"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30029hm (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|എച്ച് എസ് എസ് കോഡ്=06031
|എച്ച് എസ് എസ് കോഡ്=06031
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64615225
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32090601009
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
വരി 21: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പീരുമേട്   
|ഉപജില്ല=പീരുമേട്   
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്= 17
|വാർഡ്= 17
|ലോകസഭാമണ്ഡലം=ഇടുക്കി
|ലോകസഭാമണ്ഡലം=ഇടുക്കി
വരി 27: വരി 27:
|താലൂക്ക്=പീരുമേട്
|താലൂക്ക്=പീരുമേട്
|ബ്ലോക്ക് പഞ്ചായത്ത്= കട്ടപ്പന
|ബ്ലോക്ക് പഞ്ചായത്ത്= കട്ടപ്പന
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2= യുപി
|പഠന വിഭാഗങ്ങൾ2= യുപി
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=5മുതൽ12വരെ
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്/തമിഴ്
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്/തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10= 192
|ആൺകുട്ടികളുടെ എണ്ണം 1-10= 192
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റെജി പി ജെ
|പ്രിൻസിപ്പൽ= അന്നമ്മ എബ്രഹാം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി പി റ്റി
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ= എൻ വർഗീസ്
|പി.ടി.എ. പ്രസിഡണ്ട്=സലി കെ വി
|പി.ടി.എ. പ്രസിഡണ്ട്= ചാർലി മോട്ടൂർ
|എം.പി.ടി.എ. പ്രസിഡണ്ട്= ജാൻസി ജോസ്
|എം.പി.ടി.എ. പ്രസിഡണ്ട്= ആശാ നെൽസൻ
|സ്കൂൾ ചിത്രം=cheenthalar.jpg
|സ്കൂൾ ചിത്രം=cheenthalar.jpg
|size=350px
|size=350px
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
പേരിൻ്റെ സൂചനയെന്നപോലെ ആറിനാൽ ചീന്തപ്പെട്ട് സാമൂഹിക വളർച്ചയുടെ പൊതുധാരയിൽ നിന്ന് ചീന്തിയെറിയപ്പെട്ട ചീന്തലാറെന്ന പിന്നോക്കമേഖലയുടെ സ്വപ്ന സാക്ഷാത്കാരമായി ഒരു യു പി സ്കൂൾ ഉയർന്നു വന്നത് കാപ്പിപതാലിലാണ്. പീരുമേട് ടീ കമ്പനി ജീവനക്കാരനായിരുന്ന ശ്രീ.പി. വി തോമസ് പുത്തൻ പുരയ്കലിന്റെ വസതിയോടു ചേർന്ന്  വിവിധപ്രായക്കാരായ കുട്ടികളെ ചേർത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1958-ൽ ശ്രീ പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കർ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീർത്ത് സ്കൂളിന് സർക്കാരിന്റെ അംഗീകാരം നേടാനായി.1958-ൽ ഈ സ്കുൂൾ പൊൻകുന്നത്തുള്ള ശ്രീ കെ. ജി. സുകുമാരൻ നായർക്ക് കൈമാറി. 1968-ൽ യു .പി. സ്കൂൾ എച്ച്. എസ് ആയി ഉയർത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതൽ വിജയപുരം കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഏറ്റെടുത്ത ഈ സ്കൂൾ സെന്റ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ൽ ഹയർസെക്കന്ററി ആരംഭിച്ചു.
പേരിന്റെ സൂചനയെന്നപോലെ ആറിനാൽ ചീന്തപ്പെട്ട് സാമൂഹിക വളർച്ചയുടെ പൊതുധാരയിൽ നിന്ന് ചീന്തിയെറിയപ്പെട്ട ചീന്തലാറെന്ന പിന്നോക്കമേഖലയുടെ സ്വപ്ന സാക്ഷാത്കാരമായി ഒരു യു പി സ്കൂൾ ഉയർന്നു വന്നത് കാപ്പിപതാലിലാണ്. പീരുമേട് ടീ കമ്പനി ജീവനക്കാരനായിരുന്ന ശ്രീ. പി. വി തോമസ് പുത്തൻപുരയ്കലിന്റെ വസതിയോടു ചേർന്ന്  വിവിധപ്രായക്കാരായ കുട്ടികളെ ചേർത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1958-ൽ ശ്രീ. പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കർ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീർത്ത് സ്കൂളിന് സർക്കാരിന്റെ അംഗീകാരം നേടാനായി.1 958-ൽ ഈ സ്കുൂൾ പൊൻകുന്നത്തുള്ള ശ്രീ കെ. ജി. സുകുമാരൻ നായർക്ക് കൈമാറി. 1968-ൽ യു. പി. സ്കൂൾ എച്ച്. എസ് ആയി ഉയർത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതൽ വിജയപുരം കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഏറ്റെടുത്ത ഈ സ്കൂൾ സെന്റ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ൽ ഹയർസെക്കന്ററി ആരംഭിച്ചു.


പ്രഥമ പൂർവ്വ വിദ്യാർത്ഥി ശ്രീ വി.സി
പ്രഥമ പൂർവ്വ വിദ്യാർത്ഥി ശ്രീ വി. സി
ഗോപാലൻ്റെ ഓർമ്മക്കുറിപ്പ്: _
ഗോപാലന്റെ ഓർമ്മക്കുറിപ്പ് :-
സുന്ദരമായ പാടങ്ങളൂം വയൽ വരമ്പുകളും ഒറ്റയടിപാതകളും കാഴ്ചയ്ക്ക് കൗതുകം ഉണർത്തുന്ന കൊച്ചു കൊച്ചു കുന്നുകൾ ഉള്ളതും ഏതാണ്ട് അൻപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് യാതൊരു വിധ പുരോഗതിയുംഎത്തിനോക്കിയിട്ടില്ലാത്തതുമായ ഒരു കൊച്ചുഗ്രാമമാണ് കാപ്പിത്തോട്ടം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കാപ്പി പതാൽ
സുന്ദരമായ പാടങ്ങളൂം വയൽ വരമ്പുകളും ഒറ്റയടിപാതകളും കാഴ്ചയ്ക്ക് കൗതുകം ഉണർത്തുന്ന കൊച്ചു കൊച്ചു കുന്നുകൾ ഉള്ളതും ഏതാണ്ട് അൻപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് യാതൊരു വിധ പുരോഗതിയും എത്തിനോക്കിയിട്ടില്ലാത്തതുമായ ഒരു കൊച്ചുഗ്രാമമാണ് കാപ്പിത്തോട്ടം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കാപ്പിപതാൽ. സമീപ പ്രദേശങ്ങൾ മുക്കാൽ ഭാഗവും എസ്റ്റേറ്റ് മേഖലകളാണ്. ഇവിടെയുള്ള സാധാരണക്കാരിൽ സാധാരണക്കാരായവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനാവശ്യമായ ഒരു വിദ്യാലയംപോലും ഇല്ലായിരുന്നു. ഈ സ്ഥലത്തു നിന്നും പത്തും പന്ത്രണ്ടും കിലോമീറ്റർ ദൂരമുള്ള ഉപ്പുതറയിലും ഏലപ്പാറയിലും മാത്രമേ വിദ്യാലയങ്ങൾ ഉണ്ടായിരുന്നുള്ളൂ.
സമീപ പ്രദേശങ്ങൾ മുക്കാൽ ഭാഗവും എസ്റ്റേറ്റ് മേഖലകളാണ്.ഇവിടെയുള്ള സാധാരണക്കാരിൽ സാധാരണക്കാരായവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനാവശ്യമായ ഒരു വിദ്യാലയം പോലും ഇല്ലായിരുന്നു. ഈ സ്ഥലത്തു നിന്നും പത്തും പന്ത്രണ്ടും കിലോമീറ്റർ ദൂരമുള്ള ഉപ്പുതറയിലും ഏലപ്പാറയിലും മാത്രമേ വിദ്യാലയങ്ങൾ ഉണ്ടായിരുന്നുള്ളൂ.
ഈ കാലത്ത് പീരുമേട് എസ്റ്റേറ്റ് ഫാക്ടറിയിലെ എഞ്ചിൻ ഡ്രൈവർ ആയിരുന്ന ശ്രീ പി വി തോമസ് പുത്തൻപുരയ്ക്കൽ ഇവിടുത്തെ പരിതസ്ഥിതി മനസ്സിലാക്കി 1957 ൽ തന്റെ വീടിനോടു ചേർന്നുള്ള ചാർത്തിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമം കൊണ്ട് ആ വിദ്യാലയത്തിന് ഗവണ്മന്റ് അംഗീകാരം ലഭിച്ചു. അതിന് ആവശ്യമായ സ്ഥലം അദ്ദേഹം സൗജന്യമായി നൽകുകയും ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിന് മുൻകൈ എടുത്തു പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായി ഒരു പുല്ലുമേഞ്ഞ കെട്ടിടം നിർമ്മിച്ച് ഏലപ്പാറയിൽ നിന്നും ഉപ്പുതറയിൽ നിന്നും അവിടെ പഠിച്ചു കൊണ്ടിരുന്ന 12 കുട്ടികളുടെ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ടുവന്ന് ഈ വിദ്യാലയത്തിൽ ആക്കുകയും ചെയ്തു. ഇതോടൊപ്പം മറ്റ് കുറേ കുട്ടികളെ പ്രൈവറ്റായി ചേർത്ത് കൊണ്ട് 1958ൽ ഏകാധ്യാപിക ശ്രീമതി കുഞ്ഞമ്മ അവർകളാൽ അഞ്ചാം ക്ലാസ്സുമുതൽ അധ്യയനം ആരംഭിച്ചു.
ഈ കാലത്ത് പീരുമേട് എസ്റ്റേറ്റ് ഫാക്ടറിയിലെ എഞ്ചിൻ ഡ്രൈവർ ആയിരുന്ന ശ്രീ പി വി തോമസ് പുത്തൻപുരയ്ക്കൽ ഇവിടുത്തെ പരിതസ്ഥിതി മനസ്സിലാക്കി 1957 ൽ തൻ്റെ വീടിനോടു ചേർന്നുള്ള ചാർത്തിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചത് തുടർന്ന് അദ്ദേഹത്തിൻ്റെ അക്ഷീണ പരിശ്രമം കൊണ്ട് ആ വിദ്യാലയത്തിന് ഗവണ്മൻറ് അംഗീകാരം ലഭിച്ചു.അതിന് ആവശ്യമായ സ്ഥലം അദ്ദേഹം സൗജന്യമായി നൽകുകയും ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിന് മുൻകൈ എടുത്തു പ്രവർത്തിക്കുകയും ചെയ്തതിൻ്റെ ഫലമായി ഒരു പുല്ലുമേഞ്ഞ കെട്ടിടം നിർമ്മിച്ച് ഏലപ്പാറയിൽ നിന്നും ഉപ്പുതറയിൽ നിന്നും അവിടെ പഠിച്ചു കൊണ്ടിരുന്ന 12 കുട്ടികളുടെ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ടുവന്ന് ഈ വിദ്യാലയത്തിൽ ആക്കുകയും ചെയ്തു.ഇതോടൊപ്പം മറ്റ് കുറേ കുട്ടികളെ പ്രൈവറ്റായി ചേർത്ത് കൊണ്ട് 1958ൽ ഏകാധ്യാപിക ശ്രീമതി കുഞ്ഞമ്മ അവർകളാൽ അഞ്ചാം ക്ലാസ്സുമുതൽ അധ്യയനം ആരംഭിച്ചു.
എന്നാൽ ഈ വിദ്യാലയം തുടർന്നു നടത്തിക്കൊണ്ടു പോകുവാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ അദ്ദേഹം ഈ വിദ്യാലയം പൊൻകുന്നത്തുള്ള വണ്ടയ്ക്കൽ സുകുമാരൻ നായർ എന്ന ആൾക്ക് വീട്ടുകൊടുത്തു. തുടർന്ന് ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ എം കെ കരുണാകരൻ നായർ ചാർജ്ജ് എടുത്തു. അതിനു ശേഷം പരമേശ്വരൻ നായർ, നാരായണൻ നായർ തുടങ്ങി അനവധി അധ്യാപകരാൽ അനുഗ്രഹീതമായിട്ടുള്ളതാണ് ഈ വിദ്യാലയം.
എന്നാൽ ഈ വിദ്യാലയം തുടർന്നു നടത്തിക്കൊണ്ടു പോകുവാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ അദ്ദേഹം ഈ വിദ്യാലയം പൊൻകുന്നത്തുള്ള വണ്ടയ്ക്കൽ സുകുമാരൻ നായർ എന്ന ആൾക്ക് വീട്ടുകൊടുത്തു.തുടർന്ന് ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ എം കെ കരുണാകരൻ നായർ ചാർജ്ജ് എടുത്തു.
ചീന്തലാർ യു പി സ്കൂകൂൾ എന്നറിപ്പെട്ടിരുന്ന ഈ വിദ്യാലയം 1994 ജൂലൈയിൽ വിജയപുരം എജ്യുക്കേഷൻ ഏജൻസി ഏറ്റെടുക്കുകയും സെൻറ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കാപ്പിപതാലിന്റെ
അതിനു ശേഷം പരമേശ്വരൻ നായർ നാരായണൻ നായർ തുടങ്ങി അനവധി അധ്യാപകരാൽഅനുഗ്രഹീതമായിട്ടുള്ളതാണ് ഈ വിദ്യാലയം.
തിലകകുറിയായി മാറിയ ഈ വിദ്യാഭ്യാസ സ്ഥാപനം ഇന്ന് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ ചീന്തലാർ എന്ന പേരിൽ അറിയപ്പെടുന്നു.
ചീന്തലാർ യു പി സ്കൂകൂൾ എന്നറിപ്പെട്ടിരുന്ന ഈ വിദ്യാലയം 1994 ജൂലൈയിൽ വിജയപുരം എജ്യുക്കേഷൻ ഏജൻസി ഏറ്റെടുക്കുകയും സെൻറ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കാപ്പിപതാലിൻ്റെ
തിലകകുറിയായി മാറിയ ഈ വിദ്യാഭ്യാസ സ്ഥാപനം ഇന്ന് സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾ ചീന്തലാർഎന്ന പേരിൽ അറിയപ്പെടുന്നു.


== ഭൗതിക സാഹചര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==
വരി 101: വരി 99:


അതിഥി തൊഴിലാളി വിദ്യാഭ്യാസം :-
അതിഥി തൊഴിലാളി വിദ്യാഭ്യാസം :-
എസ്റ്റേറ്റ് മേഖലയിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നല്കുന്നതിനുള്ള  സൗകര്യം ചീന്തലാർ സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിലുണ്ട്. ബി ആർ സി യിൽ നിന്നും നിയമിച്ച ശ്രീമതി രാജിമോൾ എന്ന അധ്യാപികയുടെ നേതൃത്വത്തിൽ 15 കട്ടികൾ അധ്യയനം നടത്തുന്നു. ഇടുക്കി ജില്ലയിലെ ഇതര സംസ്ഥാന കുട്ടികൾക്കായുള്ള 'മെഹഫിൽ' എന്ന പേരിലുള്ള കലോത്സവം ഈ സ്കൂളിലാണ് നടത്തിയത്.
എസ്റ്റേറ്റ് മേഖലയിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നല്കുന്നതിനുള്ള  സൗകര്യം ചീന്തലാർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലുണ്ട്. ബി ആർ സി യിൽ നിന്നും നിയമിച്ച ശ്രീമതി രാജിമോൾ എന്ന അധ്യാപികയുടെ നേതൃത്വത്തിൽ 15 കട്ടികൾ അധ്യയനം നടത്തുന്നു. ഇടുക്കി ജില്ലയിലെ ഇതര സംസ്ഥാന കുട്ടികൾക്കായുള്ള 'മെഹഫിൽ' എന്ന പേരിലുള്ള കലോത്സവം ഈ സ്കൂളിലാണ് നടത്തിയത്.


==അധ്യാപകർ==
==അധ്യാപകർ==
വരി 113: വരി 111:
|1
|1
|മലയാളം
|മലയാളം
|സൂനി ജോയ്
|സുനി ജോയ്
|-
|-
|2
|2
വരി 213: വരി 211:


==കോവിഡ്കാല അധ്യാപനം==
==കോവിഡ്കാല അധ്യാപനം==
കോവിഡ് കാലത്ത് മെച്ചപ്പെട്ട പരിശീലനം കുട്ടികൾക്ക് നല്ലി. ഗൂഗിൾ മീറ്റും ബ്ലോഗുകളും, വീഡിയോകളും ഉപയോഗിച്ചു. അധ്യാപകർ ഗ്രൂപ്പുകളായി കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തു. കുട്ടികൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലെത്തിച്ച് പാഠപുസ്തകങ്ങളും കിറ്റുകളും വിതരണം ചെയ്തു ഓൺലൈൻ അസംബ്ലിയും ദിനാചരണങ്ങളും നടത്തി മത്സരങ്ങൾ സംഘടിപ്പിച്ചു.
കോവിഡ് കാലത്ത് മെച്ചപ്പെട്ട പരിശീലനം കുട്ടികൾക്ക് നല്കി. ഗൂഗിൾ മീറ്റും ബ്ലോഗുകളും, വീഡിയോകളും ഉപയോഗിച്ചു. അധ്യാപകർ ഗ്രൂപ്പുകളായി കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തു. കുട്ടികൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലെത്തിച്ച് പാഠപുസ്തകങ്ങളും കിറ്റുകളും വിതരണം ചെയ്തു ഓൺലൈൻ അസംബ്ലിയും ദിനാചരണങ്ങളും നടത്തി മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവിച്ച വിദ്യാർത്ഥികളുടെ വീടുകൾ അദ്ധ്യാപകർ സന്ദർശിക്കുകയും ഭഷ്യകിറ്റും ഇതരസാധങ്ങളും വിതരണം ചെയ്യുകയും ചെയതു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേർസ് ചാനലിലൂടെയും ഗൂഗിൾ മീറ്റ് വഴിയും ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അതിനുവേണ്ടിയുള്ള പഠനസാമഗ്രികൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. കൂട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിനും പരീക്ഷണ - നിരീക്ഷണ ശേഷി വർധിപ്പിക്കാനും ഉതകുന്ന വിവിധതരം ലഘു പരീക്ഷണങ്ങൾ വീടുകളിൽ ചെയ്യുന്നതിനയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും  അദ്ധ്യാപകർ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാനും ശാസ്ത്രാഭിരുചി വളർത്താനും സാധിച്ചു.


==ഓർമ്മ കുറിപ്പുകൾ==
==ഓർമ്മ കുറിപ്പുകൾ==
വരി 256: വരി 254:
* '''കുട്ടിക്കാനം  -  കട്ടപ്പന റൂട്ടിൽ ഏലപ്പാറ ടൗണിൽ നിന്നും 10 കിലോമീറ്റർ അകലെ കാപ്പിപ്പതാൽ എന്ന സ്ഥലത്താണ് എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ.'''  
* '''കുട്ടിക്കാനം  -  കട്ടപ്പന റൂട്ടിൽ ഏലപ്പാറ ടൗണിൽ നിന്നും 10 കിലോമീറ്റർ അകലെ കാപ്പിപ്പതാൽ എന്ന സ്ഥലത്താണ് എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ.'''  
* '''ഏലപ്പാറയിൽ നിന്നും ചെമ്മണ്ണ് വഴി പശുപ്പാറക്കുള്ള ബസ്സിലും, ഏറുമ്പടത്തുനിന്നും ഇരുപത് മിനിട്ട്  ഓട്ടോയിൽ സഞ്ചരിച്ചും സ്കൂളിലെത്താം.'''
* '''ഏലപ്പാറയിൽ നിന്നും ചെമ്മണ്ണ് വഴി പശുപ്പാറക്കുള്ള ബസ്സിലും, ഏറുമ്പടത്തുനിന്നും ഇരുപത് മിനിട്ട്  ഓട്ടോയിൽ സഞ്ചരിച്ചും സ്കൂളിലെത്താം.'''
{{#multimaps:9.6768422,76.9756516|zoom=10}}
{{Slippymap|lat=9.6768422|lon=76.9756516|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എസ്.എസ്.എച്ച്.എസ്.എസ്_ചീന്തലാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്