"4 .വിനോദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
35444lekha (സംവാദം | സംഭാവനകൾ) No edit summary |
35444lekha (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
= തിരുവാതിരക്കളി = | = തിരുവാതിരക്കളി = | ||
[[പ്രമാണം:WhatsApp Image 2022-03-10 at 10.36.40 PM.jpg|ലഘുചിത്രം]] | |||
ധനു മാസത്തിലെ തിരുവാതിര ഹൈന്ദവ വനിതകളുടെ ഉത്സവമാണ്. അശ്വതി നാൾ മുതൽ കുളിയും തുടിയും കളിയും തുടങ്ങും. പുലരുന്നതിനു മുൻപേ കുളിക്കുവാൻ ചെല്ലും കുളം തുടിപ്പാട്ട് , ഗംഗയുണർത്തുപാട്ട് എന്നിവ ഈ സന്ദർഭത്തിൽ പാടുന്ന വയാണ്. | ധനു മാസത്തിലെ തിരുവാതിര ഹൈന്ദവ വനിതകളുടെ ഉത്സവമാണ്. അശ്വതി നാൾ മുതൽ കുളിയും തുടിയും കളിയും തുടങ്ങും. പുലരുന്നതിനു മുൻപേ കുളിക്കുവാൻ ചെല്ലും കുളം തുടിപ്പാട്ട് , ഗംഗയുണർത്തുപാട്ട് എന്നിവ ഈ സന്ദർഭത്തിൽ പാടുന്ന വയാണ്. | ||
= വേലകളി = | |||
ഗ്രാമത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണമായി അമ്പലങ്ങളിലെ ഉൽസവസമയത്താണ് വേലകളി അവതരിപ്പിക്കുക. മധ്യകാലഘട്ടത്തിലെ നായർ ഭടൻമാരുടെ വേഷവും നിറപ്പകിട്ടാർന്ന തലപ്പാവുമണിഞ്ഞ കലാകാരൻമാർ വേഗത്തിൽ ചുവടുവെയ്ക്കുകയും മെയ് വഴക്കത്തോടെ വാദ്യ സംഗീതത്തിനൊപ്പിച്ച് വാൾ വീശുകയും ചെയ്യും | |||
[[പ്രമാണം:WhatsApp Image 2022-03-10 at 10.54.18 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-03-10 at 10.52.00 PM.jpg|ലഘുചിത്രം]] | |||
= മാർഗ്ഗംകളി = | |||
[[പ്രമാണം:WhatsApp Image 2022-03-10 at 11.06.30 PM(1).jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-03-14 at 12.49.09 AM.jpg|ലഘുചിത്രം]] | |||
മാർത്തോമാ നസ്രാനികൾ പാരമ്പര്യമായി അവതരിപ്പിക്കുന്ന ഒരു സംഘനൃത്തമാണ് മാർഗ്ഗംകളി. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാ രൂപങ്ങളിൽ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ് മാർഗ്ഗംകളി. | |||
= ഒപ്പന = | |||
[[പ്രമാണം:WhatsApp Image 2022-03-14 at 12.58.16 AM.jpg|ലഘുചിത്രം]] | |||
ഗ്രാമത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലിം സമുദായത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ് ഒപ്പന. വിവാഘോഷങ്ങളുടെ ഭാഗമായിയുള്ള സംഘനൃത്തമാണിത്. സാധാരണഗതിയിൽ സത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം തുടങ്ങി ഉത്തര കേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത് | |||