"3 . കലാബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
35444lekha (സംവാദം | സംഭാവനകൾ) 'സർപ്പംതുള്ളൽ ഗ്രാമപ്രദേശത്തു സർപ്പപ്രീതിക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
35444lekha (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp Image 2022-03-09 at 10.25.40 PM.jpg|ലഘുചിത്രം]] | |||
സർപ്പംതുള്ളൽ | സർപ്പംതുള്ളൽ | ||
[[പ്രമാണം:WhatsApp Image 2022-03-09 at 10.21.12 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
ഗ്രാമപ്രദേശത്തു സർപ്പപ്രീതിക്കു വേണ്ടി പുള്ളുവർ സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും സർപ്പപ്പാട്ട് നടത്താറുണ്ട്. അലങ്കരിച്ച പന്തലിൽ സർപ്പക്കളം ചിത്രീകരിച്ചിരിക്കും. പുള്ളുവർ തന്നെയാണ് കളം പൂജകളും മറ്റു കർമ്മങ്ങളും നടത്തുന്നത്. പുളളുവൻ പാടുമ്പോൾ വൃതമെടുത്തു സ്ത്രീകൾ പന്തലിൽ വരുകയും നാഗരാജാവ് , നാഗയക്ഷി, സർപ്പയക്ഷി, മണിനാഗം, കരിനാഗം എന്നീ സങ്കൽപ്പങ്ങളിൽ ആടുകയും ചെയ്യും. | |||
= കോലം തുള്ളൽ = | |||
[[പ്രമാണം:WhatsApp Image 2022-03-10 at 9.44.01 PM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-03-10 at 9.42.35 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
ക്ഷേത്രങ്ങളിലും വീടുകളിലും നടത്താറുള്ള അനുഷ്ഠാനകലാരൂപമാണ് കോലംതുള്ളൽ . ഭഗവതി പ്രീതിക്കും, പ്രേതബാധ അകറ്റുവാനുമാണ് കോലം നടത്തിവരുന്നത്. ദാരുകാസുരനെ വധിച്ചിട്ടും കാളിയുടെ ദേഷ്യം അടങ്ങിയില്ല. അപ്പോൾ പരമശിവൻ അനുയായികളായ ഭൂതങ്ങളെ വിട്ട് പല കോലങ്ങളും കെട്ടിയാടിച്ചു അതു കണ്ട് കാളിയുടെ കോപം അടങ്ങി. ഇതാണ് ഐതീഹ്യം | |||
= .കഥകളി = | |||
[[പ്രമാണം:WhatsApp Image 2022-03-10 at 9.58.18 PM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-03-10 at 9.56.30 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി രാമനാട്ടം എന്ന കലാരൂപം പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്. കഥകളിയിലെ കഥാപാത്രങ്ങൾ പ്രധാനമായും പച്ച, കത്തി കരി, താടി, മിനുക്ക് എന്നിങ്ങനെയുള്ള വേഷങ്ങളാണ് അവതരിപ്പിക്കുന്നത്. | |||