"ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 24: | വരി 24: | ||
== പഠനം ഓൺലൈനിൽ == | == പഠനം ഓൺലൈനിൽ == | ||
കൊവിഡ് കാലം കഴിഞ്ഞ് സ്കൂൾ വീണ്ടും തുറന്നപ്പോൾ ഉത്സവപ്രതീതിയോടെയാണ് കൊവിഡ് മാനദണ്ഡം പാലിച്ച് കുരുന്നുകളെ സ്വീകരിച്ചത്. സ്കൂളും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു. കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചു. കരനെൽ കൃഷിയിലൂടെ സ്കൂളിൽ തന്നെ തയ്യാറാക്കിയ അരികൊണ്ട് പായസവും വിളമ്പി. കുരുന്നു മക്കളെ വരവേൽക്കാൻ കഥ പറയും ചുമരുകളും ഒരുങ്ങി. ആദ്യം ബാച്ച് തിരിച്ചും പിന്നീട് ഒന്നിച്ചൊന്നായും എത്തിയ കുരുന്നു മക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ ഞങ്ങൾ ജാഗ്രത പുലർത്തുന്നു. പഠന വിടവ് നികത്താൻ ശരവേഗം പരിപാടിയും അക്ഷര കളരിയും ഉല്ലാസഗണിതവുമൊക്കെയായി ഓരോ ദിനവും കടന്നുപോകുന്നു. ഇക്കുറിയും എൽഎസ്എസ് വിജയങ്ങൾ ആവർത്തിക്കും . സർഗ്ഗവേള, ബാലസഭ, ഫുട്ബോൾ പരിശീലനം ഇവ തുടങ്ങിക്കഴിഞ്ഞു. സ്കൂൾ വാർഷികത്തിന് ആയി തീയതിയും കുറിച്ച് വേദി കാത്തിരിക്കുകയാണ് പിഞ്ചോമനകളുടെ താളക്കുതിപ്പിനായി ................. മഹാമാരി കാലത്ത് കേരളത്തിലെ എല്ലാ സ്കൂളുകളും അടച്ചു പൂട്ടിയപ്പോൾ നമ്മുടെ സ്കൂളിലും പഠനം ഓൺലൈനിലായി. ക്ലാസ് കാണുന്നതിന് സൗകര്യമൊരുക്കി. ഫസ്റ്റ് ബെൽ ക്ലാസുകൾക്ക് പുറമേ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, ഓൺലൈൻ ഫെസ്റ്റുകൾ എന്തിന് അസംബ്ലി പോലും ഓൺലൈനായി നടത്തി കുട്ടികളെ പഠനത്തിൽ ലൈവായി നിർത്തി. എല്ലാ ക്ലാസ്സുകളിലേക്കും അത് ഫസ്റ്റ് ബെൽ ക്ലാസിലെ വർക്ക് ഷീറ്റ് ക്ലാസ് അധ്യാപകർ തയ്യാറാക്കിയതും സബ്‍ജില്ലാ ഗ്രൂപ്പുകളിൽ വരുന്നതും കുട്ടികൾക്ക് അയച്ചുകൊടുത്തു ചെയ്യിക്കുകയും കൃത്യമായി നോട്ട്ബുക്ക് പരിശോധന സംഘടിപ്പിച്ച് പഠനപ്രവർത്തനങ്ങൾ ചെയ്യാൻ മക്കളെ പ്രേരിപ്പിക്കുകയും ചെയ്തു . വീട് ഒരു വിദ്യാലയം ആയപ്പോൾ അമ്മമാർ അധ്യാപികമാരും ആയപ്പോൾ വിദ്യാലയം അമ്മമാരെ അമ്മയ്ക്കൊരുമ്മ( അമ്മമാർക്ക് കുട്ടികളുടെ വക സ്നേഹസമ്മാനം)പരിപാടിയിലൂടെ ആദരിച്ചു. | |||
== തിരികെ വിദ്യാലയത്തിലേക്ക് == | |||
[[പ്രമാണം:48513 170.jpeg|ലഘുചിത്രം|200x200ബിന്ദു|കഥ പറയും ചുമരുകൾ]] | |||
'''കൊവിഡ്''' കാലം കഴിഞ്ഞ് സ്കൂൾ വീണ്ടും തുറന്നപ്പോൾ ഉത്സവപ്രതീതിയോടെയാണ് കൊവിഡ് മാനദണ്ഡം പാലിച്ച് കുരുന്നുകളെ സ്വീകരിച്ചത്. സ്കൂളും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു. കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചു. കരനെൽ കൃഷിയിലൂടെ സ്കൂളിൽ തന്നെ തയ്യാറാക്കിയ അരികൊണ്ട് പായസവും വിളമ്പി. കുരുന്നു മക്കളെ വരവേൽക്കാൻ '''കഥ പറയും ചുമരുകളും''' ഒരുങ്ങി. ആദ്യം ബാച്ച് തിരിച്ചും പിന്നീട് ഒന്നിച്ചൊന്നായും എത്തിയ കുരുന്നു മക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ ഞങ്ങൾ ജാഗ്രത പുലർത്തുന്നു. പഠന വിടവ് നികത്താൻ ശരവേഗം പരിപാടിയും അക്ഷര കളരിയും ഉല്ലാസഗണിതവുമൊക്കെയായി ഓരോ ദിനവും കടന്നുപോകുന്നു. ഇക്കുറിയും എൽഎസ്എസ് വിജയങ്ങൾ ആവർത്തിക്കും . സർഗ്ഗവേള, ബാലസഭ, ഫുട്ബോൾ പരിശീലനം ഇവ തുടങ്ങിക്കഴിഞ്ഞു. സ്കൂൾ വാർഷികത്തിന് തീയതിയും കുറിച്ച് 'വേദി 'കാത്തിരിക്കുകയാണ് പിഞ്ചോമനകളുടെ താളക്കുതിപ്പിനായി ................. | |||