"സി.ആർ.എച്ച്.എസ് വലിയതോവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=209 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=234 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=443 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=23 | |അദ്ധ്യാപകരുടെ എണ്ണം 1-10=23 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ആൻസമ്മ തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=രാജു പി.എം | |പി.ടി.എ. പ്രസിഡണ്ട്=രാജു പി.എം | ||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[ഉഷ്ണമേഖലാമഴക്കാട്]] കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്.ജനിതക വൈവിധ്യം,ജൈവജാതിവൈവിധ്യംഎന്നിവയാൽസമ്പന്നമാണ് ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ഉടുമ്പഞ്ചോല താലൂക്കിൽ [[പാമ്പാടുംപാറ]] എന്ന പഞ്ചായത്തിൽ നെടുംങ്കണ്ടം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ഒരു എയ്ഡഡ് സ്കൂളായ ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം ... | |||
[[ഉഷ്ണമേഖലാമഴക്കാട്]] കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന | |||
== '''ചരിത്രം '''== | == '''ചരിത്രം '''== | ||
വരി 76: | വരി 73: | ||
==''' മാനേജുമെന്റ്''' == | ==''' മാനേജുമെന്റ്''' == | ||
കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.റവ.ഫാ.ഡൊമിനിക്ക് ആയിലുപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു.സ്കൂൾ മാനേജരായിരിക്കുന്നത് റവ.ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ. | കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.റവ.ഫാ.ഡൊമിനിക്ക് ആയിലുപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു.സ്കൂൾ മാനേജരായിരിക്കുന്നത് റവ.ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ. | ||
<gallery mode="packed-hover"> | |||
പ്രമാണം:2.JosePulickal.jpg|MAR JOSE PULICKAL OUR BISHOP | |||
പ്രമാണം:30014 CORPORATE MANAGER 1.jpg|റവ.ഫാ. ഡോമിനിക് ആയലൂപ്പറമ്പിൽ | |||
പ്രമാണം:30014 MANAGER.jpg|Rev Fr.SEBASTIAN KIDANGHATHAZHE | |||
</gallery> | |||
*കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ് | |||
*രക്ഷാധികാരി -അഭിവന്ദ്യ മാർ ജോസ് പുളിയ്ക്കൽ | |||
*മുൻകോർപ്പറേറ്റ് മാനേജർ -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി | |||
*കോർപ്പറേറ്റ് മാനേജർ -റവ.ഫാ. ഡോമിനിക് ആയലൂപ്പറമ്പിൽ | |||
*മുൻസ്കൂൾ മാനേജർ -റവ.ഫാ.തോമസ് തെക്കേമുറി | |||
*സ്കൂൾ മാനേജർ -റവ.ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ | |||
*സ്കൂൾ പ്രഥമാധ്യാപിക -ആൻസമ്മ തോമസ് | |||
== | == എൽ എസ് എസ് & യു എസ് എസ് == | ||
2022_23 അധ്യയന വർഷത്തിന്റെ ആരംഭം മുതൽ തന്നെ എൽ എസ് എസ് & യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചിരുന്നു.യു എസ് എസ് സ്കോളർഷിപ്പ് നേടിയ അനബൽ അജേഷിന് അഭിനന്ദനങ്ങൾ | |||
== '''പി.ടി.എ''' == | == '''പി.ടി.എ''' == | ||
വരി 86: | വരി 94: | ||
** കുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക്-ക്ലാസ്സുകൾ | ** കുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക്-ക്ലാസ്സുകൾ | ||
** രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം | ** രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം | ||
പി.ടി.എ 2019-20 പ്രഥമ പി.ടി.എ ജൂൺമാസത്തിൽ ചേരുകയും ശ്രീ.രാജു പാതയിലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.. പി ടി എ അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.2021-2022അധ്യയന വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ.രാജു പാതയിൽ തെരഞ്ഞെടുക്കപ്പെട്ടു. | പി.ടി.എ 2019-20 പ്രഥമ പി.ടി.എ ജൂൺമാസത്തിൽ ചേരുകയും ശ്രീ.രാജു പാതയിലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.. പി ടി എ, അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.2021-2022അധ്യയന വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ.രാജു പാതയിൽ തെരഞ്ഞെടുക്കപ്പെട്ടു.2022-2023അധ്യയന വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ.രാജു പാതയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. | ||
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/പിടിഎ|തുടർന്ന് കാണുക .....]]''' | '''[[സി.ആർ.എച്ച്.എസ് വലിയതോവാള/പിടിഎ|തുടർന്ന് കാണുക .....]]''' | ||
== '''എംപി.ടി.എ'''== | == '''എംപി.ടി.എ'''== | ||
മാതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു.സ്കൂളിലേയ്ക്കാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും അമ്മമാർ നൽകുന്നു.സംസ്ഥാന കർഷക അവാർഡ് ജേതാവായ ശ്രീമതിമഞ്ജു ഉള്ളാട്ടിൽ പച്ചക്കറികൃഷിക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു2019-2020 ലെ പ്രഥമ പി.ടി.എ യോഗം ജൂൺമാസത്തിൽ ചേരുകയും ശ്രീമതി മിനി കൊറ്റിനിക്കലിനെ എം പി.ടി.എ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.എം പി ടി എ അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.2021-2022അധ്യയന വർഷത്തെ എം പി.ടി.എ പ്രസിഡന്റായി ശ്രീമതി ജാൻസി സജി കൊറ്റിനിക്കൽ തെരഞ്ഞെടുക്കപ്പെട്ടു. | മാതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു.സ്കൂളിലേയ്ക്കാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും അമ്മമാർ നൽകുന്നു.സംസ്ഥാന കർഷക അവാർഡ് ജേതാവായ ശ്രീമതിമഞ്ജു ഉള്ളാട്ടിൽ പച്ചക്കറികൃഷിക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു2019-2020 ലെ പ്രഥമ പി.ടി.എ യോഗം ജൂൺമാസത്തിൽ ചേരുകയും ശ്രീമതി മിനി കൊറ്റിനിക്കലിനെ എം പി.ടി.എ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.എം പി ടി എ അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.2021-2022അധ്യയന വർഷത്തെ എം പി.ടി.എ പ്രസിഡന്റായി ശ്രീമതി ജാൻസി സജി കൊറ്റിനിക്കൽ തെരഞ്ഞെടുക്കപ്പെട്ടു.2022-2023അധ്യയന വർഷത്തെ എം പി.ടി.എ പ്രസിഡന്റായി ശ്രീമതി ജാൻസി സജി കൊറ്റിനിക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. | ||
== '''[[സി.ആർ.എച്ച്.എസ് വലിയതോവാള/പാഠ്യേതരപ്രവർത്തനങ്ങൾ|പാഠ്യേതരപ്രവർത്തനങ്ങൾ]]''' == | == '''[[സി.ആർ.എച്ച്.എസ് വലിയതോവാള/പാഠ്യേതരപ്രവർത്തനങ്ങൾ|പാഠ്യേതരപ്രവർത്തനങ്ങൾ]]''' == | ||
വരി 97: | വരി 105: | ||
*[[{{PAGENAME}}/ സത്യമേവ ജയതേ|സത്യമേവ ജയതേ]] | *[[{{PAGENAME}}/ സത്യമേവ ജയതേ|സത്യമേവ ജയതേ]] | ||
*[[{{PAGENAME}}/ ജി-സ്യൂട്ട്|ജി-സ്യൂട്ട്]] | *[[{{PAGENAME}}/ ജി-സ്യൂട്ട്|ജി-സ്യൂട്ട്]] | ||
== '''പൂർവ്വ വിദ്യാർത്ഥി സമ്മേളനം''' == | == '''പൂർവ്വ വിദ്യാർത്ഥി സമ്മേളനം''' == | ||
വലിയതോവാള ക്രിസ്തുരാജ് സ്കൂളിലെ ആദ്യ എസ് എസ്എൽ സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥി സംഗമം 2021നവംബർമാസത്തിൽ സ്കൂളിൽ നടന്നു.ഒരു വട്ടംകൂടി സ്കൂളിൽ എത്തിച്ചേർന്ന പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിനായി ഒരു ലക്ഷം രൂപ സംഭാവനയായി നൽകി. | വലിയതോവാള ക്രിസ്തുരാജ് സ്കൂളിലെ ആദ്യ എസ് എസ്എൽ സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥി സംഗമം 2021നവംബർമാസത്തിൽ സ്കൂളിൽ നടന്നു.ഒരു വട്ടംകൂടി സ്കൂളിൽ എത്തിച്ചേർന്ന പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിനായി ഒരു ലക്ഷം രൂപ സംഭാവനയായി നൽകി.ഈ തുക ഉപയോഗപ്പെടുത്തി കുട്ടികൾക്ക് കൈകഴുകൽ സംവിധാനം ഒരുക്കി വരുന്നു.2022 ജൂൺ മാസത്തോടെ നിർമ്മാണം പൂർത്തിയാക്കി ,കുട്ടികളുടെ ഉപയോഗത്തിനായി തുറന്നുകൊടുത്തു. | ||
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/പൂർവ്വ വിദ്യാർത്ഥി സമ്മേളനം|തുടർന്ന് കാണുക .....]]''' | '''[[സി.ആർ.എച്ച്.എസ് വലിയതോവാള/പൂർവ്വ വിദ്യാർത്ഥി സമ്മേളനം|തുടർന്ന് കാണുക .....]]''' | ||
=='''ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം''' == | =='''ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം''' == | ||
https://www.facebook.com/groups/2857231991230739/permalink/3247918732162061/ | https://www.facebook.com/groups/2857231991230739/permalink/3247918732162061/ | ||
കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇടുക്കി ജില്ലാതല ഗുസ്തി മത്സരം 2022 ജനുവരി 14 വെള്ളിയാഴ്ച 2 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. വൈകുുന്നേരം 5 മണിക്ക് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട ഇടുക്ക് എം പി അഡ്വ.ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.തദവസരത്തിൽ വലിയതോവാള ക്രിസ്തുരാജ് സ്കൂളിൽ ആരംഭിക്കുന്ന ജൂഡോ -ഗുസ്തി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു.ഗിന്നസ് റിക്കാർഡ് ജേതാവ് ശ്രീഹരി എസ് പിള്ള,ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ ആന്റണി ദേവസ്യ,വോളിബോൾ കോച്ചിംഗിൽ പട്യാല NS,NIS ൽ നിന്നും കോച്ചിംഗ് ഡിപ്ളോമ കരസ്ഥമാക്കിയ ജിബിൻ മാത്യു, വലിയതോവാളയിൽ ആദ്യമായി എം ബി ബി എസ് നേടിയ ഡോ.അനൂപ് രവി എരുമത്താനം ,ബി-ആർക്ക് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ കുമാരി നയന ജിജി എന്നിവരെയാണ് ആദരിച്ചത്. | |||
കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇടുക്കി ജില്ലാതല ഗുസ്തി മത്സരം 2022 ജനുവരി 14 വെള്ളിയാഴ്ച 2 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. വൈകുുന്നേരം 5 മണിക്ക് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട ഇടുക്ക് എം പി അഡ്വ.ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.തദവസരത്തിൽ വലിയതോവാള ക്രിസ്തുരാജ് സ്കൂളിൽ ആരംഭിക്കുന്ന ജൂഡോ - | ജൂഡോ പരിശീലനം 2022 അധ്യ,ന വർഷം ആരംഭം മുതൽ സ്കൂളിൽ ജൂഡോ പരിശീലനം ആരംഭിച്ചു. 2023 വേനൽ അവധിക്കാലത്തും സ്കൂളിൽ പരിശീലനം നടന്നുവരുന്നു. | ||
ഗിന്നസ് റിക്കാർഡ് ജേതാവ് ശ്രീഹരി എസ് പിള്ള,ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ ആന്റണി ദേവസ്യ,വോളിബോൾ കോച്ചിംഗിൽ പട്യാല NS,NIS ൽ നിന്നും കോച്ചിംഗ് ഡിപ്ളോമ കരസ്ഥമാക്കിയ ജിബിൻ മാത്യു, വലിയതോവാളയിൽ ആദ്യമായി എം ബി ബി എസ് നേടിയ ഡോ.അനൂപ് രവി എരുമത്താനം ,ബി-ആർക്ക് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ കുമാരി നയന ജിജി എന്നിവരെയാണ് ആദരിച്ചത്. | |||
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം|തുടർന്ന് കാണുക .....]]''' | '''[[സി.ആർ.എച്ച്.എസ് വലിയതോവാള/ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം|തുടർന്ന് കാണുക .....]]''' | ||
=='''സ്കൂൾ വാർഷികം ''' == | =='''സ്കൂൾ വാർഷികം ''' == | ||
2023 ഏപ്രിൽ മാസം തിയതി സ്കൂൾ വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു | |||
2022 മാർച്ച് 3 -ാം തിയതി സ്കൂൾ വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് തോമസിന് യാത്രയയപ്പും നൽകി | 2022 മാർച്ച് 3 -ാം തിയതി സ്കൂൾ വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് തോമസിന് യാത്രയയപ്പും നൽകി | ||
'''സ്കൂൾ വാർഷിക റിപ്പോർട്ട്''' | |||
https://www.youtube.com/watch?v=Raf7DdbNpq8 | |||
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/സ്കൂൾ വാർഷികം|തുടർന്ന് കാണുക .....]]''' | '''[[സി.ആർ.എച്ച്.എസ് വലിയതോവാള/സ്കൂൾ വാർഷികം|തുടർന്ന് കാണുക .....]]''' | ||
=='''ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം ''' == | =='''ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം ''' == | ||
<font size="4" >THEME SONG | <font size="4" >THEME SONG | ||
https://www.youtube.com/watch?v=xwdRf7G-zKU | https://www.youtube.com/watch?v=xwdRf7G-zKU | ||
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/ഒരുവട്ടം കൂടി|തുടർന്ന് വായിക്കുക .....]]''' | |||
== '''മുൻ പ്രധാനഅധ്യാപകർ''' == | == '''മുൻ പ്രധാനഅധ്യാപകർ''' == | ||
വരി 175: | വരി 158: | ||
* കട്ടപ്പനയിൽനിന്നും ആറു കിലോമീറ്റർ ദൂരം എഴുകുംവയൽ റൂട്ടിലൂടെ സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം. | * കട്ടപ്പനയിൽനിന്നും ആറു കിലോമീറ്റർ ദൂരം എഴുകുംവയൽ റൂട്ടിലൂടെ സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം. | ||
*നെടുംകണ്ടത്തുനിന്നും പതിനാല് കിലോമീറ്റർ ദൂരം കൗന്തി വഴി സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം. | *നെടുംകണ്ടത്തുനിന്നും പതിനാല് കിലോമീറ്റർ ദൂരം കൗന്തി വഴി സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം. | ||
{{ | {{Slippymap|lat=9.798716778297125|lon= 77.12591576715586|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
== '''പുറംകണ്ണികൾ''' == | |||
*സ്കൂൾ ബ്ലോഗ് https://crhsvaliyathovala.blogspot.com/ | |||
*യൂട്യൂബ് ചാനൽ[https://www.youtube.com/results?search_query=crhs+valiathovala] | |||
*ഫേസ്‌ബുക്ക്https://www.facebook.com/groups/666595306879788/ |
21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി.ആർ.എച്ച്.എസ് വലിയതോവാള | |
---|---|
വിലാസം | |
വലിയതോവാള വലിയതോവാള പി.ഒ. , ഇടുക്കി ജില്ല 685514 , ഇടുക്കി ജില്ല | |
സ്ഥാപിതം | 19 - 8 - 1957 |
വിവരങ്ങൾ | |
ഫോൺ | 0486 8276115 |
ഇമെയിൽ | crhsheadmaster@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30014 (സമേതം) |
യുഡൈസ് കോഡ് | 32090500701 |
വിക്കിഡാറ്റ | Q64615356 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാമ്പാടുംപാറ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 209 |
പെൺകുട്ടികൾ | 234 |
ആകെ വിദ്യാർത്ഥികൾ | 443 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആൻസമ്മ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | രാജു പി.എം |
എം.പി.ടി.എ. പ്രസിഡണ്ട് | ജാൻസി സജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഉഷ്ണമേഖലാമഴക്കാട് കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്.ജനിതക വൈവിധ്യം,ജൈവജാതിവൈവിധ്യംഎന്നിവയാൽസമ്പന്നമാണ് ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ നെടുംങ്കണ്ടം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ഒരു എയ്ഡഡ് സ്കൂളായ ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം ...
ചരിത്രം
പ്രപഞ്ചശില്പി കനിഞ്ഞനുഗ്രഹിച്ച ഒരു കുടിയേറ്റഗ്രാമമാണ് ഇടുക്കിജില്ലയിലെ പാമ്പാടുംപാറ പഞ്ചായത്തിലെ വലിയതോവാള . ആ ഗ്രാമഹ്യദയത്തിൽ വജ്രജൂബിലിയും കടന്ന് അറിവിന്റെ അക്ഷയഖനിയുമേന്തി ജൈത്രയാത്ര തുടരുകയാണ് വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂൾ. രണ്ടാം ലോകമഹായുദ്ധത്തിന്റെ ബാക്കിപത്രമായി അനുഭവപ്പെട്ട ഭക്ഷ‍്യക്ഷാമത്തിന് പ്രതിവിധിയായി ആവിഷ്ക്കരിക്കപ്പെട്ട ഗ്രോ മോർ ഫുഡ് പദ്ധതിയുടെഭാഗമായി വലിയതോവാളയിലേക്കു കുടിയേറിയ പൂർവികരുടെ സ്വപ്നസാഫല്യമാണീ വിദ്യാലയം.
മാനേജുമെന്റ്
കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.റവ.ഫാ.ഡൊമിനിക്ക് ആയിലുപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു.സ്കൂൾ മാനേജരായിരിക്കുന്നത് റവ.ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ.
-
MAR JOSE PULICKAL OUR BISHOP
-
റവ.ഫാ. ഡോമിനിക് ആയലൂപ്പറമ്പിൽ
-
Rev Fr.SEBASTIAN KIDANGHATHAZHE
- കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
- രക്ഷാധികാരി -അഭിവന്ദ്യ മാർ ജോസ് പുളിയ്ക്കൽ
- മുൻകോർപ്പറേറ്റ് മാനേജർ -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി
- കോർപ്പറേറ്റ് മാനേജർ -റവ.ഫാ. ഡോമിനിക് ആയലൂപ്പറമ്പിൽ
- മുൻസ്കൂൾ മാനേജർ -റവ.ഫാ.തോമസ് തെക്കേമുറി
- സ്കൂൾ മാനേജർ -റവ.ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ
- സ്കൂൾ പ്രഥമാധ്യാപിക -ആൻസമ്മ തോമസ്
എൽ എസ് എസ് & യു എസ് എസ്
2022_23 അധ്യയന വർഷത്തിന്റെ ആരംഭം മുതൽ തന്നെ എൽ എസ് എസ് & യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചിരുന്നു.യു എസ് എസ് സ്കോളർഷിപ്പ് നേടിയ അനബൽ അജേഷിന് അഭിനന്ദനങ്ങൾ
പി.ടി.എ
- സൈബർ കുറ്റകൃത്യങ്ങളെക്കറിച്ചുള്ള ക്ലാസ്സുകൾ
- കുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക്-ക്ലാസ്സുകൾ
- രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം
പി.ടി.എ 2019-20 പ്രഥമ പി.ടി.എ ജൂൺമാസത്തിൽ ചേരുകയും ശ്രീ.രാജു പാതയിലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.. പി ടി എ, അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.2021-2022അധ്യയന വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ.രാജു പാതയിൽ തെരഞ്ഞെടുക്കപ്പെട്ടു.2022-2023അധ്യയന വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ.രാജു പാതയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
എംപി.ടി.എ
മാതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു.സ്കൂളിലേയ്ക്കാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും അമ്മമാർ നൽകുന്നു.സംസ്ഥാന കർഷക അവാർഡ് ജേതാവായ ശ്രീമതിമഞ്ജു ഉള്ളാട്ടിൽ പച്ചക്കറികൃഷിക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു2019-2020 ലെ പ്രഥമ പി.ടി.എ യോഗം ജൂൺമാസത്തിൽ ചേരുകയും ശ്രീമതി മിനി കൊറ്റിനിക്കലിനെ എം പി.ടി.എ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.എം പി ടി എ അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.2021-2022അധ്യയന വർഷത്തെ എം പി.ടി.എ പ്രസിഡന്റായി ശ്രീമതി ജാൻസി സജി കൊറ്റിനിക്കൽ തെരഞ്ഞെടുക്കപ്പെട്ടു.2022-2023അധ്യയന വർഷത്തെ എം പി.ടി.എ പ്രസിഡന്റായി ശ്രീമതി ജാൻസി സജി കൊറ്റിനിക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പാഠ്യേതരപ്രവർത്തനങ്ങൾ
പൂർവ്വ വിദ്യാർത്ഥി സമ്മേളനം
വലിയതോവാള ക്രിസ്തുരാജ് സ്കൂളിലെ ആദ്യ എസ് എസ്എൽ സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥി സംഗമം 2021നവംബർമാസത്തിൽ സ്കൂളിൽ നടന്നു.ഒരു വട്ടംകൂടി സ്കൂളിൽ എത്തിച്ചേർന്ന പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിനായി ഒരു ലക്ഷം രൂപ സംഭാവനയായി നൽകി.ഈ തുക ഉപയോഗപ്പെടുത്തി കുട്ടികൾക്ക് കൈകഴുകൽ സംവിധാനം ഒരുക്കി വരുന്നു.2022 ജൂൺ മാസത്തോടെ നിർമ്മാണം പൂർത്തിയാക്കി ,കുട്ടികളുടെ ഉപയോഗത്തിനായി തുറന്നുകൊടുത്തു. തുടർന്ന് കാണുക .....
ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം
https://www.facebook.com/groups/2857231991230739/permalink/3247918732162061/ കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇടുക്കി ജില്ലാതല ഗുസ്തി മത്സരം 2022 ജനുവരി 14 വെള്ളിയാഴ്ച 2 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. വൈകുുന്നേരം 5 മണിക്ക് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട ഇടുക്ക് എം പി അഡ്വ.ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.തദവസരത്തിൽ വലിയതോവാള ക്രിസ്തുരാജ് സ്കൂളിൽ ആരംഭിക്കുന്ന ജൂഡോ -ഗുസ്തി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു.ഗിന്നസ് റിക്കാർഡ് ജേതാവ് ശ്രീഹരി എസ് പിള്ള,ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ ആന്റണി ദേവസ്യ,വോളിബോൾ കോച്ചിംഗിൽ പട്യാല NS,NIS ൽ നിന്നും കോച്ചിംഗ് ഡിപ്ളോമ കരസ്ഥമാക്കിയ ജിബിൻ മാത്യു, വലിയതോവാളയിൽ ആദ്യമായി എം ബി ബി എസ് നേടിയ ഡോ.അനൂപ് രവി എരുമത്താനം ,ബി-ആർക്ക് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ കുമാരി നയന ജിജി എന്നിവരെയാണ് ആദരിച്ചത്. ജൂഡോ പരിശീലനം 2022 അധ്യ,ന വർഷം ആരംഭം മുതൽ സ്കൂളിൽ ജൂഡോ പരിശീലനം ആരംഭിച്ചു. 2023 വേനൽ അവധിക്കാലത്തും സ്കൂളിൽ പരിശീലനം നടന്നുവരുന്നു. തുടർന്ന് കാണുക .....
സ്കൂൾ വാർഷികം
2023 ഏപ്രിൽ മാസം തിയതി സ്കൂൾ വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു 2022 മാർച്ച് 3 -ാം തിയതി സ്കൂൾ വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് തോമസിന് യാത്രയയപ്പും നൽകി
സ്കൂൾ വാർഷിക റിപ്പോർട്ട് https://www.youtube.com/watch?v=Raf7DdbNpq8 തുടർന്ന് കാണുക .....
ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം
THEME SONG https://www.youtube.com/watch?v=xwdRf7G-zKU തുടർന്ന് വായിക്കുക .....
മുൻ പ്രധാനഅധ്യാപകർ
സി.ആർ.എച്ച്.എസ് വലിയതോവാള/മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക
പൂർവ്വവിദ്യാർത്ഥികൾ
- റവ.ഫാ.ജോസഫ് പുത്തൻപുര -സുപ്രസിദ്ധ ധ്യാനപ്രസംഗകൻ
- മാർ .ജോസഫ് അരുമച്ചാടത്ത് -ഭദ്രാവതി രൂപത
- ശ്രീ.കെ.ജെ കോശി -മുൻ പ്ലാനിംഗ് ബോർഡ് അംഗം
- ശ്രീ.ജോണി കുളംപള്ളി-കട്ടപ്പന നഗരസഭാ ചെയർമാൻ
- ശ്രീ.ബാബു സെബാസ്റ്റ്യൻ-ഗിന്നസ് ബുക്ക് അവാർഡ് ജേതാവ്
- ശ്രീ.ടി.വി ജോസുകുട്ടി-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
- ശ്രീ. സാബു വണ്ടർകുന്നേൽ- ഇന്നവേറ്റീവ് അവാർഡ് ജേതാവ്-കാർഷികരംഗം
- ശ്രീ.ഷാജി മരുതോലിൽ-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
ഉപതാളുകൾ
കവിതകൾ| കഥകൾ|| ഉപന്യാസങ്ങൾ|| ചിത്രശാല| പ്രസിദ്ധീകരണങ്ങൾ| വാർത്തകൾ| സ്റ്റാഫ്|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കട്ടപ്പനയിൽനിന്നും ആറു കിലോമീറ്റർ ദൂരം എഴുകുംവയൽ റൂട്ടിലൂടെ സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം.
- നെടുംകണ്ടത്തുനിന്നും പതിനാല് കിലോമീറ്റർ ദൂരം കൗന്തി വഴി സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം.
പുറംകണ്ണികൾ
- സ്കൂൾ ബ്ലോഗ് https://crhsvaliyathovala.blogspot.com/
- യൂട്യൂബ് ചാനൽ[1]
- ഫേസ്‌ബുക്ക്https://www.facebook.com/groups/666595306879788/
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30014
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ