2020-03-18 21.51.47.jpg|പ്രതിഭകൾ
പ്രമാണം:സബ് ജില്ലാ കലാപ്രതിഭകൾക്കൊപ്പം.jpg|സബ് ജില്ലാ കലാപ്രതിഭകൾക്കൊപ്പം
പ്രമാണം:സബ് ജില്ലയിൽ തുടർച്ചയായ വിജയങ്ങൾ സമ്മാനിച്ചവർ.jpg|സബ് ജില്ലയിൽ തുടർച്ചയായ വിജയങ്ങൾ സമ്മാനിച്ചവർ
പ്രമാണം:സംഘനൃത്തം LP.jpg|സംഘനൃത്തം
പ്രമാണം:ഒത്തു ചേരാം.jpg|ഒത്തുചേരാം
പ്രമാണം:പOനോൽസവം.png|പOനോൽസവം
പ്രമാണം:കാൽപ്പന്തുകളിയുടെ ആരവം.png|കാൽപ്പന്തുകളിയുടെ ആരവം
പ്രമാണം:കുഞ്ഞു ചാച്ചാജിമാർക്കൊപ്പം.png|കുഞ്ഞു ചാച്ചാജിമാർക്കൊപ്പം
 
പ്രമാണം:യുവകർഷകൻ പ്രമീള നൊപ്പം.png|യുവകർഷകൻ പ്രമീള നൊപ്പം
</gallery>
[[പ്രമാണം:47227 സ്നേഹോപഹാരം.jpg|thumb|47227 സ്നേഹോപഹാരം]]
----


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
'''----'''
{{Slippymap|lat=11.3095104|lon=75.8244673|width=800px|zoom=18|width=full|height=400|marker=yes}}
'''----'''
കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക് പടിഞ്ഞാറേ അറ്റത്ത് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

47227 ABDULLA MEMORIAL LOWER PRIMARY SCHOOL KKD
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
47227AMLPS PARAMBIL AREBIAN BOOK OF WORLD RECORD.jpeg
47227 നന്മ വിദ്യാലയം VKC
എ.എം.എൽ.പി.എസ് പറമ്പിൽ
വിലാസം
പറമ്പിൽബസാർ

പറമ്പിൽ പി.ഒ.
,
673012
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1923
വിവരങ്ങൾ
ഇമെയിൽparambilamlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47227 (സമേതം)
യുഡൈസ് കോഡ്32040600901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുരുവട്ടൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ178 + 178 = 356
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.കെ.വിനോദ് കുമാർ
പി.ടി.എ. പ്രസിഡണ്ട്എം.ടി.അബ്ദുൾ സലിം
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പറമ്പിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സ്ഥാപിതമായി.വളരെ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന പറമ്പിൽ പ്രദേശത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതില് ഈ സ്ക്കൂളിന് പ്രഥമസ്ഥാനമാണ് ഉള്ളത്.

ചരിത്രം

പറമ്പിൽ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ പറമ്പിൽ.കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക് പടിഞ്ഞാറേ അറ്റത്ത് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പിൽ പ്രദേശത്തും പോലൂർ, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആദ്യമുണ്ടായിരുന്ന വിദ്യാലയമാണിത്. 1923 ൽ ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്. പരേതനായ കളത്തിൽ അബ്ദുള്ള നടത്തിവന്നിരുന്ന ഓത്തുപള്ളിക്കൂടം പിന്നീട് സ്കൂളായി മാറ്റുകയാണുണ്ടായത്. സ്കൂൾ തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അന്ന് മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന 45 ആൺകുട്ടികളേയും 23 പെൺകുുട്ടികളേയും വിദ്യാലയത്തിൽ ചേർത്തു. തട്ടാരക്കൽ മമ്മദുകോയയായിരുന്നു ആദ്യ വിദ്യാർത്ഥി.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.ഉണ്ണിച്ചാത്തൻ നായരും മാനേജർ ശ്രീ.കെ.അബ്ദുള്ളയുമായിരുന്നു.

1972 ൽ സ്കൂളിൻെറ പേര് ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്നതിന് പകരം സ്ഥാപകനും മാനേജരും പ്രധാനാധ്യാപകനുമായിരുന്ന കെ.അബ്ദുള്ളയുടെ പേരിലേക്ക് നാമകര​‍ണം ചെയ്തു. ഇപ്പോൾ അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ (എ.എം.എൽ.പി സ്കൂൾ പറമ്പിൽ) എന്ന്അറിയപ്പെടുന്നു.ആദ്യകാലത്ത് നാലാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു;പിന്നീട് അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ഇപ്പോഴും നിലനിർത്തിവരികയും ചെയ്യുന്നു. അക്ഷരവെളിച്ചത്തിലൂടെ ഒരു നാടിനെ പുരോഗതിയിലേക്ക് നയിച്ച വിദ്യാലയം 100-ാംവാർഷികത്തിനരികെ എത്തി നിൽക്കുന്നു. നിലവിൽ 350 -ൽ അധികം വിദ്യാർത്ഥികളുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഇന്ന് കുന്ദമംഗലം ഉപജില്ല‍‍യിലെ

എൽ.പി വിഭാഗത്തിൽ ‌ഭൗതികസൗകര്യങ്ങളിലും കുട്ടികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ക്കൂൾ ആണ്ഇത്.രണ്ട് നിലകളിലായി അടച്ചുറപ്പുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മാർബിൾ ചെയ്തതും , ഫാനും ലൈററും ഉള്ളതുമാണ്,കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള ഐടി ക്ലാസ് റൂം,സ്ക്കൂൾ വാഹനം എന്നീസൗകര്യങ്ങളും ഉണ്ട്.കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തെ ലക്ഷ്യമാക്കി സ്ക്കൂളിൽ ഡാൻസ്,സംഗീതം,ചിത്രം വര,കരാട്ടെ ക്ലാസുകളും നടന്നു വരുന്നു
മേളകളിലെ വിജയികൾ


എ.എം.എൽ.പി സ്കൂൾ പറമ്പിൽപ്രവേശനോത്സവം - 2021-22



47227 LSS വിജയികൾ 2022

==മികവുകൾ==

47227 ഭിന്നശേഷി ചിത്രരചന ഒന്നാം സ്ഥാനം ആരാധ്യ 2022
47227 E- കാഴ്ച 2021-22

ദിനാചരണങ്ങൾ

മധുരം വായന 2021-22
ബഷീർ ദിനം 47227
അദ്ധ്യാപക ദിനം 47227
ഹിരോഷിമ ദിനം 47227
47227ഓണാഘോഷം 2021
ചാന്ദ്രദിനം 47227
ദേശഭക്തി ഗാനം 47227
ശിശു ദിനം 47227
ശാസ്ത്ര ദിനം 47227
47227
47227 ഓണാഘോഷം
വായനാമരം
47227 ക്രിസ്മസ് ആഘോഷം 2021-22
47227 വനിതാ ദിനത്തിൽ LED ബൾബ് പുനരുപയോഗം 2022
47227ഓസോൺ ദിനാചരണം 2021-22

അദ്ധ്യാപകർ

ക്രമ
നമ്പർ
അദ്ധ്യാപകരുടെ
പേര്
1 സി.കെ വിനോദ് കുമാർ(ഹെഡ്മാസ്റ്റർ)
2 കെ. ശറഫുന്നിസ
3 വി. അഷ്റഫ്
4 ടി.പി വിജിന
5 എ.കെ വിപീഷ്
6 അബ്ദുൾ റഊഫ് കെ.എം
7 നിജിൽ വിജയൻ
8 സിമി ടി.പി
9 ഷിബീഷ് ഒ.കെ
10 ഷെറീന ബീഗം ടി.എസ്
11 സൗമ്യ കെ
12 രഹന കെ.സി

ക്ളബുകൾ

SCIENCE CLUB

ഗണിത ക്ളബ്

47 227 ഉല്ലാസഗണിതം 2022

മലയാളം ക്ലബ്ബ്

47227 മാതൃഭാഷാ ദിനാചരണം 2022
47227 ബഷീർ ദിനം 2021 - 22

ഹിന്ദി ക്ളബ്

ഹിന്ദി ദിനാചരണം 47227

അറബി ക്ളബ്

സാമൂഹൃശാസ്ത്ര

School election 2022
സ്വാതന്ത്ര്യ ദിനം 47227

ഇംഗ്ലീഷ് ക്ലബ്ബ്

English Skit 47277
ഇംഗ്ലീഷ് ടtory book 47727
chick duckling നിർമാണം 47227

ചിത്രശാല

47227 സ്നേഹോപഹാരം

വഴികാട്ടി

----

Map

---- കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക് പടിഞ്ഞാറേ അറ്റത്ത് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പറമ്പിൽ&oldid=2536979" എന്ന താളിൽനിന്ന് ശേഖരിച്ചത്