"ജി എൽ പി എസ് കിനാലൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|HNCKM AUPS Karassery }} {{Infobox AEOSchool | സ്ഥലപ്പേര്= ............... | ഉപ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HNCKM AUPS Karassery  }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|GLPS KINALUR EAST}}
| സ്ഥലപ്പേര്= ...............
{{Infobox School
| ഉപ ജില്ല= താമരശ്ശേരി
|സ്ഥലപ്പേര്=വാളന്നൂർ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=47525
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1966
|വിക്കിഡാറ്റ ക്യു ഐഡി=Q64552275
| സ്കൂള്‍ വിലാസം= ................
|യുഡൈസ് കോഡ്=32040101102
| പിന്‍ കോഡ്= .............
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= .........................
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= aupsmundakkal@gmail.com  
|സ്ഥാപിതവർഷം=1961
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= കിഴിശ്ശേരി
|പോസ്റ്റോഫീസ്=എം എം പറമ്പ
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673574
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഇമെയിൽ=glpsknlr@gmail.com
| പഠന വിഭാഗങ്ങള്‍2=യു.പി 
|സ്കൂൾ വെബ് സൈറ്റ്=https://school.org.in
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=ബാലുശ്ശേരി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പനങ്ങാട് പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 164
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം= 174
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 20
|താലൂക്ക്=താമരശ്ശേരി
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| പ്രധാന അദ്ധ്യാപകന്‍=പി.എ.മുഹമ്മദ് അസ്ലം   
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18236-3.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുപ്രഭ. എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്‌ദുൾ നാസർ. ഇ. സി
|എം.പി.ടി.. പ്രസിഡണ്ട്=അനിഷ
|സ്കൂൾ ചിത്രം=47525-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
 
കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ തെക്ക് കിഴക്കായി ഉണ്ണികുളം പഞ്ചായത്തിനോട് ചേർന്ന് വാളന്നൂർ ഗ്രാമത്തിലാണ് കിനാലൂർ ഈസ്റ്റ് ജി എൽ പി വിദൃാലയം സ്ഥിതി ചെയ്യുന്നത്.ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1961 ജൂൺ 1 ന് സ്ഥാപിതമായി.തെക്കേവളപ്പിൽ ശ്രീനിവാസനാണ് ആദ്യ വിദ്യാർത്ഥി.സ്കൂൾ കോമ്പൗണ്ടിലാണ് ബാലുശ്ശേരി ഗവൺമെന്റ് കോളേജ് താൽക്കാലികമായി പ്രവർത്തിക്കുന്നത്.സ്കൂൾ കോമ്പൗണ്ട് 82 സെന്റ് സ്ഥലമുണ്ട്.


==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ആദരണീയനായ വാളന്നൂർ ശ്രീ മരക്കാർ കുട്ടി ഹാജി സംഭാവന ചെയ്ത സ്ഥലത്താണ്  വിദ്യാലയം 1961 ൽ പ്രവർത്തനമാരംഭിച്ചത്.ശ്രീ നായരു വീട്ടിൽ കോ രേട്ടന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് സഹായകമായി .ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലെത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് എസ്.എസ്.എ ഓഫീസ് റൂം നൽകുകയുണ്ടായി.ഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഇത് നടന്നത്. സ്കൂൾ പരിസരം നാലു വശത്തും കരിങ്കൽ ഭിത്തി കൊണ്ട് സംരക്ഷിച്ചിരിക്കുന്നു.തെക്കുവശത്തും പടിഞ്ഞാറുള്ള ഭിത്തി അയൽവാസി കെട്ടി നൽകിയതാണ് .വടക്കും കിഴക്കുമുള്ള ഭിത്തിയുടെ നിർമ്മാണം ചെറിയാൻ മാസ്റ്ററുടേയും ഷുക്കൂർ മാസ്റ്ററുടേയും കാലഘട്ടത്തിലാണ് നടന്നത്. അമ്പതാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിന്റെ മുന്നിലെ ചളിനിറഞ്ഞ ഗ്രൗണ്ട് മണ്ണിട്ട് നികത്തി പരിസരവാസികളും രക്ഷിതാക്കളും കുട്ടികൾക്കു സമർപ്പിച്ചു.വിശാലമായ മൂന്ന് ക്ലാസ്സ് മുറികൾ ഓഫീസ് റൂമിനോട് ചേർന്ന് നിർമ്മിച്ചു. സ്കൂൾ ആദ്യം പ്രവർത്തിച്ച കെട്ടിടം അടിമുടി നവീകരിച്ചു.ഈ  പ്രവർത്തനങ്ങളെല്ലാം നടന്നത് ശ്രീ അബ്ദുൾ ഷുക്കൂർ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. 2013 ൽ ബാലുശ്ശേരി ഗവൺമെന്റ് കോളേജ് സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിച്ചപ്പോൾ ബാലുശ്ശേരി എം.എൽ.എ.ശ്രീ പുരുഷൻ കടലുണ്ടി MLA ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് 5 വലിയ ക്ലാസ്സ് മുറികൾ ഓഫീസ് മുറിയുടേയും ക്ലാസ്സ് മുറികളുടേയും മുകളിലായി നിർമ്മിക്കു തന്നു. ഇതു കൂടാതെ രണ്ട് വലിയ താൽക്കാലിക ഷെഡ്ഡുകളും സ്കൂളിലുണ്ട്.കോളേജ് മാറുന്നതോടെ വലിയ ഒരു യു.പി സ്കൂൾ പ്രവർത്തിക്കുന്നതിനു തക്ക വിധമുള്ള ഭൗതിക സാഹചര്യങ്ങളും അടച്ചുറപ്പു മുള്ള ഒരു ഭംഗിയുള്ള കോമ്പൗണ്ട് സ്കൂളിനുണ്ട്. ഏത് കൊടുംവേനലിലുമുള്ള ജലലഭ്യത പ്രത്യേകം എടുത്ത് പറയേണ്ടതാണ്- ശ്രീ മുഹമ്മദ് ഇഖ്ബാൽ മാസ്റ്ററാണ് നിലവിലുള്ള പ്രധാനാധ്യാപകൻ. ജാഫർ വാളന്നൂർ PTA പ്രസിഡണ്ടാണ്.
 
 
 
വാളന്നൂർ, പനയങ്കണ്ടി, കല്ലാരം കെട്ട്, കോട്ടക്കുന്ന്, മാനാം കുന്ന്, നായര് വീട്,എം.എം.പിമ്പ്.മൊകായിക്കൽ, എടന്നൂർ എന്നിവ ഉൾപ്പെട്ട പ്രദേശമാണ് ഈ വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയ. കാലാന്തരത്തിൽ കുട്ടികളുടെ എണ്ണം വളരെയധികം കുറയുന്നുണ്ട്.
== സ്കൂളിലെത്താനുള്ള വഴി ==
 
കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ഏകരൂലിൽ നിന്ന് വടക്കോട്ടുള്ള റോഡിലൂടെ പനയ്കണ്ടി - ഓടക്കാളി - വാളന്നൂർ 2 കി മീ
 
എസ്റ്റേറ്റ് മുക്ക് തലയാട് റോഡിൽ എം.എം.പറമ്പ് താഴേസ്റ്റോപ്പിൽ നിന്നും പടിഞ്ഞാറേക്ക് കഷ്ടി ഒരു കിലോമീറ്റർ ദൂരം. എകരൂലിൽ നിന്ന് ധാരാളം Auto കിട്ടും. ബസ്സ് സൗകര്യം ഇല്ല.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
കെട്ടിടം: നിലവിൽ ഗവ കോളേജ് പ്രവർത്തിക്കുന്നതുൾപ്പെടെ 14 മുറികൾ        സ്കൂളിലുണ്ട്
കിണർ: ഏതു വേനലിലും വറ്റാത്ത കിണറുണ്ട്
മൂത്രപ്പുര: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ് ലറ്റ് സൗകര്യമുണ്ട്.
 
പാചക മുറി: അടച്ചുറപ്പുള്ള പാചക മുറി, വിറക് സൂക്ഷിക്കുന്ന സ്ഥലം, സ്റ്റോർ മുറി എന്നിവ ഉണ്ട്.
 
ചുറ്റുമതിൽ, ഗേറ്റ്: ഉണ്ട്
 
കമ്പ്യൂട്ടർ ലാബ്: ഉണ്ട്
 
സ്മാർട്ട് ക്ലാസ്സ് റൂം: ബാലുശ്ശേരി എം.എൽ.എ.ശ്രീ പുരുഷൻ കടലുണ്ടി സ്കൂളിന്    നൽകിയ സ്മാർട്ട് ഡിജിറ്റൽ ബോർഡ്, കമ്പ്യൂട്ടർ, പ്രൊജക്റ്റർ ഓഡിയോ സിസ്റ്റം
 
സ്കൂൾ ലൈബ്രറി: പുസ്തകങ്ങളുണ്ട്. അലമാറികളിൽ സൂക്ഷിക്കുന്നു: റീഡിംഗ് റൂം ഇല്ല
 
ഭക്ഷണശാല/മുറി: ഇല്ല
 
ഇന്റർനെറ്റ് / ഫോൺ: ഉണ്ട്
 
ഫർണ്ണീച്ചർ: ഉണ്ട്
 
ഗ്രൗണ്ട് / കളിയുപകരണങ്ങൾ: ഉണ്ട്
 
 
==മികവുകൾ==
 
1. ചിട്ടയോടെയുള്ള സ്ക്വാഡ് പ്രവർത്തനം, ശുചീകരണം;ശുചിത്വ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു,
 
2. സ്മാർട്ട് ക്ലാസ്സ് മുറിയുടെ ഫലപ്രദമായ ഉപയോഗം
 
3. ഗൃഹസന്ദർശന പരിപാടി
 
4.വാഴകൃഷി,ജൈവ പച്ചക്കറി കൃഷി(മുൻ വർഷങ്ങളിൽ ജില്ലാതലത്തിലുള്ള അംഗീകാരം)
 
5. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പിന്നോക്കപരിശീലനം
 
6.ഇന്റർവെൽ സമയത്തെ കഞ്ഞി വിതരണം,കുട്ടികളുടെ സാമ്പാർ
 
7.ദിനാചരണങ്ങളുടെ ആചരണം
 
8.PT പരിശീലനം


==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
സുപ്രഭ   H.M
അബ്ദുൾ അലി.പി.,
 
അബ്ദുറഹിമാൻ.വി,
അരുൺ .പി.എസ്          LPSA
ജമീല.സി,
 
പാത്തുമ്മക്കുട്ടി.എം.എം,
ശിവാലിക്.ആർ.ജെ            LPSA
പാത്തുമ്മ.ടി,
 
ഫാത്തിമ്മക്കുട്ടി.കെ,
ഇബ്രാഹിം      ( ജൂനിയർ അറബിക്)
ബിജു.കെ.എഫ്,
 
മുഹമ്മദലി.പി.എ,
ബാലൻ ടി.കെ           PTCM
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
പ്രീത കെ        LPSA
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
പുഷ്പ        പാചകത്തൊഴിലാളി
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.4590993|lon=75.880792|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കിനാലൂർ ഈസ്റ്റ്
വിലാസം
വാളന്നൂർ

എം എം പറമ്പ പി.ഒ.
,
673574
,
കോഴിക്കോട് ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഇമെയിൽglpsknlr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47525 (സമേതം)
യുഡൈസ് കോഡ്32040101102
വിക്കിഡാറ്റQ64552275
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപനങ്ങാട് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുപ്രഭ. എ
പി.ടി.എ. പ്രസിഡണ്ട്അബ്‌ദുൾ നാസർ. ഇ. സി
എം.പി.ടി.എ. പ്രസിഡണ്ട്അനിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ തെക്ക് കിഴക്കായി ഉണ്ണികുളം പഞ്ചായത്തിനോട് ചേർന്ന് വാളന്നൂർ ഗ്രാമത്തിലാണ് കിനാലൂർ ഈസ്റ്റ് ജി എൽ പി വിദൃാലയം സ്ഥിതി ചെയ്യുന്നത്.ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1961 ജൂൺ 1 ന് സ്ഥാപിതമായി.തെക്കേവളപ്പിൽ ശ്രീനിവാസനാണ് ആദ്യ വിദ്യാർത്ഥി.സ്കൂൾ കോമ്പൗണ്ടിലാണ് ബാലുശ്ശേരി ഗവൺമെന്റ് കോളേജ് താൽക്കാലികമായി പ്രവർത്തിക്കുന്നത്.സ്കൂൾ കോമ്പൗണ്ട് 82 സെന്റ് സ്ഥലമുണ്ട്.

ചരിത്രം

ആദരണീയനായ വാളന്നൂർ ശ്രീ മരക്കാർ കുട്ടി ഹാജി സംഭാവന ചെയ്ത സ്ഥലത്താണ് വിദ്യാലയം 1961 ൽ പ്രവർത്തനമാരംഭിച്ചത്.ശ്രീ നായരു വീട്ടിൽ കോ രേട്ടന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് സഹായകമായി .ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലെത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് എസ്.എസ്.എ ഓഫീസ് റൂം നൽകുകയുണ്ടായി.ഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഇത് നടന്നത്. സ്കൂൾ പരിസരം നാലു വശത്തും കരിങ്കൽ ഭിത്തി കൊണ്ട് സംരക്ഷിച്ചിരിക്കുന്നു.തെക്കുവശത്തും പടിഞ്ഞാറുള്ള ഭിത്തി അയൽവാസി കെട്ടി നൽകിയതാണ് .വടക്കും കിഴക്കുമുള്ള ഭിത്തിയുടെ നിർമ്മാണം ചെറിയാൻ മാസ്റ്ററുടേയും ഷുക്കൂർ മാസ്റ്ററുടേയും കാലഘട്ടത്തിലാണ് നടന്നത്. അമ്പതാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിന്റെ മുന്നിലെ ചളിനിറഞ്ഞ ഗ്രൗണ്ട് മണ്ണിട്ട് നികത്തി പരിസരവാസികളും രക്ഷിതാക്കളും കുട്ടികൾക്കു സമർപ്പിച്ചു.വിശാലമായ മൂന്ന് ക്ലാസ്സ് മുറികൾ ഓഫീസ് റൂമിനോട് ചേർന്ന് നിർമ്മിച്ചു. സ്കൂൾ ആദ്യം പ്രവർത്തിച്ച കെട്ടിടം അടിമുടി നവീകരിച്ചു.ഈ പ്രവർത്തനങ്ങളെല്ലാം നടന്നത് ശ്രീ അബ്ദുൾ ഷുക്കൂർ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. 2013 ൽ ബാലുശ്ശേരി ഗവൺമെന്റ് കോളേജ് സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിച്ചപ്പോൾ ബാലുശ്ശേരി എം.എൽ.എ.ശ്രീ പുരുഷൻ കടലുണ്ടി MLA ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് 5 വലിയ ക്ലാസ്സ് മുറികൾ ഓഫീസ് മുറിയുടേയും ക്ലാസ്സ് മുറികളുടേയും മുകളിലായി നിർമ്മിക്കു തന്നു. ഇതു കൂടാതെ രണ്ട് വലിയ താൽക്കാലിക ഷെഡ്ഡുകളും സ്കൂളിലുണ്ട്.കോളേജ് മാറുന്നതോടെ വലിയ ഒരു യു.പി സ്കൂൾ പ്രവർത്തിക്കുന്നതിനു തക്ക വിധമുള്ള ഭൗതിക സാഹചര്യങ്ങളും അടച്ചുറപ്പു മുള്ള ഒരു ഭംഗിയുള്ള കോമ്പൗണ്ട് സ്കൂളിനുണ്ട്. ഏത് കൊടുംവേനലിലുമുള്ള ജലലഭ്യത പ്രത്യേകം എടുത്ത് പറയേണ്ടതാണ്- ശ്രീ മുഹമ്മദ് ഇഖ്ബാൽ മാസ്റ്ററാണ് നിലവിലുള്ള പ്രധാനാധ്യാപകൻ. ജാഫർ വാളന്നൂർ PTA പ്രസിഡണ്ടാണ്.


വാളന്നൂർ, പനയങ്കണ്ടി, കല്ലാരം കെട്ട്, കോട്ടക്കുന്ന്, മാനാം കുന്ന്, നായര് വീട്,എം.എം.പിമ്പ്.മൊകായിക്കൽ, എടന്നൂർ എന്നിവ ഉൾപ്പെട്ട പ്രദേശമാണ് ഈ വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയ. കാലാന്തരത്തിൽ കുട്ടികളുടെ എണ്ണം വളരെയധികം കുറയുന്നുണ്ട്.

സ്കൂളിലെത്താനുള്ള വഴി

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ഏകരൂലിൽ നിന്ന് വടക്കോട്ടുള്ള റോഡിലൂടെ പനയ്കണ്ടി - ഓടക്കാളി - വാളന്നൂർ 2 കി മീ

എസ്റ്റേറ്റ് മുക്ക് തലയാട് റോഡിൽ എം.എം.പറമ്പ് താഴേസ്റ്റോപ്പിൽ നിന്നും പടിഞ്ഞാറേക്ക് കഷ്ടി ഒരു കിലോമീറ്റർ ദൂരം. എകരൂലിൽ നിന്ന് ധാരാളം Auto കിട്ടും. ബസ്സ് സൗകര്യം ഇല്ല.


ഭൗതികസൗകരൃങ്ങൾ

കെട്ടിടം: നിലവിൽ ഗവ കോളേജ് പ്രവർത്തിക്കുന്നതുൾപ്പെടെ 14 മുറികൾ സ്കൂളിലുണ്ട് കിണർ: ഏതു വേനലിലും വറ്റാത്ത കിണറുണ്ട്

മൂത്രപ്പുര: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ് ലറ്റ് സൗകര്യമുണ്ട്.

പാചക മുറി: അടച്ചുറപ്പുള്ള പാചക മുറി, വിറക് സൂക്ഷിക്കുന്ന സ്ഥലം, സ്റ്റോർ മുറി എന്നിവ ഉണ്ട്.

ചുറ്റുമതിൽ, ഗേറ്റ്: ഉണ്ട്

കമ്പ്യൂട്ടർ ലാബ്: ഉണ്ട്

സ്മാർട്ട് ക്ലാസ്സ് റൂം: ബാലുശ്ശേരി എം.എൽ.എ.ശ്രീ പുരുഷൻ കടലുണ്ടി സ്കൂളിന് നൽകിയ സ്മാർട്ട് ഡിജിറ്റൽ ബോർഡ്, കമ്പ്യൂട്ടർ, പ്രൊജക്റ്റർ ഓഡിയോ സിസ്റ്റം

സ്കൂൾ ലൈബ്രറി: പുസ്തകങ്ങളുണ്ട്. അലമാറികളിൽ സൂക്ഷിക്കുന്നു: റീഡിംഗ് റൂം ഇല്ല

ഭക്ഷണശാല/മുറി: ഇല്ല

ഇന്റർനെറ്റ് / ഫോൺ: ഉണ്ട്

ഫർണ്ണീച്ചർ: ഉണ്ട്

ഗ്രൗണ്ട് / കളിയുപകരണങ്ങൾ: ഉണ്ട്


==മികവുകൾ==

1. ചിട്ടയോടെയുള്ള സ്ക്വാഡ് പ്രവർത്തനം, ശുചീകരണം;ശുചിത്വ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു,

2. സ്മാർട്ട് ക്ലാസ്സ് മുറിയുടെ ഫലപ്രദമായ ഉപയോഗം

3. ഗൃഹസന്ദർശന പരിപാടി

4.വാഴകൃഷി,ജൈവ പച്ചക്കറി കൃഷി(മുൻ വർഷങ്ങളിൽ ജില്ലാതലത്തിലുള്ള അംഗീകാരം)

5. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പിന്നോക്കപരിശീലനം

6.ഇന്റർവെൽ സമയത്തെ കഞ്ഞി വിതരണം,കുട്ടികളുടെ സാമ്പാർ

7.ദിനാചരണങ്ങളുടെ ആചരണം

8.PT പരിശീലനം

അദ്ധ്യാപകർ

സുപ്രഭ എ H.M

അരുൺ .പി.എസ് LPSA

ശിവാലിക്.ആർ.ജെ LPSA

ഇബ്രാഹിം ( ജൂനിയർ അറബിക്)

ബാലൻ ടി.കെ PTCM

പ്രീത കെ LPSA

പുഷ്പ പാചകത്തൊഴിലാളി

വഴികാട്ടി

Map