"എ.എൽ.പി.എസ്. പാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ALPS Palur}} | |||
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ പാലൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''എ.എൽ.പി.എസ്.പാലൂർ''' | |||
{{Infobox School | {{Infobox School | ||
വരി 11: | വരി 12: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64565383 | ||
|യുഡൈസ് കോഡ്=32050500708 | |യുഡൈസ് കോഡ്=32050500708 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1925 | |സ്ഥാപിതവർഷം=1925 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= Pulamanthole (po) | ||
Malappuram | |||
|പോസ്റ്റോഫീസ്=പുലാമന്തോൾ | |പോസ്റ്റോഫീസ്=പുലാമന്തോൾ | ||
|പിൻ കോഡ്=679323 | |പിൻ കോഡ്=679323 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9539960988 | ||
|സ്കൂൾ ഇമെയിൽ=alpspaloor@gmail.com | |സ്കൂൾ ഇമെയിൽ=alpspaloor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=മങ്കട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പുലാമന്തോൾ പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=മലപ്പുറം | |ലോകസഭാമണ്ഡലം=മലപ്പുറം | ||
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
വരി 37: | വരി 39: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=335 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 55: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീജ.ഇ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുധാകരൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര | ||
|സ്കൂൾ ചിത്രം=School18726.jpeg | |സ്കൂൾ ചിത്രം=School18726.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=150px | ||
}} | }} | ||
== '''ചരിത്രം''' == | |||
1925 ബ്രിട്ടീഷ് ഭരണകാലം.അന്നത്തെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ല. സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ ഒട്ടും മെച്ചം ആയിരുന്നില്ല. ഈ പ്രദേശത്തിന്റെ അവസ്ഥ ഭൂനാഥന്മാരായ ജന്മികളും നിസ്വരായ കുടിയാന്മാരും, ദേശീയ പ്രസ്ഥാനത്തിന്റെ അലകൾ പായൽമൂടിയ സാമൂഹ്യ ജീവിതത്തിൽ ഇളക്കങ്ങൾ സൃഷ്ടിക്കുന്നു. നാടിന്റെ ഉൽക്കർഷത്തിനുള്ള ഏകമാർഗം വിദ്യാഭ്യാസം ആണെന്ന് ഉൽപ്പതിഷ്ണുകൾ തിരിച്ചറിഞ്ഞു. നാട്ടിൻപുറങ്ങളിൽ പലയിടങ്ങളിലും വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു പാലൂരിലും ഒരു സ്കൂൾ ആരംഭിക്കുവാൻ ജന്മിയായ ചൊവ്വൂർ നമ്പൂതിരിപ്പാട് ശ്രീപരുത്തി നാരായണൻ നായരെ ചുമതലപ്പെടുത്തി. പെരിന്തൽമണ്ണയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടർക്കു അപേക്ഷ നൽകി.അദ്ദേഹം സ്ഥലം സന്ദർശിച്ച് പുതിയ വിദ്യാലയത്തിന് അനുമതി നൽകി. നമ്പൂതിരിപ്പാട് സൗജന്യമായി നൽകിയ 32 സെന്റ് സ്ഥലം പാലൂർ ലോവർ എലിമെന്ററി സ്കൂളിന് കെട്ടിടം പണി ആരംഭിക്കാൻ നൽകി. ഈ സമയത്ത് തന്നെ ആദ്യാഭ്യാസ കുട്ടികളെ ചേർത്ത് ഒന്നാം ക്ലാസ് തുടങ്ങി മാനേജരായ ശ്രീനാരായണന്മാരുടെ പത്തായപുരയിൽ തന്നെയാണ് ക്ലാസ്. അധ്യാപകനും അദ്ദേഹം തന്നെ ആദ്യമായി ചേർന്ന വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ സഹോദരി പുത്രന്മാരായ ശ്രീ കെ പി ശങ്കരൻകുട്ടിയും ശ്രീ കെ പി രാമൻകുട്ടിയും ഇരുവരും പിൻകാലത്ത് അധ്യാപകരും പുലാമന്തോണിന്റെ സാമൂഹ്യ മണ്ഡലത്തിൽ ശ്രദ്ധേയരുമായി ഇവരോട് ഒന്നിച്ച് സ്കൂളിന്റെ ആദ്യത്തെ ബാച്ചിൽ വിദ്യാർഥിയായി ചേർന്ന ശ്രീ കെ പി ബാലകൃഷ്ണൻ എഴുത്തച്ഛൻ ഇന്നും പാലൂരിൽ നമ്മളോടൊത്തുണ്ട് എന്നത് എത്ര സന്തോഷപ്രദമാണ്. പ്രാരംഭ കാലത്തെ ഓലമേഞ്ഞ കെട്ടിടങ്ങൾ കുറച്ചു വർഷങ്ങൾക്കകം ഓടിട്ട കെട്ടിടങ്ങൾ ആക്കി ശ്രീ പുത്തൂർ നാരായണൻ നായർ ഇട്ടിരി മാഷ് എന്നിവരായിരുന്നു അക്കാലത്തെ അധ്യാപകർ നാട്ടിൽ അഭ്യസ്തവിദ്യരുടെ കുറവ് അധ്യാപകഷാമം ഉണ്ടാക്കി പള്ളിപ്പുറത്തുനിന്ന് ശ്രീ പി ഗോപാലൻ നായർ മാഷും പട്ടാമ്പിയിൽ നിന്ന് ശ്രീവിജി മാഷും പാലൂർ സ്കൂളിലേക്ക് വരാൻ ഇടയായത് ഇക്കാരണത്താലാണ് അത് സ്ഥാപനത്തിന് ഏറ്റവും ഗുണകരമായി വിദ്യാലയത്തിന്റെ ഉന്നതിക്ക് കരുത്തുറ്റ അടിത്തറ ഇട്ടത് ഈ കർമ്മ കുശലരുടെ കഠിനപ്രയത്നമാണ് നാട്ടിൽ എങ്ങും ദാരിദ്ര്യവും രോഗങ്ങളും പത്രങ്ങൾ നാട്ടിൽ എവിടെയും എത്തിത്തുടങ്ങിയിട്ടില്ല പഠനം ഒരു പ്രാധാന്യമുള്ള സംഗതിയാണെന്ന് ബോധ്യമുള്ളവർ കുറവ്. സമൂഹത്തിന്റെ മേൽത്തട്ടിൽ ഉള്ളവർ വീട്ടിൽ അധ്യാപകരെ വരുത്തി പഠനം നടത്തും. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
പ്രീ പ്രൈമറി | |||
പ്രൈമറി | |||
ശിശു സൗഹൃദ ക്ലാസ് മുറി | |||
ഐ സി ടി ലാബ് | |||
ഭിന്നശേഷി സൗഹൃദ വിദ്യാലയം | |||
ക്ലാസ് ലൈബ്രറി | |||
സ്റ്റേജ് | |||
സ്കൂൾ ഗ്രൗണ്ട് | |||
വാഹന സൗകര്യം | |||
ഉച്ചഭക്ഷണം | |||
മിനി ഓഡിറ്റോറിയം | |||
പച്ചക്കറിത്തോട്ടം | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* | |||
* | |||
== '''മാനേജ്‌മെന്റ്''' == | |||
== | =='''മുൻ സാരഥികൾ'''== | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
== | === സ്കൂൾ വിഭാഗം === | ||
{| class="wikitable sortable mw-collapsible" | |||
{| class="wikitable mw-collapsible" | !ക്രമ നമ്പർ | ||
!പേര് | |||
! | !കാലഘട്ടം | ||
! | |||
! | |||
|- | |- | ||
|1 | |1 | ||
|വി | |വി ജി മാസ്റ്റർ | ||
| | | | ||
|- | |- | ||
|2 | |2 | ||
| | |പി രാധ | ||
| | | | ||
|- | |- | ||
|3 | |3 | ||
| | |കമല ടീച്ചർ | ||
| | |||
|- | |||
|4 | |||
|തങ്കമാളു ടീച്ചർ | |||
| | | | ||
|- | |||
|} | |} | ||
== | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
[[പ്രമാണം: | '''പി.പി. കെ. പൊതുവാൾ''' | ||
പ്രശസ്ത കവി. നാടകകൃത്ത്. അദ്ധ്യാപകൻ. സാമൂഹ്യ പ്രവർത്തകൻ. വൈലോപ്പിള്ളി, ഇടശ്ശേരി തുടങ്ങിയ വരിഷ്ഠകവികളുടെ ശൈലി പിന്തുടർന്ന് എഴുതിത്തുടങ്ങുകയും മലയാള കാവ്യരംഗത്ത് തൻ്റേതായ ഇടം നേടുകയും ചെയ്തു. കാളിദാസരചിതമായ *കുമാരസംഭവം* മലയാളത്തിലേയ്ക്ക് പരിഭാഷ്യപ്പെടുത്തി . | |||
'''PC ദേവകി''' | |||
പഴയ വള്ളുവനാട് പ്രദേശത്തു നിന്നും അഭിനയകലാരംഗത്തെത്തിയ ആദ്യകാല നാടകനടി. ആൾ ഇന്ത്യാ റേഡിയോയിൽ A ഗ്രേഡ് ആർട്ടിസ്റ്റ്. അദ്ധ്യാപിക . സാമൂഹ്യപ്രവർത്തക. <gallery> | |||
പ്രമാണം:0ede03d9-6092-45f6-8004-2c24f1d5542f.JPG | |||
പ്രമാണം:E32b97ba-76d0-469b-8fe6-0da4f21ed896.JPG | |||
</gallery>[[പ്രമാണം:IMG 0680.JPG|ലഘുചിത്രം]] | |||
=='''അംഗീകാരങ്ങൾ'''== | |||
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ | |||
== | =='''അധിക വിവരങ്ങൾ'''== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | * | ||
* | |||
{{Slippymap|lat= 10.916719|lon=76.1884624 |zoom=16|width=800|height=400|marker=yes}} | |||
== '''പുറംകണ്ണികൾ''' == | |||
* | |||
* | |||
* |
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ പാലൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ.പി.എസ്.പാലൂർ
എ.എൽ.പി.എസ്. പാലൂർ | |
---|---|
വിലാസം | |
പാലൂർ Pulamanthole (po)
Malappuram , പുലാമന്തോൾ പി.ഒ. , 679323 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9539960988 |
ഇമെയിൽ | alpspaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18726 (സമേതം) |
യുഡൈസ് കോഡ് | 32050500708 |
വിക്കിഡാറ്റ | Q64565383 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുലാമന്തോൾ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 335 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ.ഇ |
പി.ടി.എ. പ്രസിഡണ്ട് | സുധാകരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1925 ബ്രിട്ടീഷ് ഭരണകാലം.അന്നത്തെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ല. സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ ഒട്ടും മെച്ചം ആയിരുന്നില്ല. ഈ പ്രദേശത്തിന്റെ അവസ്ഥ ഭൂനാഥന്മാരായ ജന്മികളും നിസ്വരായ കുടിയാന്മാരും, ദേശീയ പ്രസ്ഥാനത്തിന്റെ അലകൾ പായൽമൂടിയ സാമൂഹ്യ ജീവിതത്തിൽ ഇളക്കങ്ങൾ സൃഷ്ടിക്കുന്നു. നാടിന്റെ ഉൽക്കർഷത്തിനുള്ള ഏകമാർഗം വിദ്യാഭ്യാസം ആണെന്ന് ഉൽപ്പതിഷ്ണുകൾ തിരിച്ചറിഞ്ഞു. നാട്ടിൻപുറങ്ങളിൽ പലയിടങ്ങളിലും വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു പാലൂരിലും ഒരു സ്കൂൾ ആരംഭിക്കുവാൻ ജന്മിയായ ചൊവ്വൂർ നമ്പൂതിരിപ്പാട് ശ്രീപരുത്തി നാരായണൻ നായരെ ചുമതലപ്പെടുത്തി. പെരിന്തൽമണ്ണയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടർക്കു അപേക്ഷ നൽകി.അദ്ദേഹം സ്ഥലം സന്ദർശിച്ച് പുതിയ വിദ്യാലയത്തിന് അനുമതി നൽകി. നമ്പൂതിരിപ്പാട് സൗജന്യമായി നൽകിയ 32 സെന്റ് സ്ഥലം പാലൂർ ലോവർ എലിമെന്ററി സ്കൂളിന് കെട്ടിടം പണി ആരംഭിക്കാൻ നൽകി. ഈ സമയത്ത് തന്നെ ആദ്യാഭ്യാസ കുട്ടികളെ ചേർത്ത് ഒന്നാം ക്ലാസ് തുടങ്ങി മാനേജരായ ശ്രീനാരായണന്മാരുടെ പത്തായപുരയിൽ തന്നെയാണ് ക്ലാസ്. അധ്യാപകനും അദ്ദേഹം തന്നെ ആദ്യമായി ചേർന്ന വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ സഹോദരി പുത്രന്മാരായ ശ്രീ കെ പി ശങ്കരൻകുട്ടിയും ശ്രീ കെ പി രാമൻകുട്ടിയും ഇരുവരും പിൻകാലത്ത് അധ്യാപകരും പുലാമന്തോണിന്റെ സാമൂഹ്യ മണ്ഡലത്തിൽ ശ്രദ്ധേയരുമായി ഇവരോട് ഒന്നിച്ച് സ്കൂളിന്റെ ആദ്യത്തെ ബാച്ചിൽ വിദ്യാർഥിയായി ചേർന്ന ശ്രീ കെ പി ബാലകൃഷ്ണൻ എഴുത്തച്ഛൻ ഇന്നും പാലൂരിൽ നമ്മളോടൊത്തുണ്ട് എന്നത് എത്ര സന്തോഷപ്രദമാണ്. പ്രാരംഭ കാലത്തെ ഓലമേഞ്ഞ കെട്ടിടങ്ങൾ കുറച്ചു വർഷങ്ങൾക്കകം ഓടിട്ട കെട്ടിടങ്ങൾ ആക്കി ശ്രീ പുത്തൂർ നാരായണൻ നായർ ഇട്ടിരി മാഷ് എന്നിവരായിരുന്നു അക്കാലത്തെ അധ്യാപകർ നാട്ടിൽ അഭ്യസ്തവിദ്യരുടെ കുറവ് അധ്യാപകഷാമം ഉണ്ടാക്കി പള്ളിപ്പുറത്തുനിന്ന് ശ്രീ പി ഗോപാലൻ നായർ മാഷും പട്ടാമ്പിയിൽ നിന്ന് ശ്രീവിജി മാഷും പാലൂർ സ്കൂളിലേക്ക് വരാൻ ഇടയായത് ഇക്കാരണത്താലാണ് അത് സ്ഥാപനത്തിന് ഏറ്റവും ഗുണകരമായി വിദ്യാലയത്തിന്റെ ഉന്നതിക്ക് കരുത്തുറ്റ അടിത്തറ ഇട്ടത് ഈ കർമ്മ കുശലരുടെ കഠിനപ്രയത്നമാണ് നാട്ടിൽ എങ്ങും ദാരിദ്ര്യവും രോഗങ്ങളും പത്രങ്ങൾ നാട്ടിൽ എവിടെയും എത്തിത്തുടങ്ങിയിട്ടില്ല പഠനം ഒരു പ്രാധാന്യമുള്ള സംഗതിയാണെന്ന് ബോധ്യമുള്ളവർ കുറവ്. സമൂഹത്തിന്റെ മേൽത്തട്ടിൽ ഉള്ളവർ വീട്ടിൽ അധ്യാപകരെ വരുത്തി പഠനം നടത്തും.
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി
പ്രൈമറി
ശിശു സൗഹൃദ ക്ലാസ് മുറി
ഐ സി ടി ലാബ്
ഭിന്നശേഷി സൗഹൃദ വിദ്യാലയം
ക്ലാസ് ലൈബ്രറി
സ്റ്റേജ്
സ്കൂൾ ഗ്രൗണ്ട്
വാഹന സൗകര്യം
ഉച്ചഭക്ഷണം
മിനി ഓഡിറ്റോറിയം
പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | വി ജി മാസ്റ്റർ | |
2 | പി രാധ | |
3 | കമല ടീച്ചർ | |
4 | തങ്കമാളു ടീച്ചർ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പി.പി. കെ. പൊതുവാൾ
പ്രശസ്ത കവി. നാടകകൃത്ത്. അദ്ധ്യാപകൻ. സാമൂഹ്യ പ്രവർത്തകൻ. വൈലോപ്പിള്ളി, ഇടശ്ശേരി തുടങ്ങിയ വരിഷ്ഠകവികളുടെ ശൈലി പിന്തുടർന്ന് എഴുതിത്തുടങ്ങുകയും മലയാള കാവ്യരംഗത്ത് തൻ്റേതായ ഇടം നേടുകയും ചെയ്തു. കാളിദാസരചിതമായ *കുമാരസംഭവം* മലയാളത്തിലേയ്ക്ക് പരിഭാഷ്യപ്പെടുത്തി .
PC ദേവകി
പഴയ വള്ളുവനാട് പ്രദേശത്തു നിന്നും അഭിനയകലാരംഗത്തെത്തിയ ആദ്യകാല നാടകനടി. ആൾ ഇന്ത്യാ റേഡിയോയിൽ A ഗ്രേഡ് ആർട്ടിസ്റ്റ്. അദ്ധ്യാപിക . സാമൂഹ്യപ്രവർത്തക.
അംഗീകാരങ്ങൾ
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി