"ജി.എം.യു.പി.എസ് കാളികാവ് ബസാർ/സാമൂഹ്യപങ്കാളിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
=== വിദ്യാലയം ഹൈടെക് === | === വിദ്യാലയം ഹൈടെക് === | ||
'''വിദ്യാലയത്തിനുള്ള പുതുവർഷ സമ്മാനവുമായി കാപ റിയാദ്''' | |||
കാളികാവ് ഗവ: ബസാർ യൂ.പി സ്ക്കൂളിലെ സ്മാർട്ട് കമ്പ്യൂട്ടർ ലാബിലേക്ക് ഇൻവർട്ടർ , ബാറ്ററി എന്നിവ കൈമാറി. ജീവകാരുണ്യ, സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായ കാളികാവിലെ പ്രവാസി കൂട്ടായ്മ കാപ റിയാദ് ആണ് ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്. ഭാരവാഹികളായ ഏമാടൻ ജാഫർ , പട്ടിക്കാടൻ ഹമീദലി, കുട്ടശേരി ശിഹാബ് എന്നിവർ ചേർന്ന് പി.ടി.എ ഭാരവാഹികൾക്ക് കൈമാറി. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ്, പി.ടി.എ പ്രസിഡൻ്റ് കെ.റഹ്മത്തുള്ള, എസ്.എം.സി ചെയർമാൻ പി മഹ്സൂം, സി.പി റൗഫ്, തെറ്റത്ത് ബാലൻ സി ഷൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു. | |||
=== ഓൺലെെൻ പഠനത്തിന്സഹായം === | |||
ഓൺലെെൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കുന്നതിനായി വിദ്യാലയ പി.ടി.എ മുന്നോട്ടുവച്ച ഫസ്റ്റ്ബെൽ ചലഞ്ചിന് മികച്ച പിന്തുണയാണുണ്ടായത് ആദ്യ ഘട്ടത്തിൽ സ്റ്റാഫ് നാല് ഡിവെെസുകൾ നൽകി, മുൻ ഹെഡ്‍ മാസ്റ്റർമാരായ എൻ.ബി സുരേഷ്, ജബാർ മാസ്റ്റർ ഹെഡ്‍മാസ്റ്റർ ബാബുഫ്രാൻസിസ്, സ്‍കൂൾ ഓൺലെെൻ പഠന നോഡൽ ഓഫീസർ രജീഷ് മാഷ് എന്നിവർ ഓരോഫോണുകൾ നൽകി. രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥികൾ, ടീം വെൽഫെയർ എന്നിവരുടസഹകരണത്തോടെ ആകെ 15 ഡിവെെസുകൾ ഒരുക്കാനായി. ഇതുവഴി ഇരുപതിൽപരം കുട്ടികളുടെ പഠനാവസരം ഒരുക്കി നൽകി ഏഴ് കുട്ടികൾക്ക് സഹകരണ ബാങ്ക് വഴി ലോൺ സൗകര്യവും ലഭിച്ചു. | |||
'''സ്മാർട്ട് ക്ളാസ് സമ്മാനിച്ച് പൂർവ വിദ്യാർത്ഥികൾ''' | '''സ്മാർട്ട് ക്ളാസ് സമ്മാനിച്ച് പൂർവ വിദ്യാർത്ഥികൾ''' | ||