"ഗവ.എൽ പി എസ് ഇളമ്പ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42307lekshmi (സംവാദം | സംഭാവനകൾ)
42307lekshmi (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:


'''ബഹുമാന്യനായ ശ്രീ.രാധാകൃഷ്ണൻ കുന്നുംപുറം സാറുമായി കുട്ടികൾ നടത്തിയ 'കാവ്യ സല്ലാപം' എന്ന പരിപാടി ഏറെ ആസ്വാദ്യകരവും ശ്രദ്ധേയവുമായി.'''
'''ബഹുമാന്യനായ ശ്രീ.രാധാകൃഷ്ണൻ കുന്നുംപുറം സാറുമായി കുട്ടികൾ നടത്തിയ 'കാവ്യ സല്ലാപം' എന്ന പരിപാടി ഏറെ ആസ്വാദ്യകരവും ശ്രദ്ധേയവുമായി.'''
[[പ്രമാണം:matrubhasha_42307.jpeg|thumb| |461x461px]]
[[പ്രമാണം:matrubhasha2_42307.jpeg|thumb| നടുവിൽ  |448x448px]]<blockquote>
== <u>ബഷീർ ദിനാചരണം</u> ==
</blockquote>
[[പ്രമാണം:42307 basheerdinam.jpg|ലഘുചിത്രം|373x373ബിന്ദു|ബഷീർ ദിനാചരണം ]]
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ വായനമാസാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ 5 ബഷീർ ദിനം ആചരിച്ചു .ഇതോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടനവും നടന്നു.കുട്ടികളുടെ വ്യത്യസ്തമായ  കലാപ്രകടനങ്ങൾ കൊണ്ടും ശ്രീ .മനോജ് പുളിമാത് സാറിന്റെ ആസ്വാദ്യകരമായ ക്ലാസ്സ്‌ കൊണ്ടും ബഷീർ ദിനം വർണാഭമായി .'''