"ജി. വി.എച്ച്. എസ്സ്.എസ്സ്. ബാലുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSchoolFrame/Header}}
{{prettyurl|G.V.H.S.S Balussery}}
{{prettyurl|G.V.H.S.S Balussery}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി.വി.എച്ച്.എസ്.എസ്. ബാലുശ്ശേരി‌‌|
സ്ഥലപ്പേര്= ബാലുശ്ശേരി|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=47107|
സ്ഥാപിതദിവസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1957|
സ്കൂള്‍ വിലാസം= ബാലുശ്ശേരി‌‌ പി.ഒ, <br/>കോഴിക്കോട്|
പിന്‍ കോഡ്=673612 |
സ്കൂള്‍ ഫോണ്‍=04962642230|
സ്കൂള്‍ ഇമെയില്‍=gvhssbalussery@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=ഇല്ല|
ഉപ ജില്ല=ബാലുശ്ശേരി|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം/ഇംഗ്ളിഷ്‌|
ആൺകുട്ടികളുടെ എണ്ണം=|576+246(വി.എച്.എസ്.ഇ)
പെൺകുട്ടികളുടെ എണ്ണം=7|
വിദ്യാര്‍ത്ഥികളുടെ എണ്ണം=583|
അദ്ധ്യാപകരുടെ എണ്ണം=30
പ്രിന്‍സിപ്പല്‍= 'ഗംഗാധരന.എം'
പ്രധാന അദ്ധ്യാപകന്‍= |'ആനന്ദന്‍. കെ കെ'
പി.ടി.ഏ. പ്രസിഡണ്ട്= |സുനീര്‍. കെ വി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം|
സ്കൂള്‍ ചിത്രം= 47107_Photo_1.jpg|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്ഥലപ്പേര്=ബാലുശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47107
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=911011
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32040100417
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=ബാലുശ്ശേരി
|പോസ്റ്റോഫീസ്=ബാാലുശ്ശേരി
|പിൻ കോഡ്=673612
|സ്കൂൾ ഫോൺ=04962642230
|സ്കൂൾ ഇമെയിൽ=gvhssbalussery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലുശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =ബാലുശ്ശേരി
|വാർഡ്=8
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=സർക്കാര്
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കനന്ററി
|സ്കൂൾ തലം= 5-12
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=310
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീജ എകെ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സലീന കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷജിൽ കൊമ്പിലാട്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷക്കീല
|സ്കൂൾ ചിത്രം=47107_Photo_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുത്തുക
തിരുത്തുക
വരി 44: വരി 71:




സ്ക്കൂള്‍ ചരിത്രം
സ്ക്കൂൾ ചരിത്രം


                   ആദികാവ്യമായ വാത്മീകി രാമായണത്തിലെ കഥാപാത്രമായ ബാലിയുമായി ബാലുശ്ശേരിയുടെ സ്ഥലനാമപുരാണം ചേര്‍ത്തു പറയുന്നത് പ്രദേശത്തിന്റെ പ്രാചീനതയെ വെളിപ്പെടുത്തുന്നതാണ്. സ്വാതന്ത്ര്യസമരം സമൂഹത്തിന്റെ നാനാതലങ്ങളില്‍ പരിവര്‍ത്തനം വരുത്തിയതിന്റെ ഫലമായി അതിന്റെ അലയൊലികള്‍ ബാലുശ്ശേരിയിലും കടന്നുവന്നു.  കേളപ്പജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തില്‍ ബാലുശ്ശേരിയിലെ സാമൂഹികപ്രവര്‍ത്തകരും അണിനിരന്നു.  സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ജനത വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് 20 കി. മീ. അകലെയുള്ള കൊയിലാണ്ടിയിലെ വിദ്യാലയത്തെ ആയിരുന്നു.  അവിടെനിന്ന് വിദ്യാഭ്യാസം നേടുകയെന്നത് ശ്രമകരമായ ഒരു കാര്യമായി ബാലുശ്ശേരിക്കാര്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങി.  ഈ പ്രശ്നത്തിനു പരിഹാരം കാണുക എന്നത് സ്വാതന്ത്ര്യസമര നായകന്‍മാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ചുമതലയായി.
                   ആദികാവ്യമായ വാത്മീകി രാമായണത്തിലെ കഥാപാത്രമായ ബാലിയുമായി ബാലുശ്ശേരിയുടെ സ്ഥലനാമപുരാണം ചേർത്തു പറയുന്നത് പ്രദേശത്തിന്റെ പ്രാചീനതയെ വെളിപ്പെടുത്തുന്നതാണ്. സ്വാതന്ത്ര്യസമരം സമൂഹത്തിന്റെ നാനാതലങ്ങളിൽ പരിവർത്തനം വരുത്തിയതിന്റെ ഫലമായി അതിന്റെ അലയൊലികൾ ബാലുശ്ശേരിയിലും കടന്നുവന്നു.  കേളപ്പജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിൽ ബാലുശ്ശേരിയിലെ സാമൂഹികപ്രവർത്തകരും അണിനിരന്നു.  സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ജനത വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് 20 കി. മീ. അകലെയുള്ള കൊയിലാണ്ടിയിലെ വിദ്യാലയത്തെ ആയിരുന്നു.  അവിടെനിന്ന് വിദ്യാഭ്യാസം നേടുകയെന്നത് ശ്രമകരമായ ഒരു കാര്യമായി ബാലുശ്ശേരിക്കാർക്ക് അനുഭവപ്പെടാൻ തുടങ്ങി.  ഈ പ്രശ്നത്തിനു പരിഹാരം കാണുക എന്നത് സ്വാതന്ത്ര്യസമര നായകൻമാരുടെയും സാമൂഹ്യപ്രവർത്തകരുടെയും ചുമതലയായി.


                        1955-56 കാലത്ത് സാമൂഹിക പ്രവര്‍ത്തകരില്‍ പ്രധാനികളായിരുന്ന ഡോക്ടര്‍ ഒ. കെ. ഗോവിന്ദന്‍, വെള്ളച്ചാലന്‍കണ്ടി കുമാരന്‍ വൈദ്യര്‍, കൊളപ്പുറത്ത് കോവിലകം കെ. കെ. കേരള വര്‍മ്മരാജ, കിഴക്കെമഠം കെ. എം. ഗോപാലന്‍ നായര്‍, കരുമല ശങ്കരന്‍ നമ്പൂതിരിപ്പാട്, എന്നിവരുടെ നേതൃത്വത്തില്‍ രൂപപ്പെട്ട കമ്മിറ്റിയുടെ പ്രവര്‍ത്തനഫലമായി സ്വരൂപിച്ച പണം ഉപയോഗിച്ച് പോത‍‍‍‌‌‍ഞ്ചേരി മഠത്തിലെ രാമസ്വാമി അയ്യരില്‍ നിന്നും കുന്നുമ്മല്‍ ആലി സാഹിബില്‍നിന്നും രണ്ടര ഏക്കറോളം വാങ്ങുകയും 1956-1957 ല്‍ ഡിസ്ട്രിക്ട് ബോര്‍‍ഡിന് കൈമാറുകയും ചെയ്തു.  1957 ല്‍ പി. വി. ഭാസ്കരന്‍ ഹെഡ് മാസ്റ്ററായി 15 അധ്യാപകരും 260 കുട്ടികളും അടങ്ങുന്ന ഹൈസ്ക്കൂള്‍ സ്ഥാപിതമായി.  താത്കാലിക ഷെഡില്‍ ആരംഭിച്ച ഹൈസ്ക്കൂളിന്റെ നിര്‍മ്മാണത്തിന് നാട്ടുകാരുടെ സഹായസഹകരണവും കമ്മിറ്റിയുടെ നിരന്തരശ്രമവും ഉണ്ടായിരുന്നു.  1960 ല്‍ ബാലുശ്ശേരി ഹൈസ്ക്കൂളില്‍ നിന്ന് ഒന്നാമത്തെ എസ്. എസ്. എല്‍. സി ബാച്ച് പുറത്തിറങ്ങി. അനുദിനം കെട്ടിട നിര്‍മാണവും വിദ്യാര്‍ത്ഥികളുടെ ബാഹുല്യവുമായി ബാലുശ്ശേരി ഗവണ്മെന്റ് ഹൈസ്ക്കൂള്‍ 1882 ലേക്ക് കടന്നു.  വിദ്യാര്‍ത്ഥികളുടെ ബാഹൂല്യം ഹൈസ്ക്കൂളിന്റെ ശരിയായ പ്രവര്‍ത്തനത്തിന് തടസ്സമായിരുന്ന അവസരമായിരുന്നു അത്. 1982 ജൂലായ് 15 ന് ബാലുശ്ശേരി ഗവ ബോയ്സ് ഹൈസ്ക്കൂള്‍, ബാലുശ്ശേരി ഗവ ഗേള്‍സ് ഹൈസ്ക്കൂള്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.  1990 ല്‍  വൊക്കേഷണല്‍ കോഴ്സുകള്‍ ആരംഭിച്ചു.  50 കുട്ടികള്‍ അടങ്ങുന്ന തൊഴിലധിഷ്ഠിത കോഴ്സ് പിന്നീട് 60 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായി.  അതോടൊപ്പം രക്ഷിതാക്കളുടെയും താല്പര്യമനുസരിച്ച് അഞ്ചാംക്ലാസും ആരംഭിച്ചു.  അഞ്ചുമുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലായി 800 ഓളം കുട്ടികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട്.
                      [[ജി. വി.എച്ച്. എസ്സ്.എസ്സ്. ബാലുശ്ശേരി/ചരിത്രം|കൂടുതൽ കാണുക]]


                    
                    
വരി 54: വരി 81:
                            
                            


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ജെ. ആര്‍. സി
* ജെ. ആർ. സിർര്
വോളിബോള്‍ കോച്ചിങ്ങ്
വോളിബോൾ കോച്ചിങ്ങ്
*  
*  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുത്തുക
തിരുത്തുക


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
6.സിന്ധു എം
{| class="wikitable"
|+
!1
!അസീസ് മാസ്റ്റർ
!
!
|-
|2
|ആലിക്കോയമാസ്റ്റർ
|
|
|-
|3
|ചന്തപ്പൻ മാസ്റ്റർ
|
|
|-
|4
|ആനന്ദൻ മാസ്റ്റർ
|
|
|-
|5
|ഷൈലാ വർഗീസ്
|
|
|}
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
1. അസീസ്
1. അസീസ്
വരി 77: വരി 132:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1 <BR>
1 <BR>


വരി 87: വരി 142:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* താമരശ്ശേരി - കൊയിലാണ്ടി സ്റ്റേറ്റ് ഹൈവേയില്‍ ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ ഇറങ്ങിയതിനുശേഷം ബാലുശ്ശേരി - കണ്ണാടിപ്പൊയില്‍ റോഡിലൂടെ 1 കി. മീ യാത്രചെയ്താല്‍ സ്ക്കൂളിലെത്താം.       
* താമരശ്ശേരി - കൊയിലാണ്ടി സ്റ്റേറ്റ് ഹൈവേയിൽ ബാലുശ്ശേരി ബസ് സ്റ്റാന്റിൽ ഇറങ്ങിയതിനുശേഷം ബാലുശ്ശേരി - കണ്ണാടിപ്പൊയിൽ റോഡിലൂടെ 1 കി. മീ യാത്രചെയ്താൽ സ്ക്കൂളിലെത്താം.       
|----
* കോഴിക്കോട്  നിന്ന്  25 കി.മി.  അകലം
* കോഴിക്കോട്  നിന്ന്  25 കി.മി.  അകലം
*കൊയിലാണ്ടിയില്‍ നിന്ന് 15 കി.മീ അകലം
*കൊയിലാണ്ടിയിൽ നിന്ന് 15 കി.മീ അകലം
 
------
|}
{{Slippymap|lat= 11.45311|lon=75.83257|zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 11.4511938,75.8314637 | width=800px | zoom=16 }}
GVHSS Balussery
</googlemap>
 


: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
<!--visbot  verified-chils->-->

07:57, 2 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


തിരുത്തുക

ജി. വി.എച്ച്. എസ്സ്.എസ്സ്. ബാലുശ്ശേരി
വിലാസം
ബാലുശ്ശേരി

ബാലുശ്ശേരി
,
ബാാലുശ്ശേരി പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04962642230
ഇമെയിൽgvhssbalussery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47107 (സമേതം)
വി എച്ച് എസ് എസ് കോഡ്911011
യുഡൈസ് കോഡ്32040100417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാര്
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5-12
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ20
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ310
അദ്ധ്യാപകർ19
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീജ എകെ
പ്രധാന അദ്ധ്യാപികസലീന കെ
പി.ടി.എ. പ്രസിഡണ്ട്ഷജിൽ കൊമ്പിലാട്
എം.പി.ടി.എ. പ്രസിഡണ്ട്ഷക്കീല
അവസാനം തിരുത്തിയത്
02-10-202447107-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്ക്കൂൾ ചരിത്രം

                 ആദികാവ്യമായ വാത്മീകി രാമായണത്തിലെ കഥാപാത്രമായ ബാലിയുമായി ബാലുശ്ശേരിയുടെ സ്ഥലനാമപുരാണം ചേർത്തു പറയുന്നത് പ്രദേശത്തിന്റെ പ്രാചീനതയെ വെളിപ്പെടുത്തുന്നതാണ്. സ്വാതന്ത്ര്യസമരം സമൂഹത്തിന്റെ നാനാതലങ്ങളിൽ പരിവർത്തനം വരുത്തിയതിന്റെ ഫലമായി അതിന്റെ അലയൊലികൾ ബാലുശ്ശേരിയിലും കടന്നുവന്നു.  കേളപ്പജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിൽ ബാലുശ്ശേരിയിലെ സാമൂഹികപ്രവർത്തകരും അണിനിരന്നു.   സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ജനത വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് 20 കി. മീ. അകലെയുള്ള കൊയിലാണ്ടിയിലെ വിദ്യാലയത്തെ ആയിരുന്നു.  അവിടെനിന്ന് വിദ്യാഭ്യാസം നേടുകയെന്നത് ശ്രമകരമായ ഒരു കാര്യമായി ബാലുശ്ശേരിക്കാർക്ക് അനുഭവപ്പെടാൻ തുടങ്ങി.  ഈ പ്രശ്നത്തിനു പരിഹാരം കാണുക എന്നത് സ്വാതന്ത്ര്യസമര നായകൻമാരുടെയും സാമൂഹ്യപ്രവർത്തകരുടെയും ചുമതലയായി.
                     കൂടുതൽ കാണുക



ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ. സിർര്
  • വോളിബോൾ കോച്ചിങ്ങ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തിരുത്തുക

മുൻ സാരഥികൾ

6.സിന്ധു എം

1 അസീസ് മാസ്റ്റർ
2 ആലിക്കോയമാസ്റ്റർ
3 ചന്തപ്പൻ മാസ്റ്റർ
4 ആനന്ദൻ മാസ്റ്റർ
5 ഷൈലാ വർഗീസ്
1. അസീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1

2
3

തിരുത്തുക

വഴികാട്ടി

  • താമരശ്ശേരി - കൊയിലാണ്ടി സ്റ്റേറ്റ് ഹൈവേയിൽ ബാലുശ്ശേരി ബസ് സ്റ്റാന്റിൽ ഇറങ്ങിയതിനുശേഷം ബാലുശ്ശേരി - കണ്ണാടിപ്പൊയിൽ റോഡിലൂടെ 1 കി. മീ യാത്രചെയ്താൽ സ്ക്കൂളിലെത്താം.
  • കോഴിക്കോട് നിന്ന് 25 കി.മി. അകലം
  • കൊയിലാണ്ടിയിൽ നിന്ന് 15 കി.മീ അകലം