"ജി.എൽ.പി.എസ് തരിശ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Adding/improving reference(s) |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Karuvakundu Map.png|ലഘുചിത്രം]] | |||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ളോക്കിലാണ് 64.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്.കരുവാരകുണ്ടിലൂടെ ഒഴുകുന്ന പുഴയാണ് ഒലിപ്പുഴ.ഇതാണ് പിന്നീട് കടലുണ്ടിപ്പുഴയായി മാറുന്നത്.കാപ്പി,റബ്ബർ എന്നിവ കരുവാരകുണ്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു.പ്രശസ്ത എഴുത്തുകാരായ എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്നെഴുതിയ നോവലായ അറബിപ്പൊന്ന് എഴുതപ്പെടുന്നത് കരുവാരകുണ്ട് വെച്ചാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും പ്രകൃതി രമണീയമായ ഗ്രാമപഞ്ചായത്താണ് കരുവാരകുണ്ട്. പശ്ചിമഘട്ട മലനിരകൾക്കിടയിൽ ചുറ്റുഭാഗവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നാടാണ് കരുവാരകുണ്ട്. ഇവിടെ ടൂറിസം മേഖലക്ക് വളരെയധികം സാധ്യതകൾ ഉണ്ടെങ്കിലും അതിവിരളമായേ അത് ഉപയോഗിക്കപ്പെട്ടിട്ടൊള്ളൂ. ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാം കുണ്ട് വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന സന്ദർശന കേന്ദ്രങ്ങൾ. എന്നാൽ ഇത്രത്തോളം പേരെടുക്കാത്ത ധാരാളം വെള്ളച്ചാട്ടങ്ങളും മലകളും ബംഗ്ലാവുകളും ഇവിടെയുണ്ട്. സ്വപനക്കുണ്ട്, മദാരിക്കുണ്ട്, ബെന്നിക്കുണ്ട്, ബറോഡ വെള്ളച്ചാട്ടം, പാണ്ടൻപാറ, കേരള ബംഗ്ലാവ്, വട്ടമല, കൂമ്പൻ മല തുടങ്ങി ധാരാളം കാഴ്ച സ്ഥലങ്ങൾ കരുവാരകുണ്ടിൽ ഉണ്ട്. മലപ്പുറം ജില്ലയിലെ തന്നെ ഏക തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നതും കരുവാരകുണ്ടിലാണ്. കേരളത്തിലെ ആദ്യകാല റബ്ബർ എസ്റ്റേറ്റുകളിലൊന്നായ കേരള എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നതും കരുവാരകുണ്ടിലാണ്. | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ളോക്കിലാണ് 64.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്.കരുവാരകുണ്ടിലൂടെ ഒഴുകുന്ന പുഴയാണ് ഒലിപ്പുഴ.ഇതാണ് പിന്നീട് കടലുണ്ടിപ്പുഴയായി മാറുന്നത്.കാപ്പി,റബ്ബർ എന്നിവ കരുവാരകുണ്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു.പ്രശസ്ത എഴുത്തുകാരായ എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്നെഴുതിയ നോവലായ അറബിപ്പൊന്ന് എഴുതപ്പെടുന്നത് കരുവാരകുണ്ട് വെച്ചാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും പ്രകൃതി രമണീയമായ ഗ്രാമപഞ്ചായത്താണ് കരുവാരകുണ്ട്. പശ്ചിമഘട്ട മലനിരകൾക്കിടയിൽ ചുറ്റുഭാഗവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നാടാണ് കരുവാരകുണ്ട്. ഇവിടെ ടൂറിസം മേഖലക്ക് വളരെയധികം സാധ്യതകൾ ഉണ്ടെങ്കിലും അതിവിരളമായേ അത് ഉപയോഗിക്കപ്പെട്ടിട്ടൊള്ളൂ. ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാം കുണ്ട് വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന സന്ദർശന കേന്ദ്രങ്ങൾ. എന്നാൽ ഇത്രത്തോളം പേരെടുക്കാത്ത ധാരാളം വെള്ളച്ചാട്ടങ്ങളും മലകളും ബംഗ്ലാവുകളും ഇവിടെയുണ്ട്. സ്വപനക്കുണ്ട്, മദാരിക്കുണ്ട്, ബെന്നിക്കുണ്ട്, ബറോഡ വെള്ളച്ചാട്ടം, പാണ്ടൻപാറ, കേരള ബംഗ്ലാവ്, വട്ടമല, കൂമ്പൻ മല തുടങ്ങി ധാരാളം കാഴ്ച സ്ഥലങ്ങൾ കരുവാരകുണ്ടിൽ ഉണ്ട്. മലപ്പുറം ജില്ലയിലെ തന്നെ ഏക തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നതും കരുവാരകുണ്ടിലാണ്. കേരളത്തിലെ ആദ്യകാല റബ്ബർ എസ്റ്റേറ്റുകളിലൊന്നായ കേരള എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നതും കരുവാരകുണ്ടിലാണ്. | ||
| വരി 18: | വരി 19: | ||
തരിശായി കിടന്നിരുന്ന സ്ഥലം ആയതുകൊണ്ടാണ് ഇതിന് തരിശ് എന്ന പേരുവന്നത്. കരുവാരക്കുണ്ടിലെ കരുവാരിയ കുണ്ട് തരിശ് എന്ന് പ്രദേശത്തും കാണപ്പെടുന്നുണ്ട്. | തരിശായി കിടന്നിരുന്ന സ്ഥലം ആയതുകൊണ്ടാണ് ഇതിന് തരിശ് എന്ന പേരുവന്നത്. കരുവാരക്കുണ്ടിലെ കരുവാരിയ കുണ്ട് തരിശ് എന്ന് പ്രദേശത്തും കാണപ്പെടുന്നുണ്ട്. | ||
'''സാമ്പത്തിക രംഗം:''' | |||
പൊതുവേ കാർഷിക മേഖലയായിരുന്ന ഈ പ്രദേശത്തെ ധാരാളം നെൽ കൃഷിയും മറ്റു കാർഷിക വിളകളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാര്യമായി മാന്യവിളകളാണ് കൃഷി ചെയ്യുന്നത്. പൊതുവേ ഫലപുഷ്ടിഷ്ടമായ മണ്ണായ ഈ ഭാഗത്തുള്ളത്. പ്രകൃതി കനിഞ്ഞരുളിയ ജല സ്രോതസ്സാണ് ഒലിപ്പുഴ. അതോടൊപ്പം തരിശിൻ്റെ മേഖലയിൽ സഹ്യപർവ്വതത്തിന്റെ ഭാഗമായ മലനിരകളുടെ താഴ്വാരത്തിൽ നല്ല വളക്കൂറുള്ള മണ്ണും ധാരാളം കൊച്ചു അരുവികളും തോടുകളും ഉണ്ട്. ഈ ഭാഗത്ത് റബ്ബർ, കമുക്,കുരുമുളക് തുടങ്ങിയ കൃഷികൾ ധാരാളമായിട്ടുണ്ട്. | |||
എന്നാൽ പുതിയ തലമുറയ്ക്ക് കൃഷിയിൽ താൽപര്യം കുറഞ്ഞു തുടങ്ങിയതിനാൽ നല്ല ഒരു വിഭാഗം ആളുകൾ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അതോടൊപ്പം വിദ്യാഭ്യാസപരമായി മുന്നേറ്റം നടന്ന ഒരു പ്രദേശം കൂടി ആയതിനാൽ ധാരാളം സർക്കാർ ജോലിക്കാരും ഇപ്പോൾ ഇവിടെയുണ്ട്. ഇങ്ങനെ കാർഷിക മേഖലയിൽ നിന്നും വിദേശ വരുമാനത്തിൽ നിന്നും സർക്കാർ ജോലികളിൽ നിന്ന് ലഭിക്കുന്ന വരുമാനം നാടിനെ ഘട്ടം ഘട്ടമായി സാമ്പത്തികമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. | |||
ഇതിൻറെ കൂടെ തന്നെ എടുത്തുപറയേണ്ടതാണ് ഇപ്പോൾ പ്രദേശത്ത് വളർന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖല. കേരളാം കുണ്ട് വെള്ളച്ചാട്ടവും അതിനെ കേന്ദ്രീകരിച്ചുള്ള റിസോർട്ട് ടൂറിസവും നാടിന് സാമ്പത്തിക അഭിവൃദ്ധി നൽകുന്നതിൽ സഹായകമാകുന്നുണ്ട്. | |||
[[പ്രമാണം:48533 water fall.jpeg|thump|keralamkudu]] | |||
== അവലംബം == | == അവലംബം == | ||
ml.m. wikipedia. Org | ml.m. wikipedia. Org | ||