"21706 ജൂലൈ 5 , ബഷീർ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
ഈ വർഷം ബഷീർ ദിനം പൂർവ്വാധികം ഭംഗിയോടെ , വളരെ വിപുലമായ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. കുട്ടികൾ ബഷീറിനെയും ബഷീർ കഥാപാത്രങ്ങളുടെയും വേഷം ധരിച്ച് ഫോട്ടോയെടുത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്തത് വളരെ മനോഹരമായ ഒരു അനുഭവമായി . "പൂവൻപഴം " എന്ന കഥ മനോഹരമായി ആവിഷ്കരിച്ചു. കുട്ടികൾ സഹോദരങ്ങളോടൊപ്പം സ്കിറ്റുകൾ അവതരിപ്പിച്ചു.ഡോ.ചിത്രഭാനു സാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപകരുടെ റേഡിയോ നാടകം "ഭൂമിയുടെ | ഈ വർഷം ബഷീർ ദിനം പൂർവ്വാധികം ഭംഗിയോടെ , വളരെ വിപുലമായ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. കുട്ടികൾ ബഷീറിനെയും ബഷീർ കഥാപാത്രങ്ങളുടെയും വേഷം ധരിച്ച് ഫോട്ടോയെടുത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്തത് വളരെ മനോഹരമായ ഒരു അനുഭവമായി . "പൂവൻപഴം " എന്ന കഥ മനോഹരമായി ആവിഷ്കരിച്ചു. കുട്ടികൾ സഹോദരങ്ങളോടൊപ്പം സ്കിറ്റുകൾ അവതരിപ്പിച്ചു.ഡോ.ചിത്രഭാനു സാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപകരുടെ റേഡിയോ നാടകം "ഭൂമിയുടെ | ||
അവകാശികൾ " ഒരു നവ്യാനുഭവമായി മാറി. | അവകാശികൾ " ഒരു നവ്യാനുഭവമായി മാറി.<gallery widths="300" heights="200"> | ||
പ്രമാണം:21706basheer.jpeg | |||
പ്രമാണം:21706 basheer.jpeg | |||
പ്രമാണം:21706 basir2.jpeg | |||
പ്രമാണം:21706 basir 1.jpeg | |||
</gallery> |
17:57, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം
ബഷീർ ദിനം
ഈ വർഷം ബഷീർ ദിനം പൂർവ്വാധികം ഭംഗിയോടെ , വളരെ വിപുലമായ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. കുട്ടികൾ ബഷീറിനെയും ബഷീർ കഥാപാത്രങ്ങളുടെയും വേഷം ധരിച്ച് ഫോട്ടോയെടുത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്തത് വളരെ മനോഹരമായ ഒരു അനുഭവമായി . "പൂവൻപഴം " എന്ന കഥ മനോഹരമായി ആവിഷ്കരിച്ചു. കുട്ടികൾ സഹോദരങ്ങളോടൊപ്പം സ്കിറ്റുകൾ അവതരിപ്പിച്ചു.ഡോ.ചിത്രഭാനു സാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപകരുടെ റേഡിയോ നാടകം "ഭൂമിയുടെ
അവകാശികൾ " ഒരു നവ്യാനുഭവമായി മാറി.