"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/അംഗീകാരങ്ങൾ എന്ന താൾ ഗവ. യു പി സ്ക്കൂൾ, കീച്ചേരി/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 32: | വരി 32: | ||
[[പ്രമാണം:26439 Haritha office..jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|ഹരിത ഓഫീസ് അവാർഡ് ]] | [[പ്രമാണം:26439 Haritha office..jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|ഹരിത ഓഫീസ് അവാർഡ് ]] | ||
'''<big><nowiki>*</nowiki>വനമിത്ര അവാർഡ്(2011 -2012 ) *</big>''' {{PSchoolFrame/Pages}} | '''<big><nowiki>*</nowiki>വനമിത്ര അവാർഡ്(2011 -2012 ) *</big>''' | ||
'''*സ്കൂൾ വിക്കി പുരസ്കാരം--സ്കൂൾ വിക്കിയുടെ മികച്ച താളുകൾക്ക് ജി യു പി എസ് കീച്ചേരി ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു'''[[പ്രമാണം:2643 SCHOOL WIKI WINNER.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ വിക്കി പുരസ്കാരം ]] | |||
{{PSchoolFrame/Pages}} |
11:10, 27 ജനുവരി 2023-നു നിലവിലുള്ള രൂപം
പാഠ്യ പഠ്യേതര മേഖലകളിൽ ജി യു പി എസ് കീച്ചേരി എല്ലായിപ്പോഴും മികവ് തെളിയിച്ചു വരുന്നു .
സംസ്ഥാനതലത്തിൽ ഹരിതവിദ്യാലയം പുരസ്കാരം നേടിയ വിദ്യാലയം കലോത്സവ വേദികളിലും ശാസ്ത്രമേളകളിലും ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി .കലോത്സവങ്ങളിൽ ഗവണ്മെന്റ് വിദ്യാലയങ്ങൾക്കുള്ള ഓവറോൾ ചാമ്പ്യൻഷിപ് (2017 -2018 )
നേടിയിട്ടുണ്ട് .തുടർച്ചയായി ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട് .കൂടാതെ
*ഹരിതവിദ്യാലയം അവാർഡ്(2011 -2012) *
*മാതൃഭൂമി സീഡ് പുരസ്കാരം-പല വർഷങ്ങളിൽ *
*വണ്ടർലാ എൻവിറോണ്മെന്റ് ആൻഡ് എനർജി കോൺസെർവഷൻ അവാർഡ് (2012 )*
*കേരള ശാസ്ത്ര സാഹിത്യ പരിഷത് -യുറീക്ക (എവറോളിങ് ട്രോഫി )*
*തൃപ്പൂണിത്തുറ ഉപജില്ലാ ബെസ്ററ് ഗവണ്മെന്റ് യു പി (2012 -2013 )*
*ഹരിത ഓഫീസ് അവാർഡ് *
*വനമിത്ര അവാർഡ്(2011 -2012 ) *
*സ്കൂൾ വിക്കി പുരസ്കാരം--സ്കൂൾ വിക്കിയുടെ മികച്ച താളുകൾക്ക് ജി യു പി എസ് കീച്ചേരി ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |