"ഗവ. എൽ. പി. എസ്. മൈലം/പരീക്ഷണക്കളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(രണ്ടാം ക്ലാസ്സിലെ അഭിജ)
 
(പരീക്ഷണകളരി 2019)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

== '''പരീക്ഷണക്കളരി''' ==
== '''<big>പരീക്ഷണക്കളരി</big>''' ==

കുട്ടികളിൽശാസ്ത്ര അഭിരുചി വളർത്തുന്നതിനായി നടത്തി വരുന്ന ഒരു പ്രവർത്തനം ആണ് ഇത്. എല്ലാ കുട്ടികൾക്കും അവർക്കു അറിയാവുന്ന പരീക്ഷണം പ്രദർശിപ്പിക്കാനുള്ള അവസരം നൽകും. തുടർന്ന്  അതിന്റെ വിശദീകരണം മറ്റുള്ളവർക്കു നൽകും. സംശയ നിവാരണം ചെയ്യും. എല്ലാവർക്കും അവസരം കൊടുക്കുന്നു. രക്ഷകർത്താക്കൾക്കും അന്നേ ദിവസം പരിപാടികൾ വീക്ഷിക്കാൻ അവസരം ലഭിക്കുന്നു. തുടർന്ന് കുട്ടികളുടെ നിലവാരത്തിൽ ഉള്ള ഓരോ പരീക്ഷണങ്ങൾ അദ്ധ്യാപകരും ചെയ്‌തു കാണിക്കുന്നു വിശദീകരണം കൊടുക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും ഓൺലൈൻ പഠനത്തിനിടയിൽ ഇതേ പ്രവർത്തനം കുട്ടികൾക്ക് മാനസിക ഉല്ലാസം കൂടി നല്കാൻ കഴിഞ്ഞു. ഓൺലൈൻ പഠന കാലത്തും വളരെ ഫല പ്രദമായ ഒരു പ്രവർത്തനം ആയിരുന്നു ഇത്.

==  '''പരീക്ഷണക്കളരി 2019-2020''' ==
[[പ്രമാണം:44316-uu.resized.jpg|ലഘുചിത്രം|പരീക്ഷണകളരി  2019 ]]
2019-2020 -ൽ കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ വളരെ നല്ല രീതിയിൽ പരീക്ഷണക്കളരി സ്കൂളിൽ വച്ച് നടത്തി.

'''പരീക്ഷണക്കളരി 2019-2020'''
== '''<big>പരീക്ഷണക്കളരി 2020-21</big>''' ==
2020-21  അധ്യയന വർഷത്തിൽ കോവിഡ് പശ്ചാത്തലമായതിനാൽ ഓൺലൈൻ ആയിട്ടായിരുന്നു പരീക്ഷണക്കളരി നടത്തിയത്. ചിത്രങ്ങളിലൂടെ 
 
[[പ്രമാണം:44316പരീക്ഷണകളരി 1.jpeg|ഇടത്ത്‌|ലഘുചിത്രം|346x346px|അഭിജ |പകരം=]]
[[പ്രമാണം:44316പരീക്ഷണകളരി 2.jpeg|ലഘുചിത്രം|400x400ബിന്ദു|പാർത്ഥിപ്]]
[[പ്രമാണം:44316പരീക്ഷണകളരി 3.jpeg|നടുവിൽ|ലഘുചിത്രം|344x344ബിന്ദു|അനന്യ]]

2019-2020 -ൽ കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ വളരെ നല്ല രീതിയിൽ പരീക്ഷണക്കളരി സ്കൂളിൽ വച്ച് നടത്തി.

'''പരീക്ഷണക്കളരി 2020-21'''

2020-21  അധ്യയന വർഷത്തിൽ കോവിഡ് പശ്ചാത്തലമായതിനാൽ ഓൺലൈൻ ആയിട്ടായിരുന്നു പരീക്ഷണക്കളരി നടത്തിയത്. ചിത്രങ്ങളിലൂടെ
== '''<big>പരീക്ഷണക്കളരി 2021-22</big>''' ==
[[പ്രമാണം:44316പരീക്ഷണകളരി 1.jpeg|ഇടത്ത്‌|ലഘുചിത്രം|398x398ബിന്ദു|രണ്ടാം ക്ലാസ്സിലെ അഭിജ ]]
[[പ്രമാണം:44316-22p.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:44316-22n.jpeg|നടുവിൽ|ലഘുചിത്രം|വായുവിനും ഉണ്ട് പറയാൻ ]]
[[പ്രമാണം:44316-22l.jpeg|ഇടത്ത്‌|ലഘുചിത്രം|വെള്ളം സർവത്ര ]]
[[പ്രമാണം:44316-22o.jpeg|നടുവിൽ|ലഘുചിത്രം|പരീക്ഷണ കളരി അംബിക ടീച്ചർ ഉത്‌ഘാടനം ]]
[[പ്രമാണം:44316-22g.jpeg|ഇടത്ത്‌|ലഘുചിത്രം|മഞ്ഞ നിറത്തിലെ അത്ഭുതം ]]
[[പ്രമാണം:44316-22b.jpeg|നടുവിൽ|ലഘുചിത്രം|നിറങ്ങളിലെ വിസ്മയം ]]
[[പ്രമാണം:44316-22e.jpeg|ഇടത്ത്‌|ലഘുചിത്രം|ബലൂണിന്റെ മായ കാഴ്ച ]]
[[പ്രമാണം:44316-22f.jpeg|നടുവിൽ|ലഘുചിത്രം|വെള്ളത്തിലെ മാന്ത്രികം ]]

'''പരീക്ഷണക്കളരി 2021-22'''
[[പ്രമാണം:44316-22d.jpeg|ലഘുചിത്രം|സോപിലെ വിസ്മയം ]]
[[പ്രമാണം:44316-22c.jpeg|ലഘുചിത്രം|മുട്ടയിലെ മായജാലം ]]

15:22, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

പരീക്ഷണക്കളരി

കുട്ടികളിൽശാസ്ത്ര അഭിരുചി വളർത്തുന്നതിനായി നടത്തി വരുന്ന ഒരു പ്രവർത്തനം ആണ് ഇത്. എല്ലാ കുട്ടികൾക്കും അവർക്കു അറിയാവുന്ന പരീക്ഷണം പ്രദർശിപ്പിക്കാനുള്ള അവസരം നൽകും. തുടർന്ന്  അതിന്റെ വിശദീകരണം മറ്റുള്ളവർക്കു നൽകും. സംശയ നിവാരണം ചെയ്യും. എല്ലാവർക്കും അവസരം കൊടുക്കുന്നു. രക്ഷകർത്താക്കൾക്കും അന്നേ ദിവസം പരിപാടികൾ വീക്ഷിക്കാൻ അവസരം ലഭിക്കുന്നു. തുടർന്ന് കുട്ടികളുടെ നിലവാരത്തിൽ ഉള്ള ഓരോ പരീക്ഷണങ്ങൾ അദ്ധ്യാപകരും ചെയ്‌തു കാണിക്കുന്നു വിശദീകരണം കൊടുക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും ഓൺലൈൻ പഠനത്തിനിടയിൽ ഇതേ പ്രവർത്തനം കുട്ടികൾക്ക് മാനസിക ഉല്ലാസം കൂടി നല്കാൻ കഴിഞ്ഞു. ഓൺലൈൻ പഠന കാലത്തും വളരെ ഫല പ്രദമായ ഒരു പ്രവർത്തനം ആയിരുന്നു ഇത്.

പരീക്ഷണക്കളരി 2019-2020

പരീക്ഷണകളരി  2019

2019-2020 -ൽ കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ വളരെ നല്ല രീതിയിൽ പരീക്ഷണക്കളരി സ്കൂളിൽ വച്ച് നടത്തി.

പരീക്ഷണക്കളരി 2020-21

2020-21 അധ്യയന വർഷത്തിൽ കോവിഡ് പശ്ചാത്തലമായതിനാൽ ഓൺലൈൻ ആയിട്ടായിരുന്നു പരീക്ഷണക്കളരി നടത്തിയത്. ചിത്രങ്ങളിലൂടെ

അഭിജ
പാർത്ഥിപ്
അനന്യ

പരീക്ഷണക്കളരി 2021-22

വായുവിനും ഉണ്ട് പറയാൻ
വെള്ളം സർവത്ര
പരീക്ഷണ കളരി അംബിക ടീച്ചർ ഉത്‌ഘാടനം
മഞ്ഞ നിറത്തിലെ അത്ഭുതം
നിറങ്ങളിലെ വിസ്മയം
ബലൂണിന്റെ മായ കാഴ്ച
വെള്ളത്തിലെ മാന്ത്രികം

സോപിലെ വിസ്മയം
മുട്ടയിലെ മായജാലം