"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
കഥ , ചെറുകഥ, നോവൽ, ആത്മകഥ , കവിത തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ലഭ്യമാണ് . എൽപി വിഭാഗം കുട്ടികൾക്ക് കുട്ടികവിതകൾ, ചിത്രകഥകൾ , ചെറുകഥകൾ എന്നിവയാണ് നലകുന്നത്.[[പ്രമാണം:48560-library-1.jpg|ലഘുചിത്രം|200x200px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48560-library-1.jpg]]ക്ലാസ്സ് ടീച്ചർ മുഖേനയാണ് കുട്ടികൾക്ക് പുസ്തകങ്ങൾ കൈമാറുന്നത്. എല്ലാ ആഴ്ചയിലും കുട്ടികളുടെ എണ്ണം അനുസരിച്ച് പുസ്തകങ്ങൾ ക്ലാസ്സുകളിലേക്ക് നൽകും. വായിച്ചു കഴിഞ്ഞ പുസ്തകങ്ങളുടെ കുറിപ്പ് കുട്ടികൾ തയ്യാറാക്കും. കുട്ടികൾക്ക് സ്കൂളിൽ ഇരുന്നു വായിക്കാനുള്ള ലൈബ്രറി ഹാൾ ഒരുക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് വായിക്കാൻ പുസ്തകങ്ങൾ കൊടുത്തുവിടാറുണ്ട്. സ്കൂൾ ലൈബ്രറിക്കുപുറമെ ക്ലാസ്സ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ജന്മദിനത്തിൽ ക്ലാസ്സിലേക്ക് ഒരു പുസ്തകം എന്ന രീതിയിൽ കുട്ടികൾ നൽകിവരുന്നുണ്ട്. | കഥ , ചെറുകഥ, നോവൽ, ആത്മകഥ , കവിത തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ലഭ്യമാണ് . എൽപി വിഭാഗം കുട്ടികൾക്ക് കുട്ടികവിതകൾ, ചിത്രകഥകൾ , ചെറുകഥകൾ എന്നിവയാണ് നലകുന്നത്.[[പ്രമാണം:48560-library-1.jpg|ലഘുചിത്രം|200x200px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48560-library-1.jpg]]ക്ലാസ്സ് ടീച്ചർ മുഖേനയാണ് കുട്ടികൾക്ക് പുസ്തകങ്ങൾ കൈമാറുന്നത്. എല്ലാ ആഴ്ചയിലും കുട്ടികളുടെ എണ്ണം അനുസരിച്ച് പുസ്തകങ്ങൾ ക്ലാസ്സുകളിലേക്ക് നൽകും. വായിച്ചു കഴിഞ്ഞ പുസ്തകങ്ങളുടെ കുറിപ്പ് കുട്ടികൾ തയ്യാറാക്കും. കുട്ടികൾക്ക് സ്കൂളിൽ ഇരുന്നു വായിക്കാനുള്ള ലൈബ്രറി ഹാൾ ഒരുക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് വായിക്കാൻ പുസ്തകങ്ങൾ കൊടുത്തുവിടാറുണ്ട്. സ്കൂൾ ലൈബ്രറിക്കുപുറമെ ക്ലാസ്സ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ജന്മദിനത്തിൽ ക്ലാസ്സിലേക്ക് ഒരു പുസ്തകം എന്ന രീതിയിൽ കുട്ടികൾ നൽകിവരുന്നുണ്ട്. | ||
===ലബോറട്ടറി=== | ===ലബോറട്ടറി=== | ||
| വരി 51: | വരി 50: | ||
[[പ്രമാണം:48560-bus.jpg|ലഘുചിത്രം|200x200px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48560-bus.jpg]]വിദ്യാർത്ഥികളുടെ സൌകര്യാർത്ഥം സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നു. രണ്ടുബസ്സുകളിലായി ഇരുന്നൂറോളം വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുന്നുണ്ട്.[[പ്രമാണം:48560-playground.jpeg|ലഘുചിത്രം|200x200ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48560-playground.jpeg]] | [[പ്രമാണം:48560-bus.jpg|ലഘുചിത്രം|200x200px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48560-bus.jpg]]വിദ്യാർത്ഥികളുടെ സൌകര്യാർത്ഥം സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നു. രണ്ടുബസ്സുകളിലായി ഇരുന്നൂറോളം വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുന്നുണ്ട്.[[പ്രമാണം:48560-playground.jpeg|ലഘുചിത്രം|200x200ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48560-playground.jpeg]] | ||
===കളിസ്ഥലം=== | ===കളിസ്ഥലം=== | ||
[[പ്രമാണം:48560- | [[പ്രമാണം:48560-playground-arielview.jpg|പകരം=|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
അക്കാദമിക പഠനത്തോടൊപ്പം ആരോഗ്യ കായിക വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. കായിക മത്സരങ്ങൾക്കും കുട്ടികളുടെ ഉല്ലാസത്തിനുമായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്. ഫുട്ബാൾ കോച്ചിങ്, സ്പോർട്ട്സ്, മറ്റു കായിക വിനോദങ്ങൾ എന്നിവ ഇവിടെ വച്ച് നടത്തപ്പെടുന്നു. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് എന്നിവ നടത്താൻ വളരെ സൌകര്യപ്രദമായ രീതിയിലുള്ളതാണ് സ്കൂളിന്റെ കളിസ്ഥലം[[പ്രമാണം:48560-mess-5.jpeg|ലഘുചിത്രം|200x200ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48560-mess-5.jpeg]] | |||
| വരി 87: | വരി 87: | ||
കേന്ദ്ര സർക്കാറിന്റെ സഹായത്തോെടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മിയാവാക്കിക്ക് നമ്മുടെ കോമ്പൌണ്ടിൽ സ്ഥലമൊരുക്കിയതോടെ വിദ്യാലയാന്തരീക്ഷം തന്നെ പച്ചപിടിച്ചു | കേന്ദ്ര സർക്കാറിന്റെ സഹായത്തോെടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മിയാവാക്കിക്ക് നമ്മുടെ കോമ്പൌണ്ടിൽ സ്ഥലമൊരുക്കിയതോടെ വിദ്യാലയാന്തരീക്ഷം തന്നെ പച്ചപിടിച്ചു | ||
[[പ്രമാണം:48560-miawaki.jpg|ലഘുചിത്രം]] | |||