"ജി യു പി എസ് തരുവണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവൃത്തി പരിചയ ക്ലബ്ബ് ==
== പ്രവൃത്തി പരിചയ ക്ലബ്ബ് ==
ബെറ്റ്സി ടീച്ചർ കൺവീനർ ആയ ക്ലബ്ബിൽ അദ്ധ്യാപികമാരായ ജ്യോതി ടീച്ചർ, ജീജ ടീച്ചർ, തുടങ്ങിയവരുടെ നേത‍ൃത്വത്തി‍ൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.  

സാമൂഹിക ബോധമുള്ള തൊഴിലിനോടു താൽപര്യമുള്ള തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്ന ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ബെറ്റ്സി ടീച്ചർ കൺവീനർ ആയ ക്ലബ്ബിൽ അദ്ധ്യാപികമാരായ ജ്യോതി ടീച്ചർ, ജീജ ടീച്ചർ, തുടങ്ങിയവരുടെ നേത‍ൃത്വത്തി‍ൽ, സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്ക‌ുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥന തല മത്സരങ്ങളിൽ വരെ പങ്കടുക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്.
* സ്കൂളിലെ എല്ലാ കുട്ടികളും പ്രവൃത്തി പരിചയ ക്ലബ്ബിൽ അംഗങ്ങളാണ്.  

* ടീച്ചർ ക്ലാസ്സ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും പ്രവൃത്തി പരിടയ ക്ലാസ്സ് നൽകി വരുന്നു.  

വരി 7: വരി 9:
* ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ കോവിഢ് കാലത്തും സ്കൂൾ തലത്തിൽ ഓൺലൈനായി പ്രവൃത്തി പരിചയ മത്സരങ്ങൾ നടത്തി.

* ആറാം ക്ലാസ്സിലെ മുഹമ്മദ് സിദാൻ സബ്ബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

<gallery>
GUPSTwork1.jpeg
gupstwork3.jpeg
gupstwork2.jpeg
gupstwork4.jpeg
gupstwork5.jpeg
gupstwork6.jpeg
gupstwork7.jpeg
gupstwork8.jpeg
gupstwork9.jpeg
gupstwork10.jpeg
</gallery>

10:43, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം

പ്രവൃത്തി പരിചയ ക്ലബ്ബ്

ബെറ്റ്സി ടീച്ചർ കൺവീനർ ആയ ക്ലബ്ബിൽ അദ്ധ്യാപികമാരായ ജ്യോതി ടീച്ചർ, ജീജ ടീച്ചർ, തുടങ്ങിയവരുടെ നേത‍ൃത്വത്തി‍ൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.

സാമൂഹിക ബോധമുള്ള തൊഴിലിനോടു താൽപര്യമുള്ള തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്ന ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ബെറ്റ്സി ടീച്ചർ കൺവീനർ ആയ ക്ലബ്ബിൽ അദ്ധ്യാപികമാരായ ജ്യോതി ടീച്ചർ, ജീജ ടീച്ചർ, തുടങ്ങിയവരുടെ നേത‍ൃത്വത്തി‍ൽ, സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്ക‌ുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥന തല മത്സരങ്ങളിൽ വരെ പങ്കടുക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്.

  • സ്കൂളിലെ എല്ലാ കുട്ടികളും പ്രവൃത്തി പരിചയ ക്ലബ്ബിൽ അംഗങ്ങളാണ്.
  • ടീച്ചർ ക്ലാസ്സ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും പ്രവൃത്തി പരിടയ ക്ലാസ്സ് നൽകി വരുന്നു.
  • പൂമ്പാറ്റ നിർമ്മാണം, പെൻ സ്റ്റാന്റ് നിർമ്മാണം, പച്ചക്കറി സാലഡ്, പൂവ് നിർമ്മാണം, ചോക്ക് നിർമ്മാണം, ഫാബ്രിക്ക് പെയിന്റിംഗ്, എന്നിവയിൽ പരിശീലനം നൽകുന്നു.
  • സ്കൂളിലേക്ക് ആവശ്യമായ ചോക്ക് നമ്മൾ തന്നെയാണ് നിർമ്മിക്കുന്നത്.
  • ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ കോവിഢ് കാലത്തും സ്കൂൾ തലത്തിൽ ഓൺലൈനായി പ്രവൃത്തി പരിചയ മത്സരങ്ങൾ നടത്തി.
  • ആറാം ക്ലാസ്സിലെ മുഹമ്മദ് സിദാൻ സബ്ബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.