"2. നാടോടി ഗാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നാടൻപാട്ടുകൾ  
'''നാടൻപാട്ടുകൾ'''  
[[പ്രമാണം:WhatsApp Image 2022-03-09 at 10.55.34 PM.jpg|ലഘുചിത്രം|420x420ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-09 at 10.55.34 PM.jpg|ലഘുചിത്രം|420x420ബിന്ദു|പകരം=]]ഗ്രാമീണ  ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും  ചൈതന്യം കലർന്ന നാടൻ പാട്ടുകൾ മാനവ ജീവിതത്തിന്റെ  സർവരംഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കളിക്കാനും വിനോദത്തിനും വിത്തുവിതയ്ക്കുവാനും  ഞാറു നടുവാനും വിള കൊയ്യുവാനും ധാന്യം കുത്തുവാനും  ഓണത്തിനും തിരുവാതിരയ്ക്കും  ഭജനയ്ക്കും  പൂജയ്ക്കും ആരാധനയ്ക്കും പകർച്ച വ്യാധികൾ , ബാധകൾ എന്നിവ ഒഴിപ്പിക്കുവാനും ഓരോ തര നാടൻപാട്ടുകളാണ് ഗ്രാമത്തിൽ ഉപയോഗിക്കുന്നത്.
ഗ്രാമീണ  ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും  ചൈതന്യം കലർന്ന നാടൻ പാട്ടുകൾ മാനവ ജീവിതത്തിന്റെ  സർവരംഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കളിക്കാനും വിനോദത്തിനും വിത്തുവിതയ്ക്കുവാനും  ഞാറു നടുവാനും വിള കൊയ്യുവാനും ധാന്യം കുത്തുവാനും  ഓണത്തിനും തിരുവാതിരയ്ക്കും  ഭജനയ്ക്കും  പൂജയ്ക്കും ആരാധനയ്ക്കും പകർച്ച വ്യാധികൾ , ബാധകൾ എന്നിവ ഒഴിപ്പിക്കുവാനും ഓരോ തര നാടൻപാട്ടുകളാണ് ഗ്രാമത്തിൽ ഉപയോഗിക്കുന്നത്.

വരി 22: വരി 21:

== '''പണിപ്പാട്ടുകൾ''' ==
= '''പണിപ്പാട്ടുകൾ''' =
[[പ്രമാണം:WhatsApp Image 2022-03-09 at 11.24.18 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-09 at 11.24.18 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-09 at 11.23.05 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-09 at 11.23.05 PM.jpg|ലഘുചിത്രം]]
വരി 32: വരി 30:

== '''ഓണപ്പാട്ടുകൾ''' ==
= ഓണപ്പാട്ടുകൾ =
 
[[പ്രമാണം:WhatsApp Image 2022-03-09 at 11.37.49 PM.jpg|ലഘുചിത്രം]]
കേരളീയരുടെ ദേശീയോത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് പാട്ടുകളും , കളികളും . കലാപ്രകടനങ്ങളും ഉദയം ചെയ്തിട്ടുണ്ട്. ഓണപ്പാട്ടുകളിൽ ഓണാഘോഷത്തിന്റെ ഐതീഹൃങ്ങളും ചടങ്ങുകളുമാണ് വർണി
കേരളീയരുടെ ദേശീയോത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് പാട്ടുകളും , കളികളും . കലാപ്രകടനങ്ങളും ഉദയം ചെയ്തിട്ടുണ്ട്. ഓണപ്പാട്ടുകളിൽ ഓണാഘോഷത്തിന്റെ ഐതീഹൃങ്ങളും ചടങ്ങുകളുമാണ് വർണി

വരി 54: വരി 47:

= കുത്തിയോട്ടപ്പാട്ടുകൾ =
= കുത്തിയോട്ടപ്പാട്ടുകൾ =
ഭഗവതീ ക്ഷേത്രങ്ങളിലും   കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാന കലയാണ് കുത്തിയോട്ടം . അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിത്രങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും കുത്തിയോട്ടപ്പാട്ടുകളിൽ കാണുന്നു.
ഭഗവതീ ക്ഷേത്രങ്ങളിലും   കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാന കലയാണ് കുത്തിയോട്ടം . അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിത്രങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും  
 
കുത്തിയോട്ടപ്പാട്ടുകളിൽ കാണുന്നു.

[[പ്രമാണം:WhatsApp Image 2022-03-09 at 11.54.24 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-09 at 11.54.24 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-14 at 12.33.26 AM.jpg|ലഘുചിത്രം]]
= പുള്ളുവൻ പാട്ട് =
ഗ്രാമീണരുടെ തനതു പാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻ പാട്ടു സംസ്കാരത്തിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു സംഗീത ശാഖയാണ് പുള്ളുവൻ പാട്ട്. കേരളത്തിലെ ഹൈന്ദവ ജനതയുടെ അനുഷ്ടാനങ്ങളുടെ ഭാഗമാണിത്. ഇതിന് കാവുകളുമായി അഭേദൃ ബന്ധമുണ്ട്.
[[പ്രമാണം:WhatsApp Image 2022-03-14 at 12.32.38 AM.jpg|നടുവിൽ|ലഘുചിത്രം]]

12:21, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

നാടൻപാട്ടുകൾ  

ഗ്രാമീണ  ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും  ചൈതന്യം കലർന്ന നാടൻ പാട്ടുകൾ മാനവ ജീവിതത്തിന്റെ  സർവരംഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കളിക്കാനും വിനോദത്തിനും വിത്തുവിതയ്ക്കുവാനും  ഞാറു നടുവാനും വിള കൊയ്യുവാനും ധാന്യം കുത്തുവാനും  ഓണത്തിനും തിരുവാതിരയ്ക്കും  ഭജനയ്ക്കും  പൂജയ്ക്കും ആരാധനയ്ക്കും പകർച്ച വ്യാധികൾ , ബാധകൾ എന്നിവ ഒഴിപ്പിക്കുവാനും ഓരോ തര നാടൻപാട്ടുകളാണ് ഗ്രാമത്തിൽ ഉപയോഗിക്കുന്നത്.

കൃഷിപ്പാട്ടുകൾ

കാർഷികവൃത്തിയുമായി ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്. കൃഷിപ്പണിയുടെ ഓരോ ഘട്ടത്തിലും പാട്ടുകൾ  പാട്ടി വരുന്നു. പുലയരും ചെറുമരും പാടുന്ന ഗാനമാണ് വിത്തുകിളിപ്പാട്ട് . ഞാറ്റുപാട്ടുകൾ  കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ്. കൃഷിപ്പാട്ടുകൾ പുലയരുടേയും ചെറു മരുടേയും ചുണ്ടുകളിൽ ഇന്നും ജീവിക്കുന്നു.

പണിപ്പാട്ടുകൾ

അധ്വാനഭാരം ലഘുകരിക്കാൻ വേണ്ടി പാടുന്നവയാണ് പണിപ്പാട്ടുകൾ. തൊഴിലുകളിൽ  ഏർപ്പെടുന്നവർക്ക് ആശ്വാസം നൽകുന്ന ഈ പാട്ടുകൾ അർഥപുഷ്ടിയുടെ കാര്യത്തിൽ മുന്നിലല്ല . നിരർഥകശബ്ദങ്ങൾ ഇവയിൽ കാണാം. താളബോധമാണ് ഇവയുടെ സവിശേഷത. വിത്തുവിതയ്ക്കുമ്പോഴും ഞാറു നടുമ്പോഴും കള പറിക്കുമ്പോഴും പാടുന്ന കളപ്പാട്ടുകളും പണിപ്പാട്ടുകളിൽ പെടുന്നവാണ്

ഓണപ്പാട്ടുകൾ

കേരളീയരുടെ ദേശീയോത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് പാട്ടുകളും , കളികളും . കലാപ്രകടനങ്ങളും ഉദയം ചെയ്തിട്ടുണ്ട്. ഓണപ്പാട്ടുകളിൽ ഓണാഘോഷത്തിന്റെ ഐതീഹൃങ്ങളും ചടങ്ങുകളുമാണ് വർണി

ക്കുന്നത്. "മാവേലി നാടു വാണിടും കാലo' "" നാടോടിപ്പാട്ട് പ്രചുര . പ്രചാരമുള്ളതാണ്.

കുത്തിയോട്ടപ്പാട്ടുകൾ

ഭഗവതീ ക്ഷേത്രങ്ങളിലും   കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാന കലയാണ് കുത്തിയോട്ടം . അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിത്രങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും

കുത്തിയോട്ടപ്പാട്ടുകളിൽ കാണുന്നു.

പുള്ളുവൻ പാട്ട്

ഗ്രാമീണരുടെ തനതു പാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻ പാട്ടു സംസ്കാരത്തിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു സംഗീത ശാഖയാണ് പുള്ളുവൻ പാട്ട്. കേരളത്തിലെ ഹൈന്ദവ ജനതയുടെ അനുഷ്ടാനങ്ങളുടെ ഭാഗമാണിത്. ഇതിന് കാവുകളുമായി അഭേദൃ ബന്ധമുണ്ട്.

.

"https://schoolwiki.in/index.php?title=2._നാടോടി_ഗാനങ്ങൾ&oldid=1766469" എന്ന താളിൽനിന്ന് ശേഖരിച്ചത്