"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
* | * 2021 ഡിസംബറിൽ നടന്ന USS പരീക്ഷയിൽ 8D ക്ലാസിലെ ഷിബില എസ് സ്കോളർഷിപ്പിന് അർഹയായി | ||
* കോഴിക്കോട് നടന്ന സംസ്ഥാന Atya Patya ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ജില്ലാ സീനിയർ ടീമിൽ വിഷ്ണുദത്തൻ എസ് സൂര്യ എസ് എന്നിവരും രണ്ടാം സ്ഥാനം നേടിയ ജൂനിയർ വിഭാഗത്തിൽ മഹേന്ദ്രൻ എം ഉം അംഗങ്ങൾ | |||
* 2021 ഡിസംബറിൽ ഉത്തരാഖണ്ഡിൽ വെച്ച് നടന്ന മുപ്പത്തിയൊന്നാമത് ദേശീയ സബ്‍ജൂണിയർ കബഡി മൽസരത്തിനുള്ള കേരള ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനി അക്ഷയ പി സിയെ തിരഞ്ഞെടുത്തു | |||
* 2021-22 വർഷം പാലക്കാട് വിദ്യാഭ്യാസജില്ലയിലെ Role Play കോമ്പറ്റിഷനിൽ മൂന്നാം സ്ഥാനം ഈ വിദ്യാലയത്തിലെ വിദ്യാർഥിനികൾ കരസ്ഥമാക്കി | |||
* 2020-21 വർഷത്തെ എൻ എം എം എസ് പരീക്ഷയിൽ ഹർഷാന ഷെരീൻ സ്കോളർഷിപ്പിന് അർഹയായി | |||
* ചിറ്റൂർ ബി ആർ സിയിൽ നടന്ന ബി ആർ സി തല ക്വിസ് മൽസരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അനഘ പി ആർ ഒന്നാം സ്ഥാനവും ഹൈസ്‍കൂൾ വിഭാഗത്തിൽ മുഹമ്മദ് ഇമ്രാനും യു പി വിഭാഗത്തിൽ അഭിനയ എസ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | |||
* ജില്ലാ ശിശു സംരക്ഷണ സമിതി (District Child Protection Unit) പാലക്കാട് , കോവിഡ് കാലത്ത് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മൽസരങ്ങളിൽ പാഴ്‍വസ്തുക്കൾ ഉപയോഗിച്ചുള്ള Creativity മൽസരത്തിൽ പത്താം ക്ലാസിലെ മഞ്ജു കുമാരിക്ക് ഒന്നാം സ്ഥാനം ലഭിച്ചു | |||
* ബാലാവകാശവാരാചരണത്തോടനുബന്ധിച്ച് സിറ്റിസൺ ജേർണലിസ്റ്റ് മൽസരത്തിൽ പത്താം ക്ലാസിലെ തന്നെ അഫ്രിൻ ഫാത്തിമക്ക് മൂന്നാം സ്ഥാനം | |||
* 2022 ലെ എസ് എസ് എൽ സി പരീക്ഷയിൽ വിദ്യാലയത്തിന് 100% വിജയം | |||
* 2019ൽ നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർഥി അജയ് ദുരൈ തമിഴ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് കരസ്ഥമാക്കി |
06:15, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
- 2021 ഡിസംബറിൽ നടന്ന USS പരീക്ഷയിൽ 8D ക്ലാസിലെ ഷിബില എസ് സ്കോളർഷിപ്പിന് അർഹയായി
- കോഴിക്കോട് നടന്ന സംസ്ഥാന Atya Patya ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ജില്ലാ സീനിയർ ടീമിൽ വിഷ്ണുദത്തൻ എസ് സൂര്യ എസ് എന്നിവരും രണ്ടാം സ്ഥാനം നേടിയ ജൂനിയർ വിഭാഗത്തിൽ മഹേന്ദ്രൻ എം ഉം അംഗങ്ങൾ
- 2021 ഡിസംബറിൽ ഉത്തരാഖണ്ഡിൽ വെച്ച് നടന്ന മുപ്പത്തിയൊന്നാമത് ദേശീയ സബ്‍ജൂണിയർ കബഡി മൽസരത്തിനുള്ള കേരള ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനി അക്ഷയ പി സിയെ തിരഞ്ഞെടുത്തു
- 2021-22 വർഷം പാലക്കാട് വിദ്യാഭ്യാസജില്ലയിലെ Role Play കോമ്പറ്റിഷനിൽ മൂന്നാം സ്ഥാനം ഈ വിദ്യാലയത്തിലെ വിദ്യാർഥിനികൾ കരസ്ഥമാക്കി
- 2020-21 വർഷത്തെ എൻ എം എം എസ് പരീക്ഷയിൽ ഹർഷാന ഷെരീൻ സ്കോളർഷിപ്പിന് അർഹയായി
- ചിറ്റൂർ ബി ആർ സിയിൽ നടന്ന ബി ആർ സി തല ക്വിസ് മൽസരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അനഘ പി ആർ ഒന്നാം സ്ഥാനവും ഹൈസ്‍കൂൾ വിഭാഗത്തിൽ മുഹമ്മദ് ഇമ്രാനും യു പി വിഭാഗത്തിൽ അഭിനയ എസ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
- ജില്ലാ ശിശു സംരക്ഷണ സമിതി (District Child Protection Unit) പാലക്കാട് , കോവിഡ് കാലത്ത് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മൽസരങ്ങളിൽ പാഴ്‍വസ്തുക്കൾ ഉപയോഗിച്ചുള്ള Creativity മൽസരത്തിൽ പത്താം ക്ലാസിലെ മഞ്ജു കുമാരിക്ക് ഒന്നാം സ്ഥാനം ലഭിച്ചു
- ബാലാവകാശവാരാചരണത്തോടനുബന്ധിച്ച് സിറ്റിസൺ ജേർണലിസ്റ്റ് മൽസരത്തിൽ പത്താം ക്ലാസിലെ തന്നെ അഫ്രിൻ ഫാത്തിമക്ക് മൂന്നാം സ്ഥാനം
- 2022 ലെ എസ് എസ് എൽ സി പരീക്ഷയിൽ വിദ്യാലയത്തിന് 100% വിജയം
- 2019ൽ നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർഥി അജയ് ദുരൈ തമിഴ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് കരസ്ഥമാക്കി