"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12073 (സംവാദം | സംഭാവനകൾ)
No edit summary
12073 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
'''ജി.യു പി.എസ്. പുല്ലൂർ ഇരിയ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത് 2013 ൽ ആണ്.ആദ്യം യു.പി വിഭാഗം കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിച്ചത്.പിന്നീട് 2019 ൽ പുതിയ കെട്ടിടത്തിലേക്ക് മാറി.RMSA യുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഹൈസ്കൂൾ വിഭാഗം പിന്നീട് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലായി.'''
'''<big><u>SSLC റിസൾട്ട്</u></big>'''
'''2015 മാർച്ചിലെ ആദ്യ ബാച്ചു മുതൽ ഇന്നു വരെ 100% വിജയം ഉയർന്ന ഗ്രേഡോടു കൂടി നേടാൻ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളും പിടിഎ കമ്മിറ്റിയും അധ്യാപകരോടൊപ്പം ചേർന്നു നിന്നു പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് ഈ വിജയം നേടാനാകുന്നത്.''' '''ഈ വർഷവും മുൻ വർഷങ്ങളിലേതു പോലെ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ SSLC കുട്ടികൾക്ക് പരീക്ഷാ പരിശീലനം നൽകി വരുന്നു.''' [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-SSLC|ചിത്രങ്ങളിലൂടെ]]
<gallery widths="500" heights="250">
<gallery widths="500" heights="250">
പ്രമാണം:12073GHS PULLUR ERIYA NEW.jpg
പ്രമാണം:12073GHS PULLUR ERIYA NEW.jpg
</gallery>
</gallery>
===ഹൈസ്കൂൾ വിഭാഗം അധ്യാപകർ===
[[പ്രമാണം:12073 hs trs.jpg|ലഘുചിത്രം|HS TEACHERS|പകരം=|ഇടത്ത്‌]]
{| class="wikitable sortable" style="text-align:center;color: blue; background-color:#aaaaff;"
|+
|-ഹൈസ്കൂൾ വിഭാഗം അധ്യാപകർ
! പേര് !! വിഷയം
|-
| ശകുന്തള പി || HST ഹിന്ദി
|-
| പ്രസന്ന|| HST ഫിസിക്കൽ സയൻസ്‌(ദിവസവേതനം)
|-
| ശാലിനി കെ || HST സാമൂഹ്യശാസ്ത്രം
|-
| ശ്രുതി ബാബു|| HST ജീവ ശാസ്ത്രം
|-
| മഞ്ജുള എ || HST മലയാളം
|-
| വിനയൻ ഇ|| HST ഗണിതം
|}
"https://schoolwiki.in/ജി.എച്ച്.എസ്._പുല്ലൂർ_ഇരിയ/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്