"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BVHSS (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗിരിജ. എം.കെ.
|പ്രധാന അദ്ധ്യാപിക=Sreebhadra P
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. അൻസ ബിനു
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.P K Rajeev
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ജാൻസി പോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=26023 000000000002.jpg
|സ്കൂൾ ചിത്രം=26023-BVHSS-Nayarambalam-main block.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}} <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
{{SSKSchool|year=2025-26}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->


എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ നായരമ്പലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം.
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ നായരമ്പലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം.
വരി 109: വരി 111:




 
*
== 2018-2019 അധ്യായന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ==
<big>== ജൂൺ ==</big>
* ജൂൺ 1 പ്രവേശനോത്സവം പൂർവ്വകാല അധ്യാപകൻ ശ്രീ.നന്ദകുമാരൻ മാഷ് ഉദ്ഘാടനം ചെയ്തു.
* ജൂൺ 5 പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി കുട്ടികളെകൊണ്ട് പേപ്പർ ബാഗുകൾ നിർമ്മിക്കുകയും അവയിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് സൈക്കിൾ യാത്രക്കാർക്കും സമീപപ്രദേശത്തുളള വീടുകൾ സന്ദർശിച്ച് അവർക്കും നൽകി.
* കായിക പരിശീലനം തുടക്കം കുറിച്ചു.
* ജൂൺ 8 ലോക സമുദ്രദിനം - സ്കൂളിലെ ജെ ആർ സി കേ‍ഡറ്റുകൾ വിദ്യാലയത്തിലെ ഈ വർഷത്തെ സമുദ്ര ദിനാചരണത്തിന്റെ നടത്തിപ്പ് ഏറ്റടുത്തു. സ്കൂൾ അസംബ്ലിയിൽ ലഘുപ്രസംഗവും, വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി,പോസ്റ്റർ നിർമ്മാണമത്സരം എന്നിവ നടത്തി.
* ജൂൺ 12 ലോകബാലവേല വിരുദ്ധദിനം - ലോകബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ജെ ആർ സി യൂണിറ്റിന്റേയും സോഷ്യൽ ക്ലമ്പിന്റെയും നേതൃത്വത്തിൽ ബോധനത്കരണ പ്രഭാഷണം നടത്തി.മാഗസിനുകളിൽ നിന്നും പത്രങ്ങളിൽ നിന്നുമുളള വാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി കൊളാഷ് തയ്യാറാക്കി പ്രദർശിപ്പിച്ചു.ബാലവേല മുക്ത രാജ്യത്തിനായി ആത്മാർത്ഥമായി അക്ഷീണം പ്രവർത്തിക്കും എന്ന പ്രതിജ്ഞയും സ്കൂൾ അസംബ്ലിയിൽ നടത്തി.
* ജൂൺ 13 സ്മാർട്ട് ക്ലാസ്സ് റൂമുകൾ പ്രവർത്തന സജ്ജമാക്കി
* ജൂൺ 19 വായനാദിനം ആചരിച്ചു.ചിത്രരചന മത്സരം,വായനാക്കുറിപ്പ്,പുസ്തക ശേഖരണം എന്നിവ നടത്തി. വായനാ മത്സരവും സംഘടിപ്പിച്ചു.
* ജൂൺ 20 എൽ.പി. വിഭാഗം  വിദ്യാർത്ഥികൾ ശാസ്ത്ര ശിൽപ്പശാല സംഘടിപ്പിച്ചു. നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി. ശിൽപ്പശാല ഉദ്ഘാടനം ബഹു.സ്കൂൾ മാനേജർ ശ്രീ വേണുഗോപാൽ നിർവ്വഹിച്ചു.
* ഉപജില്ലാ കലോത്സവത്തിനു വേണ്ടി കുട്ടികളെ സെലക്ട് ചെയ്തു
* ജൂൺ 21 ഗേൾസ് ഫ്രഡ് ലി ടൊയ് ലറ്റ് ഉദ്ഘാടനം കെ.വി.തോമസ് എം.പി. നിർവ്വഹിച്ചു.
* ജൂൺ 21 യോഗാ ദിനം ആചരിച്ചു. ജീവിതശൈലി രോഗങ്ങളെക്കുറിച്ചുളള ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. യോഗാപരിശീലനം നടത്തി
* ജൂൺ 25 ലിറ്റിൽ കൈറ്റിന്റെ ഉദ്ഘാടനം എെ.ടി @ സ്കൂളിന്റെ മാസ്റ്റർ ട്രെയിനറായ ശ്രീ ദേവരാജൻ മാഷ് നിർവ്വഹിച്ചു.
* വെറ്റിനറി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ സ്കൂളിലെ 50 വിദ്യാർത്ഥികൾക്കുളള കോഴി വിതരണം വാർഡ് മെമ്പർ ശ്രീ സുമേഷ്.എം.എസ് നിർവ്വഹിച്ചു.
* ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആഘോഷിച്ചു. എക്സൈസ് ഇൻസ്പെക്ടർ രാജീവ്.കെ.പി. ഉദ്ഘാടനം ചെയ്തു.ലേഡി സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി ധന്യ വിദ്യാർത്ഥികൾക്ക് ബോധവത്കരണക്ലാസ്സ് എടുത്തു.
<big>== ജൂലൈ ==</big>
* ജൂലൈ 5 ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.ബഷീറിനെക്കുറിച്ചുളള സിനിമ പ്രദർശനം നടത്തി.
* ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്കൂളിലേയ്ക്ക് 150 ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു തന്നു.
* വൈപ്പിൻ എം.എൽ.എ അനുവദിച്ചുതന്ന പ്രഭാത ഭക്ഷണം തുടങ്ങി.
* ജൂലൈ 7 ക്ലാസ്സ് പി.ടി.എ  കൂടുകയും ഒരു മാസത്തെ കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുകയും ചെയ്തു. 10 ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
* ജൂലൈ 15 എസ്.പി.ജി (സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഉദ്ഘാടനം എക്സൈസ് ഇൻസ്പെക്ടർ രാജീവ്.കെ.പി. നിർവ്വഹിച്ചു.പോലീസിന്റെ പ്രതി നിധികൾ പങ്കെടുത്തു. രാഷ്ട്രീയ നേതാക്കൾ, സ്കൂൾ പരിസരത്തുളള കട ഉടമകൾ , ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
* ജൂലൈ 19 ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ 10-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
* ഉപജില്ലാകലോത്സവങ്ങൾക്കുവേണ്ടി കുട്ടികളെ സ്കൂൾ ടൈമിനു ശേഷം പരിശീലനം കൊടുത്തുതുടങ്ങി
<big>== ഓഗസ്റ്റ് ==</big>
* ഓഗസ്റ്റ് 3 മാധ്യമം പത്രപ്രവർത്തകർ സ്കൂളിൽ പത്രവിതരണോത്ഘാടനം ചെയ്തു.
* ഓഗസ്റ്റ് 3 സ്കൂൾ പി.ടി.എ പൊതുയോഗം നടത്തി 2018-2019 അധ്യായനവർഷത്തെ കമ്മറ്റി രൂപീകരിച്ചു.
* ഓഗസ്റ്റ് 4 സാമൂഹ്യശാസ്ത്ര ക്ലബിന്റെയും പരിസ്ഥിതി ക്ലബിന്റെയും കാർഷിക ക്ലഭിന്റെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ മണ്ണുത്തി കാർഷിക സർവകലാശാല സന്ദർശിച്ചു.
* ഓഗസ്റ്റ് 9 പുനരുപയോഗ വസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും നടത്തി.
* ഓഗസ്റ്റ് 15 സ്വാതത്ര ദിന പരിപാടികൾ നടത്തി. സ്കൂൾ പ്രധാനധ്യാപിക ദേശീയ പതാക ഉയർത്തി.
* ലിറ്റിൽ കൈറ്റ്സിന്റെ ഒരു ദിവസത്തെ ക്യാപ് സംഘടിപ്പിച്ചു.സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ഹരിപ്രസാദ് മാഷ് ആയിരുന്നു ക്ലാസ്സ് എടുത്തത്
 
== <big>2018-2019 അധ്യായന വർഷത്തെ മികവുകൾ</big> ==
* കേന്ദ സർക്കാരിന്റെ പദ്ധതിയായ നീതി ആയോഗിന്റെ കീഴിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ആധുനിക രീതിയിലുളള ലാബ്(അഡൽടിങ്കറിമങ്ങ് ലാബ്) സജ്ജീകരിക്കുന്നതിനുളള ഫണ്ട് അനുവദിച്ചു.വൈപ്പിൻ ഉപജില്ലയിൽ ഈ സൗകര്യം ലഭിച്ച ഏക വിദ്യാലയം ബി.വി.എച്ച്.എസ്.എസ് ആണ്.
* വേൾഡ് കപ്പ് ഫുഡ്ബോൾ മത്സരത്തിനോടനുബന്ധിച്ചു സ്കൂളിൽ നടന്ന ഒരു ദിവസം ഒരു ചോദ്യം പ്രശ്നോത്തരിയിൽ ഹെെസ്കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾ മത്സരിക്കുകയും മെഗാസമ്മാനമായ സൈക്കിൾ ഹൈസ്കൂൾ, യു.പി വിദ്യാർത്ഥികൾക്ക് ലഭിക്കുകയും ചെയ്തു. സൗജന്യ മെട്രോ യാത്രയും സ്കൂൾ പഠനയാത്രയിൽ സൗജന്യമായി പോകുവാനുളള അനുമതിയും വിജയികൾക്കു ലഭിച്ചു.
* ബി.വി.എച്ച്.എസിൽ 2015 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചിരുന്ന ശാരിക.എൻ.ബിക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചു.
* ഓഗസ്റ്റ് 4,5 ദിവസങ്ങളിൽ നടന്ന ജില്ലാ സ്പോർട്ട്സിൽ മികച്ച റിസൾട്ട്.
* ജില്ലയിചെ പ്രമുഖ കോളേജുകൾസ്പോർട്സ് അക്കാദമികൾ സി.ബി.എസ്.ഇ & സ്റ്റേറ്റ് സ്കൂളുകൾ എന്നിങ്ങനെയുളള 42 സ്ഥാപനങ്ങളിൽ നിന്നുളള 900 താരങ്ങൾ പങ്കെടുത്ത എറണാകുളം ജില്ലാ അത് ല്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ 12 കുട്ടികളെ പങ്കെടുപ്പിച്ചു അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ 3-ാം സ്ഥാനവും ഓവർഓൾ 14 -ാം സ്ഥാനവും കരസ്ഥമാക്കി.
* ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം
* സബ്ജൂനിയർ ആട്ടിയ - പാട്ടിയ എറണാകുളം ജില്ലാ ടീം സെലക്ഷനിൽ 8 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
* ബയോഡൈവേഴ്സിറ്റി പാർക്കിനു 190 സ്കൂളുകളെ തിരഞ്ഞെടുത്തതിൽ ബി.വി.എച്ച്.എസും
* ഇന്ത്യൻ സ്പോർട്സിൽ അത്ലറ്റിക്സിലെ കൊമ്പൻമാരായ കോതമംഗലം എം.എ കോളേജിനും സെന്റ് ജോർജ് സ്കൂളിനും തൊട്ടുപുറകിൽ ബി.വി.എച്ച്.എസ്.
* വൈപ്പിൻ ഉപജില്ല സ്കൂൾ ഗെയിംസ് 2018 മത്സരങ്ങൾക്ക് ഗംഭീര തുടക്കം .
ഇതുവരെ കഴിഞ്ഞ മത്സരങ്ങളിൽ നിന്നുമുള്ള ബി.വി.എച്ച്.എസിന്റെ റിസൾട്ട്‌ 👇
*ജൂഡോ*
First-4,second-2, third-2
*കബഡി*
ആകെ പങ്കെടുത്തത്  ജൂനിയർ ബോയ്സ് മാത്രം  3 rd.
**ഖോ - ഖോ*
Sub jr boys- 1st
junior boys- 1 st
senior boys-1 st
sub jr girls-  2 nd
junior girls - 2 nd
Senior girls team ഉണ്ടായിരുന്നില്ല
*wrestling (ഗുസ്തി )*
First -2
Second - 3.
*ജില്ലാ മത്സരത്തിന് യോഗ്യത നേടിയവർ*
ജൂഡോ  - 4
കബഡി - 1
ഖോ - ഖോ - 31
ഗുസ്തി  -      2
*ആകെ ഇതുവരെ -38* .
* എറണാകുളം ജില്ലാ ഗെയിംസ് അസോസിയേഷൻ മത്സരങ്ങളിൽ നിന്നും സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയവർ .
*ജൂഡോ sub junior- 3*
*ആട്യ- പാട്യ sub junior*- 8
* ഉപജില്ലാ വാർത്താവായന മത്സരത്തിൽ 3-ാം സ്ഥാനം കരസ്ഥമാക്കി
* സബ്ജില്ല ഗൈഡ്സിന്റെ സ്വാതന്ത്ര ദിന ക്വിസ് മത്സരത്തിൽ 2-ാം സ്ഥാനം
* ലൈബ്രറി കൗൺസിലിന്റെ ആഭി മുഖ്യത്തിൽ നടന്ന വായനാമത്സരത്തിൽ ജില്ലയിൽ 10-ാം സ്ഥാനം
 
== സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്ര പ്രദർശനം ==
<gallery>
26023_0001.jpg|ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം ഞാറയ്ക്കൽ എക്സൈസ് ഇൻസ്പെക്ടർ രാജീവ്.കെ.പി.നിർവ്വഹിക്കുന്നു.
26023_0002.jpg|ലഹരി വിരുദ്ധ ദിനാചരണത്തിനേടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച തെരുവുനാടകം സ്കൂളിൽ അരങ്ങേരിയപ്പോൾ
<gallery>
26023_0003.jpg|ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പ്രധാനധ്യാപിക വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.
26023_0005.jpg|ലഹരി വിരുദ്ധ റാലി
</gallery>
<gallery>
<gallery>
26023_0006.jpg|പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സൈക്കിൾ യാത്രക്കാരെ വൃക്ഷതൈ കൊടുത്തു ആദരിക്കുന്നു.
26023_0006.jpg|പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സൈക്കിൾ യാത്രക്കാരെ വൃക്ഷതൈ കൊടുത്തു ആദരിക്കുന്നു.
വരി 240: വരി 163:
26023_11111110.jpg|സ്വാതത്ര ദിന പരിപാടികൾ
26023_11111110.jpg|സ്വാതത്ര ദിന പരിപാടികൾ
26023_11111111.jpg|സ്വാതത്ര ദിന പരിപാടികൾ
26023_11111111.jpg|സ്വാതത്ര ദിന പരിപാടികൾ
</gallery>
<gallery>
26023_6666666666.jpg | ലിറ്റിൽ കൈറ്റ്സിന്റെ ഒരു ദിവസത്തെ ക്യാപ് സംഘടിപ്പിച്ചു.സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ഹരിപ്രസാദ് മാഷ് ആയിരുന്നു ക്ലാസ്സ് എടുത്തത്
26023_6666666667.jpg|
26023_6666666668.jpg|
</gallery>
</gallery>
== അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സ‍ൃഷ്ടികൾ ==
== അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സ‍ൃഷ്ടികൾ ==
<gallery>
<gallery>
26023_0000000006.jpg|വിദ്യാർത്ഥികൾ ചുമർ ചിത്ര രചനയിൽ
പ്രമാണം:26023 0000000006.jpg|വിദ്യാർത്ഥികൾ ചുമർ ചിത്ര രചനയിൽ
26023_0000000007.jpg|അധ്യാപകൻ ചുമർ ചിത്ര രചനയിൽ
</gallery>
</gallery>


വരി 260: വരി 177:
*സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ
*സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ
----
----
{{#multimaps:10.072775,76.212056000000004|zoom=18}}
{{Slippymap|lat=10.072775|lon=76.212056000000004|zoom=18|width=full|height=400|marker=yes}}


----
----