"ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
28035 (സംവാദം | സംഭാവനകൾ)
No edit summary
28035 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|Iype Memorial H S Kaloor }}
{{Infobox School
|സ്ഥലപ്പേര്=കലൂർ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28035
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486086
|യുഡൈസ് കോഡ്=32080401001
|സ്ഥാപിതദിവസം=04
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1951
|സ്കൂൾ വിലാസം= IYPE MEMORIAL HIGH SCHOOL KALOOR
|പോസ്റ്റോഫീസ്=കലൂർ
|പിൻ കോഡ്=686668
|സ്കൂൾ ഫോൺ=0486 2267576
|സ്കൂൾ ഇമെയിൽ=28035imhskaloor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കല്ലൂർകാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=230
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=390
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസഫ് സക്കറിയാസ്
|പി.ടി.എ. പ്രസിഡണ്ട്=സജി പൗലോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി സജി
|സ്കൂൾ ചിത്രം=Imhs.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
{{prettyurlIMHS KALOOR}}
{{Infobox School
| സ്ഥലപ്പേര്= കലൂര്‍
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്=28035
| സ്ഥാപിതദിവസം= 04
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1951
| സ്കൂള്‍ വിലാസം= കലൂര്‍.പി.ഒ
കലൂര്‍ക്കാട്
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍= 04862267576
| സ്കൂള്‍ ഇമെയില്‍= 28035imhskaloor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കലൂര്‍ക്കാട്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യ പി , ഹൈസ്കൂള്‍
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 400
| പെൺകുട്ടികളുടെ എണ്ണം= 160
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 560
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=    Francis Joseph
| പി.ടി.ഏ. പ്രസിഡണ്ട്=  Sabu Paul
| സ്കൂള്‍ ചിത്രം=‎ imhskaloor.jpg |
== ചരിത്രം ==
== ചരിത്രം ==
മൂവാറ്റുപുഴയാറിന്റെ പോഷകനദിയായ കാളിയാര്‍ പുഴയുടെ തീരത്തുള്ള കലൂര്‍ ഗ്രാമത്തിന്റെ അഭിമാനസ്‌തംഭമായി ശോഭിക്കുന്ന ഐപ്പ്‌ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ 1951 ജൂണ്‍ 4-ന്‌ ആണ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. വിദ്യാഭ്യാസസൗകര്യവും ഗതാഗതസൗകര്യവും ഇല്ലാതിരുന്ന അക്കാലത്ത്‌ കര്‍ഷകരും സാധാരണക്കാരും നിറഞ്ഞ കലൂര്‍ ഗ്രാമത്തിലെ ജനങ്ങളുടെയും ഭാവിതലമുറയുടെയും വിദ്യാഭ്യാസപരവും സാംസ്‌ക്കാരികവുമായ പുരോഗതി മുന്നില്‍ കണ്ടുകൊണ്ട്‌ പൗരപ്രമുഖനും മികച്ച പ്ലാന്ററുമായിരുന്ന ശ്രീ. ഐപ്പ്‌ വര്‍ഗീസ്‌ കൊച്ചുകുടി, അദ്ദേഹത്തിന്റെ പിതാവ്‌ ശ്രീ. വര്‍ഗീസ്‌ ഐപ്പ്‌ കൊച്ചുകുടിയുടെ സ്‌മരണാര്‍ത്ഥമാണ്‌ സ്‌കൂള്‍ സ്ഥാപിച്ചത്‌. എറണാകുളം റവന്യൂ ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിലാണ്‌ ഈ സ്‌കൂള്‍ ആരംഭകാലം മുതല്‍ സ്ഥിതിചെയ്യുന്നത്‌. സര്‍ക്കാര്‍ ധനസഹായം ഇല്ലാതെ ഒരു അംഗീകൃത ഹൈസ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1960 മുതല്‍ സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളായി മാറി. ആദ്യകാലം മുതലേ പഠനരംഗത്തും സ്‌പോര്‍ട്‌സ്‌, കല, ബാന്റ്‌ സെറ്റ്‌ തുടങ്ങിയ പാഠ്യേതര രംഗത്തും എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന സ്‌കൂളാണിത്‌.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭൂരിഭാഗവും കർഷകരും തൊഴിലാളികളും അതിജീവിക്കുന്ന  പഞ്ചായത്താണ് കല്ലൂർക്കാട്.ഗതാഗത- വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് പഞ്ചായത്തിലെ കലൂർ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും അറിവിന്റെ വെളിച്ചം പകർത്താൻ ഉദയം കൊണ്ട വിദ്യാലയമാണ് ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ. സാധാരണക്കാരായ ആയിരങ്ങൾക്ക് വിദ്യാഭ്യാസത്തിലൂടെ അക്ഷര വെളിച്ചം പകർന്നു സാമൂഹികവും സാംസ്ക്കാരികവുമായ മുന്നേറ്റം നടത്താൻ വിദ്യാലയത്തിനായി. കലൂർ സ്വദേശിയായ കൊച്ചുകുടി
1962 നവംബര്‍ 30-ന്‌ സ്ഥാപക മാനേജര്‍ ദിവംഗതനായതിനെ തുടര്‍ന്ന്‌ 1986 വരെ ശ്രീ. വര്‍ഗീസ്‌ ഐപ്പ്‌ കൊച്ചുകുടിയായിരുന്നു മാനേജര്‍. വിശാലമായ ഫുട്‌ബോള്‍കോര്‍ട്ട്‌, വോളിബോള്‍ കോര്‍ട്ട്‌, ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ട്‌, കലാസുന്ദരമായ ഐപ്പ്‌ വര്‍ഗ്ഗീസ്‌ ഓഡിറ്റോറിയം, ഓപ്പണ്‍ എയര്‍ സ്റ്റേജ്‌, സുരക്ഷിതമായ കൊമ്പൗണ്ട വാള്‍, പ്രാഥമികാവശ്യത്തിനുള്ള ആധുനിക സൗകര്യങ്ങള്‍, അത്യന്താധുനിക കമ്പ്യൂട്ടര്‍ ലാബ്‌, എഡ്യൂസാറ്റ്‌, ലബോറട്ടറി, ലൈബ്രറി, മനോഹരവും വിസ്‌തൃതവുമായ പൂമുഖം ഇവയെല്ലാമുള്ള ഈ സ്ഥാപനം ഇന്നും രാജകീയ പ്രൗഢിയില്‍ തൊടുപുഴ-ഊന്നുകല്‍ സംസ്ഥാന പാതയ്‌ക്കഭിമുഖമായി തലയുയര്‍ത്തി നില്‍ക്കുന്നു.
1983 ജൂണ്‍ 15 മുതലാണ്‌ ഈ സ്‌കൂളില്‍ യു.പി. വിഭാഗം പ്രവര്‍ത്തിച്ചുതുടങ്ങിയത്‌. അഞ്ചാം ക്ലാസ്‌ മുതല്‍ പത്താം ക്ലാസ്‌ വരെ 13 ഡിവിഷനുകളിലായി ഇപ്പോള്‍500-ല്‍പ്പരം കുട്ടികള്‍ പഠിക്കുന്നു. ഇവിടെ 24 അധ്യാപകരും 4 അനധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. 8, 9, 10 ക്ലാസുകളില്‍ ഓരോ ഡിവിഷന്‍ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഉണ്ട്‌. എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% റിസല്‍ട്ട്‌, ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്‌ നിലനിര്‍ത്തിപ്പോരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ദശാബ്‌ദങ്ങളായി എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്കിരുത്തുന്ന സ്‌കൂള്‍ എന്ന ഖ്യാതി ഈ സ്ഥാപനത്തിനു മാത്രമാണുള്ളത്‌. ഓരോ വര്‍ഷവും 160-നും 175 നും ഇടയ്‌ക്ക്‌ കുട്ടികള്‍ ഇവിടെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക്‌ എഴുതാറുണ്ട്‌. ദശാബ്‌ദങ്ങളായി വിജയം 100 ശതമാനത്തിന്‌  നിലനിര്‍ത്തിപ്പോരുവാനും കഴിയുന്നുണ്ട്‌.
കലാകായികരംഗത്ത്‌ ദേശീയതാരങ്ങളെ വാര്‍ത്തെടുത്തിട്ടുള്ള ഈ സ്ഥാപനം കായിക മത്സര രംഗത്ത്‌ ഇന്നും ആധിപത്യം നിലനിര്‍ത്തിപ്പോരുന്നു. അനേകം കുട്ടികള്‍ക്ക്‌ വിജ്ഞാനപ്രഭ ചൊരിഞ്ഞു നിലകൊള്ളുന്ന ഈ സ്ഥാപനത്തിന്റെ രജതജൂബിലി 1976-ലും സുവര്‍ണ്ണ ജൂബിലി 2001 ലും ഗംഭീരവും വര്‍ണ്ണാഭവുമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ. ഐപ്പ്‌ വര്‍ഗീസ്‌ കൊച്ചുകുടിയും ഹെഡ്‌മാസ്റ്റര്‍ ശ്രീ. Francis Joseph ആണ്‌.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട് ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
ഐപ്പ് വർഗീസ് തന്റെ പിതാവിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ്‌ ഈ സ്കൂൾ.വെങ്ങലൂർ - ഉന്നുകൽ സംസ്ഥാന പാതയുടെ ഓരത്ത് തലയുയർത്തി നിൽക്കുന്ന വിദ്യാലയം നിരവധി കലാ- കായിക പ്രതിഭകളെ ഇതിനോടകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.പ്രവർത്തന
*  ബാന്റ് ട്രൂപ്പ്.
‍ കാലം 75മത് വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ
*  ക്ലാസ് മാഗസിന്‍.
നിരവധി നേട്ടങ്ങളുടെ തിളക്കം സ്കൂളിനുണ്ട്. കാലഘട്ടത്തിന് അനുസരിച്ച് വിവര സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പ്രക്രിയകൾ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
നിർവ്വഹിക്കാൻ വിദ്യാലയത്തിന് കഴിയുമെന്നതിൽ സംശയമില്ല.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും വോളി ബോൾ കോർട്ടും ഉണ്ട്.
ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. 30 കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.Sponser. Rajan Joseph
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.  യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തില്‍ ധാരാളം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.  ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വണ്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകള്‍ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
[[പ്രമാണം:28012 2.jpeg|thumb|കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ സ്ഥാപകനും ആദ്യ മാനേജരുമായിരുന്ന അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവന്‍നമ്പൂതിരി - ഒരു ഛായാചിത്രം]]
അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുന്‍ഭാഗത്ത് ബാറ്റ്മിന്റന്‍ കോര്‍ട്ടും വോളി ബോള്‍ കോര്‍ട്ടും ഉണ്ട്.
ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടര്‍ ലാബ് ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ലാബിലും മള്‍ട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
2003-2004 വര്‍ഷത്തില്‍ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവന്‍ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.
[[പ്രമാണം:28012 MC.jpeg|thumb|2016ലെ ഗണിതശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം നേടിയ ഗണിതമാസിക '''ഹൈപ്പേഷ്യ''']]
സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ പങ്കെടുത്തവര്‍'''
2002-03 -സൂര്യമോള്‍ കെ. എസ്.- പസ്സില്‍
2002-03 -അനുമോള്‍ സത്യന്‍, നിമി എബ്രഹാം - ഗ്രൂപ്പ് പ്രോജക്ട്
2002-03 -റ്റിജി ചാക്കോ പി. - സിംഗിള്‍ പ്രോജക്ട്
2003-04 -നിത്യാമോള്‍ സജീവന്‍ - പസ്സില്‍ യു. പി.
2003-04 -ദേവിക രാജ് - സിംഗിള്‍ പ്രോജക്ട്
2005-06 -അഞ്ജിത സത്യന്‍, നിത്യ സജീവന്‍ - ഗ്രൂപ്പ് പ്രോജക്ട്
2006-07 -അന്നപൂര്‍ണ്ണ ജി. നായര്‍, നിത്യ സജീവന്‍ - ഗ്രൂപ്പ് പ്രോജക്ട് (എ ഗ്രേഡ് തേര്‍ഡ്)
2007-08 -മെറിന്‍ കെ. ജോര്‍ജ്, അനു ജോസഫ്‍ - ഗ്രൂപ്പ് പ്രോജക്ട് (ബി. ഗ്രേഡ്)
2012-13 - ഹരിഗോവിന്ദ് എസ്.(7) - ഗണിത ക്വിസ്
2013-14 - ഹരിഗോവിന്ദ് എസ്.(8) - ഗണിത ക്വിസ്
2014-15 - ഹരിഗോവിന്ദ് എസ്.(9) - ഗണിത ക്വിസ്
2015-16 - ഹരിഗോവിന്ദ് എസ്.(10) - ഗണിത ക്വിസ് (സി ഗ്രേഡ് )
[[പ്രമാണം:28012 10.jpg|thumb|'''ശ്രീ സി. എന്‍. കുട്ടപ്പന്‍''' -  കൂത്താട്ടുകുളം ഹൈസ്കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്ന ഈ ഗുരുശ്രേഷ്ഠന്‍ 1977-ല്‍ മികച്ച അധ്യാപകനുള്ള ദേശീയ അദ്ധ്യാപക പുസ്കാരം നേടി.]]
ഹൈസ്ക്കൂള്‍ തലത്തില്‍ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതല്‍ സ്ക്കൂളില്‍ ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ നിന്നും 2006-07 വര്ഷം മുതല്‍ ഐ. ടി. പ്രോജക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ ഐ. ടി. ക്ലബ്ബ് നിലനിര്‍ത്തിപ്പോരുന്നു. 2009-2010 വര്‍ഷത്തില്‍ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയില്‍ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂള്‍ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട്  മത്സരത്തില്‍ കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി ആതിര രാധാകൃഷ്ണന്‍  ഒന്നാം സ്ഥാനം നേടി.
ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ നിന്നും 2006-07 വര്ഷം മുതൽ ഐ. ടി. പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം
'''സംസ്ഥാന ഐ. ടി. മേളയില്‍ പങ്കെടുത്തവര്‍'''
ഹൈസ്ക്കൂൾ ഐ. ടി. ക്ലബ്ബ് നിലനിർത്തിപ്പോരുന്നു. Sponser.Ashbin mathew
2006-07 - ജോണ്‍ പോള്‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2006-07 - ശ്യാംലാല്‍ വി. എസ്.‍ - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (ബി. ഗ്രേഡ്)
2007-08 - ആതിര ആര്‍. വാര്യര്‍‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2007-08 - ശ്യാംലാല്‍ വി. എസ്.‍ - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (എ ഗ്രേഡ് ഫസ്റ്റ്)
2008-09 - ആവണി ചന്ദ്രന്‍‍‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2008-09 - ആതിര വേണുഗോപാല്‍‍‍ - മലയാളം ടൈപ്പിംഗ് (സി. ഗ്രേഡ്)
2008-09 - അജയ് സോമന്‍- മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ (ബി. ഗ്രേഡ്)
2009-10 - ആതിര രാധാകൃഷ്ണന്‍- ഐ. ടി. പ്രോജക്ട് (എ ഗ്രേഡ് )
2013-14 - ഹരിഗോവിന്ദ് എസ്.(8) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2014-15 - ഹരിഗോവിന്ദ് എസ്.(9) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2015-16 - ഹരിഗോവിന്ദ് എസ്.(10) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
മലയാള ഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധക്കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി, കേരള സാഹിത്യ അക്കാദമി, എ.ടി.@സ്കൂള്‍ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2014 ജനുവരി 1 മുതല്‍ ഫെബ്രുവരി 15 വരെയായി സംഘടിപ്പിച്ച പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കുന്ന പദ്ധതിയില്‍ ഈ സ്ക്കൂളിന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും എറണാകുളം റവന്യൂജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. ഹരിഗോവിന്ദ് എസ്., ആദര്‍ശ് ബാലചന്ദ്രന്‍, അമല്‍ അജയന്‍, ശ്രീലക്ഷ്മി പി. എസ്., ദിയ ജോസഫ് എന്നീ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ യു പി വിഭാഗം ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സില്‍ സുരേഷ് നാരായണന്‍ (7), സിബിന്‍ ജോസ് (7)എന്നിവരും ഹൈസ്ക്കൂള്‍ വിഭാഗം റിസര്‍ച്ച് ടൈപ്പ് പ്രോജക്ടില്‍ അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10)എന്നിവരും വിജയികളായി. 2015 നവംബറില്‍ നടന്ന സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ഹരിഗോവിന്ദ് എസ്. വിജയിയായി.
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ ഒരു സോപ്പു നിർമ്മാണയൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളിൽ ക്ലബ്ബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. Sponser.SMITHA JOHN
സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍''''
2009-2010 - അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10), റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്  (എ. ഗ്രേഡ്)
2009-2010 - സുരേഷ് നാരായണന്‍ (7), സിബിന്‍ ജോസ് (7), ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സ്  (എ. ഗ്രേഡ്)
2015-2016 - ആഷ്‌ലി എസ്. പാതിരിക്കല്‍ (10) - സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ (എ ഗ്രേഡ് )
2015-2016 - ഹരിഗോവിന്ദ് എസ്.(10) - ശാസ്ത്ര സെമിനാര്‍ (എ ഗ്രേഡ് )
ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ പ്രാദേശികചരിത്രരചനാമല്‍സരത്തില്‍ അപര്‍ണ്ണ അരുണ്‍ (10), വാര്‍ത്തവായനമത്സരത്തില്‍ പ്രസീന വി. പി. (9), എന്നീകുട്ടികള്‍ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. 2013-14. 2014-15, 2015-16 അദ്ധ്യയനവര്‍ഷങ്ങളില്‍ സ്ക്കൂള്‍ മോക് പാര്‍ലമെന്റ് മത്സരത്തില്‍ റവന്യൂജില്ലാ തലത്തില്‍ ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ പുരസ്കാരങ്ങൾ നേടുകയുണ്ടായി. മുൻ അദ്ധ്യയനവർഷങ്ങളിൽ സ്ക്കൂൾ മോക് പാർലമെന്റ് മത്സരത്തിൽ റവന്യൂജില്ലാ തലത്തിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. Sponser.JOYMMA SEBASTIAN
രാജാക്കന്മാരുടെ ഹോബിയും ഹോബികളുടെ രാജാവുമായ ഫിലാറ്റിലി സ്റ്റാമ്പ് ശേഖരണവും അവയെക്കുറിച്ചുള്ള പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഫിലാറ്റിലി ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. സ്റ്റാമ്പ് ശേഖരങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുക, സ്റ്റാമ്പുമായി ബന്ധപ്പെട്ട പ്രശ്നോത്തരികള്‍ നടത്തുക, വിവിധ ദിനാചരണങ്ങളില്‍ പങ്കാളികളാകുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
കുട്ടികളില്‍ മികച്ച ആരോഗ്യശീലങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളില്‍ എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിന്‍ നല്‍കല്‍, അയണ്‍ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
വിദ്യാര്‍ത്ഥികളിലെ കലാഭിരുചി വളര്‍ത്തുന്നതിനും വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തിച്ചുവരുന്നു. കാവ്യകേളി, അക്ഷരശ്ലോകം എന്നീ ഇനങ്ങളില്‍ ലയ രാജ്, ഗൗരിലക്ഷ്മി എന്നീ വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന കലോത്സവത്തില്‍ വിവിധ വര്‍ഷങ്ങളിലായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ 2016 ല്‍ അദിതി ആര്‍. നായര്‍, അശ്വതി സാബു എന്നിവര്‍ എറണാകുളം റവന്യൂജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടി.
കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്.Sponser.Smitha John
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തില്‍ ഐ. ഇ. ഡി. സി. പ്രോഗ്രം നടന്നുവരുന്നു. കൂത്താട്ടുകുളം ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ നിന്നും എല്ലാ ആഴ്ചയിലും റിസോഴ്സ് അദ്ധ്യാപികമാര്‍ സ്ക്കൂളിലെത്തി പ്രത്യേകപരിശീലനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ക്ലാസ്സുകള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. പാമ്പാക്കുടെ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ  കാഴ്ചവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ ചികിത്സയും കണ്ണടയും ലഭ്യമാക്കുന്നുണ്ട്.  അംഗപരിമിതരായ കുട്ടികളുടെ സുഗമമായ സഞ്ചാരസൗകര്യം കണക്കിലെടുത്ത് എല്ലാ ക്ലാസ്സ് മുറികളിലും എത്താന്‍പാകത്തിന് റാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്.അര്‍ഹരായ കുട്ടികള്‍ക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.
വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. കാവ്യകേളി, അക്ഷരശ്ലോകം എന്നീ ഇനങ്ങളിൽ  വിദ്യാർത്ഥിനികൾ സംസ്ഥാന കലോത്സവത്തിൽ വിവിധ വർഷങ്ങളിലായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. Sponser.Saji Cheriyan
കായികാദ്ധ്യാപകന്‍ ശ്രീ കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളില്‍ 2015, 2016 വര്‍ഷങ്ങളില്‍ കുമാരി രശ്മി വിജയന്‍ വെള്ളി, സ്വര്‍ണ്ണമെഡലുകള്‍ നേടി.
[[പ്രമാണം:28012 PG.jpeg|thumb|ഞങ്ങളുടെ കളിക്കളം]]
'''താഴെ പറയുന്ന കുട്ടികള്‍ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്ത് പ്രശംസാര്‍ഹമായ വിജയം കൈവരിച്ചിട്ടുണ്ട്'''
കിരണ്‍കുമാര്‍
ചന്തു വി നായര്‍ 2004-05,2006-07
അതുല്‍ രാജേന്ദ്രന്‍  2004-05
അഖില്‍ ഇ. എ 2007-08
വിനു കെ എസ് 2004-05
അഖില്‍ ജി രാജാ 2004-05,2006-07
ബിനീഷ് കെ രവി
വിഷ്ണു വി
നിതിന്‍ റോയ് 2005-06,2006-07,2007-08
ശരത് വി. ടി
രാജീവ് ജി 2000-01
ശരത് എം എസ് 2008-09
അമല്‍ ജി രാജാ 2007-08
രാഹുല്‍ രാജ്  2007-08
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തിൽ ഐ. ഇ. ഡി. സി. പ്രോഗ്രം നടന്നുവരുന്നു. കല്ലൂർക്കാട് ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നിന്നും എല്ലാ ആഴ്ചയിലും റിസോഴ്സ് അദ്ധ്യാപികമാർ സ്ക്കൂളിലെത്തി പ്രത്യേകപരിശീലനത്തിന് മാർഗ്ഗനിർദ്ദേശം നൽകുകയും പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ക്ലാസ്സുകൾ എടുക്കുകയും ചെയ്യുന്നുണ്ട്. പാമ്പാക്കുടെ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ  കാഴ്ചവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ ചികിത്സയും കണ്ണടയും ലഭ്യമാക്കുന്നുണ്ട്.  അംഗപരിമിതരായ കുട്ടികളുടെ സുഗമമായ സഞ്ചാരസൗകര്യം കണക്കിലെടുത്ത് എല്ലാ ക്ലാസ്സ് മുറികളിലും എത്താൻപാകത്തിന് റാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.അർഹരായ കുട്ടികൾക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.
കൂത്താട്ടുകുളം ഹൈസ്കൂളില്‍ Eco Club ഹരിതസേന എന്ന പേരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള  Seed എന്ന സംരംഭം ഈ സ്കൂളില്‍  മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സ്ക്കൂള്‍ കാമ്പസ് പച്ചപിടിപ്പിക്കുന്നതില്‍ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.
കായികാദ്ധ്യാപകൻ ശ്രീ ജോസഫ് ജെ‍യ്സൻറെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. കായിക പരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായി വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി വരുന്നു. കല്ലൂർക്കാട്  ഉപ ജില്ലാ കായിക മേളയിലും എറണാകുളം റവന്യൂ ജില്ലാ കായിക മേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
Sponser.JOSEPH JAISON
സ്കൗട്ട് മാസ്റ്റര്‍ ശ്രീ പ്രകാശ് ജോര്‍ജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി ബി. സുജാകുമാരിയുടെയും നേതൃത്വത്തില്‍ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യപുരസ്കാര്‍, രാഷ്ട്രപതി മെഡലുകള്‍ക്ക് എല്ലാ വര്‍ഷവും ധാരാളം കുട്ടികള്‍ അര്‍ഹത നേടുന്നുണ്ട‍്.
ഹൈസ്കൂളിൽ Eco Club ഹരിതസേന എന്ന പേരിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. മാതൃഭൂമിയും ചേർന്ന് ആരംഭിച്ചിട്ടുള്ള  Seed എന്ന സംരംഭം ഈ സ്കൂളിൽ  മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പിക്കുന്നതിൽ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.
Sponser.FRANCIS K S
മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ ജൂനിയര്‍ റെഡ്‌ക്രോസ് 2014 ല്‍ ഈ സ്ക്കൂളില്‍ പ്രവര്‍ത്തമാരംഭിച്ചു.. ശ്രീമതി ഷൈലജാദേവിയാണ് ജൂനിയര്‍ റെഡ്‌ക്രോസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്ക്കൂളില്‍വച്ച് അപകടങ്ങളില്‍പ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, അയണ്‍ ഫോളിക് ആസിഡ് ഗുളികവിതരണത്തില്‍ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജൂനിയര്‍ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികള്‍ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
[[പ്രമാണം:28012 9.jpeg|thumb|ഔഷധോദ്യാനത്തിലെ അഗ്നിശിഖി പൂത്തപ്പോള്‍]]
കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ശ്രീധരീരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എന്‍. പി. പി. നമ്പൂതിരി 2004 ല്‍ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പുതിയ വൃക്ഷങ്ങള്‍ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം. ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, നീര്‍മരുത് തുടങ്ങി ഇരുപത്തഞ്ചില്‍പരം അപൂര്‍വ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികള്‍ ഇവിടെനിന്നും ഇലകള്‍ ശേഖരിക്കാറുണ്ട്.
മനുഷ്യത്വം, അഭേദത്വം, നിഷ്പക്ഷത, സ്വാതന്ത്ര്യം,സന്നദ്ധ സേവനം, ഏകത, ലൗകീകത എന്നീ ഉദാത്തമായ അടിസ്ഥാന പ്രമാണങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച് വരുന്ന,ലോകമാകെ വ്യാപിച്ച് കിടക്കുന്ന കരുത്തുറ്റ കാരുണ്യ- സേവന- സന്നദ്ധ സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. മാതൃ സംഘടനയായ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടി വിശേഷിച്ച് കേരളത്തിലെ വിദ്യാലയങ്ങളിൽ ആരോഗ്യം, സേവനം, സൗഹൃദം എന്നീ ഉത്കൃഷ്ടമായ കർമ്മ പരിപാടികളുമായി സേവനത്തിൻറെയും സ്നേഹത്തിൻറെയും ദീപം തെളിയിക്കുന്ന പ്രസ്ഥാനമായി ജൂനിയർ റെഡ് ക്രോസ് നിലകൊള്ളുന്നു.ജൂനിയർ റെഡ്‌ ക്രോസ് 2014ൽ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു. ശ്രീ ജോമോൻ ജോസാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളിക വിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ട് ബാച്ചുകളിലായി 45 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
1936 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവന്‍ നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവി അന്തര്‍ജ്ജനമാണ്. സ്ക്കൂള്‍ ഹെഡ് മിസ്ട്രസ്സായി ശ്രീമതി ലേഖാ കേശവന്‍ സേവനമനുഷ്ഠിച്ചുവരുന്നു.
1951 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും ആയിരുന്നു. ഇപ്പോഴത്തെ മാനേജർ Iype Varghese Kochukudi സേവനമനുഷ്ഠിച്ചുവരുന്നു.. സ്ക്കൂൾ ഹെഡ് മിസ്ട്രസ്സായി ഷാബു കുര്യാക്കോസ് സേവനമനുഷ്ഠിച്ചുവരുന്നു.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
{|class="wikitable" style="text-align:left; width:500px; height:400px" border="2"
{|class="wikitable" style="text-align:left; width:500px; height:400px" border="2"
|1936 -
| എന്‍. എ. നീലകണ്‌ഠ പിള്ള
|0000-0000
| എസ്‌. നാരായണന്‍ മൂത്തത്‌
|0000-0000
| പി. ജെ. ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍
|1975 - 85
|ഏ. കെ. കേശവന്‍ നമ്പൂതിരി
|1985 - 87
|സി. വി. മാത്യു
|1987 - 89
|കെ. സുകുമാരന്‍ നായര്‍
|1989 - 91
|കെ. ജെ. സ്‌കറിയ
|1991- 95
|മാണി പീറ്റര്‍
|1995 - 97
|എന്‍. പി. ചുമ്മാര്‍
==വഴികാട്ടി==
* തൊടുപുഴയിൽ നിന്നും 12 കി.മീ അകലെ കുമാരമംഗലം - കലൂർ റോഡിൽ
{{Slippymap|lat=9.98514|lon=76.71058|zoom=18|width=full|height=400|marker=yes}}
== മേൽവിലാസം ==
ഐപ്പ്‌ മെമ്മോറിയൽ ഹൈസ്‌കൂൾ, കലൂർ
[[എച്ച് എസ്സ്.കൂത്താട്ടുകുളം/സ്ഥലനാമചരിത്രം |
സ്ഥലനാമചരിത്രം]]
[[എച്ച് എസ്സ്.കൂത്താട്ടുകുളം/അദ്ധ്യാപകര്‍ |
അദ്ധ്യാപകര്‍]]
[[എച്ച് എസ്സ്.കൂത്താട്ടുകുളം/അനദ്ധ്യാപകര്‍ |
അനദ്ധ്യാപകര്‍]]
[[എച്ച് എസ്സ്.കൂത്താട്ടുകുളം/ചിത്രങ്ങള്‍‍ |
ചിത്രങ്ങള്‍]]
*ഡോ എന്‍. പി. പി. നമ്പൂതിരി. - ശ്രീധരീയം ഡയറക്ടര്‍
<!--visbot  verified-chils->
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{#multimaps: 9.8601593, 76.5968472 | width=800px | zoom=16 }}
HIGH SCHOOL, KOOTHATTUKULAM
* എം. സി. റോഡില്‍ കൂത്താട്ടുകുളം സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും 600 മീ. അകലത്തില്‍ കൂത്താട്ടുകുളം- പാലക്കുഴ റോഡില്‍ സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* നെടുംമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന്  40 കി.മി.  അകലം
IYPE MEMORIAL H S KALOOR
[[വര്‍ഗ്ഗം: സ്കൂള്‍]]
'''Kaloor പി. ഒ.,'''
'''പിൻ. 686668'''
'''ഹൈസ്‌ക്കൂള്‍, കൂത്താട്ടുകുളം,'''
'''കൂത്താട്ടുകുളം പി. ഒ.,'''
'''പിന്‍. 686 662‍,'''
'''എറണാകുളം ജില്ല.'''
'''എറണാകുളം ജില്ല.'''
'''ഫോണ്‍ 0485-2252989'''
'''ഫോൺ 0485-2252989'''
'''ഇ-മെയില്‍: 28012hskklm@gmail.com'''
'''ഇ-മെയിൽ: 28035imhskaloor@gmail.com''
{| class="wikitable"
|  [[പ്രമാണം:28012 3.jpg|centre|thumb|സ്വാതന്ത്ര്യദിനാഘോഷം 2016]]
||[[പ്രമാണം:28012 4.jpg|centre|thumb|യോഗാപരിശീലനക്ലാസ്സില്‍ നിന്ന്]]
| [[പ്രമാണം:28012 6.jpg|centre|thumb|പ്രവേശനോത്സവം 2015]]
||[[പ്രമാണം:28012 7.jpg|centre|thumb|പ്രവേശനോത്സവം 2015 പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീനാ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്യുന്നു.]]
[[Category: കൂത്താട്ടുകുളം ഉപജില്ലയിലെ വിദ്യാലയങ്ങള്‍]]
== മാനേജ്മെന്റ് ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.907303" lon="76.731606" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
* തൊടുപുഴയില്‍ നിന്നും 12 കി.മീ അകലെ കുമാരമംഗലം - കലൂര്‍ റോഡില്‍
* see the googlemap
https://www.google.co.in/maps/place/Iype+Memorial+High+School/@9.9852318,76.7081941,17z/data=!3m1!4b1!4m5!3m4!1s0x3b07c27355b79587:0xf28cf23862ae2272!8m2!3d9.9852265!4d76.7103828
== മേല്‍വിലാസം ==
<!--visbot  verified-chils->
ഐപ്പ്‌ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, കലൂര്‍
"https://schoolwiki.in/ഐപ്പ്_മെമ്മോറിയൽ_ഹൈസ്കൂൾ_കലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്